രുദ്രാക്ഷ : ഭാഗം 5

രുദ്രാക്ഷ : ഭാഗം 5

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

സിദ്ധു ഇറങ്ങിപ്പോയതിന് പിന്നാലെ കാറുമെടുത്ത് വീട്ടിലേക്ക് വന്നു. ബാഗ് സോഫയിലേക്ക് വലിച്ചെറിയുമ്പോൾ സങ്കടമായിരുന്നില്ല ദേഷ്യമായിരുന്നു നിറഞ്ഞു നിന്നത്.

“ഞാൻ താലികെട്ടിയ പെണ്ണാണ് നീ. എന്റെ ഭാര്യ. ആരെക്കാളും നിന്നിൽ അവകാശമുള്ളവൻ. വീണ്ടുമത് തെളിയിക്കണോടീ ഇനി ”
അവന്റെ വാക്കുകൾ തീമഴ പോലവളുടെ കാതിൽ മുഴങ്ങി കേട്ടു കൊണ്ടേയിരുന്നു. വർദ്ധിച്ച കോപത്താൽ റൂമിലെ ഫ്‌ളവർ വെയ്‌സ് തട്ടിത്തെറിപ്പിക്കുമ്പോഴും അത് പല ചീളുകളായി തറയിൽ വീണ് ചിതറിത്തെറിക്കുമ്പോഴും മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഓർമ്മകൾ അവസാനത്തെ കെട്ടും പൊട്ടിച്ച് ബന്ധനത്തിൽനിന്നും മോചിതരായി കഴിഞ്ഞിരുന്നു.

* * * *
പ്ലീസ് അമ്മേ.. എന്റെ കൂടെ വാ അമ്മേ കൊഞ്ചലോടെ രുദ്ര അമ്മയുടെ താടിയിൽ പിടിച്ചു കെഞ്ചി.

വയസ്സ് ഇരുപതാകാൻ പോകുന്നു എന്നിട്ടും നാണമില്ലല്ലോടീ പെണ്ണേ നിനക്ക് എന്നെയും വിളിച്ചുകൊണ്ട് ബസ് സ്റ്റോപ്പ്‌ വരെ കൂട്ട് പോകാൻ. ഇറങ്ങി കോളേജിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story