fbpx

തുടർ തോൽവിയായ പന്തിനെ വീണ്ടും തലയിലേറ്റി കോഹ്ലി; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിംഗിന് അയച്ചു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിട്ടുനിന്ന കോഹ്ലിയുടെ തിരിച്ചുവരവാണ് പരമ്പരയിലെ മുഖ്യ ആകർഷണം.

Read more

നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റി: ഏറ്റുമുട്ടൽ കൊലപാതകത്തിൽ കമ്മീഷണർ സജ്ജനാരുടെ പ്രതികരണം

  തെലങ്കാനയിൽ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തിൽ വിശദീകരണവുമായി സൈബരാബാദ് പോലീസ്

Read more

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

ഹൈദരാബാദിൽ വനിതാ വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഡിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ്

Read more

പോക്‌സോ കേസിൽ പ്രതികൾക്ക് ദയാഹർജി സമർപ്പിക്കാൻ അവസരം നൽകരുതെന്ന് രാഷ്ട്രപതി

കുട്ടികളെ പീഡിപ്പിച്ച കേസിൽ വധശിക്ഷ കിട്ടിയ പ്രതികൾക്ക് ദയാഹർജി നൽകാനുള്ള അനുമതി നൽകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തുടർച്ചയായുണ്ടാകുന്ന പീഡനവാർത്തകൾ രാജ്യത്ത് വലിയ വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്

Read more

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തു

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന മെത്രാൻമാരുടെ യോഗത്തിലാണ് തീരുമാനം. ആർച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ആലഞ്ചേരി എത്തുന്നത്. കോഴിക്കോട്

Read more

ഷഹല ഷെറിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു; സർവജന സ്‌കൂളിലും രാഹുലെത്തി

വയനാട് ബത്തേരി സർവജന സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന്റെ വീട് രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഷഹല പഠിച്ചിരുന്ന

Read more

ഭരണഘടനയും നിയമസംവിധാനവുമുള്ള രാജ്യമാണ്, വെള്ളരിക്കാപ്പട്ടണമല്ല: ബലാത്സംഗ കേസ് പ്രതികളെ വെടിവെച്ചു കൊന്നതിനെതിരെ ബിജെപി

തെലങ്കാനയില്‍ ബലാത്സംഗ കേസ് പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന ബിജെപി. നാല് പ്രതികളെ വെടിവെച്ചു കൊന്ന വിഷയത്തില്‍ സര്‍ക്കാരും പോലീസും വിശദീകരണം

Read more

വെടിവെച്ചു കൊല്ലാനാണെങ്കില്‍ കോടതികളും നിയമവുമൊക്കെ എന്തിനെന്ന് മനേകാ ഗാന്ധി

ഹൈദരാബാദിൽ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കത്തിച്ചു കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്ന പോലീസ് നടപടിയെ വിമർശിച്ച് ബിജെപി എംപി മനേകാ ഗാന്ധി.

Read more

ലിനിക്ക് രാജ്യത്തിന്റെ ആദരം: ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സമ്മാനിച്ചു

നിപ രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് രാജ്യത്തിന്റെ ആദ്യം. ലിനിയുടെ സേവനത്തിന് മരണാനന്തര ബഹുമതിയായി കേന്ദ്ര ആരോഗ്യ

Read more

ഉന്നാവിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരം; രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രം

ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും പ്രതികൾ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത 23കാരിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഡൽഹി സഫ്ദർജംഗ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.

Read more