കൊവിഡ് പ്രതിസന്ധിയിൽ നിർമാതാക്കൾക്കൊപ്പം നിന്ന് അമ്മ; പ്രതിഫലം കുറയ്ക്കാൻ താരങ്ങൾക്ക് കത്തയച്ചു

Share with your friends

താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കണമെന്ന നിർമാതാക്കളുടെ നിലപാടിനോട് അറിയിച്ച് അമ്മ.

നിർമാതാക്കളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ താരങ്ങൾക്ക് കത്തയച്ചു. പുതിയ സിനിമകളിൽ അഭിനയിക്കുന്നതിൽ തടസമില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

പ്രതിഫലം എന്നത് നിർമാതാക്കളും താരങ്ങളും ചേർന്നാണ് തീരുമാനിക്കുന്നത്,അതൊരു നിശ്ചിത തുകയല്ല. എന്നാൽ നിർമാതാക്കളുടെ സ്ഥിതി പരിഗണിച്ചുകൊണ്ട് അനുകൂലമായ നിലപാടെടുക്കണെമന്നാണ് താരങ്ങളോട് സംഘടനയുടെ ആവശ്യം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!