❤️അപൂര്‍വരാഗം❤️ ഭാഗം 35

❤️അപൂര്‍വരാഗം❤️ ഭാഗം 35

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

‘ എന്താ.. എന്താ അപ്പച്ചി… ‘

അപ്പു വേവലാതിയോടൈ ചോദിച്ചു.. പിന്നെ ആൽബത്തിലേക്ക് നോക്കി…

ഒന്നേ നോക്കിയുള്ളൂ.. അപ്പു സ്തബ്ധയായി….

‘ഇത്.. ഇത് ആരാ അപ്പച്ചി…..’

അവള് ചോദിച്ചു…

‘പാ…പാറു… എന്റെ… എന്റെ മോള്… പാർവതി… ‘

ഗൗരി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു..

കേട്ടതു വിശ്വസിക്കാൻ ആവാതെ അപ്പു തറഞ്ഞു നിന്നു…

‘ഇ… ഇത്… ഞാൻ ഒന്ന് നോക്കാൻ എടുത്തോട്ടെ… ‘

അപ്പു ഇപ്പൊ കരയും എന്ന അവസ്ഥയിൽആയിരുന്നു…

‘അതിനെന്താ… മോള് നോക്കിട്ട് തന്നാൽ മതി… ‘
ഗൗരി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു…

അപ്പുവിന് കുറെയേറെ ചോദിക്കാൻ ഉണ്ടായിരുന്നു.. പക്ഷേ… ഗൗരിയുടെ കണ്ണുനീര് അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു….

അവൾക്ക് അവരെ സമാധാനിപ്പിക്കണം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story