മൂന്നാം വർഷം ആഘോഷിക്കുന്ന ടിയാൻ എന്ന ചിത്രത്തിലെ വൈറൽ വീഡിയോ പങ്കുവെച്ചു മുരളി ഗോപിയും, പൃഥിരാജും
ഈ മൂന്നാം വർഷവും ടിയാൻ എന്ന സിനിമയെ സ്നേഹിക്കുകയും ഇപ്പോഴും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി അർപ്പിച്ചു കൊണ്ട് ഉള്ള വീഡിയോ തിരക്കഥകൃത്തും അഭിനേതാവും ആയ മുരളി ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു.
വീഡിയോ അയച്ചു തന്ന അജയ് പോൾസൺ എന്ന വ്യക്തിക്കും പ്രത്യേക നന്ദി പറയുണ്ട്. മുരളി ഗോപി ഇട്ട വീഡിയോ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
Three years of “Tiyaan”. 🙏🏽 to all those who loved and still love the film for what it is. And Thank you, Ajay Paulson, for this wonderful commemorative edit.🤗
Posted by Murali Gopy on Monday, July 6, 2020
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
