ആദിദേവ്: ഭാഗം 20

ആദിദേവ്: ഭാഗം 20

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

ആളും ആരവങ്ങളും ആയി ഒരു കല്യാണ ദിനം വന്നെത്തി… ഇന്നാണ് ആ ദിവസം…. എന്റെ ചേച്ചി കുട്ടിയെ ഇന്ന് വൈശാഖ് ഏട്ടൻ സ്വന്തം ആക്കും…….
ഇന്നലത്തെ അർമാദികൽ കാരണം വൈകി ആണ് എണീറ്റത്. ബാക്കി മൂന്ന് പെൺപടകളും കൂടെ തന്നെ ഉണ്ട്…….

എഴുന്നേറ്റപാടെ നേരെ ചെന്നത് ചേച്ചിയുടെ മുറിയിലേക്കു ആയിരുന്നു….ചെന്നപ്പോഴേ കണ്ടു സാരിയും ആയി മല്പിടിത്തം നടത്തുന്ന ചേച്ചിയെയും ബ്യൂട്ടിഷ്യനെയും.. കുറെ നേരം ചേച്ചിയെ തന്നെ നോക്കി നിന്നു….

ചേച്ചി എനിക്ക് വെറും ചേച്ചി മാത്രം ആയിരുന്നില്ല ഒരു അമ്മ കൂടി ആയിരുന്നു… ഇന്ന് വരെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ തന്നെ ഒരു വട്ടം പോലും വേദനിപ്പിച്ചിട്ടില്ല….. എന്റെ എന്ത് തല്ലുകൊള്ളിത്തരത്തിനും കൂടെ നിൽക്കുന്നത് ചേച്ചി ആണ്… ചേച്ചി ഇന്ന് മറ്റൊരു വീട്ടിലേക്ക് പോകുവാണ് അത് ഓർത്തപ്പോൾ അറിയാതെ കണ്ണിൽ നനവ് പടർന്നു….. അമ്മ വന്നു ചെവിക്ക് പിടിക്കുന്നതിനു മുൻപേ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story