അബുദബിയില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും

അബുദബി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി അബുദബിയിലെ സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മറ്റ് ജീവനക്കാരെയും കൊവിഡ്- 19 പരിശോധനക്ക് വിധേയരാക്കും. സ്‌കൂളുകള്‍ക്ക് മാത്രമല്ല കോളേജുകള്‍ക്കും

Read more

ദുബൈയില്‍ പ്രവാസി വനിത ബാത്ത്‌റൂമില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

ദുബൈ: പ്രവാസി വനിത 17 മണിക്കൂര്‍ ബാത്ത്‌റൂമില്‍ കുടുങ്ങി. പാക്കിസ്ഥാനി പ്രവാസിയായ 33കാരി എമ്മ കൈസറിനാണ് ഈ ദുരനുഭവം. ദേരയിലെ ഒറ്റമുറി അപാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുന്നവരാണ് ഇവര്‍.

Read more

ഒമാനില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ കൊവിഡ് പരിശോധനക്ക് നിരക്ക് നിശ്ചയിച്ചു

മസ്‌കത്ത്: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ കൊവിഡ്- 19 പരിശോധനക്കുള്ള നിരക്കുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പി സി ആര്‍ തത്സമയ സാമ്പിളിന് 30ഉം പി സി

Read more

ഹജ്ജ് സമയത്തെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ സുരക്ഷ

മക്ക: ഹജ്ജ് സമയത്ത് അനധികൃതമായി പുണ്യഭൂമികളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. മക്കയെയും പുണ്യഭൂമികളെയും ചുറ്റിയുള്ള മരുഭൂമി റോഡുകളില്‍ ശക്തമായ സുരക്ഷാ ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലേക്കുള്ള

Read more

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്ന് ഖത്തറിലെത്തും

ദോഹ: ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ സംഘം കൊച്ചിയില്‍ നിന്ന് ഇന്ന് പുറപ്പെടും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കുടുംബാംഗങ്ങള്‍ അടക്കം 170

Read more

അബുദബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

അബുദബി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബറില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ വരാന്‍ അബുദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് അനുമതി നല്‍കി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമഗ്ര

Read more

സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനില്‍ ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലോ ജോലിയെടുക്കുന്ന പ്രവാസികള്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈനില്‍ തങ്ങളുടെ ആശ്രിതരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ മേഖലയിലേക്ക് മാറ്റാം. ഇതിനായി മാനവ

Read more

കുവൈത്തില്‍ ഇനി ഒരു കമ്പനിക്ക് 15 ഡെലിവറി ബൈക്കുകള്‍ മാത്രം

കുവൈത്ത് സിറ്റി: ഒരു കമ്പനിക്ക് 15 ഡെലിവറി ബൈക്കുകള്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ലൈസന്‍സില്ലാതെയും കമ്പനി സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാതെയും ഡെലിവറി ജോലി ചെയ്യുന്ന

Read more

വാക്‌സിന്‍ പരീക്ഷണത്തിന് യു എ ഇയിലെ എല്ലാവര്‍ക്കും അവസരമൊരുക്കും

അബുദബി: യു എ ഇയില്‍ വികസിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ടമായ മനുഷ്യരിലെ പരീക്ഷണത്തിന് രാജ്യത്തെ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിന് വേണ്ട

Read more

സാംസംഗ് ഗാലക്‌സി എസ്20യില്‍ 5ജി ലഭ്യമെന്ന് ഖത്തര്‍ ഉരീദു

ദോഹ: ഖത്തറില്‍ സാംസംഗ് ഗ്യാലക്‌സി എസ്20യില്‍ 5ജി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്ന് ഉരീദു. 5ജി ലഭിക്കുന്ന ഏറ്റവും പുതിയ മൊബൈല്‍ ഫോണുകളിലൊന്നാണ് സാംസംഗ് ഗാലക്‌സി എസ്20. ഗാലക്‌സി

Read more

ഒമാനില്‍ പോലീസ് സര്‍വ്വീസ് സെന്ററുകളില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുനരാരംഭിച്ചു

മസ്‌കത്ത്: റോയല്‍ ഒമാന്‍ പോലീസിന്റെ സര്‍വ്വീസ് സെന്ററുകളില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്താന്‍ വീണ്ടും സൗകര്യമൊരുക്കി. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളാണ് പരിശോധിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍

Read more

പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കണമെന്ന ആവശ്യവുമായി യു എ ഇയിലെ നഴ്‌സറികള്‍

അബുദബി: സെപ്തംബറില്‍ സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ നഴ്‌സറികളുടെ പ്രവര്‍ത്തനത്തിന് അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കണമെന്ന ആവശ്യവുമായി നടത്തിപ്പുകാര്‍. പുനരാരംഭിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ 50 ശതമാനം നഴ്‌സറികളും അടച്ചിടേണ്ടി വരും.

Read more

കാനഡയില്‍ വീണ്ടും കോവിഡ് വ്യാപനം

ആല്‍ബര്‍ട്ട: ആഴ്ചകളുടെ ഇടവേളക്ക് ശേഷം കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു. ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് രാജ്യത്ത് മറ്റുള്ളയിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നത്. ആളോഹരി പ്രതിദിന രോഗബാധ

Read more

ഹജ്ജിന് അവസരം ലഭിച്ചവരുടെ ക്വാറന്റൈന്‍ ആരംഭിച്ചു

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരുടെ ക്വാറന്റൈന്‍ ആരംഭിച്ചു. സ്വന്തം വീട്ടില്‍ ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് വേണ്ടത്. ഹജ്ജ് പെര്‍മിറ്റില്ലാതെ കടക്കാന്‍ ശ്രമിക്കുന്നവരെ

Read more

ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് പുറപ്പെടാന്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ല

അബുദബി: ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് പുറപ്പെടാന്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Read more

ബലി പെരുന്നാള്‍ ജൂലൈ 31നെന്ന് പ്രഖ്യാപിച്ച് സൗദി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ അവധി

റിയാദ്: ബലി പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ചയാണെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പെരുന്നാള്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക്

Read more

ഒമാനില്‍ 600ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; അതീവ ജാഗ്രത

മസ്‌കത്ത്: ഒമാനില്‍ അതീവ ആശങ്ക പടര്‍ത്തി 600ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്- 19. രോഗബാധ ഉയരുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്നും ഇത് രാജ്യത്തെ

Read more

യു എ ഇ ചൊവ്വാ ദൗത്യത്തിന്റെ സവിശേഷതകള്‍

അബുദബി: യു എ ഇയുടെ ചരിത്രനേട്ടമായ ചൊവ്വാദൗത്യം വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. അല്‍ അമല്‍ അഥവ ഹോപ് എന്ന പേരിലുള്ള ചൊവ്വാ ദൗത്യത്തിന്റെ സവിശേഷതകളെ കുറിച്ചറിയാം. മറ്റൊരു ഗ്രഹത്തിലേക്കുള്ള

Read more

കുവൈത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധം; 14 ദിവസം ക്വാറന്റൈനില്‍ കഴിയണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതോടെ തിരിച്ചുവരുന്ന പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും യാത്രാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തേക്ക് വരുന്നവര്‍ പി സി ആര്‍

Read more

അടുത്ത മാസം മുതല്‍ വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും ദുബൈ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കും

ദുബൈ: ആഗസ്റ്റ് ഒന്ന് മുതല്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് പുതിയ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി. കോണ്‍സുല്‍ ജനറലായി സ്ഥാനമേറ്റ

Read more

ഒമാനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ 100 റിയാല്‍ പിഴ

മസ്‌കത്ത്: കൊവിഡ്- 19 പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ശക്തമാക്കി ഒമാന്‍. ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 100 റിയാലാണ് പിഴ. നേരത്തെയിത് 20 റിയാലായിരുന്നു. എല്ലാ

Read more

ബഹറൈനില്‍ വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവരുടെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസ മൂന്ന് മാസത്തേക്ക് കൂടി നീട്ടി ബഹറൈന്‍. ജൂലൈ 21 മുതല്‍ ഒക്ടോബര്‍ 21 വരെയാണ്

Read more

കാനഡയില്‍ മാസ്‌ക് ധരിക്കുന്നത് 55 ശതമാനം മാത്രം

ഒട്ടാവ: കാനഡയില്‍ അധിക പേരും യഥാവിധി മാസ്‌ക് ധരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആംഗസ് റീഡ് പോള്‍ പ്രകാരം 55 ശതമാനം പേര്‍ മാത്രമാണ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ യഥാവിധി

Read more

ഷാര്‍ജയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി

ഷാര്‍ജ: ഷാര്‍ജയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഞായര്‍ മുതല്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. എമിറേറ്റ് സാധാരണ നിലയിലാകുന്നതിന്റെ ഭാഗമായാണിത്. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഷാര്‍ജ ഹ്യൂമന്‍

Read more

ഖത്തറിലെ സിദ്‌റ ആശുപത്രിയില്‍ അടുത്ത മാസം മുതല്‍ പണമടക്കല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രം

ദോഹ: ഖത്തറിലെ സിദ്‌റ മെഡിസിനില്‍ അടുത്ത മാസം മുതല്‍ പണമടക്കാന്‍ സാധിക്കുക ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രം. വേഗത്തിലുള്ളതും സുരക്ഷിതവുമായ ഇടപാടിന്റെ ഭാഗമായാണ് ഈ പദ്ധതി.

Read more

സൗദിക്കിത് ആശ്വാസ ദിനങ്ങള്‍; കൊവിഡ് രോഗമുക്തി നിരക്ക് 80 ശതമാനത്തിലേക്ക്

റിയാദ്: സൗദി അറേബ്യയിലെ കൊവിഡ്- 19 ഭേദമാകുന്നവരുടെ നിരക്ക് 80 ശതമാനത്തിലേക്ക് അടുക്കുന്നു. ഞായറാഴ്ചയോടെ രോഗം ഭേദമായവരുടെ മൊത്തം എണ്ണം 197,735 ആയി. ഇതുവരെ 250,920 പേര്‍ക്കാണ്

Read more

കൊവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികളായ 90 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ

അബുദബി: രാജ്യത്തെ കൊവിഡ്- 19നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച 90 പ്രവാസി ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച് യു എ ഇ. പത്ത് വര്‍ഷത്തെ താമസ

Read more

പുണ്യഭൂമികളിലേക്ക് ഇനി പ്രവേശനം ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രം; ലംഘിച്ചാല്‍ കടുത്ത ശിക്ഷ

മക്ക: ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകുന്ന മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവേശനം ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമാക്കി. നിയമം ലംഘിച്ച് പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍

Read more

കൊവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ യു എ ഇ ഏറെ മുന്നില്‍

അബുദബി: കൊവിഡ്- 19 വാക്‌സിന്‍ ഗവേഷണത്തില്‍ ലോകരാജ്യങ്ങളില്‍ മികച്ച മുന്നേറ്റവുമായി യു എ ഇ. അന്തിമഘട്ടമായ മനുഷ്യരിലെ പരീക്ഷണത്തിലെത്തിയിരിക്കുകയാണ് യു എ ഇ. അബുദബി ആരോഗ്യ വകുപ്പ്,

Read more

സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള പ്രവാസികളുടെ വിസാ മാറ്റം നിരോധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നയാള്‍ക്ക് കുവൈത്തില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള പ്രവാസികളുടെ വിസാ മാറ്റം കുവൈത്ത്

Read more

ഒമാനിലേക്ക് തിരികെപോകുന്ന പ്രവാസികള്‍ അറിയാന്‍

മസ്‌കത്ത്: സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് തിരികെ വരാന്‍ ഒമാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍: റസിഡന്റ് കാര്‍ഡ് കൈവശമുള്ളവര്‍ക്കാണ് എന്‍ട്രി പെര്‍മിറ്റ് ലഭിക്കുക. ഒമാനിലെ

Read more

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വളണ്ടിയര്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അബുദബി: കൊവിഡ്- 19 വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധതയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ച് അബുദബി. ഇതിനായി https://www.4humanity.ae എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താം. വ്യക്തിവിവരങ്ങളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളുമാണ് സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കേണ്ടത്. ഇമാറാത്തികള്‍ക്കും

Read more

അബുദബിയില്‍ കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നു

അബുദബി: കൂടുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കാനൊരുങ്ങി അബുദബി. ഈ മാസം ആദ്യത്തില്‍ ചില ബീച്ചുകളും പാര്‍ക്കുകളും തുറന്നിരുന്നു. അബുദബിക്ക് പുറമെ അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലെയും

Read more

ഹോപ് വിക്ഷേപണം ജൂലൈ 20- 22ലേക്ക് നിശ്ചയിച്ച് യു എ ഇ

അബുദബി: പ്രതികൂല കാലാവസ്ഥ കാരണം ചൊവ്വാ പര്യവേക്ഷണ ദൗത്യമായ ഹോപ് പ്രോബ് ഈ മാസം 20 മുതല്‍ 22 വരെയുള്ള തിയ്യതികളിലേക്ക് മാറ്റി നിശ്ചയിച്ച് യു എ

Read more

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പരിശോധന ഞായര്‍ മുതല്‍

ദോഹ: പുതിയ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ ചേരാന്‍ അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള അവശ്യ പരിശോധനകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി എച്ച് സി

Read more

15 വര്‍ഷത്തിന് ശേഷം ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഇരുദിശകളിലേക്കും ഗതാഗതം അനുവദിക്കുന്നു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഹിറാ സ്ട്രീറ്റിലെ മദീന റോഡ് ഇന്റര്‍സെക്ഷനും പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിനും ഇടയില്‍ ഇരുഭാഗങ്ങളിലേക്കും ഗതാഗതം ആരംഭിച്ചു. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ

Read more

കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കും

കുവൈത്ത് സിറ്റി: അടുത്ത മാസം മുതല്‍ വാണിജ്യ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള പദ്ധതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി

Read more

പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി ഒമാന്‍

മസ്‌കത്ത്: അവധിക്ക് പോയി സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി ഒമാന്‍. ഇവര്‍ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കണം. [email protected]എന്ന വെബ്‌സൈറ്റില്‍ കോണ്‍സുലാര്‍ വകുപ്പിനാണ് എന്‍ട്രി

Read more

ഖത്തറില്‍ സെപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കും; ജീവനക്കാര്‍ ആഗസ്റ്റ് 19ന് എത്തണം

ദോഹ: സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്തംബര്‍ ആദ്യം തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരും അനധ്യാപകരുമടങ്ങുന്ന സ്‌കൂള്‍ ജീവനക്കാര്‍ ആഗസ്റ്റ് 19 മുതല്‍ ജോലിക്ക് ഹാജരാകണം.

Read more

അബുദബി അതിര്‍ത്തിയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തില്‍ സേവനം ഇനി കുടുംബങ്ങള്‍ക്ക് മാത്രം

അബുദബി: ദുബൈ- അബുദബി അതിര്‍ത്തിയില്‍ സ്ഥാപിച്ച കൊവിഡ്- 19 പരിശോധനാ കേന്ദ്രത്തില്‍ ഇനി കുടുംബങ്ങളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. തിരക്കിനെ തുടര്‍ന്ന് സേവനം കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. സ്ത്രീകള്‍ക്കും

Read more

ഒമാനില്‍ വിസകള്‍ പുതുക്കിയില്ലെങ്കില്‍ ഇനി മുതല്‍ പിഴ ചുമത്തും

മസ്‌കത്ത്: വിസകളും പാര്‍പ്പിട അനുമതികളും പുതുക്കാന്‍ വൈകിയാല്‍ പിഴ ചുമത്തുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ജൂലൈ 15 മുതലാണ് ഇതിന് പ്രാബല്യമുണ്ടാകുക. അതേസമയം, ഡ്രൈവിംഗ് ലൈസന്‍സ്

Read more

കാനഡയില്‍ കൊവിഡ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി ബാറുകള്‍

ടൊറൊന്റോ: കാനഡയില്‍ മദ്യപിക്കാന്‍ കൂട്ടംകൂടുന്നത് കൊവിഡ്- 19 വ്യാപനത്തിന് പ്രധാന കാരണമാകുന്നതായി വിദഗ്ധര്‍. പ്രത്യേകിച്ച് മോണ്ട്‌റിയലില്‍ ബാറുകള്‍ കേന്ദ്രീകരിച്ചാണ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത്. യുവജനങ്ങളിലാണ് പ്രധാനമായും ഇവിടെ രോഗമുണ്ടാകുന്നത്.

Read more

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങള്‍ കൂടി; കേരളത്തിലേക്കില്ല

ദോഹ: വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തിന്റെ ഭാഗമായി ഏഴ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം, പുതിയ സര്‍വ്വീസുകളില്‍ ഒന്നും കേരളത്തിലേക്കില്ല.

Read more

ബഹറൈനില്‍ കൊവിഡ് വിവരങ്ങള്‍ വാട്ട്‌സാപ്പിലൂടെയും അറിയാം

മനാമ: കൊവിഡ്- 19മായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും സംശയങ്ങള്‍ പരിഹരിക്കാനും വാട്ട്‌സാപ്പ് നമ്പറുമായി ആരോഗ്യ മന്ത്രാലയം. കൊറോണവൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 24 മണിക്കൂറും അറിയാന്‍ വാട്ട്‌സാപ്പ്

Read more

അനധികൃത ഫോറക്‌സ് ഇടപാടിനെതിരെ മുന്നറിയിപ്പുമായി സൗദി

റിയാദ്: വിദേശ നാണ്യ വിനിമയ വിപണിയിലെ അനധികൃത ഇടപാടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃത കമ്പനികളും വ്യക്തികളും നടത്തുന്ന നിയമവിരുദ്ധ ഫോറക്‌സ് ഇടപാടുകള്‍ പുതിയ രൂപത്തിലും തരത്തിലുമാണ്

Read more

പുതിയ ദുബൈ കോണ്‍സുല്‍ ജനറല്‍ യു എ ഇയിലെത്തി

ദുബൈ: ദുബൈയിലെ പുതിയ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി യു എ ഇയിലെത്തി. കൊവിഡ് പ്രോട്ടോകോള്‍ കാരണം ശനിയാഴ്ച വരെ അദ്ദേഹം ക്വാറന്റൈനിലായിരിക്കും. ഞായറാഴ്ചയാണ് കോണ്‍സുലേറ്റില്‍ ചുമതലയേല്‍ക്കുക.

Read more

വിദേശികളെ വിവാഹം കഴിച്ച സൗദി വനിതകളുടെ മക്കള്‍ക്ക് സ്ഥിര ഇഖാമ നല്‍കണമെന്ന് ശൂറ

റിയാദ്: വിദേശികളെ വിവാഹം കഴിച്ച സൗദി വനിതകളുടെ മക്കള്‍ക്ക് സ്ഥിര ഇഖാമ നല്‍കുന്നതിന് താമസ നിയമത്തില്‍ പുതിയ അനുച്ഛേദം ചേര്‍ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ശൂറ സമിതി. ശൂറയിലെ

Read more

ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടത് പുറപ്പെടുന്ന സമയം 72 മണിക്കൂര്‍ കഴിയാത്ത പരിശോധനാ ഫലം

ഷാര്‍ജ: ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടുന്ന പ്രവാസികള്‍ക്ക് വേണ്ടത് പുറപ്പെടുന്ന സമയം 72 മണിക്കൂര്‍ കഴിയാത്ത കൊവിഡ്- 19 പരിശോധനാ ഫലം. അഥവ, നെഗറ്റീവ് എന്ന രേഖപ്പെടുത്തിയ

Read more

ജന്മദിനത്തില്‍ ശൈഖ് മുഹമ്മദിന് ആശംസാ പ്രവാഹം

ദുബൈ: യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ജന്മദിനത്തില്‍ ആശംസാപ്രവാഹം. ദുബൈ കിരീടാവാകാശിയും എക്‌സിക്യൂട്ടീവ്

Read more

സൗദിയില്‍ ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ ഇളവ് ലഭിക്കാന്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല; കാലാവധി സ്വയമേവ ദീര്‍ഘിപ്പിക്കും

റിയാദ്: സൗദി അറേബ്യന്‍ ഭരണാധികാരിയും തിരുഗേഹങ്ങളുടെ പരിപാലകനുമായ സല്‍മാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരം, കാലാവധി കഴിഞ്ഞ ഇഖാമ (താമസാനുമതി)യുള്ളവര്‍ ദീര്‍ഘിപ്പിക്കുന്നതിന് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. മൂന്നു മാസത്തേക്ക്

Read more

ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്കിട്ട് ഏഷ്യക്കാരനെ കൊന്നു

ഷാര്‍ജ: ഷാര്‍ജയിലെ അന്നഹ്ദയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഏഷ്യക്കാരനെ താഴേക്കിട്ട് കൊന്നു. കൊന്ന സംഘത്തിനായി ഷാര്‍ജ പോലീസ് അന്വേഷണം ശക്തമാക്കി. അപ്പാര്‍ട്ട്‌മെന്റ് വേശ്യാലയമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു സംഘം. സോഷ്യല്‍ മീഡിയയില്‍

Read more

കാനഡയിലെ ക്യൂബക്കില്‍ ഇന്‍ഡോറിലെ പൊതുയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധം

ക്യൂബക്: അടച്ചിട്ട സ്ഥലത്തെ പൊതുയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയ കാനഡയിലെ ആദ്യ പ്രവിശ്യയായി ക്യൂബക്. നിയമം ലംഘിച്ചാല്‍ ആറായിരം വരെ ഡോളറാണ് പിഴ. 12 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും

Read more

തൊഴിലാളികളുടെ വേതനം ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയിലും ബോണ്ട് കൊണ്ടുവരാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വകാര്യ മേഖലയിലും ബോണ്ട് സംവിധാനം കൊണ്ടുവരാനൊരുങ്ങി കുവൈത്തിലെ മാന്‍പവര്‍ പബ്ലിക് അതോറിറ്റി. സര്‍ക്കാര്‍ കരാറുകള്‍ക്ക് ഉള്ളതുപോലെ ഗ്യാരന്റി സംവിധാനം ഏര്‍പ്പെടുത്താനാണ്

Read more

ദുബൈയിലെ ആശുപത്രികള്‍ അണുവിമുക്തമാക്കാന്‍ റോബോട്ടുകള്‍

ദുബൈ: ദുബൈ ഹെല്‍ത്ത് അതോറ്റി (ഡി എച്ച് എ)യുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ അണുവിമുക്തമാക്കുന്നതിന് ഇനി റോബോട്ടുകള്‍. ദുബൈ ആരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ പരിശോധനാ- ചികിത്സാ സേവനങ്ങളും പുനരാരംഭിച്ചതിന്റെ

Read more

ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഒമാനി പൗരന്മാര്‍ക്ക് വിദേശ യാത്ര നടത്താം

മസ്‌കത്ത്: കൊവിഡ്- 19 വ്യാപനം തുടരുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലും മസീറ വിലായതിലും ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചു. കൊവിഡ് നിയന്ത്രണത്തിനുള്ള സുപ്രീം കമ്മറ്റിയാണ് തീരുമാനമെടുത്തത്. ഒമാനി പൗരന്മാര്‍ക്ക് വിദേശ യാത്രക്കുള്ള

Read more

ഖത്തറിനെതിരെ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കുമെന്ന് യു എ ഇ

അബുദബി: ഖത്തറിന്റെ വിമാനങ്ങള്‍ക്ക് ആകാശ അതിര്‍ത്തി നിരസിക്കാനുള്ള അവകാശത്തിനായി അന്താരാഷ്ട്ര വ്യോമയാന സംഘടന(ഐ സി എ ഒ)യെ സമീപിക്കുമെന്ന് യു എ ഇ അറിയിച്ചു. ഖത്തറിന്റെ പരാതികള്‍

Read more

ആകാശ ഉപരോധത്തില്‍ ഖത്തറിന് അനുകൂലമായി അന്താരാഷ്ട്ര കോടതിയുടെ വിധി

ദോഹ: ചില രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ആകാശ ഉപരോധത്തില്‍ ഖത്തറിന് അനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ സി ജെ)യുടെ വിധി. യു എന്‍ വ്യോമയാന കമ്മിറ്റിയായ ഇന്റര്‍നാഷണല്‍ സിവില്‍

Read more

ഖത്തറിന്റെ ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി സൗദി

റിയാദ്: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ലൈസന്‍സ് സൗദി അറേബ്യ സ്ഥിരമായി റദ്ദാക്കി. 2017 പകുതി മുതലാണ് ചാനല്‍ സൗദിയില്‍ സംപ്രേഷണം നിരോധിച്ചത്. നിയമങ്ങള്‍ ലംഘിച്ചതിന്

Read more

പുതിയ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച പ്രവാസികള്‍ക്ക് ഐ സി എ/ ജി ഡി ആര്‍ എഫ് എ അനുമതി ലഭിക്കുന്നില്ലെന്ന് പരാതി

ദുബൈ: പുതിയ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ സി എ)/ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി

Read more

യു എ ഇയുടെ ചൊവ്വാ പര്യവേക്ഷണ വിക്ഷേപണം വെള്ളിയാഴ്ചത്തേക്ക് മാറ്റി

അബുദബി: പ്രതികൂല കാലാവസ്ഥ കാരണം യു എ ഇയുടെ ചൊവ്വാ പര്യവേക്ഷണത്തിനുള്ള പേടകത്തിന്റെ വിക്ഷേപണം രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ആദ്യം യു എ

Read more

സുരക്ഷാ വിഭാഗത്തില്‍ കൂട്ടരാജി; കുവൈത്ത് വിമാനത്താവളം അടച്ചേക്കും

കുവൈത്ത് സിറ്റി: വ്യോമയാന മേഖലയുടെ ജീവനാഡിയായ വ്യോമയാന സുരക്ഷാ വകുപ്പില്‍ കൂട്ട രാജിയെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വകുപ്പിലെ

Read more

നാലു മാസത്തിന് ശേഷം കുവൈത്തിലെ പള്ളികളില്‍ ഈയാഴ്ച ജുമുഅ

കുവൈത്ത് സിറ്റി: കൊറോണവൈറസ് വ്യാപനം കാരണം താത്കാലികമായി നിര്‍ത്തിവെച്ച വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം ഈയാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ കുവൈത്ത്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ആയിരത്തിലേറെ പള്ളികളില്‍ ഈയാഴ്ച

Read more

യു എ ഇയില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാകുന്നു; പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍

അബുദബി: യു എ ഇയില്‍ കൊവിഡ്- 19നെതിരായ വാക്‌സിന്‍ ഗവേഷണവും ക്ലിനിക്കല്‍ പരീക്ഷണവും മൂന്നാം ഘട്ടത്തില്‍. മൂന്നാം ഘട്ടത്തില്‍ രണ്ട് തരത്തിലുള്ള വാക്‌സിനുകളെ സംബന്ധിച്ച് ഗവേഷണം നടത്തുമെന്നും

Read more

ലക്ഷണങ്ങളില്ലാത്ത കൊവിഡ് വ്യാപനം കണ്ടുപിടിക്കാന്‍ വ്യാപക പരിശോധനയുമായി ഒമാന്‍

മസ്‌കത്ത് : ലക്ഷണം പ്രകടിപ്പിക്കാത്ത നിലയിലുള്ള കൊവിഡ്- 19 വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ച് ഒമാന്‍. വൈറസിന്റെ രാജ്യത്തെ വ്യാപനം മനസ്സിലാക്കാനാണ് പരിശോധന.

Read more

അബുദബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പുതിയ റാപിഡ് പരിശോധനാ കേന്ദ്രം തുടങ്ങി

അബുദബി: കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമില്ലാതെ അബുദബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വേണ്ടി വളരെ പെട്ടെന്ന് ഫലം ലഭിക്കുന്ന പരിശോധനാ കേന്ദ്രം ആരംഭിച്ചു. 50 ദിര്‍ഹം മാത്രമാണ് പരിശോധനാ ഫീസ്.

Read more

ഖത്തറില്‍ ഐ സി ബി എഫ് കോണ്‍സുലാര്‍ സേവനങ്ങള്‍ ആരംഭിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലുള്ള ഉന്നത കൂട്ടായ്മയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) കോണ്‍സുലാര്‍ സേവനങ്ങള്‍ ആരംഭിച്ചു. ഐ സി

Read more

ഹജ്ജ് പെര്‍മിറ്റില്ലാതെ പുണ്യ ഭൂമികളിലേക്ക് പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴ

ജിദ്ദ: ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. കൊറോണവൈറസ് വ്യാപനത്തിന്റെ

Read more

ഇന്ത്യയില്‍ കുടുങ്ങിപ്പോയ കുട്ടികള്‍ക്ക് ഒറ്റക്ക് യാത്രാനുമതി നല്‍കാതെ വിമാനക്കമ്പനികള്‍; യു എ ഇയിലെ കുടുംബങ്ങള്‍ ആശങ്കയില്‍

അബുദബി: കൊറോണവൈറസ് ലോക്ക്ഡൗണും മറ്റ് യാത്രാ നിയന്ത്രണങ്ങളും കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒറ്റക്ക് യാത്ര ചെയ്യാന്‍ പല വിമാനക്കമ്പനികളും അനുവദിക്കുന്നില്ലെന്ന് പരാതി.

Read more

കിംഗ് ഫഹദ് കോസ് വേ പെരുന്നാളിന് ശേഷം തുറക്കും

ദമ്മാം: സൗദി അറേബ്യയെ ബഹറൈനുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നീളമുള്ള കിംഗ് ഫഹദ് കോസ് വേ ബലി പെരുന്നാളിന് ശേഷം തുറക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്

Read more

യു എ ഇയിലെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടുകയോ പുതുക്കുകയോ വേണം

അബുദബി: മാര്‍ച്ച് ഒന്നിന് കാലാവധി കഴിഞ്ഞ വിസിറ്റിംഗ് വിസയിലുള്ളവര്‍ രാജ്യം വിടുകയോ വിസ പുതുക്കുകയോ വേണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ സി

Read more

പ്രവാസികളെ വെട്ടിച്ചുരുക്കല്‍; കുവൈത്തിലെ സ്ഥിതി വീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

കുവൈത്ത് സിറ്റി: ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിടേണ്ടി വരുന്ന തരത്തില്‍ പ്രവാസികളെ വെട്ടിക്കുറക്കാനുള്ള പദ്ധതി സംബന്ധിച്ച സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവാസികളെ വെട്ടിക്കുറക്കുന്ന

Read more

കുവൈത്തില്‍ പെരുന്നാള്‍ ദിനങ്ങളില്‍ ഉല്ലാസ കേന്ദ്രങ്ങളിലും ഫാമുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് സാധ്യത

കുവൈത്ത് സിറ്റി: ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഫാമുകളും ഉല്ലാസ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ സമര്‍പ്പിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഇക്കാര്യം

Read more

കാനഡയില്‍ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ പിഴ ലഭിച്ചത് ബാര്‍ബര്‍മാര്‍ക്ക്

ഒട്ടാവ: കൊവിഡ്- 19 നിയന്ത്രണങ്ങളുടെ ആദ്യ മാസങ്ങളില്‍ കൂടുതല്‍ പിഴ ലഭിച്ചത് ബാര്‍ബര്‍മാര്‍ക്കും ബ്യൂട്ടീഷ്യന്മാര്‍ക്കും. നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് ഏപ്രില്‍ മൂന്ന് മുതല്‍ 16 പേര്‍ക്കെതിരെയാണ് ഒട്ടാവയിലെ

Read more

ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് വേണ്ടത് ഐ സി എ അനുമതി

അബുദബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് വേണ്ടത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫൊറിന്‍ അഫയേഴ്‌സി (ജി ഡി ആര്‍ എഫ് എ)ന്റെ അനുമതിയല്ല. മറിച്ച്

Read more

ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ യു എ ഇയില്‍ തിരിച്ചെത്തിത്തുടങ്ങി; വിമാനത്താവളങ്ങളില്‍ പുനഃസമാഗമത്തിന്റെ സന്തോഷക്കാഴ്ചകള്‍

ദുബൈ: നാല് മാസത്തോളം ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ യു എ ഇയില്‍ തിരിച്ചെത്തിത്തുടങ്ങി. ഞായറാഴ്ചയാണ് ആദ്യ സംഘം ഇന്ത്യയില്‍ നിന്നെത്തിയത്. പലരുടെയും കുടുംബങ്ങള്‍ രണ്ട് സ്ഥലങ്ങളിലായിപ്പോയതിനാല്‍ ഏറെ

Read more

ദുബൈയില്‍ ഇത്തവണ ആപ്പ് ഉപയോഗിച്ച് ബലിമൃഗത്തെ കശാപ്പ് ചെയ്യാം

ദുബൈ: ബലി പെരുന്നാളിന് മൃഗത്തെ കശാപ്പ് ചെയ്യുന്നതിന് ആപ്പുമായി ദുബൈ. മാംസം വീട്ടില്‍ ലഭിക്കുകയും ചെയ്യും. ഇതിനായി നാല് ആപ്പുകളാണ് ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ചത്. അല്‍ മവാഷി,

Read more

യു എ ഇയില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണികള്‍ക്ക് സൗജന്യ ചികിത്സയുമായി അഹല്യ ഗ്രൂപ്പ്

അബുദബി: കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രാജ്യത്ത് കുടുങ്ങിപ്പോയ ഗര്‍ഭിണികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സയുമായി അബുദബിയിലെ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്. പ്രസവവും സൗജന്യ നിരക്കിലായിരിക്കും. മൂന്ന് മാസം നീളുന്ന

Read more

ഒമാനില്‍ രോഗവ്യാപനത്തിന് പ്രധാന കാരണം രഹസ്യ ഒത്തുകൂടല്‍

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ്- 19 കുതിച്ചുയരാന്‍ പ്രധാന കാരണം ചില സ്ഥലങ്ങളില്‍ രഹസ്യമായി കൂട്ടംകൂടിയതാണെന്ന് ആരോഗ്യ മന്ത്രാലയം. ചിലരുടെ നിരുത്തരവാദ പെരുമാറ്റവും പ്രതിരോധ നടപടികള്‍

Read more

എക്‌സ്പ്രസ്സ് വേകളില്‍ ടോള്‍ ചുമത്താന്‍ പദ്ധതിയില്ലെന്ന് സൗദി അധികൃതര്‍

റിയാദ്: സൗദി അറേബ്യയിലെ ചില റോഡുകളില്‍ ടോള്‍ ചുമത്താനുള്ള നീക്കമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മക്ക- ജിദ്ദ ഹൈവേയില്‍ ടോള്‍ ചുമത്താനുള്ള പദ്ധതി അധികൃതര്‍ക്കുണ്ടെന്ന് അജ്ഞാതനായ ഒരാള്‍ പറയുന്ന

Read more

കാനഡയിലെ വയോജന കേന്ദ്രങ്ങളിലെ 40 ശതമാനം അന്തേവാസികളും കൊവിഡ് ബാധിച്ച് മരിച്ചു

ഒട്ടാവ: കാനഡയില്‍ വയോജനങ്ങളെ പാര്‍പ്പിച്ച അഞ്ച് പ്രധാന കേന്ദ്രങ്ങളിലെ 40 ശതമാനത്തിലേറെ അന്തേവാസികളും കൊവിഡ്- 19 വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോണ്ട്‌റിയലിലെ നാല് കേന്ദ്രങ്ങളിലെയും

Read more

യു എ ഇയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാലാവധി തീര്‍ന്ന വിസകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

അബുദബി: മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാലാവധി അവസാനിച്ച റസിഡന്‍സ് വിസകളുടെയും എമിറേറ്റ് ഐ ഡിയുടെയും പുതുക്കാനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് (ഐ

Read more

സ്വപ്‌ന സുരേഷുമായി രൂപസാദൃശ്യമുണ്ടെന്ന പ്രചാരണവുമായി സൈബര്‍ ആക്രമണം; ബഹറൈനി പ്രവാസി നിയമനടപടിക്ക്

മനാമ: തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷുമായി സാദൃശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തുന്നതിനെതിരെ ബഹറൈനിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക ഷീജ നടരാജ് നിയമ

Read more

ദുബൈ കോണ്‍സുല്‍ ജനറലിന് വികാര നിര്‍ഭര യാത്രയയപ്പ്

ദുബൈ: മൂന്ന് വര്‍ഷം നീണ്ട സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ദുബൈ കോണ്‍സുല്‍ ജനറല്‍ വിപുലിന് വികാര നിര്‍ഭര യാത്രയയപ്പ് നല്‍കി. 2017 മെയ് മാസത്തിലാണ്

Read more

വരുന്നു, ദുബൈയില്‍ ഡ്രൈവറില്ലാ ബസുകളും

ദുബൈ: ദുബൈ നിരത്തുകളില്‍ ഡ്രൈവറില്ലാത്ത ബസുകളും ഉടനെയിറങ്ങും. ഏത് കാലാവസ്ഥയിലും ഓടുന്ന ലോകത്തെ ആദ്യ സെല്‍ഫ് ഡ്രൈവിംഗ് റോബോട്ട് ബസുകള്‍ ഇറക്കിയ ഫിന്‍ലാന്‍ഡ് കമ്പനി ഗാച്ചയാണ് പരീക്ഷണാടിസ്ഥാനത്തില്‍

Read more

ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ പ്രവാസി ജീവനക്കാര്‍ ജവാസാത് സന്ദര്‍ശിക്കേണ്ടതില്ല

മസ്‌കത്ത്: റസിഡന്റ് കാര്‍ഡുകള്‍ പുതുക്കുന്നതിന് പ്രവാസി ജീവനക്കാരും കുടുംബങ്ങളും പാസ്‌പോര്‍ട്ട്- സിവില്‍ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറല്‍ സന്ദര്‍ശിക്കേണ്ടതില്ല. വിരലടയാളങ്ങള്‍ ശേഖരിച്ചതിനാല്‍ പ്രവാസികളുടെ റസിഡന്‍സ് കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

Read more

ലോകത്ത് കൊവിഡ് മരണ നിരക്ക് കുറഞ്ഞ രാജ്യമായി ഖത്തര്‍

ദോഹ: ലോകത്ത് കൊവിഡ്- 19 ബാധിച്ച് മരിച്ചവരുടെ നിരക്ക് കുറഞ്ഞ രാജ്യമായി ഖത്തര്‍. ആരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ്- 19

Read more

സൗദിയില്‍ 20ലേറെ പേര്‍ ഒരുമിച്ച് ഒരു സ്ഥലത്ത് താമസിക്കാന്‍ പാടില്ല

ജിദ്ദ: ഒരുമിച്ച് താമസിക്കുന്നതില്‍ പുതിയ ആരോഗ്യ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഒരു മേല്‍ക്കൂരക്ക് കീഴില്‍ 20ലേറെ പേര്‍ ഒരുമിച്ച് താമസിക്കുന്നത് വിലക്കി. ചുരുങ്ങിയ ദിവസത്തേക്കാണെങ്കിലും ഇങ്ങനെ താമസിക്കാന്‍

Read more

കുവൈത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പ്രവാസികളെ പൂര്‍ണമായും ഒഴിവാക്കുന്നു; കരടു നിയമം തയ്യാറായി

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജോലിയിലുള്ള എല്ലാ പ്രവാസി ജീവനക്കാരെയും മാറ്റാനുള്ള കരടുനിയമം നാഷണല്‍ അസംബ്ലി തയ്യാറാക്കി. നിയമ- നിയമനിര്‍മ്മാണ കമ്മറ്റിയാണ് ബില്‍ തയ്യാറാക്കി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബന്ധപ്പെട്ട

Read more

വന്ദേഭാരത് മിഷനില്‍ യു എ ഇയില്‍ നിന്ന് 104 വിമാനങ്ങള്‍ കൂടി

ദുബൈ: വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 104 അധിക വിമാനങ്ങള്‍ യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കും. ജൂലൈ 15 മുതല്‍ 31 വരെ 18400

Read more

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി അന്തരിച്ചു; ദുഃഖഭാരത്തില്‍ യു എ ഇ

ഷാര്‍ജ: ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചതായി ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്

Read more

സ്വകാര്യ ക്ലിനിക്കുകളെ ബാധിക്കുന്ന ബില്ലിനെതിരെ കാനഡയിലെ ഡോക്ടര്‍മാര്‍

ഒട്ടാവ: സ്വകാര്യ സര്‍ജിക്കല്‍ ക്ലിനിക്കുകളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ ആരോഗ്യ ബില്ലിനെതിരെ കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലെ ഡോക്ടര്‍മാര്‍. സ്വകാര്യ സര്‍ജിക്കല്‍ ക്ലിനിക്കുകളുടെ അനുമതി കാലാവധി വെട്ടിക്കുറക്കുന്നതും ഡോക്ടര്‍മാരുമായി

Read more

പ്രിയ സുല്‍ത്താന്റെ സ്മരണയില്‍ ഒമാനില്‍ അമ്പത് റിയാലിന്റെ പുതിയ നോട്ട്

മസ്‌കത്ത്: ഒമാന്റെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ സ്മരണ പുതുക്കി പുതിയ അമ്പത് റിയാലിന്റെ കറന്‍സി നോട്ട് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ

Read more

വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് 17 വിമാനങ്ങള്‍ കൂടി; കേരളത്തിലേക്ക് ഒന്നുമാത്രം

ദോഹ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഈ മാസം 17 വിമാനങ്ങള്‍ കൂടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പറക്കും. അതേസമയം, കേരളത്തിലേക്ക് ഒരു സര്‍വ്വീസ് മാത്രമാണുള്ളത്. കൊച്ചിയിലേക്കാണിത്. മുംബൈയിലേക്ക്

Read more

ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പുണ്യഭൂമിയില്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം

മക്ക/ മദീന: ഈ വര്‍ഷത്തെ ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കാന്‍ പുണ്യഭൂമിയില്‍ ഒരുക്കങ്ങള്‍ ഊര്‍ജിതം. മിന, അറഫ, മുസ്ദലിഫ തുടങ്ങിയ ഹജ്ജിന്റെ പ്രധാന

Read more

യു എ ഇയിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കാന്‍

അബുദബി: വന്ദേഭാരത് മിഷന്‍ വിമാനങ്ങളിലും ചാര്‍ട്ടര്‍ ചെയ്തും യു എ ഇയിലേക്ക് മടങ്ങാന്‍  പ്രവാസികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍

Read more

ഒടുവില്‍ ആ സന്തോഷ വാര്‍ത്തയെത്തി; ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഞായറാഴ്ച മുതല്‍ യു എ ഇയിലേക്ക് പറക്കാം

അബുദബി | രാജ്യത്ത് കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് വന്ദേഭാരത് മിഷന്റെ വിമാനങ്ങളില്‍ ജൂലൈ 12 മുതല്‍ യു എ ഇയിലേക്ക് പോകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി.

Read more

കുവൈത്തില്‍ വിശപ്പകറ്റാന്‍ മാലിന്യക്കൊട്ടയില്‍ ഭക്ഷണം തിരഞ്ഞ് പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണവൈറസ് വ്യാപനം സമ്പദ്ഘടനയില്‍ വരുത്തിയ ആഘാതം കാരണം നിത്യവരുമാനം പ്രതിസന്ധിയിലായ പ്രവാസികള്‍ വിശപ്പകറ്റാന്‍ മാലിന്യക്കൊട്ടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തിരയുന്ന ചിത്രങ്ങള്‍ നൊമ്പരമാകുന്നു. പ്രാദേശിക അറബി

Read more

ജീവനക്കാരെ വെട്ടിക്കുറക്കാന്‍ കാനഡയിലെ ഇര്‍വിംഗ് ഓയില്‍

ഒട്ടാവ: കാനഡയിലെ ഇര്‍വിംഗ് ഓയില്‍ കമ്പനി 250 ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം ജീവനക്കാരുടെ ആറ് ശതമാനം വരുമിത്. കാനഡക്ക് പുറമെ, യു എസ്, അയര്‍ലാന്‍ഡ്, യു കെ

Read more

ദുബൈയില്‍ പുതിയ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബൈ മെട്രോയുടെ ഏഴ് പുതിയ സ്റ്റേഷനുകള്‍

Read more

ഒമാനില്‍ ബിസിനസ്സുകള്‍ക്ക് ഇത് സുവര്‍ണാവസരം; വന്‍ നികുതി ഇളവുകളുമായി സര്‍ക്കാര്‍

മസ്‌കത്ത്: കൊവിഡ്- 19 സൃഷ്ടിച്ച വെല്ലുവിളികള്‍ മറികടക്കാന്‍ ബിസിനസ്സുകള്‍ക്ക് വിവിധ ഇളവുകളുമായി ഒമാന്‍ ടാക്‌സ് അതോറിറ്റി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് അടക്കേണ്ടിയിരുന്ന ആദായ നികുതി അടക്കാത്തതിനാലുള്ള

Read more

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ യു എ ഇയില്‍ ഏകീകൃത ചട്ടം വരുന്നു

അബുദബി: അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ വരും ആഴ്ചകളില്‍ ഏകീകൃത ചട്ടം പ്രഖ്യാപിക്കാനൊരുങ്ങി യു എ ഇ. രാജ്യത്തുടനീളം ഏകീകൃത ചട്ടം ഉണ്ടാക്കാന്‍ ഫെഡറല്‍ അധികൃതരുമായും എമിറേറ്റുകളുമായും ചേര്‍ന്ന്

Read more

ഖത്തറില്‍ ഷോപ്പുകള്‍ക്കുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, സര്‍ക്കാര്‍ കമ്പനികളില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കും

ദോഹ: അടുത്ത വാരാന്ത്യം മുതല്‍ ഖത്തറില്‍ ഷോപ്പുകള്‍ തുറക്കാനും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഷോപ്പുകളും വാണിജ്യ പ്രവര്‍ത്തനങ്ങളും അടച്ചിടാനുള്ള നേരത്തേ എടുത്ത

Read more

സൗദിയില്‍ കൊവിഡ് ബാധിതരേക്കാള്‍ നൂറുകണക്കിന് രോഗമുക്തി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ്- 19 ബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസം 3221 പേരാണ് രോഗമുക്തി നേടിയത്. അതേസമയം, പുതിയ കേസുകളാകട്ടെ 3036

Read more

യു എ ഇയിലെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

അബുദബി: ഇന്ത്യയില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് യു എ ഇ പ്രവാസികള്‍ക്ക് ആശ്വാസകരമായിരുന്ന സ്വകാര്യ ജെറ്റുകളുടെ സര്‍വീസ് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. വിവിധ സന്നദ്ധ സംഘടനകളും കമ്പനികളുമെല്ലാം ചാര്‍ട്ടര്‍

Read more

ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍ 15 മുതല്‍ പുനരാരംഭിക്കും

അബുദബി: അബുദബിയിലെ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് പുതുക്കല്‍ ജൂലൈ 15 മുതല്‍ പുനരാരംഭിക്കും. അബുദബിയിലെയും അല്‍ ഐനിലെയും ബി എല്‍ എസ് ഇന്റര്‍നാഷണല്‍ സെന്ററുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍

Read more

ബഹറൈനില്‍ പ്രവാസി തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി

മനാമ: ബഹറൈനില്‍ നിയമം ലംഘിക്കുന്ന പ്രവാസികളായ തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും റോഡിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും പലരും തെരുവ് കച്ചവടം നടത്തുന്നുണ്ട്. ഈ

Read more

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ നൂറ് റിയാല്‍ പിഴ; കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി ഒമാന്‍

മസ്‌കത്ത്: കൊറോണവൈറസ് വ്യാപനം തടയുന്നതിനായി നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ നൂറ് റിയാല്‍ പിഴ ഈടാക്കും. നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പേരുകളും ചിത്രങ്ങളും പരസ്യപ്പെടുത്തും. പ്രാദേശിക മാധ്യമങ്ങളില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

Read more

സന്ദര്‍ശകരെയും ഷോപ്പര്‍മാരെയും സ്വാഗതം ചെയ്ത് മാള്‍ ഓഫ് ഖത്തര്‍

ദോഹ: കൊവിഡ് നിയന്ത്രണങ്ങളില്‍ ക്രമേണയുള്ള ഇളവുകള്‍ വന്നതിന്റെ ഭാഗമായി തങ്ങളുടെ എല്ലാ സ്‌റ്റോറുകളിലേക്കും സന്ദര്‍ശകരെയും ഷോപ്പര്‍മാരെയും സ്വാഗതം ചെയ്ത് മാള്‍ ഓഫ് ഖത്തര്‍. എല്ലാ വിധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചും സുരക്ഷിത അകലം പാലിച്ചും വേണം മാളില്‍ പ്രവേശിക്കാനും ഇടപഴകാനും. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്ന രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ചില്ലറ വില്‍പ്പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഖത്തര്‍ അധികൃതര്‍ അനുവാദം നല്‍കിയത്.

Read more

റിയാദ് മെട്രോ ഈ വര്‍ഷം അവസാനം തുറക്കും

റിയാദ്: റിയാദ് മെട്രോ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഭാഗികമായി തുറക്കുമെന്ന് അര്‍ബന്‍ 20 പ്രസിഡണ്ടും റിയാദ് സിറ്റി റോയല്‍ കമ്മീഷനുമായ ഫഹദ് അല്‍ റഷീദ് അറിയിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്നു ട്രില്യന്‍ സൗദി റിയാലിന്റെ വമ്പന്‍ നിക്ഷേപങ്ങളാണ് തലസ്ഥാന നഗരിയിലുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

Read more

അവസാന കൊവിഡ് രോഗിയും ഡിസ്ചാര്‍ജ് ആയി; ദുബൈയിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍ അടച്ചു

ദുബൈ: ജപ്പാന്‍ പൗരനായ അവസാന കൊവിഡ്- 19 രോഗിക്കും അസുഖം ഭേദമായതോടെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്ഥാപിച്ച ഫീല്‍ഡ് ആശുപത്രി അടച്ചു. സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ജപ്പാന്‍ പൗരനായ ഹിറോകി ഫുജിതയെ കൈകള്‍ കൊട്ടി യാത്രയാക്കി. കൊറോണവൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഏപ്രിലിലാണ് 3000 ബെഡുകളുള്ള ഫീല്‍ഡ് ആശുപത്രി ആരംഭിച്ചിരുന്നത്.

Read more

മൂന്ന് മാസത്തിന് ശേഷം ദുബൈയില്‍ വീണ്ടും വിനോദസഞ്ചാരികളെത്തി

ദുബൈ: കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് വീണ്ടും ചുവന്ന പരവതാനി വിരിച്ച് ദുബൈ. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് വിനോദസഞ്ചാരത്തിന് ദുബൈ പച്ചക്കൊടി കാണിച്ചത്. ഇതോടെ ഹോട്ടലുകളിലും മറ്റും വിനോദസഞ്ചാരികളെത്തുന്നുണ്ട്.

Read more

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: യു എ ഇ അന്വേഷണം ആരംഭിച്ചു

ഇന്ത്യയിലെ യു എ ഇ എംബസിയുടെ പ്രതിച്ഛായ തകര്‍ക്കുക കൂടിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്തവരെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിവേര് അറിയുന്നതിന് ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കും- എംബസി അറിയിച്ചു.

Read more

ശമ്പളത്തേക്കാള്‍ കവിഞ്ഞ് സാമ്പത്തിക ഇടപാട് നടത്തുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള പദ്ധതിയില്ലെന്ന് സൗദി

ചെയ്യുന്ന ജോലിയില്‍ നിന്ന് ലഭിക്കുന്ന വേതനത്തേക്കാള്‍ കൂടുതലാണ് പ്രവാസി തൊഴിലാളികളുടെ സാമ്പത്തിക ഇടപാടുകളെങ്കില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് സമ ഉത്തരവ് നല്‍കിയെന്നാണ് പ്രചാരണം.

Read more

ആര്‍ ടി എ ബസുകളില്‍ വളയം പിടിക്കാന്‍ ഇനി വനിതകളും

ഇതാദ്യമായാണ് ആര്‍ ടി എയുടെ ബസുകളില്‍ വനിതകള്‍ ഡ്രൈവര്‍മാരാകുന്നത്. ആദ്യബാച്ച് വനിതാ ഡ്രൈവര്‍മാരെ ആര്‍ ടി എ റിക്രൂട്ട് ചെയ്തു.

Read more

ദുബൈയില്‍ നിന്ന് വിദേശ യാത്ര നടത്തുന്നവര്‍ക്ക് വീട്ടില്‍ വെച്ച് പരിശോധന

ടെസ്റ്റിന് വേണ്ടി ബുക്ക് ചെയ്താല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ യാത്രക്കാരനെ സമീപിച്ച് ഇഷ്ടമുള്ളയിടത്ത് വെച്ച് സ്വാബ് ശേഖരിക്കും. ലാബില്‍ വെച്ച് സാമ്പിള്‍ പരിശോധിച്ച് ഫലം ഡിജിറ്റല്‍ രൂപത്തില്‍ കൈമാറും.

Read more

ആ പ്രചാരണം വ്യാജമെന്ന് ഒമാന്‍

ഈ മാസം 17ന് ടൈലറിംഗ് ഷോപ്പുകള്‍ അടച്ചുപൂട്ടുമെന്നും അതിന് മുമ്പ് കടകളിലെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് ശബ്ദ സന്ദേശത്തിലുള്ളത്. ഈ പ്രചാരണം വ്യാജമാണെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

Read more

പ്രവാസികളുടെ എണ്ണം വെട്ടിക്കുറക്കാന്‍ കുവൈത്ത്; ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

ഇന്ത്യന്‍ ജനസംഖ്യ 15 ശതമാനത്തില്‍ കൂടാന്‍ അനുവദിക്കില്ല. എട്ട് ലക്ഷം ഇന്ത്യക്കാര്‍ കുവൈത്ത് വിടണ്ടി വരും.

Read more

ഹജ്ജ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍

നേരത്തേ ഹജ്ജ് ചെയ്തവര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതിയില്ല പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് ഹജ്ജിന് അനുമതിയില്ല ഹജ്ജ് വേളയില്‍

Read more

ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കുക സൗദി പൗരന്മാരേക്കാള്‍ കൂടുതല്‍ വിദേശികള്‍ക്ക്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഈ വര്‍ഷം ഹജ്ജിന് അനുമതിയില്ലെന്നും മന്ത്രാലയം അറിയിച്ചു.

Read more

സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍കര്‍ അടക്കം സ്വകാര്യ മേഖലയിലെ 11 തൊഴിലുകളില്‍ സ്വദേശിവത്കരണവുമായി ഒമാന്‍

ഇതുസംബന്ധിച്ച് 182/ 2020 നമ്പറായി മന്ത്രിതല തീരുമാനം പുറത്തിറങ്ങി.

Read more

വീണ്ടും രാജകാരുണ്യം; പ്രവാസികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി ദീര്‍ഘിപ്പിച്ച് സൗദി

റിയാദ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ (താമസാനുമതി) മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനല്‍കി സഊദി അറേബ്യന്‍ ഭരണാധികാരിയും തിരുഗേഹങ്ങളുടെ പരിപാലകനുമായ സല്‍മാന്‍ രാജാവ്.

Read more

വന്ദേഭാരത് മിഷന്‍: ഈ മാസം ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 51 വിമാനങ്ങള്‍

എല്ലാ സര്‍വീസുകളും ഇന്‍ഡിഗോ ആണ് നടത്തുന്നത്. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ഇ ഒ ഐ ഡി നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സീറ്റുകള്‍ ബുക്ക് ചെയ്യാം.

Read more

ജനകീയ കോണ്‍സുല്‍ ജനറലിന് വികാരനിര്‍ഭര യാത്രയയപ്പ് നല്‍കി ജിദ്ദയിലെ ഇന്ത്യന്‍ സമൂഹം

ആദ്യം ഹജ്ജ് കോണ്‍സുലായും പിന്നീട് കോണ്‍സുലാര്‍ ജനറലായും എട്ട് വര്‍ഷത്തിലേറെ കര്‍മനിരതനായിരുന്നു അദ്ദേഹം.

Read more

കെട്ടിടങ്ങളെയും പ്രധാന കേന്ദ്രങ്ങളെയും വായുവില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ദുബൈ

ഇതിനായി പുതിയ നിയമം ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുറത്തിറക്കി.

Read more

ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ച സംഭവം: നിരാശയോടെ യു എ ഇ പ്രവാസികള്‍

കൊവിഡ് പരിശോധന അടക്കമുള്ള എല്ലാ തയ്യാറെടുപ്പുകളുമായി മണിക്കൂറുകള്‍ക്ക് മുമ്പെ വിമാനത്താവളത്തിലെത്തിയ പ്രവാസികള്‍ക്ക് വലിയ നിരാശയാണ് ഇതുണ്ടാക്കിയത്.

Read more