സൗബിൻ്റെ അടുത്ത ചിത്രം ‘കള്ളൻ ഡിസൂസ’

Share with your friends

സൗബിൻ ഷാഹിർ നായകനായെത്തുന്ന അടുത്ത ചിത്രമാണ് ‘കള്ളൻ ഡിസൂസ’. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ചിത്രത്തിലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ സാന്ദ്ര തോമസ് അറിയിച്ചു. എന്നാൽ ചിത്രത്തിൽ സൗബിൻ കള്ളൻ വേഷത്തിലാണോ എത്തുന്നത് എന്നത് അറിയാൻ സാധിച്ചിട്ടില്ല.

Read Also ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി https://metrojournalonline.com/kerala/2020/07/13/padmanabha-temple-supreme-court.html

ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന സിനിമയിലെ സൗബിൻ അവതരിപ്പിച്ച കള്ളൻറെ വേഷം ആസ്വാദകരെ ചിരിപ്പിച്ചതാണ്.

അതേസമയം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ജിൽ’, സക്കറിയ മുഹമ്മദിന്റെ ‘ഹലാൽ ലവ് സ്റ്റോറി’, ഭദ്രന്റെ ‘ജൂതൻ’ എന്നിവയുൾപ്പെടെ ആവേശകരമായ ചിത്രങ്ങളാണ് സൗബിന്‍റേതായി പുറത്തു വരാനുള്ളത്. ജൂതനിൽ മംമ്ത മോഹൻ‌ദാസാണ് സൗബിൻറെ നായികയായി എത്തുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!