അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട

Read more

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരുന്നു; കോഴിക്കോട് സമരം അക്രമാസക്തമായി

മന്ത്രി കെ ടി ജലീൽ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുന്നു. കോഴിക്കോട്, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച്

Read more

പാലായിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

പാലാ പൊന്‍കുന്നം റോഡില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച രാവിലെ പൂവരണി പള്ളിക്ക് സമീപമാണ് അപകടം.കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കട്ടപ്പന

Read more

ബംഗളൂരു മയക്കുമരുന്ന് കേസ്: രണ്ട് നടൻമാരും കോൺഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി

വിവാദമായ ബംഗളൂരു മയക്കുമരുന്ന് കേസിൽ രണ്ട് നടൻമാരും കോൺഗ്രസ് നേതാവും ചോദ്യം ചെയ്യലിന് ഹാജരായി. നടൻമാരായ അകുൽ ബാലാജി, സന്തോഷ് കുമാർ, കോൺഗ്രസ് പ്രാദേശിക നേതാവ് ആർ

Read more

മന്ത്രി ഇപി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി; ആശുപത്രിയിൽ നിന്നും മടങ്ങി

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും രോഗമുക്തരായി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ ഇരുവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക്

Read more

തലസ്ഥാനത്തെ അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കി; സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി

കൊവിഡ് വ്യാപനത്തിനിടയും തലസ്ഥാനത്ത് ഉൾപ്പെടെ പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരത്തെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന്

Read more

എറണാകുളത്ത് പിടിയിലായ അൽ ഖ്വയ്ദ ഭീകരൻ പത്ത് വർഷമായി കേരളത്തിലുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്

എറണാകുളം പെരുമ്പാവൂരിൽ പിടിയിലായ അൽ ഖ്വയ്ദ പ്രവർത്തകരായ മൂന്ന് ബംഗാൾ സ്വദേശികളെക്കുറിച്ച് കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവരിൽ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വർഷമായി പെരുമ്പാവൂരിൽ

Read more

സ്ത്രീവിരുദ്ധ പരാമർശവുമായി മാർക്കണ്ഡേയ കട്ജു; വ്യാപക പ്രതിഷേധം

സമൂഹമാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ വ്യാപക പ്രതിഷേധം. നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്നാണ് താന്‍ കരുതിയതെന്ന കട്ജുവിന്റെ മറുപടിയാണ് വിവാദത്തിലായത്.

Read more

53 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 93,337 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം

Read more

നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

നാഗ്പൂർ ആർ എസ് എസ് ആസ്ഥാനത്തുള്ള ഒമ്പത് മുതിർന്ന പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേരും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ ദിവസം ആസ്ഥാനത്ത് നടത്തിയ

Read more

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട പ്രമാടത്ത് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിലായി. പ്രമാടം വൈക്കത്ത് വടക്കേതിൽ രാജേഷാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ കൊലപ്പെടുത്താൻ

Read more

ലീഗ് എംഎൽഎ കമറുദ്ദീനെതിരെ നികുതിവെട്ടിപ്പ് കേസും; 1.41 കോടിയുടെ തട്ടിപ്പ് നടന്നതായി ജിഎസ്ടി ഇന്റലിജൻസ്

മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പിന് പുറമെ നികുതി വെട്ടിപ്പും നടന്നതായി കണ്ടെത്തി. 1.41 കോടി രൂപയുടെ

Read more

എറണാകുളത്ത് നിന്ന് മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി എൻ ഐ എ

എറണാകുളത്ത് നിന്ന് അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ഇവർ പിടിയിലായത്.

Read more

ആവേശപ്പൂരത്തിന് ഇന്ന് തുടക്കം; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും

കാത്തിരിപ്പിനൊടുവിൽ ഐപിഎൽ പതിമൂന്നാം സീസണ് ഇന്ന് തുടക്കമാകും. അബൂദബിയിലെ ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റണ്ണേഴ്‌സ് അപ്പായ

Read more

മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകും. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച്

Read more

കസ്റ്റംസ് ആക്ട് ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു

സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ് എടുത്തതായി റിപ്പോർട്ടുകൾ. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസെടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐയും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട്

Read more

ഖുറാൻ വിഷയം വിട്ടുപിടിക്കാൻ യുഡിഎഫ്; ജലീലിനെതിരെ സ്വർണക്കടത്തിൽ മാത്രം പ്രതിഷേധം

നയതന്ത്ര ബാഗിൽ ഖുറാൻ കൊണ്ടുവന്നതുമായുണ്ടായ വിഷയത്തെ ഇടതുമുന്നണി പ്രതിരോധിക്കാനെത്തിയതോടെ കെ ടി ജലീലിനെതിരായ പ്രതിഷേധത്തിന്റെ കളം മാറ്റി യുഡിഎഫ്. സ്വർണക്കടത്തിൽ ഊന്നി മാത്രം ജലീലിനെതിരെ പ്രതിഷേധം നടത്തിയാൽ

Read more

ഭാമയുടെ കൂറുമാറ്റം; രൂക്ഷവിമർശനവുമായി റിമയും രമ്യാ നമ്പീശനും

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ രൂക്ഷമായി വിമർശിച്ച് നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരുടെയും പ്രതികരണം രമ്യയുടെ ഫേസ്ബുക്ക്

Read more

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സർവകക്ഷി യോഗത്തിൽ യുഡിഎഫ്; തീയതി മാറ്റരുതെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കുറയുന്നത് വരെ നീട്ടിവെക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് യുഡിഎഫ് നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ്

Read more

സിദ്ധിഖ് ചെയ്തതു മനസ്സിലാക്കാം; എന്നാൽ ഭാമ മൊഴി മാറ്റിയത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് രേവതി

നടി ആക്രമിക്കപ്പെട്ട കേസിൽ നടി ഭാമ കൂറുമാറിയതിനെതിരെ രൂക്ഷവിമർശനവുമായി നടി രേവതി. നേരത്തെ സിദ്ധിഖും കൂറുമാറിയിരുന്നു. സിദ്ധിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാം. എന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ വിശ്വസ്തയായിരുന്ന

Read more

നെഹ്‌റു കുടുംബത്തിനെതിരായ അനുരാഗ് ഠാക്കൂറിന്റെ പരാമർശം ബഹളത്തിൽ കലാശിച്ചു; ലോക്‌സഭ രണ്ട് തവണ നിർത്തിവെച്ചു

പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ലോക്‌സഭ ബഹളത്തിൽ മുങ്ങി. നെഹ്‌റു കുടുംബത്തിനെതിരെ ധനവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ ആരോപണമാണ് ബഹളത്തിന് കാരണമായത്. കൊവിഡ്

Read more

ഇന്ന് 2744 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 35,724 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 345, പത്തനംതിട്ട 128, ആലപ്പുഴ 146, കോട്ടയം 112, ഇടുക്കി

Read more

സംസ്ഥാനത്ത് പുതുതായി 18 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ആറന്മുള (17), കോന്നി (സബ് വാര്‍ഡ് 16), ഏഴംകുളം (12),

Read more

ഇന്ന് 4167 പേർക്ക് കൊവിഡ്, 3849 പേർക്ക് സമ്പർക്കം വഴി; 2744 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297,

Read more

കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം

കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി പ്രോട്ടോക്കോൾ ലംഘനത്തിന്റെ

Read more

ബീഹാറിൽ 1.42 കോടി ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി

ബീഹാർ കിഷൻഗഞ്ചിൽ 1.42 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി. ദിഗൽബങ്ക് ഗ്രാമത്തിലാണ് സംഭവം. കങ്കി നദിയിലെ വെള്ളപ്പാച്ചിലിലാണ് പാലം തകർന്നത്. സംഭവത്തിൽ

Read more

ഗുണ്ടകളെ റിക്രൂട്ട് ചെയ്ത് കോൺഗ്രസും ബിജെപിയും സമരം നയിക്കുന്നു; സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്നും കോടിയേരി

സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​പ്രീ​തി​യി​ല്‍ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ട്ടി​മ​റി സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read more

വയനാട്ടിലും കൊവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് മരണങ്ങൾ

കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടി മരിച്ചു. അമ്പലവയൽ സ്വദേശി പനങ്ങര വീട്ടിൽ ഖദീജയാണ് മരിച്ചത്. ഈ മാസം 14നാണ് ഖദീജക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ

Read more

മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ വിധി; അപ്പീൽ പോകുമെന്ന് യാക്കോബായ വിഭാഗം

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ കോടതിയുടെ ഉത്തരവ്. കോട്ടയം സബ് കോടതിയുടേതാണ് ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി

Read more

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം, നേരിട്ട് ഹാജരാകണം

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയിൽ നേരിട്ട് ഹാജാരാകാൻ ശ്രീറാമിന് കോടതി നിർദേശം

Read more

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദേശാഭിമാനി ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ

Read more

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി; റിമാൻഡ് കാലാവധി നീട്ടി

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എൻ ഐ എ കോടതിയാണ്

Read more

കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷേ തോൽപ്പിക്കാനാകില്ല; ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി ജലീൽ

ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് ആരെയും കൂസാതെ മുന്നോട്ടു പോകാൻ സാധിക്കുന്നതെന്ന് മന്ത്രി കെ ടി ജലീൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ

Read more

കേസുകളുടെ എണ്ണം കൂട്ടി ലീഗ് എംഎൽഎ കമറുദ്ദീൻ; ഇന്ന് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീനെതിരെ കൂടുതൽ കേസുകൾ. ഇന്ന് രണ്ട് കേസുകൾ കൂടിയാണ് രജിസ്റ്റർ ചെയ്തത്. ചന്തേര പോലീസാണ്

Read more

നയതന്ത്ര ബാഗ് വഴി ഖുറാൻ കൊണ്ടുവന്നതിൽ കസ്റ്റംസ് കേസെടുത്തു; കോൺസുലേറ്റ് എതിർകക്ഷി

നയതന്ത്ര ബാഗ് വഴി ഖുറാൻ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസെടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതാണ് കേസ്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്ന

Read more

പുതിയ പാർലമെന്റ് മന്ദിര നിർമാണത്തിന് 861.90 കോടി രൂപ; കരാർ ടാറ്റയ്ക്ക്

പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള കരാർ ടാറ്റാ പ്രൊജക്ട്‌സിന് നൽകി. 861.90 കോടി രൂപയ്ക്കാണ് പുതിയ മന്ദിരം നിർമിക്കുക. ഒരു വർഷം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ്

Read more

അനിൽ അക്കരെ എന്തിനാണ് രാത്രി ഒമ്പത് മണിക്ക് മെഡിക്കൽ കോളജിൽ പോയത്, അതിൽ അല്ലേ രഹസ്യമെന്ന് മന്ത്രി എ സി മൊയ്തീൻ

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയുടെ ആരോപണത്തിന് മറുപടിയായി മന്ത്രി എ സി മൊയ്തീൻ. താൻ നട്ടുച്ചയ്ക്കാണ് മെഡിക്കൽ കോളജിൽ പോയത്. എംഎൽഎ പക്ഷേ രാത്രി ഒമ്പത് മണിക്കാണ്

Read more

വളപട്ടണത്ത് യുവാവ് പുഴയിലേക്ക് ചാടി; രക്ഷിക്കാൻ ചാടിയ മാധ്യമപ്രവർത്തകനെ കാണാതായി

കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നും രണ്ട് പേർ പുഴയിലേക്ക് ചാടി. ഇതിൽ ഒരാളെ അഴീക്കൽ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. മറ്റൊരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കയ്യൂർ സ്വദേശിയായ

Read more

കോഴിക്കോട് ബൈക്കിൽ കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബൈക്കിൽ കടത്തുകയായിരുന്ന 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ വടകര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വടകര ആയഞ്ചേരി സ്വദേശി കിഴക്കയിൽ വീട്ടിൽ മുരളിയുടെ മകൻ ശ്രീജിത്ത്

Read more

ഡൽഹി കലാപം: 15 പേർക്കെതിരെ യുഎപിഎ, ആയുധ നിയമം എന്നിവ ചുമത്തി കുറ്റപത്രം

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും ചുമത്തി ഡൽഹി പോലീസിന്റെ കുറ്റപത്രം. പതിനായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമീപിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ

Read more

ഇന്ന് 2263 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 32,709 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത് 2263 പേർ. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21,

Read more

സംസ്ഥാനത്ത് പുതുതായി 15 ഹോട്ട് സ്‌പോട്ടുകൾ; 22 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ്

Read more

ഇന്ന് 3830 പേർക്ക് കൊവിഡ്, 3562 പേർക്ക് സമ്പർക്കം വഴി; 2263 പേർക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263,

Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. രാവിലെ 4.30 മുതല്‍ 8.30 വരെ പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കാനാണ് തീരുമാനം. ഒരു ദിവസം 300

Read more

സ്വർണക്കടത്ത് കേസ്: കെ ടി റമീസിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Read more

പയ്യന്നൂരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നരു സ്വദേശി നാരായണനാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് 55കാരനായ ഇയാളെ പിടികൂടിയത്.

Read more

മന്ത്രി ജലീലിന്റെ വീട്ടിലേക്ക് മതിൽ ചാടിക്കടക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ

മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ അറസ്റ്റിൽ. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തോളം പ്രവർത്തകരാണ് മതിൽ

Read more

ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി സെപ്റ്റംബർ 30ന്

ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക കോടതി സെപ്റ്റംബർ 30ന് വിധി പറയും. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. മസ്ജിദ്

Read more

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോസഫ് ആണ് മരിച്ചത്.രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.

Read more

രാജസ്ഥാനിൽ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു

രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. 30 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടത്തിൽ 10 പേരെ കാണാതായി.

Read more

സ്വർണക്കടത്തുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രിയെ തനിക്കറിയാം; സർക്കാർ തന്നെ വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാമത് ഒരു മന്ത്രിയുടെ പേര് കൂടി പുറത്തുവരുന്നുണ്ടെന്നും ആരോപണവിധേയനായ ഈ മന്ത്രിയെ തനിക്കറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിപ്പോൾ പുറത്തു പറയുന്നില്ല.

Read more

പത്തനംതിട്ടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട കോയിപ്പുറത്ത് പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയായ ആൾ വീട്ടിൽ തൂങ്ങിമരിച്ചു. സാബു ഡാനിയേൽ എന്നയാളാണ് മരിച്ചത്. അയൽവാസിയെ ആക്രമിച്ചെന്ന കേസിൽ പോലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് ഇയാൾ

Read more

കള്ള് കുടിച്ച കുരങ്ങനെ തേൾ കുത്തിയ പോലെയാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്ന് കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ ഉത്തരമാണ് വേണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

Read more

സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

ക്രിക്കറ്റ് താരം സുരേഷ് റയ്‌നയുടെ അമ്മാവനേയും ബന്ധുവിനേയും കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നതെന്നും കേസ്സ് ഇനി നടപടിക്രമങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണെന്നും

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്, ഓർഡിനൻസിന് അംഗീകാരം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്. കൊവിഡ്

Read more

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യം; ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ ഏറെ സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ആദ്യം പരാമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം വിനയ് സഹസ്രാബുധകിന് രാജ്യസഭയിൽ

Read more

സ്വപ്‌നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം; വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌നയുടെയും സരിത്തിന്റെയും ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വാട്‌സാപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി എൻഐഎ പരിശോധിക്കുന്നു. പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻ ഐ എ സംഘം

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 90,123 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം

Read more

കാശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു

ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ നടന്ന

Read more

മലക്കം മറിഞ്ഞ് സ്വപ്‌ന: നെഞ്ചുവേദനയില്ല, പരിശോധനക്ക് വിസമ്മതിച്ചു

നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പരിശോധനക്ക് വിസമ്മതിച്ചു. ആൻജിയോഗ്രാം പരിശോധനക്ക് മുമ്പാണ് ഇവർ മലക്കം മറിഞ്ഞത്. സമ്മതപത്രം എഴുതിവാങ്ങാനെത്തിയ

Read more

മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി; നിരീക്ഷണത്തിൽ തുടരും

കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ധനമന്ത്രി ടി.എം തോമസ് ഐസക് കൊവിഡ് മുക്തനായി. മന്ത്രി ഒരാഴ്‌ച കൂടി നിരീക്ഷണത്തില്‍ തുടരും. ഓഗസ്റ്റ് ഏഴിനാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന്

Read more

നിക്ഷേപ തട്ടിപ്പ് നടത്തിയ എംസി കമറുദ്ദീനെതിരെ സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്‌

മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെതിരെ നിക്ഷേപ തട്ടിപ്പില്‍ പരാതി നല്‍കിയവരെ അണിനിരത്തി സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്. പയ്യന്നൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ നേതൃത്യത്തിലാണ്

Read more

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയാകും

രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗിനുള്ള സമയപരിധി വൈകുന്നേരം ആറ് മണി വരെയാക്കി നീട്ടണമെന്നും കൊവിഡ് രോഗികൾക്ക് പോസ്റ്റൽ

Read more

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ. രഹസ്യ വിചാരണ ആയതിനാൽ കോടതി നടപടികൾ

Read more

മോസ്‌കോ ചർച്ചക്ക് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയിൽ 200 റൗണ്ട് വരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്

അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ചക്ക് മുമ്പ് അതിർത്തിയിൽ ഇന്ത്യക്കും ചൈനക്കുമിടയിൽ നിരവധി തവണ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. 200 റൗണ്ട് വരെ

Read more

യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ട് ഇസ്രായേൽ; ചരിത്രനിമിഷം പിറന്നത് വൈറ്റ് ഹൗസിൽ

യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുമായി കരാർ ഒപ്പിട്ട് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വെച്ചായിരുന്നു ചരിത്ര കരാർ സാധ്യമായത്. ഇസ്രായേൽ പ്രധാനമന്ത്രി

Read more

മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനായി നിർത്തുന്നതിനെ കുറിച്ച് ബിജെപി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനായി നിർത്തുന്നതിനെ കുറിച്ച് ബിജെപി ചിന്തിക്കണം. അയാൾക്ക് ഒരു

Read more

ആം ആദ്മി പാർട്ടി സംഘ്പരിവാറിന്റെ നിഴൽ സംഘടനയെന്ന് രാഹുൽ ഗാന്ധി

ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി സംഘ്പരിവാറിന്റെ നിഴൽ സംഘടനയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആംആദ്മി പാർട്ടി, ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ എന്നീ സംഘടനകൾക്ക്

Read more

ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല, രാജിവെക്കേണ്ടതില്ല; പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി

മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം സമൂഹത്തിന് വ്യക്തതയുണ്ട്. അദ്ദേഹത്തിനെതിരെ ആക്ഷേപം

Read more

ഇത് സമരാഭാസമാണ്; രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടലും നടക്കുന്നു: മുഖ്യമന്ത്രി

കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ വലിയ തോതിൽ ഉണ്ടാകുന്നുണ്ട്. രോഗം പടർത്താനുള്ള

Read more

പലയിടത്തും ജാഗ്രതക്കുറവ് കാണുന്നു; തെറ്റായ പ്രചാരണവും നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ ഓരോ ആൾക്കും വലിയ ചുമതലയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക്ക് ദ ചെയിൻ,

Read more

2532 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 31,156 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്നും മുക്തരായത് 2532 പേർ. തിരുവനന്തപുരം 268, കൊല്ലം 151, ആലപ്പുഴ 234, പത്തനംതിട്ട 122, കോട്ടയം 138, ഇടുക്കി 43, എറണാകുളം

Read more

സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം 3000 കടന്നു; ഉറിവടം അറിയാത്തവര്‍ 313

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 3013 പേര്‍ക്ക്. ഇതില്‍ 313 പേരുടെയും ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 70 പേര്‍

Read more

ഇന്ന് 3215 പേർക്ക് കൊവിഡ്, 3013 പേർക്ക് സമ്പർക്കത്തിലൂടെ; 2532 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3013 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്

Read more

ചെളിയിൽ കുളിച്ച് ശംഖൂതിയാൽ പ്രതിരോധശേഷി വർധിക്കുമെന്ന് പറഞ്ഞ ബിജെപി എംപിക്ക് കൊവിഡ്‌

കോവിഡ് -19 നെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ശംഖ്‌ ഊതുന്നതും ചെളിയിൽ കുളിക്കുന്നതു നല്ലതാണെന്ന് പറഞ്ഞ രാജസ്ഥാനിലെ ബി.ജെ.പി എം.പി സുഖ്‌ബീർ സിംഗ് ജൗനാപുരിക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

Read more

മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ്

മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെൻര് അറിയിച്ചു. കെ ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും ഇ ഡി

Read more

തമിഴ് നടൻ ഫ്‌ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നടൻ ഫ്‌ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷമാണ്

Read more

റംസിയുടെ മരണം: ഒളിവിലുള്ള സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതില്‍ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

Read more

പമ്പ മണൽക്കടത്ത്: വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

പമ്പ മണൽക്കടത്തുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തത്.

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ നടൻ മുകേഷിന്റെ

Read more

ജലീലിന് ഇഡിയുടെ ക്ലീന്‍ ചിറ്റ്; കഥയറിയാതെ തെരുവില്‍ ഇന്നും പ്രതിഷേധ മാര്‍ച്ച്, സംഘര്‍ഷം

മന്ത്രിമാരായ കെ ടി ജലീലിനും ഇപി ജയരാജനുമെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം ശക്തം. വിവിധയിടങ്ങളില്‍ നടന്ന മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും

Read more

ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം: മുഖ്യമന്ത്രി അഴിമതികൾക്ക് കൂട്ടുനിൽക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഇന്നത്തെ ആരോപണം ഉന്നയിച്ചു. സംസ്ഥാനത്തിൻരെ മുഖ്യമന്ത്രി അഴിമതികൾക്ക് കൂട്ടുനിൽക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഇന്നത്തെ ആരോപണം. സാങ്കൽപ്പിക കഥയാണെ്‌ന് പറഞ്ഞ് കുറ്റവാളികൾക്ക്

Read more

ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ

Read more

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

Read more

ഇഡി ക്ലീൻ ചിറ്റ് നൽകിയാലും ജലീലിനെതിരായ സമരം തുടരുമെന്ന് പികെ ഫിറോസ്; ലീഗിന്റെ രാഷ്ട്രീയം വെളിപ്പെടുന്നു

മന്ത്രി കെ ടി ജലീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയിട്ടും പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്.

Read more

കെ ടി ജലീലിന് സ്വർണക്കടത്തുമായി ബന്ധമില്ല; മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സ്‌മെന്റ്

മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട കാര്യമില്ലെന്നും ഇഡി അറിയിച്ചു. സ്വർണക്കടത്തുമായി ജലീലിന് പങ്കില്ല. മൊഴിയെടുത്തത് സ്വത്ത്

Read more

സ്വർണവില ഉയർന്നു; ചൊവ്വാഴ്ച പവന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയിലെത്തി. 4770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ

Read more

സ്വപ്‌നക്കൊപ്പം സെൽഫിയെടുത്ത വനിതാ പോലീസുകാർക്ക് താക്കീത്

തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പോലീസുകാർക്കെതിരെ താക്കീത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ഘട്ടത്തിലാണ്

Read more

ശക്തമായ മഴ തുടരും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ

Read more

വി കെ ശശികല ജനുവരിയിൽ ജയിൽ മോചിതയാകും

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന വി കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗളൂരു പരപ്പനഗ്രഹാര ജയിൽ അധികൃതർ വ്യക്തമാക്കി.

Read more

സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കരെയും എത്തി; എൻ ഐ എ പരിശോധിക്കുന്നു

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കരെയും ആശുപത്രിയിലെത്തിയത് എന്തിനെന്ന് പോലീസ് പരിശോധിക്കുന്നു. എൻ ഐ എ

Read more

49 ലക്ഷവും പിന്നിട്ട് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 83,809 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.30 ലക്ഷമായി. 1054 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ

Read more

ഇടുക്കിയിൽ 13കാരിയെ രണ്ടാനച്ഛനും അയൽവാസിയും പീഡിപ്പിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

ഇടുക്കി രാജകുമാരി ഖജനാപ്പാറയിൽ പതിമൂന്ന് കാരിയായ പെൺകുട്ടിയെ രണ്ടാനച്ഛനും അയൽവാസിയും പീഡിപ്പിച്ചു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ അയൽവാസി

Read more

ആഗ്രയിലെ മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി ഛത്രപതി ശിവജി മ്യൂസിയം എന്നാക്കി

ഉത്തർപ്രദേശിലെ ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മുഗൾ മ്യൂസിയത്തിന്റെ പേര് യോഗി ആദിത്യനാഥ് സർക്കാർ മാറ്റി. ഛത്രപതി ശിവജി മ്യൂസിയം എന്നാണ് പേര് മാറ്റിയത്. തിങ്കഴാഴ്ച ചേർന്ന യോഗത്തിലാണ് മ്യൂസിയത്തിന്റെ

Read more

ബിജെപിയുടെ വിദ്വേഷ പ്രചാരണവാഹകരായെന്ന പരാതി; ഫേസ്ബുക്ക് ഇന്ത്യ എംഡി ഇന്ന് ഹാജരാകും

ഡൽഹി നിയമസഭാ സമിതിക്ക് മുന്നിൽ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ ഇന്ന് ഹാജരാകും. ഉച്ചയ്ക്ക് 12 മണിക്ക് രാഘവ് ഛദ്ദ എംഎൽഎ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ

Read more

സ്വപ്‌നയും ഉന്നതനും ഫോണിൽ ബന്ധപ്പെട്ടു; അന്വേഷിക്കാൻ തീരുമാനം

തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ദിലിപീന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ മൊഴി മാറ്റിയതിന് പിന്നാലെയാണ് പോലീസ് കോടതിയെ

Read more

വർക്കലയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം വർക്കല വെട്ടൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. വെട്ടൂർ സ്വദേശി ശ്രീകുമാർ, ഭാര്യ മിനി, മകളും ഗവേഷക

Read more

2540 പേർക്ക് കൂടി കൊവിഡ്, 2346 പേർക്ക് സമ്പർക്കം വഴി; 2110 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2346 പേരും

Read more

പേരക്കുട്ടികളുടെ ആഭരണം എടുക്കാനാണ് ലോക്കറിൽ പോയതെന്ന് ഇപി ജയരാജന്റെ ഭാര്യ

വിവാദങ്ങളിൽ മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. ബാങ്ക് ലോക്കറിൽ പോയത് പേരക്കുട്ടികളുടെ ആഭരണങ്ങൾ എടുക്കാനാണെന്ന് പി.കെ. ഇന്ദിര ട്വന്റിഫോറിനോട് പറഞ്ഞു. എവിടെയും ക്വാറന്റീൻ

Read more

കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ ഒരു രൂപ പിഴ അടച്ചു

കോടതി അലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പിഴ അടച്ചു. ഒരുരൂപയാണ് അദ്ദേഹം അടച്ചത്. കേസില്‍ ഈമാസം 15നകം പിഴ അടയ്ക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, പിഴ

Read more

സ്വവർഗ വിവാഹം ഹിന്ദുവിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിൽ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ

Read more

വി മുരളീധരനെ തള്ളി കേന്ദ്ര ധനമന്ത്രാലയം; സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗിൽ

തിരുവനന്തപുരത്തെ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നയതന്ത്ര ബാഗ് വഴി അല്ലായിരുന്നുവെന്ന കേന്ദ്രവിദേശകാര്യമന്ത്രി സഹമന്ത്രി വി മുരളീധരന്റെ നിലപാട് തള്ളി കേന്ദ്ര ധനമന്ത്രാലയം. നയതന്ത്ര ബാഗിലൂടെ തന്നെയായിരുന്നു സ്വർണക്കടത്ത്

Read more

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രക്ഷോഭം ശക്തം; പല സ്ഥലത്തും പോലീസ് ലാത്തി വീശി

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം ശക്തം. യൂത്ത് കോൺഗ്രസ്, എം എസ് എഫ്, യുവമോർച്ച, മഹിളാ മോർച്ച സംഘടനകൾ

Read more

ചങ്കിടിപ്പ് വർധിച്ച് കോടിയേരിടെയും ജലീലിന്റെയും ജയരാജന്റെയുമാണെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രിമാരായ ഇ പി ജയരാജന്റെയും കെ ടി

Read more

സ്വർണവില വർധിച്ചു; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന്

Read more

ലൈഫ് മിഷൻ വിവാദം: നേട്ടങ്ങളെ കരിവാരി തേക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുമായി ഉയർന്ന വിവാദങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ലെന്ന് ചിലർ

Read more

മന്ത്രി ജയരാജന്റെ ഭാര്യയുടെ ബാങ്ക് ലോക്കർ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു

മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍

Read more

സ്വപ്‌നയും റമീസും ആശുപത്രിയിൽ; റിപ്പോർട്ട് തേടി ജയിൽ മേധാവി

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ രണ്ട് പേരുടെയും ആരോഗ്യ നില സംബന്ധിച്ച് ജയിൽ മേധാവി റിപ്പോർട്ട് തേടി.

Read more

24 മണിക്കൂറിനിടെ 92,071 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതർ 48 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,071 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിനം 90000ലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട്

Read more

ഡൽഹി കലാപം: മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ്. വരും ദിവസങ്ങളില്‍

Read more

നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാകും; പാർലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി

പാർലമെന്റ് സമ്മേളനത്തിൽ നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കൊവിഡ് നിയന്ത്രണങഅങൾ പാലിക്കണം. വാക്‌സിൻ കണ്ടുപിടിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നും പ്രധാനമന്ത്രി

Read more

17ാം തീയതി വരെ ശക്തമായ മഴ തുടരും; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ

Read more

മന്ത്രി ജയരാജന്റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയതായി ആരോപണം; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരളാ ബാങ്കിന്റെ കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന് ആരോപണം. കൊവിഡ് പരിശോധനക്കായി

Read more

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; യെച്ചൂരി വിഷയത്തിൽ ഇരുസഭകളിലും നോട്ടീസ്

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാല് മണിക്കൂർ വീതമാണ് ഇരു സഭകളും സമ്മേളിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്‌സഭയും ഉച്ചയ്ക്ക് 3

Read more

കോവൂർ കുഞ്ഞുമോൻ എംഎൽഎയെ തുണിയുരിഞ്ഞ് കാണിച്ച് യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം

കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വിചിത്ര പ്രതിഷേധവും അസഭ്യവർഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പൊതുപരിപാടി കഴിഞ്ഞെത്തിയ എംഎൽഎയെ തടഞ്ഞുനിർത്തി ചീത്ത പറയുകയും തുണിയുരിഞ്ഞ് കാണിക്കുകയുമായിരുന്നു നിയമസഭയിലെ അവിശ്വാസ

Read more

യെച്ചൂരിക്കെതിരായ നീക്കം ബിജെപിയുടെ അജണ്ട; ഫാസിസ്റ്റ് ധാർഷ്ട്യത്തിന്റെ തെളിവെന്നും എം കെ മുനീർ

ഡൽഹി കലാപക്കേസിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് ഡൽഹി പോലീസ് പുറത്തിറക്കിയ കുറ്റപത്രത്തിന് പിന്നിൽ ബിജെപി അജണ്ടയാണെന്ന് എം കെ മുനീർ.

Read more

യെച്ചൂരിക്ക് പിന്തുണയുമായി പ്രതിപക്ഷം; പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്ന് കോൺഗ്രസ്

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ ഒമ്പത് പ്രമുഖരുടെ പേരുകൾ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം. വിഷയം ഇരുസഭകളിലും ഉന്നയിക്കുമെന്ന് കോൺഗ്രസ്

Read more

ഇന്ന് കൊവിഡ് മുക്തരായത് 1855 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 30,072 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തരായത് 1855 പേർ. തിരുവനന്തപുരം 291, കൊല്ലം 140, പത്തനംതിട്ട 191, ആലപ്പുഴ 46, കോട്ടയം 125, ഇടുക്കി 20, എറണാകുളം

Read more

സംസ്ഥാനത്ത് പുതുതായി 17 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

17 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കലുക്കല്ലൂര്‍ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23), പൂക്കോട്ടുകാവ്

Read more

ഇന്ന് 3139 പേർക്ക് കൊവിഡ്, 2921 പേർക്ക് സമ്പർക്കം വഴി; 1855 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233,

Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്‌

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ* *2020 സെപ്റ്റംബർ 13 : കാസറഗോഡ്.* ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ

Read more

മന്ത്രി ജലീൽ തിരുവനന്തപുരത്തേക്ക് തിരിച്ചു; വഴി നീളെ കരിങ്കൊടി പ്രതിഷേധം

മന്ത്രി കെ ടി ജലീൽ മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് യാത്ര. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് യാത്ര.

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാന്‍

Read more

തമിഴ്‌നാട്ടിൽ സിപിഎം മുൻ എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട്ടില്‍ മുന്‍ സിപിഐഎം എംഎല്‍എ കെ തങ്കവേല്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 69 വയസായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ്

Read more

ജലീലിനെ നശിപ്പിക്കാനാണ് യുഡിഎഫും ലീഗും ലക്ഷ്യം വെക്കുന്നത്: എ കെ ബാലൻ

കെ ടി ജലീലിനെ നശിപ്പിക്കുക എന്നതാണ് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും ലക്ഷ്യമെന്ന് മന്ത്രി എ കെ ബാലൻ. ജലീൽ മതഗ്രന്ഥം സ്വീകരിച്ചതിൽ തെറ്റില്ല. സുപ്രീം കോടതി മാർഗനിർദേശമുള്ളതിനാലാണ്

Read more

സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കി

സ്‌​പൈ​സ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു നി​ന്നും സു​ഭാ​ഷ് വാ​സു​വി​നെ നീ​ക്കിയതായി അറിയിച്ച്‌ കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. സു​ഭാ​ഷ് വാ​സു​വി​നെ പു​റ​ത്താ​ക്കാ​ന്‍ ബി​ഡി​ജെ​എ​സ്, ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ക​ത്ത്

Read more

പ്രതികൾ മകനെ കൂടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

കേസുമായി മുന്നോട്ടുപോയാൽ മകനെ കൂടി ഇല്ലാതാക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി വാളയാർ പെൺകുട്ടികളുടെ അമ്മ. കേസിലെ ഒന്നാം പ്രതിയും ബന്ധുവുമായ മധുവിന്റെ ബന്ധുക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു. വാളയാർ

Read more

24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് വീണ്ടും ഒരു ലക്ഷത്തിനടുത്ത് കൊവിഡ് പ്രതിദിന വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം

Read more

അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങൾ, ഇതും ഞങ്ങൾ നേരിടും: യെച്ചൂരി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തന്നെയടക്കമുള്ളവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം കയ്യാളുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങൾ

Read more

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്‌തേക്കും; ഉടൻ നോട്ടീസ് നൽകും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യം ചെയ്യുമെന്ന് സൂചന. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആക്ട് പ്രകാരം

Read more

യു എസ് ഓപൺ തിരിച്ചുപിടിച്ച് നവോമി ഒസാക്ക; മൂന്നാം ഗ്രാൻഡ് സ്ലാം കിരീടം

യുഎസ് ഓപൺ കിരീടം ജപ്പാൻ താരം നവോമി ഒസാക്ക സ്വന്തമാക്കി. കലാശപ്പോരിൽ ബെലാറസിന്റെ വിക്ടോറിയ അസറങ്കയെയാണ് നവോമി പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അസറങ്ക നിക്ഷ്പ്രയാസം നേടിയെങ്കിലും അടുത്ത

Read more

ശ്വാസം മുട്ടൽ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഡൽഹി എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് അമിത്

Read more

ഡൽഹി കലാപം: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസ് കുറ്റപത്രം

ഫെബ്രുവരിയിൽ പൗരത്വഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ കുടാതെ സാമ്പത്തിക വിദഗ്ധ

Read more

ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഉരുൾപൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന

Read more

ജലീലിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം; യുഡിഎഫ്-ബിജെപി രാഷ്ട്രീയനീക്കം ജനങ്ങൾ തിരിച്ചറിയും

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. കോൺഗ്രസ്സ് ബി.ജെ

Read more

മാസ്‌ക് അണിഞ്ഞ് വധു; നടി മിയ ജോർജ് വിവാഹിതയായി

നടി മിയ ജോർജ് വിവാഹിതയായി. വ്യവസായി ആഷ് വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Read more

തട്ടിപ്പും, വണ്ടിച്ചെക്കും ഉൾപ്പെടെ 41 കേസുകൾ തലയിലുള്ള ലീഗ് എംഎൽഎ കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 41 കേസുകൾ തലയിലുള്ള മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ സ്പീക്കർക്ക് കത്ത്

Read more

1944 പേർക്ക് ഇന്ന് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 28,802 പേർ

സംസ്ഥാനത്ത് ഇന്ന് 1944 പേർ കൊവിഡിൽ നിന്ന് മുക്തരായി. തിരുവനന്തപുരം 393, കൊല്ലം 131, പത്തനംതിട്ട 54, ആലപ്പുഴ 146, കോട്ടയം 138, ഇടുക്കി 28, എറണാകുളം

Read more

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിളവൂര്‍ക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), വര്‍ക്കല മുന്‍സിപ്പാലിറ്റി (വാര്‍ഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കല്‍

Read more

ഇന്ന് 2885 പേർക്ക് കൊവിഡ്, 2640 പേർക്ക് സമ്പർക്കത്തിലൂടെ; 1944 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184,

Read more

മന്ത്രിയെ കാണാനില്ലെന്ന് പ്രതിപക്ഷം; സിപിഎം പ്രവർത്തകന്റെ കുട്ടിക്ക് ചോറൂണും പേരിടലും നടത്തി കെ ടി ജലീൽ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കി. അതേസമയം വിവാദങ്ങളിൽ നിന്നെല്ലാം മാറി വീട്ടിൽ തങ്ങുകയാണ്

Read more

കാസർകോട് ബളാലിൽ ഉരുൾപൊട്ടി; മൂന്ന് വീടുകൾ അപകടാവസ്ഥയിൽ, ആളുകളെ മാറ്റി

കാസർകോട് ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. ബളാൽ-രാജപുരം റോഡിലേക്ക് കല്ലുകളും ചെളിയും വന്ന് നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടെ

Read more

കണ്ണൂരിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ ഏഴ് വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൂത്തുപറമ്പ് കണ്ടംകുന്നിലെ കെ വത്സനാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം അമ്മയ്‌ക്കൊപ്പം

Read more

അലനും താഹയും ചെയ്തത് കമ്മ്യൂണിസ്റ്റുകാരന് യോജിക്കാനാകാത്ത പ്രവൃത്തി; നിലപാട് ആവർത്തിച്ച് പി ജയരാജൻ

അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി ജയരാജൻ. ജാമ്യം ലഭിച്ചുവെന്നത് കൊണ്ട് മറ്റ് വിഷയങ്ങൾ ഇല്ലാതാകുന്നില്ല. വിദ്യാർഥികളായ അലനും താഹയും മാവോയിസ്റ്റ് ബന്ധത്തിന്റെ

Read more

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ല; ഇതിന്റെ രേഖകൾ പക്കലുണ്ട്: മന്ത്രി ജലീൽ

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും സ്വപ്‌നയും സരിത്തുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികപരമായിരുന്നുവെന്നും മന്ത്രി കെ ടി ജലീൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് മന്ത്രി ഇക്കാര്യം

Read more

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള മാർച്ച്; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരുക്ക്

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാർച്ചിനിടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരുക്ക്. തൃശ്ശൂരിൽ നടന്ന കമ്മീഷണറോഫീസ് മാർച്ചിനിടെയാണ് ഗോപാലകൃഷ്ണന് പരുക്കേറ്റത്.

Read more

മെഡിക്കൽ പരിശോധന നടത്താൻ സമ്മതിക്കാതെ സഞ്ജന ഗൽറാണി; പോലീസിനോട് തട്ടിക്കയറി

ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മെഡിക്കൽ പരിശോധനക്ക് വിസമ്മതം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. നാടകീയ രംഗങ്ങളാണ് പരിശോധനക്കിടെ നടന്നത്. പോലീസിനോട് പലതവണ നടി കയർത്തു.

Read more

ജ്വല്ലറി തട്ടിപ്പ്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ കൂടുതൽ കേസുകൾ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. നിക്ഷേപകരുടെ പരാതികളിൽ ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും

Read more

മഴ അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ* *2020 സെപ്റ്റംബർ 12 :കണ്ണൂർ. *2020 സെപ്റ്റംബർ 13 : കാസറഗോഡ്. എന്നീ

Read more