കെ സുരേന്ദ്രൻ മരിച്ചത് ചില കോൺഗ്രസുകാരുടെ സൈബർ ആക്രമണത്തെ തുടർന്ന്: ഗുരുതര ആരോപണവുമായി കെപിസിസി അംഗം

കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രൻ മരിച്ചത് ചില കോൺഗ്രസുകാരുടെ സൈബർ ആക്രമണത്തിൽ മനം നൊന്തെന്ന് കെപിസിസി നിർവാഹക സമിതി അംഗം

Read more

ചൈനീസ് സൈനികരും കൊല്ലപ്പെട്ടു, ഇന്ത്യ പക്ഷേ തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൈനീസ് മാധ്യമം

ലഡാക്കിലെ സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച് ചൈനീസ് സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ്. ഇന്ത്യൻ സർക്കാരിന് മേൽ സമ്മർദങ്ങൾ ഉണ്ടാകാതിരിക്കാനാണ് കൊല്ലപ്പെട്ട സൈനികരുടെ കണക്കുകൾ പുറത്തു

Read more

അതിർത്ത തർക്കം: പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ-ചൈന ഉന്നത സൈനിക തല ചർച്ചകൾ ആരംഭിച്ചു

ലഡാക്ക് സംഘർഷത്തിന് പിന്നാലെ രൂക്ഷമായ അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യ-ചൈന ഉന്നത സൈനിക തല ചർച്ചകൾ ആരംഭിച്ചു. പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരുസൈന്യത്തിന്റെയും ലഫ്.

Read more

പ്രകോപനം തുടര്‍ന്ന് നേപ്പാള്‍: ബീഹാറിലെ അണക്കെട്ട് നിര്‍മാണം തടഞ്ഞു; കേന്ദ്രം ഇടപെടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

ഇന്ത്യന്‍ മേഖലകളില്‍ അവകാശവാദം ഉന്നയിക്കുകയും ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കുകയും ചെയ്തതിന് പിന്നാലെ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍. ബീഹാറിലെ ഗണ്ഡക് ഡാമിന്റെ നിര്‍മാണം നേപ്പാള്‍

Read more

വടകരയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു

വടകരയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം നടന്നത്. തെങ്ങ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്.

Read more

ഉദുമൽപേട്ട് ദുരഭിമാന കൊല: പ്രതികളുടെ വധശിക്ഷ റദ്ദാക്കി, കൗസല്യയുടെ പിതാവിനെ വെറുതെവിട്ടു

ഏറെ കോളിളക്കം സൃഷ്ടിച്ച തമിഴ്‌നാട്ടിലെ ഉദുമൽപേട്ട് ദുരഭിമാന കൊലയിൽ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടിയുടെ പിതാവും മുഖ്യപ്രതി ജഗദീഷും അടക്കം ആറ് പ്രതികളുടെ വധശിക്ഷയാണ്

Read more

ചാർട്ടേഡ് വിമാനത്തിൽ വീണ്ടും സ്വർണക്കടത്ത്; കരിപ്പൂരിൽ നാല് പേർ പിടിയിൽ

കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പരിശോധനാ ഇളവുകൾ ദുരുപയോഗം ചെയ്ത് സ്വർണക്കടത്ത് വ്യാപകമാകുന്നു. കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേർ എയർ കസ്റ്റംസിന്റെ

Read more

കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികൻ പള്ളി വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ

കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികനെ പള്ളി വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് വികാരി ഫാദർ ജോർജ് എട്ടുപറയെയാണ് കിണറ്റിൽ

Read more

അതിർത്തിയിൽ പാക് ആക്രമണം; ഇന്ത്യൻ സൈനികന് വീരമൃത്യു

ജമ്മു കാശ്മീർ അതിർത്തിയിൽ പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. രജൗറി സെക്ടറിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് സൈനികൻ കൊല്ലപ്പെട്ടത്. ഈ മാസം അതിർത്തിയിൽ പാക്

Read more

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്, സംവിധാനം ആഷിഖ് അബു

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more

നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യൻ സേന

നിയന്ത്രണരേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. നൗഷേറ, കൃഷ്ണഘാട്ടി എന്നീ മേഖലകളിലാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. പുലർച്ചെ മൂന്നരയോടെ ഇന്ത്യൻ സൈനിക

Read more

ഐപിഎൽ ലേലത്തിൽ പങ്കെടുക്കും; എല്ലാത്തിനുമുള്ള മറുപടി ഐപിഎൽ വഴി നൽകും: ശ്രീശാന്ത്

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ പങ്കെടുക്കുമെന്ന് ശ്രീശാന്ത്. വിലക്കിന്റെ കാലാവധി തീരുന്നതോടെ കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ശ്രീശാന്ത്. തന്നെ പുറത്താക്കിയ ഐപിഎൽ വഴി തന്നെ എല്ലാവർക്കുമുള്ള മറുപടി നൽകുമെന്നും ശ്രീശാന്ത്

Read more

യുപിയിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ്, ഇതിൽ അഞ്ച് പേർ ഗർഭിണികൾ; ഒരാൾ എച്ച് ഐ വി പോസിറ്റീവ്

ഉത്തർപ്രദേശിൽ നിന്നും രാജ്യത്തെ നടുക്കുന്ന മറ്റൊരു വാർത്ത. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടികളിൽ അഞ്ച്

Read more

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ഇന്ന് മുതൽ പുനരാരംഭിച്ചു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ പുനരാരംഭിച്ചു. ഇന്നും നാളെയുമായി നടിയുടെ ക്രോസ് വിസ്താരം നടക്കും. നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം നടിയുടെ സഹോദരൻ, നടൻ

Read more

തെറ്റായ വിവരങ്ങൾ നൽകരുത്, ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്; മോദിയോട് മൻമോഹൻ സിംഗ്

ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. പ്രധാനമന്ത്രി മോദി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാജ്യതാത്പര്യം എപ്പോഴും

Read more

സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യമെത്തിച്ചു; മലപ്പുറത്ത് ഒരാൾക്കെതിരെ കേസ്

മലപ്പുറം കോട്ടക്കലിലെ സർക്കാർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യമെത്തിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. താനൂർ സ്വദേശി പ്രസാദിനെതിരെയാണ് കേസ്. കൊവിഡ് കെയർ സെന്റർ അധികൃതർ നൽകിയ പരാതിയുടെ

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 14,281 പേർക്ക് കൂടി കൊവിഡ്; 452 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,25,282 ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 445

Read more

ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; കണ്ണൂരിലിറങ്ങിയ യാത്രക്കാരനിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്. കണ്ണൂരിലിറങ്ങിയ യാത്രക്കാരനിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാൻ പൊടിയ എന്നയാളിൽ നിന്നാണ്

Read more

ചെന്നൈ മഹാബലിപുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്

ചെന്നൈ മഹാബലിപുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതംഫെറ്റാമിൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. 100 കോടിക്ക്

Read more

ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്, ഭീകരർ നഗരത്തിലെത്തി; സുരക്ഷ ശക്തമാക്കി

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജമ്മു കാശ്മീരിൽ നിന്ന് ഏഴോളം ഭീകരർ ഡൽഹിയിൽ ഭീകരാക്രമണം നടത്താനായി പുറപ്പെട്ടതായാണ് വിവരം. കാശ്മീരിൽ നിന്ന് ട്രക്കുകളിലാണ്

Read more

കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകക്കൊപ്പം യോഗം; മന്ത്രി സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

മന്ത്രി വി എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ആരോഗ്യപ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിൽ പോയത്. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും മന്ത്രിയും ഈ മാസം

Read more

നോക്കി രസിച്ച് മോദി സർക്കാർ: രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില ഉയർന്നു

രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോളിന് ഇന്ന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞ

Read more

കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രൻ അന്തരിച്ചു

കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ കെ സുരേന്ദ്രൻ അന്തരിച്ചു. ഐഎൻടിയുസി നേതാവായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീചന്ദ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

Read more

19 നിലകളുള്ള ആഡംബര ഫ്‌ളാറ്റ് കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി മുംബൈയിലെ വ്യവസായി

പുതിയതായി നിർമിച്ച 19 നിലകളുള്ള ആംഡബര ഫ്‌ളാറ്റ് വ്യവസായി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി. മുംബൈ സ്വദേശി മെഹുൽ സാംഗ് വിയാണ് ആരെയും അമ്പരിപ്പിക്കുന്ന സഹായം ചെയ്തത്. ഷീജി

Read more

മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രവാക്യവുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം

മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രവാക്യവുമായി ഡി വൈ എഫ് ഐയുടെ പ്രകടനം. കോൺഗ്രസ് സിപിഎം സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിവിടം. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ്

Read more

മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. പൻവേൽ കാമോത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജാനകി വാസുവാണ് മരിച്ചത്. 77 വയസ്സായിരുന്നു. മുംബൈ

Read more

പുതുതായി ഏഴ് ഹോട്ട് സ്‌പോട്ടുകൾ; ഒമ്പത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി ഏഴ് ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. കൊല്ലം ജില്ലയിൽ കൊല്ലം കോർപറേഷൻ, തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ടയിലെ

Read more

അകലാതെ ആശങ്ക: സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കൊവിഡ്; 93 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍

Read more

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 21ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ്

Read more

മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്; വിമർശനങ്ങൾക്ക് തിരിച്ചടി

പ്രതിപക്ഷത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എത്രത്തോളം അപഹസിച്ചാലും ആക്ഷേപിച്ചാലും കൊവിഡ് പ്രതിരോധത്തിന് മുന്നിലുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. പി ആർ വർക്കല്ല കേരളത്തിൽ

Read more

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര പാർട്ടിയിൽ നിന്ന് രാജിവെച്ചു

വെൽഫയർ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ശ്രീജ നെയ്യാറ്റിൻകര പാർട്ടിയിൽ നിന്ന് രാജിവെച്ചു. തന്റെ രാജിക്കത്ത് അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. മൂന്ന് മാസത്തേക്ക് ശ്രീജയെ പാർട്ടി

Read more

ബിജെപിക്കും യുഡിഎഫിനും രാഷ്ട്രീയ നേട്ടമുണ്ടാക്കണമെന്ന ദുഷ്ടലാക്ക്; മന്ത്രി എം എം മണി

രോഗവ്യാപനം ഒഴിവാക്കി എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് കേരളത്തിലേക്കുള്ള യാത്രക്ക് മുമ്പ് പ്രവാസികൾ കൊവിഡ് പരിശോധന നടത്തണമെന്ന സമീപനം സ്വീകരിച്ചതെന്ന് മന്ത്രി എം എം

Read more

യോഗ ചെയ്യുന്നവർക്ക് കൊവിഡ് വരാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി

യോഗ ചെയ്യുന്നവർക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. അന്താരാഷ്ട്ര യോഗ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തും

Read more

സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ മുഹമ്മദ് ഷൈജൽ ആണ് മരിച്ചത്. 34 വയസ്സായിരുന്നു. കഴിഞ്ഞ 12 ദിവസമായി സൗദിയിലെ

Read more

ശ്രീനഗറിൽ വീട്ടിൽ ഒളിച്ചിരുന്ന മൂന്ന് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. സദിബൽ സൗറയിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഇവരോട് കീഴടങ്ങാൻ സുരക്ഷാ സേന ആവശ്യപ്പെട്ടിരുന്നുവെങ്കിലും

Read more

മോദി യഥാർഥത്തിൽ ‘സറണ്ടർ മോദി ‘; രൂക്ഷ വിമർശനമായി രാഹുൽ ഗാന്ധി

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദി യഥാർഥത്തിൽ സറണ്ടർ മോദിയാണെന്ന് രാഹുൽ പരിഹസിച്ചു. ചൈനയോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള

Read more

ചൈനീസ് പ്രകോപനത്തിന് ചുട്ട മറുപടി നൽകാൻ നിർദേശം; സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി

അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് ചുട്ട മറുപടി നൽകാൻ നിർദേശം. സേനകൾക്ക് ഇതുസംബന്ധിച്ച പൂർണ സ്വാതന്ത്ര്യം കേന്ദ്രം നൽകി. ചൈനീസ് പ്രകോപനം നേരിടാനാണ് അനുമതി. ഉന്നതതല യോഗത്തിൽ കേന്ദ്ര

Read more

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും സാന്നിധ്യം

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ റിക്ഷ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഇയാൾ എത്തിയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായും ജോലി നോക്കുന്ന

Read more

അങ്കമാലി പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം

അങ്കമാലി പീച്ചാനിക്കോട് താബോർ സെന്റ് ജോർജ് പള്ളിയിൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. കോടതി അനുമതിയോടെ കുർബാന അർപ്പിക്കാനായി പള്ളിയിലെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം

Read more

മുഖ്യമന്ത്രി പ്രതിപക്ഷത്തെയാകെ കരുണയില്ലാതെ വിമർശിക്കുന്നു: മുസ്ലീം ലീഗ്

മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ നടത്തിയ പ്രസ്താവനയെ ആയുധമാക്കി യുഡിഎഫിനെ ആക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ

Read more

മുല്ലപ്പള്ളിയുടേത് സ്വന്തം പ്രസ്താവന, യുഡിഎഫിന്റെ അഭിപ്രായമല്ല; മുല്ലപ്പള്ളിയെ തള്ളി മുസ്ലീം ലീഗ്

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റിന്റെ നടപടി വിവാദമായതോടെ രാമചന്ദ്രനെ തള്ളി മുസ്ലീം ലീഗ്. കെ പി സി സിയുടെ

Read more

നേപ്പാൾ കൂടുതൽ നടപടികളിലേക്ക്; ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി

ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി നേപ്പാൾ. പുതിയ ഭേദഗതിപ്രകാരം നേപ്പാളി പൗരൻമാരെ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ ഏഴ് വർഷം വരെ കാത്തിരിക്കേണ്ടി

Read more

ഏറ്റവും മികച്ച കൊവിഡ് പ്രതിരോധം കർണാടകയിൽ; കേരളത്തിൽ പുകഴ്ത്താനായി ഒന്നുമില്ല: കെ സുരേന്ദ്രൻ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെയോ കേരളാ സർക്കാരിനെയോ ഒരു അന്താരാഷ്ട്ര മാധ്യമമവും പുകഴ്ത്തിയിട്ടില്ലെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ. ബിബിസി, ഗാർഡിയൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിൽ

Read more

ലിനിയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

നിപ കാലത്തെ സത്യം വിളിച്ചു പറഞ്ഞതിന് ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ആക്രമണസ്വഭാവത്തോടെ ഇടപെടുകയും ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. നിപ

Read more

ഇന്ത്യയും ചൈനയും തമ്മിൽ വലിയ പ്രശ്‌നങ്ങളുണ്ട്; പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ്

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിപ്രശ്‌നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളോടും സംസാരിച്ചു വരികയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നു. ഞങ്ങൾ ചൈനയുമായി സംസാരിക്കുന്നു.

Read more

നാല് ലക്ഷവും കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 15,143 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,143 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിദിനം രേഖപ്പെടുത്തുന്നതിൽ ഏറ്റവുമുയർന്ന കണക്കാണിത്. 306

Read more

വിതുരയിൽ അയൽവാസിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ

വിതുരയിൽ അയൽവാസിയായ കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ്

Read more

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു; 4.66 ലക്ഷം പേർ മരിച്ചു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്കാണ് ലോകവ്യാപകമായി പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നാലായിരത്തിലേറെ പേർ മരിച്ചു.

Read more

ലഡാക്ക് സംഘർഷം: നാൽപതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ്

ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ നടന്ന സംഘർഷത്തിൽ നാൽപതിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ്. ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി

Read more

‘മോദിഫൈഡ് ഇന്ത്യ’; ഇന്ധനവില തുടർച്ചയായ പതിനഞ്ചാം ദിവസവും വർധിച്ചു

പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ 15

Read more

ബ്രിട്ടനിൽ വീണ്ടും കത്തിയാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബ്രിട്ടനിൽ വീണ്ടും കത്തിയാക്രമണം. റിഡിംഗിലെ ഫോർബറി ഗാർഡനിലാണ് ലിബിയൻ പൗരനായ 25കാരൻ ആക്രമണം നടത്തിയത്. കത്തി കൊണ്ട് ഇയാൾ നിരവധി പേരെ കുത്തുകയായിരുന്നു. മൂന്ന് പേർ ആക്രമണത്തിൽ

Read more

പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന: എംബസി ഇടപെട്ടു, നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനാ നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് ആന്റി ബോഡി പരിശോധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യൻ എംബസി സൗദി

Read more

മാപ്പല്ല, കോപ്പ് പറയും: മുല്ലപ്പള്ളിയുടെ അധിക്ഷേപത്തിന് പൂർണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാവ്

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അധിക്ഷേപത്തിന് പൂർണ പിന്തുണ നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ്

Read more

അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. 54 ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി അതീവ ഗുരുതരാവസ്തയിൽ

Read more

സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് മുല്ലപ്പള്ളി; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ അധിക്ഷേപിച്ച് സംസാരിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണയിൽ നിന്ന് വ്യത്യസ്തമായ

Read more

ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; ലിനി കേരളത്തിന്റെ സ്വത്താണെന്നും മുഖ്യമന്ത്രി

നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെ സമരം നടത്തിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്ന കോൺഗ്രസ് എന്ത്

Read more

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കർശന നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരത്തിൽ കൊവിഡ് ബാധ വർധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പോലീസ് ഇക്കാര്യത്തിൽ

Read more

ഏറ്റവുമുയർന്ന നിരക്ക്: സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; 57 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ

Read more

വിവാദ ഭൂപടത്തിന് പിന്നാലെ കാലാപാനി അതിര്‍ത്തിയില്‍ സൈനിക ക്യാമ്പ് നിര്‍മിക്കാനൊരുങ്ങി നേപ്പാള്‍

ഇന്ത്യന്‍ മേഖലകള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ

Read more

കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം; യുഡിഎഫ് നിർദേശം തള്ളി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫിന്റെ നിർദേശം തള്ളി ജോസ് കെ മാണി വിഭാഗം. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന പാർട്ടിയുടെ മുൻനിലപാടിൽ മാറ്റമില്ലെന്ന് ജോസ്

Read more

മുല്ലപ്പള്ളിയെ സോണിയ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്ന് ശോഭാ സുരേന്ദ്രൻ; കെ കെ ശൈലജക്ക് പിന്തുണ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമർശത്തെ വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരെ നിപ രാജകുമാരി എന്നും കൊവിഡ്

Read more

വയനാട്ടിൽ പോലീസുദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

വയനാട്ടിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ പി എം സാജുവിനെയാണ് മരിച്ച നിലയിൽ കണ്ടത്. 50 വയസ്സായിരുന്നു. അടിമാലി പോലീസ് സ്‌റ്റേഷനിലാണ്

Read more

സമ്പൂർണ ലോക്ക് ഡൗണിന് ഇളവുകൾ; നാളെ മദ്യവിൽപ്പന ശാലകൾ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്തെ ബെവ്‌കോ, കൺസ്യൂമർ ഫെഡ് മദ്യവിൽപ്പനശാലകളും സ്വകാര്യ ബാറുകളും കള്ളു ഷാപ്പുകളും നാളെ പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ

Read more

ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കാലുകൾ തല്ലിയൊടിക്കണം, വീടിന് തീയിടണം: ബിജെപി നേതാവ്

ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനർജി. തുടർന്നും ആരെങ്കിലും ചൈനീസ് ഉത്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവരുടെ കാലുകൾ തല്ലിയൊടിക്കണമെന്നും വീടിന് തീയിടണമെന്നും

Read more

പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പുഴയിൽ ചാടി ജീവനൊടുക്കി

പത്തനംതിട്ട കോന്നിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പുഴയിൽ ചാടി ജീവനൊടുക്കി. അത്തച്ചാക്കൽ മുട്ടത്ത് വടക്കേതിൽ കെ ആർ ഗണനാഥനാണ്(67) ആറ്റിൽ ചാടി മരിച്ചത്. ഭാര്യ രമണി(65)യാണ്

Read more

ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണം; ചീഫ് ജസ്റ്റിസിന് കത്ത് നൽകി അഭിഭാഷക അസോസിയേഷൻ

കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ ഹൈക്കോടതിയിൽ വന്ന സാഹചര്യത്തിൽ കോടതി അടയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഈ മാസം 30

Read more

ചൈന അതിക്രമിച്ചു കയറിയില്ലെന്ന മോദിയുടെ പരാമർശം അബദ്ധമായി; തിരുത്തുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ലഡാക്ക് സംഘർഷം സംബന്ധിച്ച് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യൻ ഭൂമിയിൽ ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നായിരുന്നു നരേന്ദ്രമോദി ഇന്നലെ പറഞ്ഞത്.

Read more

അട്ടംപരതി ഗോപാലന്റെ മകനിൽ നിന്നും ആരും നീതി പ്രതീക്ഷിക്കേണ്ട; രാമചന്ദ്രനെതിരെ എംവി ജയരാജൻ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന അൽപ്പത്തരമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പരസ്യമായി മാപ്പ് പറഞ്ഞാൽ പോലും

Read more

ഗാർഡിയൻ കെ കെ ശൈലജയെ റോക്ക് സ്റ്റാർ എന്ന് വിശേഷിപ്പിച്ചു, അതായത് റോക്ക് ഡാൻസറെന്ന്; അധിക്ഷേപം തുടർന്ന് രാമചന്ദ്രൻ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഗാർഡിയൻ എന്ന ഇംഗ്ലീഷ് മാധ്യമം റോക്ക് സ്റ്റാർ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനർഥം റോക്ക്

Read more

മുല്ലപ്പള്ളിയിൽ നിന്ന് ഇതിലും മാന്യമായത് പ്രതീക്ഷിക്കാനാകില്ല; രാമചന്ദ്രനെതിരെ മന്ത്രി കടകംപള്ളി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുല്ലപ്പള്ളിയിൽ നിന്ന് ഇതിലും മാന്യമായ

Read more

എംപിയായിരുന്നിട്ടും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നിപയെ പ്രതിരോധിച്ച അജന്യ; രാമചന്ദ്രനെതിരെ കൂടുതൽ പേർ

നിപയെ പ്രതിരോധിച്ച അജന്യയും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രംഗത്ത്. നിപ കാലത്ത് എംപി ആയിരുന്നിട്ടും മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വിളിക്കുകയോ,

Read more

ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപം: രാമചന്ദ്രനോട് വിവരം തേടും, പിന്നീട് പ്രതികരിക്കാമെന്നും കെ സി വേണുഗോപാൽ

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരായ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമർശത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ

Read more

ലിനിയുടെ ഭര്‍ത്താവിനെയും വിടാതെ കോണ്‍ഗ്രസ്; ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാര്‍ച്ച്

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പിന്തുണച്ചും നിപ കാലത്തെ മുല്ലപ്പള്ളിയുടെ അവഗണനയെ കുറിച്ച് തുറന്നു പറയുകയും ചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ്. ഫേസ്ബുക്ക് വഴി

Read more

ആശ്വസിപ്പിക്കാനെത്തിയവരുടെ കൂട്ടത്തിൽ ഗസ്റ്റ് റോളിൽ പോലും മുല്ലപ്പള്ളി ഉണ്ടായിരുന്നില്ല; ടീച്ചറുടേത് വെറും വാക്കായിരുന്നില്ലെന്നും ലിനിയുടെ ഭർത്താവ്

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ശ്രദ്ധേയമായ കുറിപ്പുമായി നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷ്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ

Read more

ചേർത്തലയിൽ യുവാവ് പുഴയിലേക്ക് ചാടി; പോലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തുന്നു

ചേർത്തലയിൽ യുവാവ് പുഴയിലേക്ക് ചാടി. ചെങ്ങണ്ടപ്പാലത്തിൽ നിന്നാണ് യുവാവ് ചാടിയത്. ഹേമന്ത് എന്നയാളെയാണ് കാണാതായത്. പുഴയിൽ പോലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം

Read more

കാശ്മീർ അതിർത്തിയിൽ പാക് ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവെച്ചിട്ടു

ജമ്മു കാശ്മീരിലെ കത്വയിൽ പാക്കിസ്ഥാന്റെ ചാര ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവെച്ചിട്ടു. ഡ്രോണിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ബി എസ്

Read more

ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 14,516 പേർക്ക്; 375 മരണം; ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന നിരക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 375 പേർ മരിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്

Read more

ഇന്ത്യൻ മണ്ണ് നരേന്ദ്രമോദി ചൈനക്ക് മുന്നിൽ അടിയറവ് വെച്ചെന്ന് രാഹുൽ ഗാന്ധി

ലഡാക്ക് സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ഇന്ത്യൻ മണ്ണ് നരേന്ദ്രമോദി ചൈനക്ക് മുന്നിൽ അടിയറവ് വെച്ചുവെന്ന് രാഹുൽ ആരോപിച്ചു ഭൂമി

Read more

ലോകത്ത് 87.88 ലക്ഷം കൊവിഡ് ബാധിതർ; മരിച്ചവരുടെ എണ്ണം 4.62 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87.58 ലക്ഷമായി ഉയർന്നു. ഇതിനോടകം 4,62,519 പേർ കൊവിഡ് ബാധിതരായി മരിച്ചു. 4.63 ലക്ഷം പേർ രോഗമുക്തി നേടിയതായും കണക്കുകൾ പറയുന്നു

Read more

കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെയും രോഗ ഉറവിടം കണ്ടെത്താനായില്ല; സമൂഹവ്യാപന ഭീതി ഉയരുന്നു

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇയാൾ ജില്ലയിൽ വ്യാപകമായി യാത്ര ചെയ്യുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട് രോഗ

Read more

കൊല്ലത്ത് എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. അഞ്ചലിലെ മദ്രസയിൽ അധ്യാപകനായ കാട്ടുപുതുശ്ശേരി വാഴവിള വീട്ടിൽ നാസറുദ്ദീനാണ് പിടിയിലായത്. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയാണ്

Read more

ഈ രാജ്യത്ത് ഇപ്പോ ഇങ്ങനെയൊക്കെയാണ്; ഇന്ധനവില തുടർച്ചയായ പതിനാലാം ദിവസവും വർധിച്ചു

കൊവിഡും ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ദുരിതമനുഭവിക്കുകയാണ് ഇന്ത്യൻ ജനത. പക്ഷേ അതിനിടയിലും പെട്രോൾ കമ്പനികൾ പൊതുജനത്തെ ഊറ്റുന്ന നിലപാട് തുടരുകയാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരാകട്ടെ

Read more

രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് നേട്ടം; കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് വിജയിച്ചു

എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 19 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാലിന് വജിയം. രാജസ്ഥാനിൽ നിന്ന് മത്സരിച്ച കെ സി വേണുഗോപാലിന് 64 വോട്ടുകൾ

Read more

ആരോഗ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു; സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന് രാമചന്ദ്രൻ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. നിപയെ അതിജീവിച്ചതിന്റെ ക്രഡിറ്റ്

Read more

പുതുതായി 7 ഹോട്ട്‌സ്‌പോട്ടുകൾ, ഏഴും കണ്ണൂർ ജില്ലയിൽ; 3 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് പുതുതായി ഏഴ് ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. കണ്ണൂർ ജില്ലയിലാണ് ഏഴ് ഹോട്ട് സ്‌പോട്ടുകളും. ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽ-ആലപ്പടമ്പ, കീഴല്ലൂർ, മാടായി, രാമന്തളി,

Read more

ആശങ്കയുടെ ദിനം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 118 പേര്‍ക്ക്; 96 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13

Read more

നാഷണല്‍ ഹൈഡ്രോളജി പദ്ധതിയില്‍ കേരളത്തിന് രണ്ടാം സ്ഥാനം

നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിൻ്റെ പുതിയ റാങ്കിങ്ങിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2020 ജനുവരിയിൽ ഏഴാം സ്ഥാനത്തായിരുന്ന കേരളം മികച്ച മുന്നേറ്റമാണ് കുറഞ്ഞ കാലയളവിനുള്ളിൽ കാഴ്ച വച്ചത്.

Read more

ലഡാക്കിൽ യുദ്ധവിമാനങ്ങൾ എത്തിച്ചു; വ്യോമസേനാ മേധാവി ശ്രീനഗറിൽ

ചൈനയുമായി അതിർത്തി സംഘർഷം പുകയുന്നതിനിടെ ലേയിലും ലഡാക്കിലും വ്യോമസേന കൂടുതൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന് മുമ്പാണ് യുദ്ധവിമാനങ്ങൾ എത്തിച്ചത്. ഇന്നലെ

Read more

സച്ചിക്ക് വിട; അന്ത്യയാത്ര ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മാശനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. തമ്മനത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

Read more

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന: ഇടപെടില്ലെന്ന് സുപ്രീം കോടതി

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ്

Read more

കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വാസകോശത്തിലെ അണുബാധ വർധിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്.

Read more

ഐപിഎൽ സ്‌പോൺസർഷിപ്പിൽ നിന്ന് വിവോയെ ഒഴിവാക്കില്ല; നിലപാട് അറിയിച്ച് ബിസിസിഐ

ഐപിഎൽ സ്‌പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാർ റദ്ദാക്കില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്. 2199 കോടി രൂപയുടേതാണ് ഐപിഎൽ ടൈറ്റിൽ സ്‌പോൺസർഷിപ്പ്. ഈ

Read more

രാജ്യസഭാ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗിയായ എംഎൽഎ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി

മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്തി കൊവിഡ് രോഗിയായ എംഎൽഎ. ഷാജാപൂരിലെ കാലാപീൽ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരിയാണ് പിപിഇ കിറ്റ് ധരിച്ച് എല്ലാ

Read more

സർക്കാർ ദീർഘനിദ്രയിലായിരുന്നു; വില നൽകേണ്ടി വന്നത് വീരമൃത്യു വരിച്ച ജവാൻമാരാണ്: രാഹുൽ ഗാന്ധി

ലഡാക്കിലെ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഗാൽവാൻ താഴ് വരയിൽ ചൈന നടത്തിയ

Read more

സൗദി റിയാദിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നീയുർ താമസിക്കുന്ന മുഫീദ്(30)ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് മുഫീദിനെ

Read more

പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ്: രോഗവ്യാപനം തടയാനെന്ന് സർക്കാർ, ഹൈക്കോടതിയിൽ സത്യവാങ്മൂലം

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാട് വ്യക്തമാക്കി സർക്കാർ. ഇക്കാര്യം അറിയിച്ച് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു സർക്കാർ തീരുമാനത്തിനെതിരെ വിവിധ പ്രവാസി

Read more

അങ്കണവാടി ടീച്ചർമാർക്കെതിരായ പരാമർശം: നടൻ ശ്രീനിവാസനെതിരെ കേസെടുത്തു

അങ്കണവാടി ടീച്ചർമാർക്കെതിരായ പരാമർശത്തിൽ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. പരാമർശം സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തത് ആണെന്നും പിൻവലിക്കണമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു

Read more

മലപ്പുറം തിരുനാവായയിൽ യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം തിരുനാവായാ കൊടക്കലിൽ യുവതിയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തർകടവിൽ താമസിക്കുന്ന ഷഫീഖിന്റെ ഭാര്യ ആബിദ(33), മകൾ ഒന്നര വയസ്സുകാരി സഫ്‌ന ഫതൂൻ എന്നിവരുടെ

Read more

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാനാകില്ല; ഉത്തരവിറക്കി സര്‍ക്കാര്‍

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്കായി സുപ്രീം കോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ മടങ്ങി വരുന്ന പ്രവാസികള്‍ക്ക് നല്‍കാനാകില്ലെന്നും

Read more

മരിച്ച എക്‌സൈസ് ഡ്രൈവറുടെ സമ്പർക്ക പട്ടിക വിപുലം; കണ്ണൂരിൽ അതീവ ഗുരുതരമായ സ്ഥിതിയെന്ന് മന്ത്രി ഇപി ജയരാജൻ

കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജൻ. കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണ്. മരണ കാരണത്തെ കുറിച്ച് പ്രത്യേക അന്വേഷണം

Read more

ആരോഗ്യമന്ത്രി കെ കെ ശൈലജയെ കൊവിഡ് റാണിയെന്ന് അപഹസിച്ച് അസഹിഷ്ണുത മൂത്ത മുല്ലപ്പള്ളി

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയെ വിമർശിച്ചും അധിക്ഷേപിച്ചും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം

Read more

കോഴിക്കോട് അറപ്പുഴയിൽ കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അറപ്പുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ ചങ്ങരോത്ത് മീത്തൽ ശബരിനാഥ്(14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അറപ്പുഴ പുനത്തിൽ ഷാജിയുടെ മകൻ

Read more

ലാലീഗയിൽ റയലിന് തകർപ്പൻ ജയം; വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് ജയം. വലൻസിയക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ ജയം. വലൻസിയയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ആദ്യ പകുതി ഗോൾ

Read more

മസ്‌കറ്റിൽ നിന്നുള്ള യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി; കരിപ്പൂർ പോലീസ് കേസെടുത്തു

വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി. മസ്‌കറ്റിൽ നിന്നും കരിപ്പൂരിലെത്തിയ യുവതിക്കാണ് വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെരിന്തൽമണ്ണ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

Read more

ജമ്മു കാശ്മീരിൽ രൂക്ഷ ഏറ്റുമുട്ടൽ; 24 മണിക്കൂറിനിടെ ഏഴ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിലും അവന്തിപോരയിലും നടന്ന ഏറ്റുമുട്ടലുകളിലായി ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപിയാൻ മേഖലയിൽ നാല് ഭീകരരെയും അവന്തിപ്പോരയിൽ മൂന്ന് ഭീകരരെയുമാണ് സൈന്യം വധിച്ചത്.

Read more

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്കും കൊവിഡ്; ചെന്നൈ അടക്കം നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ

തമിഴ്‌നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ,

Read more

ഒഴിയാതെ ആശങ്ക: ഒറ്റ ദിവസത്തിനിടെ 13,586 പേർക്ക് കൊവിഡ്, 336 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്. 336 മരണവും ഒരു ദിവസത്തിനിടെ റിപ്പോർട്ട്

Read more

സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു: ഭൗതിക ശരീരം കൊച്ചിയിൽ പൊതുദർശനത്തിന് വെക്കും, സംസ്‌കാരം വൈകിട്ട്

അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭൗതിക ശരീരം കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് രാവിലെ 9.30 മുതൽ 10 മണി വരെ പൊതുദർശനത്തിന് വെക്കും. ഇതിന് ശേഷം വീട്ടിലേക്ക്

Read more

രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം പിറന്നാൾ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം ജന്മദിനം. പിറന്നാളിന്റെ ഭാഗമായി അമ്പത് ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറും മാസ്‌കും ഉൾപ്പെടെയുള്ള കിറ്റ് നൽകുമെന്ന് യൂത്ത്

Read more

അതിർത്തി സംഘർഷം: സർവകക്ഷി യോഗം ഇന്ന് ചേരും; സേനാ തല ചർച്ച തുടരും

അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന യോഗത്തിൽ സോണിയ ഗാന്ധി, സീതാറാം യെച്ചൂരി,

Read more

ഒടുവിൽ തട്ടിപ്പ് പുറത്തായി: വാങ്ങിയ വഖഫ് ഭൂമി തിരിച്ചു നൽകാമെന്ന് മുസ്ലീം ലീഗ് എംഎൽഎ

തൃക്കരിപ്പൂരിലെ വിവാദ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും. വാങ്ങിയ ഭൂമി തിരിച്ചു നൽകുമെന്ന് മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റ് അറിയിച്ചു. വഖഫ് ഭൂമി

Read more

‘അച്ഛേ ദിൻ ‘: തുടർച്ചയായ പതിമൂന്നാം ദിവസവും എണ്ണവില വർധിച്ചു

രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില ഉയർന്നു. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 13 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന്

Read more

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നടുവിന് സർജറി ചെയ്യുന്നതിനിടെ

Read more

ആംസ്റ്റർഡാമിലെ ഗാന്ധി പ്രതിമ തകർത്തു; വംശവെറിയൻ എന്നെഴുതി ചേർത്തു

നെതർലാൻഡിന്റെ തലസ്ഥാന നഗരമായ ആംസ്റ്റർഡാമിലെ തെരുവിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമിക്ക് നേരെ ആക്രമണം. ഗ്രാഫിറ്റിയും സ്േ്രപ പെയിന്റും ഉപയോഗിച്ചാണ് പ്രതിമയിൽ കേടുപാടുകൾ വരുത്തിയിരിക്കുന്നത്. കൂടാതെ പ്രതിമക്ക് താഴെ

Read more

2011 ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് വിറ്റത്; ഗുരുതര ഒത്തുകളി ആരോപണവുമായി ലങ്കൻ മുൻ കായിക മന്ത്രി

2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നുവെന്ന് ശ്രീലങ്കയുടെ മുൻകായിക മന്ത്രി മഹിന്ദനന്ദ അലുത്ഗാംഗെ. ലോകകപ്പ് ശ്രീലങ്ക ഇന്ത്യക്ക് വിൽക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സിരാസ ടിവിക്ക് നൽകിയ

Read more

സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ എത്തിയാൽ മതി; ബാക്കിയുള്ളവർക്ക് വർക്ക് അറ്റ് ഹോം

സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസുകളുടെ നില വെച്ചു കൊണ്ട് ഓഫീസ്

Read more

രോഗവ്യാപനം വർധിച്ചാൽ ആരോഗ്യ സേവനത്തിന് പ്രത്യേക ടീം; വിദ്യാർഥികളെയും സർക്കാർ ജീവനക്കാരെയും ഉൾപ്പെടുത്തും

കൊവിഡ് രോഗവ്യാപനം ഉയർന്നാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ വിപുലമായ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് പ്രത്യേക ടീമിനെ സജ്ജമാക്കും.

Read more

റാപിഡ് ടെസ്റ്റിന് പ്രയാസം നേരിടുന്ന പ്രവാസികൾക്ക് ടെസ്റ്റ് കിറ്റ് ലഭ്യമാക്കും: മുഖ്യമന്ത്രി

റാപിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ പ്രവാസികൾക്ക് കൊവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനെറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Read more

മനുഷ്യരെയാകെ മനുഷ്യരായി കാണാൻ പഠിപ്പിച്ച അയ്യങ്കാളിയുടെ ജീവിത സന്ദേശം പ്രചോദനം നൽകുന്നുവെന്ന് മുഖ്യമന്ത്രി

അയ്യങ്കാളി സ്മൃതി ദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അയ്യങ്കാളി സ്മരണ പുതുക്കിയത്. 1941

Read more

സംസ്ഥാനത്ത് 97 പേർക്ക് കൂടി കൊവിഡ്, ഒരു മരണം; 89 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 89 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന്

Read more

പുരി രഥയാത്രക്ക് സ്‌റ്റേ; അനുമതി നൽകിയാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്ന് സുപ്രീം കോടതി

കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയും അനുബന്ധ ചടങ്ങുകളും സുപ്രീം കോടതി തടഞ്ഞു. രഥയാത്ര നടത്തിയാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

Read more

രജനികാന്തിന്റെ വീട്ടിൽ ബോംബ് വെച്ചതായി ഫോൺ സന്ദേശം; പോലീസ് തെരച്ചിൽ നടത്തി

നടൻ രജനികാന്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം. പോയ്‌സ് ഗാർഡനിലെ രജനിയുടെ വീട്ടിൽ ബോംബ് വെച്ചതായി അജ്ഞാത വ്യക്തി ഫോൺ ചെയ്ത് പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതിന് പിന്നാലെ

Read more

സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ജീവൻ നിലനിർത്തുന്നത്. രക്തസമ്മർദം സാധാരണ

Read more

ചൈനീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി ഇന്ത്യൻ റെയിൽവേ

ചൈനീസ് കമ്പനിയുമായുള്ള കരാർ ഇന്ത്യൻ റെയിൽവേ അവസാനിപ്പിച്ചു. ബീജിംഗ് നാഷണൽ റെയിൽവേ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ ആൻഡ് കമ്മ്യൂണിക്കേഷൻ ഗ്രൂപ്പ് കമ്പനി ലിമിറ്റഡുമായുള്ള

Read more

ഹോം ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്നയാളെ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കി; ഒപ്പം മദ്യപിച്ച നാല് പേരും നിരീക്ഷണത്തിൽ

കൊല്ലത്ത് ഹോം ക്വാറന്റൈനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നയാളെ പോലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടപ്പാക്കട ചന്തയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച

Read more

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് പാസാക്കി

ഇന്ത്യയുടെ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ കൂടി ചേർത്ത് നേപ്പാളിന് പുതിയ ഭൂപടം. പുതിയ ഭൂപടം നേപ്പാൾ ഉപരിസഭയും ഏകകണ്ഠമായി പാസാക്കി. നേരത്തെ അധോസഭയും ഭൂപടം പാസാക്കിയിരുന്നു. ഇന്ത്യയുടെ കാലാപാനി,

Read more

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു

ശബരിമല വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഏറെ കാലത്തെ അനിശ്ചിതത്വങ്ങൾക്കും വിവാദത്തിനും ശേഷമാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറങ്ങിയിരിക്കുന്നത്. 2226.13 ഏക്കർ ഭൂമി

Read more

ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ നിരോധിക്കണം; കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ചൈനീസ് ഭക്ഷണങ്ങള്‍ വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ രാജ്യത്ത് നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തിന്

Read more

തോന്ന്യാസ ഹർത്താൽ: താനൂരിൽ പടക്ക കട കൊള്ളയടിച്ച പ്രതി രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ

സംസ്ഥാനത്ത് വാട്‌സാപ്പ് വഴിയുള്ള ആഹ്വാനപ്രകാരം നടന്ന തോന്ന്യാസ ഹർത്താലിന്റെ മറവിൽ കട കൊള്ളയടിച്ച കേസിലെ പ്രതി പിടിയിൽ. താനൂർ പണ്ടാരക്കടപ്പുറം സ്വദേശി എംപി അൽ അമീനാണ് പിടിയിലായത്.

Read more

പ്രവാസികളോട് സർക്കാർ ക്രൂരത കാണിക്കുന്നു, നിലപാട് മനുഷ്യത്വരഹിതമെന്നും ചെന്നിത്തല

പ്രവാസികളോട് സംസ്ഥാന സർക്കാർ ക്രൂരത കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം. സർക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണ്. പ്രവാസികളുടെ മടങ്ങി വരവ് എങ്ങനെ മുടക്കാമെന്ന് ഗവേഷണം

Read more

പലഹാരത്തെ ചൊല്ലി തർക്കം; വരനും കൂട്ടരും ചേർന്ന് വധുവിന്റെ 9 വയസ്സുകാരൻ സഹോദരനെ കൊലപ്പെടുത്തി

വിവാഹത്തിന് വിളമ്പിയ മധുര പലഹാരത്തെ ചൊല്ലിയുള്ള തർക്കം കല്യാണ വീട്ടിൽ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഷംഷാബാദിലാണ് സംഭവം. രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് സംഘർഷത്തിൽ പരുക്കേൽക്കുകയും ചെയ്തു.

Read more

കളമശ്ശേരിയിൽ നിരീക്ഷണ കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് കൊവിഡ്

എറണാകുളം കളമശ്ശേരിയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശിയായ സിപിഒക്കാണ് രോഗബാധ സ്ഥിരീകരിചച്ത്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ സന്ദർശനം നടത്തുകയും

Read more

അഭിമന്യു വധക്കേസ്: മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹലാണ് കീഴടങ്ങിയത്. ജില്ലാ സെഷൻസ്

Read more

കാശ്മീരിലെ അവന്തിപോരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. മീജ് പാമ്പോറില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെ റെയ്ഡിനെത്തിയത്.

Read more

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 21 ആയി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എക്‌സൈസ് ഡ്രൈവർ സുനിൽകുമാർ മരിച്ചു. 28കാരനായ

Read more

പാർട്ടിയെ വിമർശിച്ച് ലേഖനം: സഞ്ജയ് ഝായെ കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി

പാർട്ടിയെ വിമർശിച്ച് പത്രത്തിൽ ലേഖനമെഴുതിയതിന് കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് സഞ്ജയ് ഝായെ പുറത്താക്കി. അഭിഷേക് ദത്തിനെയും സാധന ഭാരതിനെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായും സോണിയ ഗാന്ധി

Read more

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി കോൺഗ്രസ്

എംഎൽഎമാരുടെ രാജിയോടെ മണിപ്പൂരിലെ ബിജെപി സർക്കാർ പ്രതിസന്ധിയിലായതോടെ കരുക്കൾ നീക്കി കോൺഗ്രസ്. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചു. മണിപ്പൂരിൽ ഉടൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുമെന്ന്

Read more

കണ്ണൂരിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ താഴെ കായലോടുണ്ടായ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു. മാവിലായി സ്വദേശി വൈശാഖ്(25), സുഹൃത്ത് അഭിഷേക് ബാബു എന്നിവരാണ് മരിച്ചത്. വൈശാഖ് സൈനികനാണ്. നാട്ടിലെത്തിയ ശേഷം ക്വാറന്റൈനിൽ

Read more

ശ്രീശാന്ത് തിരികെ ക്രിക്കറ്റിലേക്ക്; ഈ വർഷം രഞ്ജിയിൽ കേരളത്തിന് വേണ്ടി കളിച്ചേക്കും

ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കേരളാ ടീമിലേക്ക് തിരിച്ചെത്തുന്നതായാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ രഞ്ജി ട്രോഫിയിൽ ശ്രീശാന്ത് കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. സെപ്റ്റംബറിൽ വിലക്ക് തീർന്നാൽ

Read more

രാജ്യത്ത് കൊവിഡ് മരണം 12,337 ആയി; 24 മണിക്കൂറിനിടെ 12,881 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 24 മണിക്കൂറിനിടെ 12,881 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയുമധികം പേർക്ക് കൊവിഡ്

Read more

കേണൽ സന്തോഷ് ബാബുവിന് വിട ചൊല്ലി രാജ്യം; സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ

ചൈനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച തെലങ്കാന സ്വദേശി കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു. സൂര്യപേട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം ടന്നത്. വ്യാഴാഴ്ച

Read more

മകളെ കാണാനെത്തിയ ആലുവ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളം ആലുവ സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു. യു സി കോളജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസയാണ് മരിച്ചത്. 77 വയസ്സായിരുന്നു. ദുബൈയിൽ താമസിക്കുന്ന മകളെ

Read more

ചെന്നൈയിൽ കൊവിഡ് രോഗികൾക്കൊപ്പം മൃതദേഹവും; ഞെട്ടിക്കുന്ന കാഴ്ച സ്റ്റാൻലി മെഡിക്കൽ കോളജിൽ നിന്ന്

ചെന്നൈയിൽ കൊവിഡ് രോഗികൾക്കൊപ്പം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവും മണിക്കൂറുകളോളം സൂക്ഷിച്ചു. സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മുപ്പതോളം കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിലാണ്

Read more

സൈനിക തല ചർച്ചകൾ പരാജയപ്പെട്ടു; ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷസാധ്യത ഒഴിയുന്നില്ല

അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാൽവൻ താഴ് വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന മേജർതല ചർച്ചകളും ധാരണയാകാതെ പിരിഞ്ഞു. മേഖലയിൽ നിന്ന് സേനാ പിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയെങ്കിലും

Read more

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷത്തിലേക്ക്; മരണം നാലര ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 83.90 ലക്ഷം കടന്നു. ഇതിനോടകം നാലര ലക്ഷം പേരാണ് കൊവിഡ് ബാധിതരമായി മരിച്ചത്. അമേരിക്കയിൽ മാത്രം 1,19,930 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

Read more

‘മോദി ഫൈഡ് ‘ ഇന്ത്യയിൽ ഒരു മാറ്റവുമില്ല; തുടർച്ചയായ പന്ത്രണ്ടാം ദിവസവും എണ്ണവില ഉയർന്നു

തുടർച്ചയായ പന്ത്രണ്ടാം ദിവസം പെട്രോൾ, ഡീസൽ വില ഉയർത്തി എണ്ണക്കമ്പനികൾ. ഇന്ന് പെട്രോളിന് 53 പൈസയും ഡീസലിന് 61 പൈസയുമാണ് വർധിപ്പിച്ചത്. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന്

Read more

കൊവിഡ് ബാധിതരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നാൽ കേരളം കൈ നീട്ടി സ്വീകരിക്കും; ജനങ്ങളുടെ ആരോഗ്യം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച പ്രവാസികളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന വേണമെന്നാണ് പറഞ്ഞത്. രോഗമുള്ളവരെ നാട്ടിലെത്തിക്കാൻ

Read more

മദ്യപിച്ച് വാഹനത്തിൽ കറങ്ങിയ ഐജിക്കെതിരായ നടപടി സർക്കാർ റദ്ദാക്കി

ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനും ക്രൈംബ്രാഞ്ച് ഐജി ഇ ജെ ജയരാജനെതിരെയുള്ള അച്ചടക്ക നടപടി സർക്കാർ റദ്ദാക്കി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകിന്റെ അന്വേഷണത്തിലാണ്

Read more

പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമായി; ആവശ്യപ്പെടുന്നത് കേന്ദ്രത്തോടെന്നും മുഖ്യമന്ത്രി

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ജാഗ്രതയുടെയും മുൻകരുതലിന്റെയും ഭാഗമായിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. സംസ്ഥാനം ആവശ്യപ്പെടുന്നത് കേന്ദ്രസർക്കാരിനോടാണ്. അത് വ്യക്തമാണ്.

Read more

വിദേശരാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചത് 277 മലയാളികൾ; നേരിടുന്ന അവസ്ഥ അതി ഗുരുതരമെന്ന് മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളിൽ ഇന്നലെ വരെ കൊവിഡ് ബാധിച്ച് മരിച്ചത് 277 മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ 20 പേരാണ് മരിച്ചത്. രാജ്യത്തിനകത്ത് ഡൽഹി, മുംബൈ,

Read more