ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസക്കാര്‍ക്കും ഉടനെ യു എ ഇയിലെത്താനാകും

അബുദബി: ഇന്ത്യയില്‍ നിന്ന് വിസിറ്റ് വിസക്കാര്‍ക്കും ഉടനെ യു എ ഇയില്‍ എത്താനാകുമെന്ന് അംബാസഡര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക കരാര്‍ പ്രകാരമായിരിക്കും ഈ ഇളവ് ലഭിക്കുകയെന്ന്

Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അബുദബിയിലെ ഓഫീസ് വീണ്ടും തുറന്നു

അബുദബി: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അബുദബിയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓഫീസ് വീണ്ടും തുറന്നു. അപകടത്തില്‍ പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് സഹായകരമാകുന്ന വിവരങ്ങള്‍ മാത്രം നല്‍കാനായി

Read more

ഒമാനില്‍ രാത്രി സഞ്ചാര നിയന്ത്രണം കര്‍ശനമാക്കി റോയല്‍ പോലീസ്

മസ്‌കറ്റ്: രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള സഞ്ചാര നിയന്ത്രണ നിയമം കര്‍ശനമാക്കി റോയല്‍ ഒമാന്‍ പോലീസ്. ഈ മാസം 15 വരെയാണ് നിയന്ത്രണം. സുപ്രീം

Read more

പ്രവര്‍ത്തന സമയം ചുരുക്കിയാണ് സ്‌കൂള്‍ തുറക്കുന്നതെന്ന് കാനഡയിലെ പ്രവിശ്യ

ടൊറൊണ്ടോ: കാനഡയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് പ്രവര്‍ത്തന സമയം ചുരുക്കി. ടൊറൊണ്ടോ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. പ്രവൃത്തി സമയം ചുരുക്കിയില്ലെങ്കില്‍ എലമെന്ററി ക്ലാസ് സൈസ്

Read more

ഖത്തര്‍ യാത്രക്കുള്ള കൊവിഡ് പരിശോധന കേരളത്തിലെ മൂന്ന് ലാബുകളില്‍ നിന്ന് ചെയ്യാം

ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് ഖത്തര്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍, കേരളത്തിലെ മൂന്ന് ലാബുകളില്‍ നിന്ന് മലയാളികള്‍ക്ക് പരിശോധിക്കാം. കോഴിക്കോട്, കൊച്ചി,

Read more

സൗദിയില്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി

ജിദ്ദ: സൗദി അറേബ്യയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നു. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം. സ്‌കൂളുകളുടെ വെയിറ്റിംഗ് ഏരിയയിലും ക്ലാസ് റൂമുകളിലും ആളുകള്‍ ചുരുങ്ങിയത് ഒരു

Read more

കുവൈറ്റിലെ ഹോളി ഫാമിലി കത്രീഡല്‍ വീണ്ടും തുറന്നു

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമായി അടച്ചിട്ട കുവൈറ്റിലെ ഹോളി ഫാമിലി കത്രീഡല്‍ വീണ്ടും തുറന്നു. വെള്ളിയാഴ്ചയാണ് വിശ്വാസികള്‍ക്ക് വേണ്ടി ചര്‍ച്ചിന്റെ വാതിലുകള്‍ നാല് മാസത്തിന്

Read more

ദുബൈയില്‍ ഏപ്രില്‍ മുതല്‍ കാണാതായ ഇന്ത്യക്കാരന്‍ മലയാളിയെന്ന് പോലീസ്

ദുബൈ: കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ കാണാതായ ഇന്ത്യക്കാരന്‍ മലയാളിയായ ശ്രീധരന്‍ ദേവകുമാറാണെന്ന് ദുബൈ പോലീസ് കണ്ടെത്തി. ദേരയിലെ ഹോട്ടലിന് സമീപം വെള്ളത്തില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം

Read more

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സാവിക്ക് കനത്ത പിഴ ചുമത്തി ഖത്തര്‍

ദോഹ: കൊറോണവൈറസ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ചതിന് ബാഴ്‌സലോണ മുന്‍ സൂപ്പര്‍താരവും ഖത്തറിലെ അല്‍ സദ്ദ് ക്ലബ് കോച്ചുമായ സാവി ഹെര്‍ണാണ്ടസിന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പിഴ ചുമത്തി.

Read more

ഇളവ് കാലാവധി അവസാനിക്കാറായി; യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് ആവശ്യക്കാരേറി

അബുദബി: വിസ, ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള സമയം അടുത്തിരിക്കെ, യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാരേറി. ആഗസ്റ്റ് പത്ത്

Read more

ഒമാനില്‍ തറാസ്സുദ്+ ആപ്പ് അറ്റകുറ്റപ്പണിയില്‍

മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ തറാസ്സുദ്+ ആപ്പ് അറ്റകുറ്റപ്പണിക്കായി താത്കാലികമായി റദ്ദാക്കി. ഈ സമയത്ത് ആപ്പില്‍ ഒരു വിവരവും പുതുതായി ലഭിക്കില്ല. പരിഷ്‌കരണത്തിനും വികസനത്തിനുമായി ആപ്പ്

Read more

സൗദി പ്രതിരോധ സഹമന്ത്രി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ പ്രതിരോധ അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അയേശ് അന്തരിച്ചു. രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റ് ഓഫീസര്‍,

Read more

കാനഡയും യു എസും തീരുവ യുദ്ധത്തില്‍

ഒട്ടാവ: കനേഡിയന്‍ അലുമിനിയം ഉത്പന്നങ്ങള്‍ക്ക് പുതിയ തീരുവ ഏര്‍പ്പെടുത്താന്‍ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതോടെ തിരിച്ചടിച്ച് കാനഡ. യു എസിനെതിരെ 3.6 ബില്യന്‍ ഡോളറിന്റെ

Read more

യു എ ഇ ടവറില്‍ തീപ്പിടുത്തം

അബുദബി: അബുദബിയിലെ യു എ ഇ ടവറില്‍ വെള്ളിയാഴ്ച രാത്രി തീപ്പിടുത്തമുണ്ടായി. വിവരമറിഞ്ഞയുടനെ അബുദബി സിവില്‍ പോലീസ് സ്ഥലത്തെത്തി തീയണച്ചു. അല്‍ മമൂറ ഡിസ്ട്രിക്ടിലെ അല്‍ മര്‍വു

Read more

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തിക്കും

ദുബൈ: കരിപ്പൂരിലെ വിമാന ദുരന്തത്തിന്റ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തിക്കുമെന്ന് ദുബൈ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. വിമാന ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും കേരളത്തിലേക്കുള്ള യാത്രയുമായി

Read more

കാനഡയില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ആരോഗ്യ വകുപ്പ്

ടൊറൊണ്ടോ: കാനഡയിലെ ഒന്റാരിയോയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ടൊറൊണ്ടോ പബ്ലിക് ഹെല്‍ത്ത്. എലമെന്ററി സ്‌കൂളുകളില്‍ സാധാരണ വലുപ്പത്തിലാണ് ക്ലാസ്മുറികളെങ്കില്‍, കുട്ടികള്‍ക്ക് സാമൂഹിക അകലം

Read more

യു എ ഇയിലെ യാത്രാനിബന്ധനകളെ സംബന്ധിച്ച് ടിക്ടോക്കിലും യുട്യൂബിലും അബദ്ധങ്ങളുടെ പേമാരി

അബുദബി: തങ്ങളുടെ സാമൂഹിക മാധ്യമങ്ങളുടെ റീച്ചിന് വേണ്ടി യു എ ഇയിലെ യാത്ര, വിസ നടപടികളെ കുറിച്ച് പലരും അബദ്ധങ്ങളും തെറ്റുകളും എഴുന്നള്ളിക്കുന്നതായി റിപ്പോര്‍ട്ട്. ടിക്ടോക്കിലും യുട്യൂബിലും

Read more

നാട്ടിലുള്ള പ്രവാസികള്‍ ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി; അറിയിപ്പുകള്‍ക്ക് കാത്തിരിക്കണം

ദോഹ: നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ ഖത്തറിലേക്ക് തിരിച്ചുവരാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനായിട്ടില്ലെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. എംബസിയുടെ അറിയിപ്പിന് ശേഷമേ ബുക്ക് ചെയ്യാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

Read more

ബഹറൈനിലെ എന്‍ പി ആര്‍ എ ഓഫീസ് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

മനാമ: ഞായറാഴ്ച മുതല്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, റസിഡന്‍സ് കാര്യ (എന്‍ പി ആര്‍ എ) ഓഫീസ് വീണ്ടും പ്രവര്‍ത്തിക്കും. മുഹറഖ് സെക്യൂരിറ്റി കോംപ്ലക്‌സിലെ ഓഫീസാണ് വീണ്ടും തുറക്കുന്നത്.

Read more

കടക്കെണിയില്‍ പെട്ട നൂറുകണക്കിന് പ്രവാസികള്‍ക്ക് രക്ഷകനായി ഈ പ്രവാസി

ദുബൈ: കടക്കെണിയില്‍ അകപ്പെട്ട മുന്നൂറോളം പ്രവാസികള്‍ക്ക് രക്ഷകനായി മലയാളി. 50 വര്‍ഷമായി യു എ ഇയിലുള്ള പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ കെ.വി.ഷംസുദ്ദീനാണ് കടക്കെണിയില്‍ നിന്ന് നിരവധി പേരെ രക്ഷിച്ചത്.

Read more

ഒമാനില്‍ വരുംമണിക്കൂറുകളില്‍ മഴ കനക്കും

മസ്‌കറ്റ്: രാജ്യത്ത് വരുംമണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില ഗവര്‍ണറേറ്റുകളില്‍ മഴ ആരംഭിച്ചിട്ടുണ്ട്. മസ്‌കറ്റില്‍ വൈകിട്ടും രാത്രിയും പെയ്തില്ലെങ്കില്‍ ശനിയാഴ്ച പുലര്‍ച്ചെയും സാധ്യതയുണ്ട്.

Read more

സായാഹ്ന സൈക്കിള്‍ സവാരിയുമായി സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കി ശൈഖ് മുഹമ്മദ്

ദുബൈ: യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സായാഹ്ന സവാരി നടത്തുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍

Read more

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ കാലാവധി കഴിഞ്ഞ താമസാനുമതിക്കുള്ള പിഴ ഒഴിവാക്കി ഖത്തര്‍

ദോഹ: സ്വന്തം നാട്ടില്‍ നിന്ന് തിരിച്ചുവരാനാകാത്ത പ്രവാസികളുടെ കാലാവധി കഴിഞ്ഞ താമസാനുമതിക്കുള്ള ഫീസ് ഖത്തര്‍ ഒഴിവാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവാസികള്‍ സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ്

Read more

സാമ്പത്തിക തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന് അബുദബി പോലീസ്

അബുദബി: ഫോണ്‍കോളുകളിലൂടെയും എസ് എം എസ്സുകളിലൂടെയും വരുന്ന സമ്മാന തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന് അബുദബി പോലീസ്. ബാങ്ക് വിശദാംശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പോലീസ് അറിയിച്ചു.

Read more

സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: സ്വന്തം നാടുകളില്‍ കുടുങ്ങിപ്പോയ ജീവനക്കാരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് മുന്‍ഗണന നല്‍കുന്നതിനാണിത്. നിരോധനമുള്ള രാജ്യങ്ങളിലെയും ആരോഗ്യ മേഖലയിലെ

Read more

യു എ ഇയില്‍ വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറാകുന്ന വളണ്ടിയര്‍മാര്‍ക്ക് മറ്റ് കൊവിഡ് പരിശോധനകളുണ്ടാകില്ല

അബുദബി: യു എ ഇ വികസിപ്പിക്കുന്ന കൊവിഡ്- 19 വാക്‌സിന്‍ പരീക്ഷണത്തിന് സജ്ജമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മറ്റ് പരിശോധനകളില്‍ നിന്ന് ഇളവ്. ഇവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ്

Read more

സൗദിയില്‍ കൊവിഡ് ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

അല്‍ ജൗഫ്: സൗദി അറേബ്യയില്‍ കൊവിഡ്- 19 ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അല്‍ ജൗഫില്‍ സക്ക നഗരത്തിലെ മാതൃ-

Read more

കുവൈറ്റില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് പത്ത് മുതല്‍ നാട്ടിലേക്ക് മടങ്ങാം; ദിവസം ആയിരം പേര്‍ക്ക് അവസരം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് പത്ത് മുതല്‍ ഒക്ടോബര്‍ 24 വരെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം. കുവൈറ്റ് അധികൃതരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിനെ

Read more

ഒമാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ശനിയാഴ്ച പിന്‍വലിക്കും; ദോഫാറില്‍ തുടരും

മസ്‌കറ്റ്: കഴിഞ്ഞ മാസം 25ന് ആരംഭിച്ച രാജ്യത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സുപ്രീം കമ്മറ്റി തീരുമാനിച്ചു. ശനിയാഴ്ചയാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുക. ശനിയാഴ്ച രാവിലെ ആറ് മുതലാണ് ഗവര്‍ണറേറ്റുകള്‍ക്കിടയിലെ

Read more

ദുബൈയില്‍ യാത്രാ രേഖകള്‍ പരിശോധിക്കാന്‍ ഡിജിറ്റല്‍ വിജ്ഞാനകോശം

ദുബൈ: വ്യാജ യാത്രാ രേഖകള്‍ കണ്ടെത്തുന്നതിന് ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയ (വിജ്ഞാനകോശം) സംവിധാനവുമായി ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സി (ജി ഡി ആര്‍

Read more

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ 13 സര്‍വ്വീസുകളുമായി ഇന്‍ഡിഗോ; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സര്‍വ്വീസ്

ദോഹ: ഈ മാസം ഏഴിനും 13നും ഇടയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പുതിയ 13 സര്‍വ്വീസുകള്‍ നടത്താന്‍ ഇന്‍ഡിഗോ. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്, കണ്ണൂര്‍,

Read more

സ്‌കൂളില്‍ പോകാന്‍ ആശങ്കയുള്ള കുട്ടികള്‍ക്ക് ദുബൈയില്‍ ഓണ്‍ലൈന്‍ പഠനം തിരഞ്ഞെടുക്കാം

ദുബൈ: കൊവിഡ്- 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ പോകാന്‍ പേടിയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കി ദുബൈയിലെ സ്‌കൂളുകള്‍. ആഗസ്റ്റ് 30 മുതലാണ് ദുബൈയിലെ സ്‌കൂളുകള്‍

Read more

സഞ്ചാര നിയന്ത്രണത്തില്‍ ഇളവ് ആവശ്യപ്പെട്ട് കാനഡ- യു എസ് അതിര്‍ത്തിയിലെ നഗരങ്ങള്‍

ഒട്ടാവ: തങ്ങളെ ഒറ്റ സമൂഹമായി കാണാനും അതിര്‍ത്തിയിലെ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കാനും ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയ- അലാസ്‌ക നഗരങ്ങളിലെ ജനങ്ങള്‍. യു എസ്- കാനഡ അതിര്‍ത്തി

Read more

ജയിലുകളില്‍ കൊവിഡ് ബാധയില്ലെന്ന് ബഹറൈന്‍

മനാമ: ജയിലുകളിലെ തടവുകാര്‍ക്ക് കൊവിഡ്- 19 ബാധയുണ്ടെന്ന പ്രചരണം നിഷേധിച്ച് ബഹറൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിഫര്‍മേഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ ഡയറക്ടറേറ്റ്. തടവുകാരുടെ സംരക്ഷണത്തിന് മുന്തിയ പരിഗണനയാണെന്ന് അധികൃതര്‍

Read more

അജ്മാന്‍ മാര്‍ക്കറ്റിലെ തീയണച്ചു

അജ്മാന്‍: അജ്മാന്‍ സൂഖിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ വന്‍ തീപ്പിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി

Read more

ഖത്തറില്‍ പ്രചരിക്കുന്ന ആ വാര്‍ത്ത തെറ്റ്

ദോഹ: ഖത്തറിലെ ചില റോഡുകളില്‍ വേഗപരിധിയില്‍ മാറ്റം വരുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലാണ് തെറ്റായ സന്ദേശം പ്രചരിക്കുന്നത്.

Read more

31 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നിരോധനം: പത്ത് ദിവസം കൂടുമ്പോള്‍ പുനഃപരിശോധന നടത്തുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം ഓരോ പത്ത് ദിവസം കൂടുമ്പോഴും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അതാത് രാജ്യങ്ങളെ

Read more

വാറ്റ് കൂടി ഉള്‍പ്പെടുത്തി ഉത്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കണമെന്ന് സൗദി

റിയാദ്: ഉത്പന്നങ്ങളുടെ വിലയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) കൂടി ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കണമെന്നും അതാകും അന്തിമ വിലയെന്നും സൗദി അറേബ്യന്‍ വാണിജ്യ മന്ത്രാലയം. ഈ വിലയാകണം കാഷ്യറുടെ കമ്പ്യൂട്ടര്‍

Read more

ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേക വിമാനങ്ങളില്‍ ആഗസ്റ്റ് 31 വരെ യു എ ഇയിലെത്താം

അബുദബി: പ്രവാസികള്‍ക്ക് വേണ്ടി ഇന്ത്യയും യു എ ഇയും ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ സംവിധാനം ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി യു എ

Read more

ഇന്ത്യക്കാര്‍ക്കും കുവൈറ്റില്‍ പോകാം; പ്രത്യേക പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികള്‍, ചെലവേറും

കുവൈറ്റ് സിറ്റി: പ്രവേശനം നിരോധിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കുവൈറ്റിലെത്താം. ഇതിനായി ട്രാവല്‍ ഏജന്‍സികള്‍ പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, ഇതിന് ചെലവേറും. കുവൈറ്റ് നിരോധിക്കാത്ത ഏതെങ്കിലുമൊരു

Read more

യു എ ഇയില്‍ രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കണം

അബുദബി: കൊവിഡ് ഭീഷണിയില്‍ നിന്ന് കുട്ടികള്‍ മുക്തരല്ലെന്നും രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളും മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍. അതേസമയം, ശ്വാസസംബന്ധിയായ പ്രശ്‌നമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരുമായ കുട്ടികള്‍ മാസ്‌ക്

Read more

കുവൈത്തില്‍ സബ് കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ പദ്ധതികളുടെ സബ് കരാര്‍ ഏറ്റെടുത്തവരുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികളെയും പിരിച്ചുവിടുന്നു. ഇത്തരത്തില്‍ ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെ വരും

Read more

ഫുജൈറയില്‍ സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു; പ്രവാസികള്‍ക്കും സൗജന്യം

ഫുജൈറ: ഫുജൈറയിലെ ദിബ്ബയില്‍ കൊവിഡ്- 19 പരിശോധിക്കാന്‍ രണ്ട് കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. പ്രവാസികളടക്കമുള്ളവര്‍ക്ക് പരിശോധന സൗജന്യമാണ്. ഫുജൈറ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ്

Read more

കുടിയേറ്റ തൊഴിലാളികളെ തടയുന്നു; കാനഡയിലെ കൃഷി ഫാമുകളില്‍ വന്‍ മനുഷ്യാവകാശ ലംഘനം

ഒട്ടാവ: കൃഷി ഫാമുകള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ കുടിയേറ്റ തൊഴിലാളികളെ തൊഴിലുടമകള്‍ അനുവദിക്കാത്തത് കാനഡയില്‍ വലിയ മനുഷ്യാവകാശ ലംഘനമായി മാറുന്നു. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും തൊഴിലാളികളെ ഫാമിന് പുറത്തേക്ക്

Read more

ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചത് കുവൈറ്റിലെ സ്‌കൂളുകള്‍ക്ക് തിരിച്ചടി

കുവൈറ്റ് സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്, രാജ്യത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്ക. പ്രാദേശിക, വിദേശ കരാറുകള്‍ നിര്‍ത്തുന്നതും അധ്യാപകരുടെ വാര്‍ഷിക രാജിയുമെല്ലാം

Read more

ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസയില്‍ യു എ ഇയില്‍ എത്താന്‍ അനുമതിയില്ല

അബുദബി: നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസിറ്റ് വിസയില്‍ യു എ ഇയില്‍ എത്താന്‍ അനുമതിയില്ല. യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ആണ്

Read more

ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാനൊരുങ്ങി സൗദി

ജിദ്ദ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ സൗദി അറേബ്യ. സുരക്ഷിതമായ രീതിയില്‍ ഹജ്ജ് കര്‍മങ്ങള്‍ നടത്തിയതിന്റെ അനുഭവവും പരിചയവും അടിസ്ഥാനമാക്കി വരുന്ന

Read more

എല്ലാ ഗ്രൂപ്പിലുമുള്ള രക്തം ആവശ്യമുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്‌കറ്റ്: എല്ലാ ഗ്രൂപ്പിലുമുള്ള രക്തം ആവശ്യമുണ്ടെന്ന് ഒമാനിലെ ബ്ലഡ് ബാങ്ക് സര്‍വീസസ് വകുപ്പ്. ബൗശറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് രക്തം ആവശ്യമുള്ളത്. വിവിധ ഗ്രൂപ്പിലുള്ള രക്തത്തിന്റെ ക്ഷാമം

Read more

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുലോറികള്‍ക്ക് അനുമതി നല്‍കി സൗദി; ഡ്രൈവര്‍മാര്‍ കൊവിഡ് പരിശോധന നടത്തണം

റിയാദ്: ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുലോറികള്‍ക്ക് അനുമതി നല്‍കി സൗദി കസ്റ്റംസ്. ട്രക്കുകള്‍ക്ക് കരയതിര്‍ത്തികളിലൂടെ സൗദിയില്‍ പ്രവേശിക്കാം. അതേസമയം, ഡ്രൈവര്‍മാര്‍ കൊവിഡ് പരിശോധനക്ക് വിധേയമാകണം.

Read more

വന്ദേഭാരത് മിഷന്‍: ഇതുവരെ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നത് 2.75 ലക്ഷം പേര്‍

അബുദബി: വന്ദേഭാരത് മിഷന്‍ പ്രഖ്യാപിച്ചതിന് ശേഷം മെയ് ഏഴ് മുതല്‍ 2.75 ലക്ഷം പേര്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നതായി അധികൃതര്‍. ദുബൈയില്‍ അഞ്ച്

Read more

ഖത്തറില്‍ എത്തുന്ന വിമാന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍: അറിയേണ്ടതെല്ലാം

ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ സ്വന്തം ചെലവില്‍ ഹോട്ടലിലാണ് ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടത്. ഡിസ്‌കവര്‍ ഖത്തര്‍ എന്ന വെബ്‌സൈറ്റില്‍ ഹോട്ടലിന് ബുക്ക് ചെയ്യണം.

Read more

ഹജ്ജ് കര്‍മ്മങ്ങള്‍ പരിസമാപ്തിയിലേക്ക്; തീര്‍ത്ഥാടകര്‍ മടങ്ങിത്തുടങ്ങി

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ, തീര്‍ത്ഥാടകര്‍ മടങ്ങിത്തുടങ്ങി. ഞായറാഴ്ച വൈകിട്ട് മുതലാണ് തീര്‍ത്ഥാടകര്‍ മടക്കം ആരംഭിച്ചത്. പിശാചിനെ കല്ലെറിയല്‍ കര്‍മ്മം കഴിഞ്ഞ് മിനയില്‍

Read more

കുവൈറ്റില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി: മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ കുവൈറ്റ് വിമാനത്താവളം വഴിയെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കര്‍ശന പരിശോധന. അതേസമയം, നിരോധിച്ച 31 രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാരേയും അനുവദിക്കില്ല.

Read more

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് മലയാളി മരിച്ചു. ജൂലൈ 31നാണ് സംഭവം. അല്‍ ദൈദില്‍ താമസിക്കുന്ന 24കാരനായ സുമേഷ് ആണ് മരിച്ചത്. സംഭവത്തിന്റെ

Read more

ഒമാനില്‍ പ്രചരിക്കുന്ന ആ സന്ദേശം വ്യാജം

മസ്‌കറ്റ്: സുപ്രീം കമ്മിറ്റി ഈ മാസം നാലിന് സുപ്രധാന യോഗം നടത്തുന്നുവെന്ന ഉള്ളടക്കത്തോടെ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജി സി) അറിയിച്ചു. ഇതുസംബന്ധിച്ച്

Read more

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂട്ടാധാര പദ്ധതിയുമായി ദുബൈ

ദുബൈ: ഹോട്ടല്‍ അപാര്‍ട്ട്‌മെന്റ് മേഖലയിലേക്ക് ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂട്ടാധാര പദ്ധതി നടപ്പാക്കാന്‍ ദുബൈ ലാന്‍ഡ് വകുപ്പ് (ഡി എല്‍ ഡി). എമിറേറ്റിലുടനീളം ഈ പദ്ധതി നടപ്പാക്കും.

Read more

കാനഡയില്‍ കടകള്‍ക്ക് കൂട്ടത്തോടെ താഴിട്ട് വ്യാപാരികള്‍; വാടക വെട്ടിക്കുറച്ച് ഉടമകള്‍

ഒട്ടാവ: കാനഡയില്‍ വ്യാപാരികള്‍ കടകള്‍ പൂട്ടുന്നത് തുടരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക ആഘാതം അഞ്ചാം മാസത്തിലേക്ക് കടന്നതോടെയാണിത്. ഇതിനെ തുടര്‍ന്ന്, കെട്ടിടങ്ങളുടെ വാടക കുറക്കുകയാണ് ഉടമകള്‍.

Read more

ബഹറൈനില്‍ മുനിസിപ്പല്‍ ഇടപാടുകളെല്ലാം പണരഹിതമായി

മനാമ: ബഹറൈനില്‍ മുനിസിപ്പല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പണമടക്കലെല്ലാം പണരഹിതമായി. ഏപ്രില്‍ മുതലാണ് ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. രാജ്യത്ത് ഇപ്പോള്‍ ഒരു മുനിസിപ്പാലിറ്റിയിലും പണരൂപത്തില്‍ ഇടപാടുകള്‍ നടത്തുന്നില്ല. സാമൂഹിക

Read more

വന്ദേഭാരത് മിഷന്‍: എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഖത്തറില്‍ നിന്നുള്ള ചില സര്‍വ്വീസുകള്‍ റദ്ദാക്കി

ദോഹ: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ചില സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. അതേസമയം, റദ്ദാക്കിയവയില്‍ കേരളത്തിലേക്കുള്ള

Read more

ഷാര്‍ജ തീരത്ത് എണ്ണച്ചോര്‍ച്ച

ഷാര്‍ജ: ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍, കല്‍ബ തീരങ്ങളില്‍ എണ്ണച്ചോര്‍ച്ച. ചോര്‍ച്ചക്ക് കാരണമായ കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പോലീസിന്റെയും മുനിസിപ്പാലിറ്റികളുടെയും സഹായത്തോടെ കോസ്റ്റുഗാര്‍ഡും

Read more

ചരക്കുഗതാഗതത്തിനായി കോസ് വേ തുറന്നു

മനാമ: സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ചരക്കുഗതാഗതത്തിനായി തുറക്കാന്‍ ബഹറൈന്‍ അനുമതി നല്‍കി. ഇന്നുമുതല്‍ ബഹറൈനില്‍ നിന്നുള്ള ട്രക്കുകള്‍ സൗദിയിലേക്ക് പോകും.

Read more

ഇറാഖ് അധിനിവേശത്തിന്റെ 30 വര്‍ഷം ആചരിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇറാഖ് സേന കുവൈത്ത് പിടിച്ചെടുത്തതിന്റെ 30ാം വാര്‍ഷികം ആചരിച്ച് കുവൈറ്റ്. ദുരിതമാണ് അധിനിവേശം സൃഷ്ടിച്ചതെങ്കിലും ഇച്ഛാശക്തിയോടെ ഇറാഖി സേനയെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മ കൂടിയാണിത്. വേദനയും

Read more

പര്‍വ്വതത്തില്‍ കുടുങ്ങിയ വിദേശിയെ റാസല്‍ഖൈമ പോലീസ് രക്ഷിച്ചു

റാസല്‍ഖൈമ: ഗലീല വാലി പര്‍വ്വതത്തിന്റെ മുകളില്‍ കുടുങ്ങിപ്പോയ വിദേശ വിനോദസഞ്ചാരിയെ റാസല്‍ഖൈമ പോലീസ് രക്ഷിച്ചു. പര്‍വ്വതാരോഹണത്തിനിടെ സഞ്ചാരി കുടുങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞയുടനെ പോലീസ് പ്രത്യേക ഹെലികോപ്ടര്‍ അയച്ചതായി ഗ്രൂപ്പ്

Read more

ഖത്തറില്‍ പൊടിക്കാറ്റിന് സാദ്ധ്യത

ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാദ്ധ്യത. പകല്‍ സമയത്ത് 12-22 നോട്ട് വേഗതയില്‍ കാറ്റുവീശും. ചില സ്ഥലങ്ങളില്‍ ഇത് 30

Read more

വൈകുന്നേരം ആറ് മണിക്കെങ്കിലും കടകള്‍ പൂട്ടണമെന്ന് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി

മസ്‌കറ്റ്: ഒമാനില്‍ രാത്രികാല ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മാളുകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളോട് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി. ലോക്ക്ഡൗണ്‍ ആരംഭിക്കുന്ന രാത്രി

Read more

ഷാര്‍ജയില്‍ കല്‍ബ ലൈബ്രറി നാളെ മുതല്‍ തുറക്കും

ഷാര്‍ജ: നാളെ മുതല്‍ കല്‍ബ പബ്ലിക് ലൈബ്രറി പൂര്‍ണ്ണശേഷിയോടെ തുറന്നുപ്രവര്‍ത്തിക്കും. കൊവിഡ് കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു ലൈബ്രറി. കര്‍ശനമായ സുരക്ഷാ നടപടികളോടെ രാവിലെ എട്ട്

Read more

ഹജ്ജ് സമയത്ത് ഹറം മസ്ജിദ് അണുവിമുക്തമാക്കാന്‍ ഉപയോഗിച്ചത് 2400 ലിറ്റര്‍ സാനിറ്റൈസര്‍

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനിടെ ഹറം മസ്ജിദ് ശുദ്ധീകരിക്കാന്‍ ഉപയോഗിച്ചത് 2400 ലിറ്റര്‍ സാനിറ്റൈസര്‍. ഇതില്‍ 1500 ലിറ്റര്‍ ഉപയോഗിച്ചത് തറ അണുവിമുക്തമാക്കാനാണ്. ബാക്കി 900 ലിറ്റര്‍

Read more

അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയം കമ്മീഷന്‍ ചെയ്ത് യു എ ഇ

അബുദബി: സമാധാനാവശ്യത്തിനുള്ള അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച് യു എ ഇ. അബുദബിയിലെ ബറക നൂക്ലിയര്‍ എനര്‍ജി സ്റ്റേഷനിലെ യൂണിറ്റ് ഒന്ന് ആണ്

Read more

ഖത്തറിലേക്ക് പ്രവേശിക്കാന്‍ പ്രവാസികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് വേണം; ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു

ദോഹ: സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും ഖത്തറില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി പെര്‍മിറ്റ് നേടണം. ഇതിനായി ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ https://(https://portal.www.gov.qa/wps/portal/qsports/home) അപേക്ഷിക്കാം. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും

Read more

ചൊവ്വാ ദൗത്യ സംഘത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച് യു എ ഇ നേതാക്കള്‍

ദുബൈ: ബലി പെരുന്നാളിന്റെ ആദ്യ ദിനം ചൊവ്വാ ദൗത്യ സംഘത്തോടൊപ്പം ആഘോഷിച്ച് യു എ ഇ നേതാക്കള്‍. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ

Read more

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രോഗമുണ്ടായിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

മക്ക: ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവരില്‍ ആര്‍ക്കും കൊവിഡ്- 19 ഉണ്ടായിട്ടില്ലെന്ന് സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. ഡോക്ടര്‍മാരും

Read more

ഒമാനില്‍ വന്ദേഭാരത് വിമാനങ്ങളുടെ ബുക്കിംഗ് നാളെ ആരംഭിക്കും

മസ്‌കറ്റ്: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും. ഞായറാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്

Read more

ബറക ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉടനെ യു എ ഇയിലെ വീടുകളിലെത്തും

അബുദബി: ബറക ആണവോര്‍ജ നിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉടനെ യു എ ഇയിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തും. റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി 15 ശതമാനം ആകുന്നതോടെയാണ് പവര്‍ ഗ്രിഡിലേക്ക്

Read more

ദുബൈയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യണം

ദുബൈ: ദുബൈയിലേക്ക് മടങ്ങുന്ന യു എ ഇ റസിഡന്‍സ് വിസ കൈവശമുള്ള പ്രവാസികള്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്യണം. മാത്രമല്ല കാലാവധിയുള്ള ഐ സി എ

Read more

മുഖം മിനുക്കി ബഹറൈനിലെ ഇ വിസ വെബ്‌സൈറ്റ്

മനാമ: ബഹറൈനിലെ ഇ വിസ വെബ്‌സൈറ്റിന് പുതിയ മുഖം. രാജ്യത്തേക്ക് പ്രവേശിക്കാനുള്ള ഇ വിസക്ക് അപേക്ഷിക്കേണ്ട ഏക ഔദ്യോഗിക വെബ്‌സൈറ്റാണിത്. നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, റസിഡന്‍സ് കാര്യ അതോറ്റിയാണ്

Read more

ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടായിരത്തിലേറെ പേര്‍ അറസ്റ്റില്‍

മക്ക: ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്കും പുണ്യഭൂമികളിലേക്കും പ്രവേശിക്കാന്‍ ശ്രമിച്ച 2050 പേരെ പിടികൂടിയതായി സജ്ജ് സെക്യൂരിറ്റി ഫോഴ്‌സ് കമ്മാണ്ട് അറിയിച്ചു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. കൊറോണവൈറസ് മുന്‍കരുതല്‍

Read more

‘പാവങ്ങളുടെ സ്വന്തം ഡോക്ടറു’ടെ വിയോഗത്തില്‍ അനുശോചിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: പാവങ്ങളുടെ സ്വന്തം ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ.മുഹമ്മദ് അല്‍ മശാലിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്

Read more

50 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ഡോക്ടര്‍

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് 50 തീര്‍ത്ഥാടകര്‍ക്ക് ഒരു ഡോക്ടര്‍ വീതമുണ്ടാകും. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ആരോഗ്യ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. തന്റെ കീഴിലുള്ളവര്‍ സാമൂഹിക

Read more

പെരുന്നാള്‍ ആഘോഷത്തിന് ഒത്തുകൂടിയാല്‍ യു എ ഇയില്‍ കനത്ത പിഴ

അബുദബി: പെരുന്നാളിന് വേണ്ടി പൊതുവായോ സ്വകാര്യമായോ ആള്‍ക്കാര്‍ ഒത്തുകൂടിയാല്‍ കനത്ത പിഴ ഈടാക്കുമെന്ന് യു എ ഇ അധികൃതര്‍. ഇത്തരം ഒത്തുകൂടല്‍ സംഘടിപ്പിക്കുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം ആണ്

Read more

ബഹറൈനില്‍ ആദ്യ ലോക്ക്ഡൗണ്‍ ഇളവ് ആഗസ്റ്റ് ആറ് മുതല്‍

മനാമ: ബഹറൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക മൂന്നു ഘട്ടങ്ങളിലായി. ആഗസ്റ്റ് ആറിനാണ് ആദ്യഘട്ട ഇളവ് ആരംഭിക്കുക. പ്രതിദിന പരിശോധനകള്‍ക്ക് ആനുപാതികമായ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഘട്ടംഘട്ടമായ

Read more

അബുദബിയില്‍ കൂടുതല്‍ 50 ദിര്‍ഹം പരിശോധനാ കേന്ദ്രങ്ങള്‍

അബുദബി: കൊവിഡ്- 19 പരിശോധിക്കുന്നതിന് മൂന്ന് സെന്ററുകള്‍ കൂടി അബുദബിയില്‍ ഉടനെ ആരംഭിക്കും. 50 ദിര്‍ഹം ചിലവിലാണ് ഇവിടെ പരിശോധിക്കുക. എമിറേറ്റിന് പുറത്ത് യാത്ര ചെയ്യേണ്ടവര്‍ക്ക് ഈ

Read more

വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 19 വിമാനങ്ങള്‍; കേരളത്തിലേക്ക് എട്ട് സര്‍വ്വീസുകള്‍

മസ്‌കറ്റ്: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 19 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ആഗസ്റ്റ് ആറ് മുതലാണ് സര്‍വ്വീസുകള്‍. ഇവയില്‍ കേരളത്തിലെ

Read more

അറഫാ പ്രഭാഷണം നടത്തുക ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅ

മക്ക: മുതിര്‍ന്ന പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅ അറഫാ പ്രഭാഷണം നടത്തും. സല്‍മാന്‍ രാജാവിന്റെ അംഗീകാര പ്രകാരം

Read more

ഖത്തറില്‍ ജോലിക്കാരെ ആവശ്യമുള്ള കമ്പനികള്‍ക്ക് പുതിയ ഓണ്‍ലൈന്‍ സംവിധാനം; പിരിച്ചുവിടുന്ന കമ്പനികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം

ദോഹ: ഖത്തര്‍ ചേംബര്‍ ഈയടുത്ത് വികസിപ്പിച്ച ലേബര്‍ റി- എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ https://(https://www.google.com/url?q=https://www.qatarchamber.com/qc-employm-ent/) കമ്പനികള്‍ക്ക് പുതിയ ജീവനക്കാരെ തേടാം. ലോഗിന്‍ ചെയ്ത് ജീവനക്കാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മതി. ജീവനക്കാരെ

Read more

അബുദബിയിലെ റസ്റ്റോറന്റുകള്‍ 80 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കും

അബുദബി: സാമ്പത്തിക വികസന വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം അബുദബിയിലെ ഭക്ഷണശാലകള്‍ക്ക് 80 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. നിരവധി മുന്‍കരുതല്‍ നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരെ ഓരോ രണ്ടാഴ്ച

Read more

ക്ലാസുകള്‍ ആരംഭിക്കുന്നതിനെതിരെ കാനഡയിലെ യൂണിവേഴ്‌സിറ്റിയില്‍ സമരം

ടൊറൊന്റോ: വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകളില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാനഡയിലെ ടൊറൊന്റോ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാര്‍ സമരത്തില്‍. ഒന്റാരിയോയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെമസ്റ്റര്‍ ഓണ്‍ലൈനിലാണ്. ക്ലാസുകളില്‍

Read more

പെരുന്നാളിന് ശേഷം കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റ് തുറക്കും

കുവൈറ്റ് സിറ്റി: ബലി പെരുന്നാള്‍ ആഘോഷത്തിന് ശേഷം ഫ്രൈഡേ മാര്‍ക്കറ്റ് തുറക്കും. എല്ലാ വിധ കൊവിഡ് നിയന്ത്രണങ്ങളും സ്വീകരിച്ച ശേഷമായിരിക്കും മാര്‍ക്കറ്റ് തുറക്കുക. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച

Read more

ദുബൈയില്‍ താമസിക്കുന്ന എഴുത്തുകാരിയുടെ ആദ്യ നോവല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരി അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍ ‘ബേണ്‍ഡ് ഷുഗര്‍’ മാന്‍ ബുക്കര്‍ പ്രൈസ്- 2020ന്റെ ദീര്‍ഘ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഇന്ത്യന്‍ വായനക്കാര്‍ക്കായി

Read more

വിദേശത്തുള്ള പ്രവാസികളുടെ വിസ ദീര്‍ഘിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി സൗദി ജവാസാത്

റിയാദ്: രാജ്യത്തിന് പുറത്തു കുടുങ്ങിപ്പോയ പ്രവാസികളുടെ എക്‌സിറ്റ്, റി എന്‍ട്രി വിസകള്‍ സൗജന്യമായി മൂന്നു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ (ജവാസാത്).

Read more

വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട യു എ ഇ മലയാളി 61 പേര്‍ക്ക് നാടണയാന്‍ തുണയായി

അബുദബി: കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട മലയാളി, കൊവിഡ് കാലത്ത് 61 പേര്‍ക്ക് നാടണയാന്‍ തുണയായി. സെയില്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടറായി ജോലി ചെയ്യുന്ന ടി

Read more

കുവൈത്തില്‍ റിഫണ്ട് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്ക് 10 ദിനാര്‍ സര്‍വ്വീസ് ചാര്‍ജ്ജ്

കുവൈത്ത് സിറ്റി: റിഫണ്ട് ചെയ്യുന്ന ഓരോ വിമാന ടിക്കറ്റിനും പത്ത് ദിനാര്‍ വീതം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

Read more

ആഗസ്റ്റ് മുതല്‍ ഖത്തറില്‍ വാഹനങ്ങളുടെ നേരിട്ടുള്ള പരിശോധന ആരംഭിക്കുമെന്ന് ട്രാഫിക് വകുപ്പ്

ദോഹ: ആഗസ്റ്റ് ഒന്നു മുതല്‍ വാഹനങ്ങളുടെ നേരിട്ടുള്ള പരിശോധന ആരംഭിക്കുമെന്ന് ഖത്തര്‍ ട്രാഫിക് വകുപ്പ് അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാഹന പരിശോധന ഓണ്‍ലൈനില്‍ ആക്കിയിരുന്നു. ജുലൈ 31

Read more

അബുദബിയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗ്

അബുദബി/ ഷാര്‍ജ: ബലി പെരുന്നാള്‍ പ്രമാണിച്ച് അബുദബിയിലും ഷാര്‍ജയിലും വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും. അബുദബിയില്‍ വ്യാഴാഴ്ച മുതല്‍ ആഗസ്റ്റ് മൂന്ന് വരെ എമിറേറ്റിലുടനീളം സൗജന്യ പാര്‍ക്കിംഗ്

Read more

ഒമാനില്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നത് വൈകാന്‍ സാധ്യത

മസ്‌കറ്റ്: ഒമാനില്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയില്‍ പുനരാരംഭിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് സൂചന. നിലവില്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആഗസ്റ്റ് അവസാനം വരെ തുടരുമെന്ന് പബ്ലിക്

Read more

സര്‍വ്വസജ്ജമായ മൊബൈല്‍ ക്ലിനിക് ഹജ്ജ് തീര്‍ത്ഥാടകരെ പിന്തുടരും

മിന: പുണ്യഭൂമികള്‍ക്കിടയിലെ യാത്രയില്‍ ഹജ്ജ് തീര്‍ത്ഥാടകരെ സര്‍വ്വസജ്ജമായ മൊബൈല്‍ ബസ് ക്ലിനിക് അനുഗമിക്കും. ആവശ്യമായ എല്ലാ മെഡിക്കല്‍ സന്നാഹങ്ങളോടുമുള്ള അഞ്ച് ബസുകളാണ് ഉണ്ടാകുക. ജനറല്‍ മെഡിസിന്‍, ഡെന്റല്‍,

Read more

ദുബൈയില്‍ വാഹന ലൈസന്‍സ് പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നു

ദുബൈ: പൂര്‍ണ്ണ ഡിജിറ്റല്‍ വെഹിക്കിള്‍ ലൈസന്‍സിംഗ് സേവനം ഉടനെ ദുബൈയില്‍ ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ഇതിലൂടെ വാഹന രജിസ്‌ട്രേഷന്‍ കൂടുതല്‍

Read more

നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ബഹറൈനിലെത്തി

മനാമ: ബഹറൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ബഹറൈനിലെത്തി. മുന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹക്ക് ശേഷം കഴിഞ്ഞ ആറ് മാസമായി ഇന്ത്യന്‍ കാര്യാലയത്തില്‍ സ്ഥാനപതിയുണ്ടായിരുന്നില്ല.

Read more

ദുബൈയിലെ ബസുകളില്‍ സാമൂഹ്യ അകലം നിരീക്ഷിക്കാന്‍ നൂതന സംവിധാനം

ദുബൈ: ദുബൈയിലെ ബസുകളില്‍ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുക്കി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ബിഗ് ഡാറ്റ

Read more

കാനഡയില്‍ കൊവിഡ് കേസുകള്‍ ഉയരുമ്പോഴും ഒരു പോസിറ്റീവ് പോലുമില്ലാതെ ഈ പ്രവിശ്യ

ടൊറൊന്റോ: കാനഡയിലെ പല പ്രവിശ്യകളിലും കൊവിഡ്- 19 വീണ്ടും വ്യാപിക്കുമ്പോഴും ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പ്രവിശ്യ. നോവ സ്‌കോട്ടിയ എന്ന പ്രവിശ്യയിലാണ് പുതിയ കേസോ

Read more

കുവൈറ്റില്‍ ശമ്പളം നല്‍കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ആറ് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചു. ഒരു സ്‌കൂളിന്റെ ശമ്പള കുടിശ്ശിക 2000000

Read more

അബുദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ പി സി ആര്‍ ടെസ്റ്റിന് വിധേയരാകണം

അബുദബി: അബുദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ പി സി ആര്‍ ടെസ്റ്റിന് നിര്‍ബന്ധമായും വിധേയരാകണം. യാത്ര പുറപ്പെടുമ്പോള്‍ 96 മണിക്കൂര്‍ കഴിയാത്ത പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്

Read more

ഫാര്‍മസികളിലെ സ്വദേശിവത്കരണം: രണ്ടാം ഘട്ടം അടുത്ത വര്‍ഷമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി ഫാര്‍മസിസ്റ്റുകള്‍ക്ക് പകരം സൗദികളെ നിയമിക്കുന്നതിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം ആദ്യത്തില്‍ ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ 30 ശതമാനം സൗദി ഫാര്‍മസിസ്റ്റുകളെ

Read more

വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 105 വിമാനങ്ങള്‍

അബുദബി: വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുക 105 വിമാനങ്ങള്‍. ആഗസ്റ്റ് ഒന്നു മുതല്‍ 15 വരെയായിരിക്കും സര്‍വ്വീസുകള്‍. ദുബൈ,

Read more

ഒമാനില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് പരിശോധന ഇനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കും മാത്രം

മസ്‌കറ്റ്: ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി കൊവിഡ്- 19 പരിശോധന ആശുപത്രി ജീവനക്കാര്‍ക്കും അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കും മാത്രം. കൊവിഡ് ലക്ഷണങ്ങളുള്ളവരോട് പത്ത് ദിവസം സ്വയം നിരീക്ഷണത്തില്‍

Read more

ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ക്ക് യു എ ഇയിലെത്താന്‍ നിലവിലെ സംവിധാനം തുടരാന്‍ സാധ്യത

അബുദബി: ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് യു എ ഇയില്‍ തിരിച്ചെത്താനുള്ള നിലവിലെ സംവിധാനം തുടരാന്‍ സാധ്യത. വന്ദേഭാരത് മിഷന്‍ വിമാനങ്ങളിലും ചാര്‍ട്ടര്‍ വിമാനങ്ങളിലുമാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍

Read more

ഖത്തറില്‍ മൂന്നാം ഘട്ട ഇളവുകള്‍ നാളെ മുതല്‍; റസ്റ്റോറന്റ്, ജിം, ബാര്‍ബര്‍ഷോപ്പ് തുടങ്ങിയവക്ക് അനുമതി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാം ഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. അടച്ചിട്ട സ്ഥലങ്ങളില്‍ പത്തും തുറസ്സായ ഇടങ്ങളില്‍ 30ഉം പേര്‍ക്ക് ഒരുമിച്ചുകൂടാം. മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി

Read more

പരിശീലനത്തിനിടെ അപകടം; സൗദി പാരാഗ്ലൈഡര്‍ മരിച്ചു

തായിഫ്: പരിശീലനത്തിനിടെ നിയന്ത്രണം വിട്ട് വീണതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ പ്രശസ്ത പാരാഗ്ലൈഡര്‍ അമീന്‍ മുതൈര്‍ അല്‍ സുഫ്യാനി മരിച്ചു. തായിഫിലെ അല്‍ ഹദ പര്‍വ്വതനിരകളില്‍ പരിശീലനം

Read more

ടൂറിസ്റ്റ് വിസ: പദ്ധതികള്‍ ആസൂത്രണം ചെയ്ത് ദുബൈ

ദുബൈ: കൊവിഡാനന്തര വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് ദുബൈ. ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ദുബൈയിലെ ടൂറിസം കമ്പനികളുമായി ജി ഡി ആര്‍

Read more

ഒമാനിലെത്തുന്ന പ്രവാസികള്‍ക്ക് വ്യവസ്ഥകളോടെ ഹോം ക്വാറന്റൈനില്‍ കഴിയാം

മസ്‌കത്ത്: ഒമാനിലെത്തുന്ന വിദേശികള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ താമസ സ്ഥലങ്ങളില്‍ ക്വാറന്റൈനില്‍ കഴിയാം. അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരിക്കണം ഇത്. 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനാണ് പബ്ലിക് അതോറിറ്റി ഫോര്‍

Read more

കുവൈത്തില്‍ വിമാന യാത്രക്കാര്‍ക്ക് ഒറ്റ ആപ്പ് മതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ എല്ലാ വിമാന യാത്രക്കാരും ഇനി ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഒറ്റ ആപ്പ്. കുവൈത്ത് ട്രാവലര്‍ (Kuwait- Traveler. https://www.kuwaitmosafer.com) എന്ന ആപ്പിലാണ് ഇനി വിമാന

Read more

ബഹറൈനില്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചു

മനാമ: ഒരു തവണ മാത്രം ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് ബഹറൈന്‍. ജീര്‍ണിക്കാത്ത പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചു. പോളിത്തീനും പോളിപ്രൊപൈലിന്‍ ഷീറ്റുകളും

Read more

ഹജ്ജ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നമിറ പള്ളി

മിന: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നമിറ പള്ളി. എയര്‍ കണ്ടീഷന്‍, പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. സെന്‍ട്രിഫ്യൂജല്‍ ഫാനുകള്‍, എന്‍ട്രന്‍സ് എന്നിവ വഴി

Read more

ദുബൈ വിമാനത്താവളത്തിലെ പി സി ആര്‍ ടെസ്റ്റ് ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പി സി ആര്‍ ടെസ്റ്റ് ചില രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് മാത്രമായിരിക്കും. ആഗസ്റ്റ് ഒന്നു മുതലാണ് ഇത് നടപ്പാക്കുക. അതേസമയം,

Read more

ഒമാനില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ആരംഭിച്ചു

മസ്‌കത്ത്: കൊവിഡ്- 19 വ്യാപനം അതിശക്തമായ ഒമാനില്‍ വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ആരംഭിച്ചു. ഗവര്‍ണറേറ്റുകളുടെ അതിര്‍ത്തികളില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ ചെക്ക്‌പോയിന്റുകളുണ്ടാകും. എന്നാല്‍, വിലായതുകളുടെ ഇടയിലുണ്ടാകില്ല. ഒരു

Read more

സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ ആശങ്കയുള്ള രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കി ദുബൈ

ദുബൈ: സെപ്തംബറിലെ പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ ആശങ്കയുള്ള രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കി ദുബൈയിലെ സ്‌കൂളുകള്‍. അതേസമയം, സ്‌കൂളുകളിലേക്ക് വരുന്ന കുട്ടികള്‍ക്ക് എല്ലാവിധ

Read more

ഖത്തറിലെ വിമാനത്താവളത്തില്‍ പരിശോധന നടത്താന്‍ ഇനിമുതല്‍ ഇലക്ട്രോണിക് വസ്തുക്കള്‍ ഹാന്‍ഡ് ബാഗില്‍ നിന്ന് പുറത്തെടുക്കേണ്ട

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇലക്ട്രോണിക് വസ്തുക്കള്‍ പരിശോധിക്കാന്‍ ഇനിമുതല്‍ ഹാന്‍ഡ്ബാഗില്‍ നിന്ന് ഇവ പുറത്തെടുക്കേണ്ട ആവശ്യമില്ല. ലാപ്‌ടോപ്, ടാബ്ലറ്റ്, ഡിജിറ്റല്‍ ക്യാമറ പോലുള്ള ഇലക്ട്രോണിക് വസ്തുക്കള്‍

Read more

സൗദിയിലെ തായിഫില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളപ്പൊക്കം

തായിഫ്: സൗദി അറേബ്യയിലെ തായിഫില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മക്കക്ക് സമീപമാണ് തായിഫ്. റോഡുകളില്‍ വെള്ളം പൊങ്ങിയതിനെ

Read more

ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 25ന് തുറക്കും

ദുബൈ: വിവിധ വിനോദങ്ങളുടെയും ഷോപ്പിംഗിന്റെയും വിശ്രമവേള ചെലവഴിക്കാനുള്ള മാര്‍ഗ്ഗങ്ങളുടെയും സംഗമവേദിയായ ഗ്ലോബല്‍ വില്ലേജിന്റെ 25ാം സീസണ്‍ ഒക്ടോബര്‍ 25ന് ആരംഭിക്കും. ഗ്ലോബല്‍ വില്ലേജിന്റെ സില്‍വര്‍ ജൂബിലി സീസണ്‍

Read more

ആഗസ്റ്റ് ഒന്ന് മുതല്‍ ദുബൈയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് വേണ്ടത് യു എ ഇ അംഗീകരിച്ച ലാബില്‍ നിന്നുള്ള പി സി ആര്‍ ടെസ്റ്റ്

ദുബൈ: അടുത്ത മാസം ഒന്നു മുതല്‍ ദുബൈയിലേക്കുള്ള എല്ലാ യാത്രക്കാരും കൈയില്‍ കരുതേണ്ടത് യു എ ഇ അംഗീകരിച്ച ലാബുകളില്‍ നിന്ന് എടുത്ത പി സി ആര്‍

Read more

കുവൈറ്റ് അമീര്‍ ചികിത്സക്ക് വേണ്ടി യു എസില്‍

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ചികിത്സാര്‍ത്ഥം അമേരിക്കയിലെത്തി. വ്യാഴാഴ്ചയാണ് അദ്ദേഹം യു എസിലെത്തിയത്. അമീറിന്റെ ആരോഗ്യനില

Read more

സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി ദുബൈ ശുചീകരണ തൊഴിലാളിയുടെ ലൗ ചിഹ്നം

ദുബൈ: ദുബൈയിലെ ശുചീകരണ തൊഴിലാളി ജോലിക്കിടെ, ഉണങ്ങിയ ഇലകളും തളിരിലകളും ലൗ ചിഹ്നത്തിലാക്കിയത് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കി. ദുബൈ കമ്പനിയില്‍ ശുചീകരണ തൊഴിലാളിയായ ഇന്ത്യക്കാരന്‍ രമേശ്

Read more

അബുദബിയില്‍ കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നു

അബുദബി: അബുദബിയില്‍ കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും പുനരാരംഭിക്കാന്‍ മുന്‍സിപാലിറ്റി- ഗതാഗത വകുപ്പ് തീരുമാനിച്ചു. ഘട്ടംഘട്ടമായി ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായാണിത്. ബീച്ചുകളുടെയും പാര്‍ക്കുകളുടെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനറുകളുണ്ടാകും.

Read more

യു എ ഇയില്‍ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു

അബുദബി: യു എ ഇ വികസിപ്പിക്കുന്ന കൊവിഡ്- 19നെതിരായ വാക്‌സിന്റെ മൂന്നാം ഘട്ടത്തിലെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. പരീക്ഷണത്തിന് സന്നദ്ധമായി നിരവധി പേരാണ് മുന്നോട്ടുവന്നിരുന്നത്. ഇവരില്‍ പ്രവാസികളും

Read more

കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് വേണ്ടത് ശ്ലോനിക് ആപ്പും പുറപ്പെടുന്നവര്‍ക്ക് കുവൈറ്റ് ട്രാവലര്‍ ആപ്പും

കുവൈറ്റ് സിറ്റി: വിമാന യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍. കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് വേണ്ടത് കുവൈറ്റ് ട്രാവലര്‍ (Kuwait traveler) എന്ന

Read more

ഒമാനിലെത്തുന്ന വിദേശികള്‍ താമസരേഖ കാണിക്കണം; ട്രാക്കിംഗ് ബ്രേസ്ലെറ്റിന് അഞ്ച് റിയാല്‍ ഈടാക്കും

മസ്‌കത്ത്: വിമാന യാത്രക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പി എ സി എ). രാജ്യത്ത് നിന്ന് പുറത്തുപോകാന്‍ വിദേശികള്‍ക്ക് ഒമാന്റെ പ്രത്യേകം

Read more

ഖത്തറിലേക്ക് കാല്‍നടയായി എത്തിയ ആദ്യകാല മലയാളി പ്രവാസി അന്തരിച്ചു

ദോഹ: ഖത്തറിലേക്ക് കേരളത്തില്‍ നിന്ന് നടന്നെത്തിയ ആദ്യകാല പ്രവാസി കരണ്ടോത്ത് മൂസ ഹാജി അന്തരിച്ചു. കേരളത്തില്‍ വെച്ചായിരുന്നു നിര്യാണം. ഖത്തറിലെത്തിയ ആദ്യകാല ഇന്ത്യന്‍ പ്രവാസികളിലൊരാളാണ് മൂസ ഹാജി.

Read more

ഖത്തറില്‍ സെപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കുക ഘട്ടംഘട്ടമായി

ദോഹ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബറില്‍ ഘട്ടംഘട്ടമായാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്‌കൂളില്‍ മൂന്നിലൊന്നില്‍

Read more

ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ തീര്‍ത്ഥാടക സംഘം ജിദ്ദയിലെത്തി. ഖാസ്സിമില്‍ നിന്നുള്ള സംഘമാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഹജ്ജ്- ഉംറ മന്ത്രാലയം അണ്ടര്‍

Read more

ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തതില്‍ മനുഷ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സൗദി

ജിദ്ദ: ഇത്തവണത്തെ ഹജ്ജിന് അര്‍ഹരായ സൗദി അറേബ്യയില്‍ താമസിക്കുന്ന പതിനായിരം പേരെ തെരഞ്ഞെടുത്തതില്‍ യാതൊരു മനുഷ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബെന്ദെന്‍

Read more

എക്‌സ്‌പോ പവലിയനില്‍ കൂടുതല്‍ തുക ചിലവഴിക്കുമെന്ന് ബെല്‍ജിയം

ദുബൈ: ദുബൈ എക്‌സ്‌പോ 2020ലെ പവലിയന് കൂടുതല്‍ തുക ചിലവഴിക്കുമെന്ന് ബെല്‍ജിയം. കമ്മീഷണര്‍ ജനറല്‍ വെഴ്‌സൗതെരന്‍ ഡ്രബ്ബല്‍ ആണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ചിലവഴിച്ച്

Read more

ഫിലിപ്പീന്‍സ് പവലിയന്‍ നിര്‍മ്മാണത്തില്‍ വന്‍ പുരോഗതി

ദുബൈ: ദുബൈ എക്‌സ്‌പോ 2020ലെ ഫിലിപ്പീന്‍സിന്റെ പവലിയന്‍ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയായി. ഫിലിപ്പീന്‍സ് പവലിയന്‍ തീം ഡയറക്ടര്‍ റോയല്‍ പിനേഡ ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമായും

Read more

എണ്ണത്തിലല്ല, ഗുണമേന്മയിലാണ് ദുബൈ എക്‌സ്‌പോ ശ്രദ്ധയൂന്നുന്നതെന്ന് റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി

ദുബൈ: എക്‌സ്‌പോയുടെ ഗേറ്റുകളിലൂടെ എത്ര പേര്‍ വരുന്നു എന്നതല്ല, സന്ദര്‍ശകര്‍ക്ക് ലഭിക്കേണ്ട അനുഭവത്തിന്റെ ഗുണമേന്മയിലാണ് ദുബൈ എക്‌സ്‌പോ ശ്രദ്ധയൂന്നുകയെന്ന് ദുബൈ എക്‌സ്‌പോ ഓഫീസ് ഡയറക്ടര്‍ ജനറല്‍ റീം

Read more

യൂറോപ്യന്‍ യൂണിയന്‍ യു എ ഇയുടെ പ്രധാന വ്യാപാര പങ്കാളിയെന്ന് അംബാസഡര്‍

ദുബൈ: യു എ ഇയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയനെന്ന് ഇ യു അംബാസഡര്‍ ആന്ദ്രെ മറ്റിയേ ഫൊണ്ടാന. കഴിഞ്ഞ വര്‍ഷം യു എ ഇ-

Read more

ഭാവിയെ രൂപപ്പെടുത്തുന്ന എക്‌സ്‌പോ യു എ ഇയുടെ ഹോപ് സന്ദേശത്തിന് മുതല്‍ക്കൂട്ടാകും: മുഹമ്മദ് അല്‍ ഹാശ്മി

ദുബൈ: ചൊവ്വാഗ്രഹത്തിലേക്ക് യു എ ഇ കാലെടുത്തുവെച്ച പശ്ചാത്തലത്തില്‍, ഇത് ചരിത്ര നേട്ടമെന്ന അഭിമാനം മാത്രമല്ല നല്‍കുന്നത് മറിച്ച് രാജ്യത്തിന്റെ വിജ്ഞാന സമ്പദ്ഘടനക്കുള്ള സംഭാവന കൂടിയാണെന്ന് ദുബൈ

Read more

എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും

Read more

ഹോപിന്റെ ആദ്യ ചൊവ്വാ ചിത്രം പുറത്തുവിട്ട് ശൈഖ് മുഹമ്മദ്

ദുബൈ: യു എ ഇയുടെ ചൊവ്വാദൗത്യമായ ഹോപ് പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍

Read more

60 പിന്നിട്ട വിസാ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാനാകില്ല

കുവൈത്ത് സിറ്റി: നിലവില്‍ സ്വന്തം രാജ്യത്തുള്ള വിസ കാലാവധി കഴിഞ്ഞ 60 വയസ്സ് പിന്നിട്ടവര്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാനാകില്ല. രാജ്യത്തിന് പുറത്തുള്ള വിസ കഴിഞ്ഞ പ്രവാസികളുടെ എണ്ണം

Read more

യു എ ഇ സര്‍ക്കാരിന്റെ വിസാ ഇളവ് വേണ്ട പ്രവാസികള്‍ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ സമര്‍പ്പിക്കണം

അബുദബി: യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിസാ ഇളവ് വേണ്ട പ്രവാസികള്‍ ഇന്ത്യന്‍ എംബസിയിലും അതത് കോണ്‍സുലേറ്റുകളിലും അപേക്ഷ സമര്‍പ്പിക്കണം. മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ

Read more

കുവൈറ്റില്‍ പി സി ആര്‍ ടെസ്റ്റ് നിരക്ക് 40 ദിനാര്‍

കുവൈറ്റ് സിറ്റി: അടുത്ത മാസം വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ലാബുകള്‍ക്ക് പി സി ആര്‍ ടെസ്റ്റിന് 40 ദിനാര്‍ ഈടാക്കാം. രാജ്യത്തേക്ക് വരുന്നവര്‍ക്ക് പി

Read more

ആദായ നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ല; പ്രചാരണം നിഷേധിച്ച് സൗദി

റിയാദ്: വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രചാരണം നിഷേധിച്ച് സൗദി അറേബ്യ. ആദായ നികുതി വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അതേമസമയം, മന്ത്രിസഭയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ യോഗത്തിലോ

Read more

രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ വിസ ഓണ്‍ലൈനില്‍ പുതുക്കണമെന്ന് ഒമാന്‍

മസ്‌കത്ത്: രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ തങ്ങളുടെ കാലാവധി തീര്‍ന്ന വിസ പുറപ്പെടുന്നതിന് മുമ്പായി ഓണ്‍ലൈനില്‍ പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. വിസ പുതുക്കിയതിന് ശേഷം വിമാനത്താവളങ്ങള്‍

Read more

യു എ ഇയിലേക്ക് വരുന്നവര്‍ക്ക് വേണ്ടത് നെഗറ്റീവ് പി സി ആര്‍ ടെസ്റ്റും ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോമും

അബുദബി: വിദേശത്ത് നിന്ന് യു എ ഇയിലേക്ക് വരുന്ന പ്രവാസികള്‍ കൊവിഡ്- 19 നെഗറ്റീവ് കാണിക്കുന്ന പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോമും

Read more

ആഗസ്റ്റ് മൂന്ന് മുതല്‍ യു എ ഇയിലെ പള്ളികളില്‍ പകുതി ആളുകളെ അനുവദിക്കും; പെരുന്നാള്‍ നിസ്‌കാരം വീട്ടില്‍

അബുദബി: അടുത്ത മാസം മൂന്ന് മുതല്‍ രാജ്യത്തെ പള്ളികളില്‍ മൊത്തം ശേഷിയുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും. പള്ളിയില്‍ ആളുകള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. ഈ

Read more

മേല്‍വിലാസ രജിസ്‌ട്രേഷന് വാരാന്ത്യത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വ്വീസ സെന്ററുകള്‍ പ്രവര്‍ത്തിക്കും

ദോഹ: ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന് ഈ വാരാന്ത്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പത്ത് സര്‍വ്വീസ് സെന്ററുകളാണ് പ്രവര്‍ത്തിക്കുക. മേല്‍വിലാസ

Read more

സൗദിയില്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതില്‍ ഇതുവരെ തീരുമാനമായില്ലെന്ന് അധികൃതര്‍

ജിദ്ദ: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൃത്യമായ തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് സൗദി അറേബ്യന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി എ

Read more

സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യു എ ഇ സെന്‍ട്രല്‍ ബാങ്ക്

അബുദബി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി യു എ ഇ സെന്‍ട്രല്‍ ബാങ്ക്. സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും സ്ഥാപനങ്ങളോടും ആളുകളോടും വെളിപ്പെടുത്തരുതെന്നും ബാങ്ക് നിര്‍ദ്ദേശിച്ചു. ഉപഭോക്താക്കളുടെ

Read more

കൊവിഡ് കുതിച്ചുയരുന്നതിനിടെ കാനഡയിലെ ആല്‍ബര്‍ട്ടയില്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

ആല്‍ബര്‍ട്ട: ദിനംപ്രതി കൊവിഡ്- 19 ഉയരുന്നതിനിടെ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയില്‍ സ്‌കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും. സ്‌കൂളുകളിലേക്ക് തിരികെ വരാനുള്ള പദ്ധതി തയ്യാറാക്കണമെന്ന് വിദ്യാഭ്യാസ

Read more

വിസയുള്ള പ്രവാസികള്‍ക്ക് ബഹറൈനിലേക്ക് തിരികെ വരാം; പ്രത്യേകം അനുമതി വേണ്ട, എത്തിയാല്‍ സ്വന്തം ചിലവില്‍ പരിശോധന

മനാമ: കാലവധിയുള്ള വിസ കൈവശമുള്ള പ്രവാസികള്‍ക്ക് തിരികെ വരാന്‍ അനുമതി നല്‍കി ബഹറൈന്‍. അതേസമയം, എല്ലാ രാജ്യക്കാര്‍ക്കുമുള്ള വിസ ഓണ്‍ അറൈവല്‍ റദ്ദാക്കിയിട്ടുണ്ട്. ബഹറൈനില്‍ എത്തിയാലുടന്‍ എല്ലാവരും

Read more

വിമാന യാത്രക്കും വിമാനത്താവളത്തിലും ആരോഗ്യ പ്രോട്ടോകോള്‍ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: അടുത്ത മാസം വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യാത്രാവേളയിലും വിമാനത്താവളത്തിലും പാലിക്കേണ്ട ആരോഗ്യ പ്രോട്ടോകോള്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ എത്തുമ്പോഴും

Read more

ഖത്തറില്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമകളെ ഏല്‍പ്പിക്കാം

ദോഹ: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലുടമകളെ മേല്‍വിലാസ രജിസ്‌ട്രേഷന് ആവശ്യമായ കാര്യങ്ങള്‍ ഏല്‍പ്പിക്കാം. ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ഒപ്പിട്ട ശേഷമാണ് തൊഴിലുടമകളെ ഏല്‍പ്പിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read more