❤️അപൂര്‍വരാഗം❤️ ഭാഗം 22

❤️അപൂര്‍വരാഗം❤️ ഭാഗം 22

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

മൂന്നാം നിലയില് ആണ് ഫ്ലാറ്റ്… മൂന്നാം നില എത്തിയപാടെ മഹേശ്വരി മുന്നില് നടന്നു..
ഫ്ലാറ്റിന്റെ മുന്നില് എത്തി മഹേശ്വരി കോളിംഗ് ബെല് അടിച്ചു…
ബാക്കിയുള്ളവര് പിന്നാലെ എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ…
“ഡോര് തുറന്നു മുന്നില് ഉള്ള ആളെ കണ്ടു എല്ലാവരും ഒരുപോലെ ഞെട്ടി….
കതകു തുറന്നു വന്ന ദേവിനെ കണ്ട് എല്ലാവരും അതിശയത്തോടെ അവനെ തന്നെ നോക്കി….

2 മാസം മുന്പു അവസാനമായി വീട്ടില് നിന്നും വഴക്ക് ഇട്ടു ഇറങ്ങി പോയ ദേവിന്റെ മുഖം എല്ലാരും ഓര്ത്തു….

അന്ന് താടിയും മുടിയും ഒക്കെ വളർത്തി കണ്ണുകളിലെ തിളക്കം ഒക്കെ നഷ്ടപ്പെട്ട ഒരു ദേവ് ആയിരുന്നു എന്ന് എല്ലാരും ഓര്ത്തു…

എന്നാൽ ഇപ്പൊ..

താടിയും മുടിയും ഒക്കെ വെട്ടി ഒതുക്കിയിരിക്കുന്നു….

കണ്ണുകളില് പഴയ തിളക്കം തിരിച്ച് വന്നിരിക്കുന്നു..

ചിരിക്കാന് മറന്നു പോയ ചുണ്ടില് ഒരു പുഞ്ചിരി നിറഞ്ഞിരിക്കുന്നു…

ദേവിന്റെ ഈ മാറ്റം കണ്ടു എല്ലാരും കണ്ണ് നിറച്ചു..

അവസാനമായി അവന്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story