സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

കൂത്താട്ടുകുളം പെരുവയിൽ സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരുവ സ്വദേശി ആകാശ് ആണ് പിടിയിലായത്. സ്‌കൂളിലേക്ക് തനിയെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ആകാശ്

Read more

മഞ്ചേശ്വരം സ്ഥാനാർഥിയെ ചൊല്ലി ബിജെപിയിൽ കലാപം; ജനറൽ സെക്രട്ടറിയെ പ്രവർത്തകർ ബന്ദിയാക്കി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ. മണ്ഡലം കൺവെൻഷനിടെ പാർട്ടി സംഘടനാ സെക്രട്ടറി എം ഗണേശനെ പ്രവർത്തകർ ബന്ദിയാക്കി. ജില്ലാ പ്രസിഡന്റ് അഡ്വ.

Read more

യുവതലമുറക്ക് മാതൃകയായി കൂരിക്കുഴി അത്താണി സാംസ്‌കാരിക വേദി

കൂരിക്കുഴി: യുവതലമുറക്ക് മാതൃകയായി കൂരിക്കുഴി അത്താണി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കൂരിക്കുഴി പ്രാഥമികാരോഗ്യകേന്ദ്രം പരിസരം ശുചീകരിച്ചു. മെഡിക്കൽ ഓഫീസർ അനുബേബി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി ഭാരവാഹികളായ

Read more

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപിച്ചു – മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കൾ

ചാവക്കാട്: എസ് എസ് എഫ് ഇരപത്താറാമത് സംസ്ഥാന സാഹിത്യാത്സവ് ചാവക്കാട്ട് സമാപിച്ചു. രണ്ടു ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ മലപ്പുറം ഈസ്റ്റ് ജില്ല ഓവറോൾ ചാമ്പ്യന്മാരായി.

Read more

മരടിലെ ഫ്‌ളാറ്റുടമകൾ നിരാഹാര സമരം അവസാനിപ്പിച്ചു; ഒഴിഞ്ഞുപോകാമെന്ന് ഉറപ്പ് നൽകി

മരടിലെ ഫ്‌ളാറ്റുടമകൾ നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കലക്ടറുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫ്‌ളാറ്റുകൾ ഒഴിഞ്ഞുപോകാമെന്ന് ഇവർ അറിയിച്ചു. കൃത്യമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സമരം

Read more

തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ല; പാർട്ടി തീരുമാനം അംഗീകരിക്കുന്നു: കുമ്മനം രാജശേഖരൻ

വട്ടിയൂർക്കാവിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് കുമ്മനം രാജശേഖരൻ. ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം അംഗീകരിക്കും. എസ് സുരേഷ്

Read more

സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന്റെ വെടിയേറ്റാണ് ഫഗ്ഹാം മരിച്ചത്.

Read more

ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യത; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്.

Read more

പ്രളയം: സഹായമെത്തിക്കാൻ തയ്യാറാണെന്ന് കേരളം ബീഹാറിനെ അറിയിച്ചു

പ്രളയക്കെടുതിയിൽ വലയുന്ന ബിഹാറിലെ ജനങ്ങൾക്ക് ആവശ്യമെങ്കിൽ സഹായമെത്തിക്കാൻ തയ്യാറാണെന്ന് കേരളം ബീഹാർ സർക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം കേരളത്തിന്റെ ഡൽഹിയിലുള്ള പ്രത്യേക പ്രതിനിധി

Read more

വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം: ഉള്ളി കയറ്റുമതി നിരോധിച്ചു

ഉള്ളി കയറ്റുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഉള്ളിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എല്ലാത്തരത്തിലുമുള്ള ഉള്ളിയും കയറ്റുമതി ചെയ്യാൻ നിരോധനമേർപ്പെടുത്തി നിരോധം

Read more
Powered by