അടുത്ത നിയമ സഭയിൽ OIOP മൂവ്മെന്റിന്റെ MLA മാർ ഉണ്ടായിരിക്കും; ബിബിൻ ചാക്കോ

കുവൈറ്റ് : അടുത്ത നിയമസഭയിലേക്കുള്ള OIOP മൂവ്മെന്റിന്റെ കന്നി അങ്കത്തിൽ തന്നെ MLA മാർ ഉണ്ടാകുമെന്നു ഫൗണ്ടർ മെമ്പറും ഓവർസീസ് പ്രസിഡണ്ടുമായ ബിബിൻ ചാക്കോ പ്രസ്താവിച്ചു. കേരളത്തിലെ

Read more

മാർച്ച് മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിനും ഡീസലിനും വില കൂട്ടി

അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 1.91

Read more

വാഹനാപകടം: രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു

റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തുവെച്ച് അപകടത്തില്‍പെടുകയായിരുന്നു

Read more

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളവും ബംഗാൾ ആര്‍ക്കൊപ്പം; എ.ബി.പി സര്‍വേ ഫലം പുറത്ത്

പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ ഭരണം തുടരുമെന്ന് എ.ബി.പി ന്യൂസ് സര്‍വേ. തൃണമൂല്‍ 148 മുതല്‍ 164 സീറ്റുകള്‍ വരെ നേടും. ബി.ജെ.പിക്ക് 92 മുതല്‍ 108

Read more

രാജ്യത്ത് കൊവിഡ് വാക്‌സിന് വില നിശ്ചയിച്ച് കേന്ദ്രസർക്കാർ

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന് 250 രൂപ പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. നൂറ് രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് തുക നിശ്ചയിച്ചത്. സര്‍ക്കാര്‍

Read more

ഉപഗ്രഹത്തിൽ മോദിയുടെ ചിത്രവും ഭഗവത് ഗീതയും; ഈ വർഷത്തെ ഐഎസ്ആർഓയുടെ ആദ്യ വിക്ഷേപണം ഞായറാഴ്ച

ഈ വർഷത്തെ ഐഎസ്ആർഓയുടെ ആദ്യ വിക്ഷേപണം ഞായറാഴ്ച നടക്കും. നാളെ രാവിലെ 10.24നാണ് വിക്ഷേപണ സമയം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപിക്കുക.

Read more

സ്വർണ വായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് സർക്കാർ; അറിയിപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ

ചെന്നൈ: തമിഴ്‌നാട്ടിൽ സ്വർണവായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രഖ്യാപനം. കർഷകർക്കും ദരിദ്രർക്കും സഹകരണ ബാങ്കുകൾ നൽകുന്ന ആറ്

Read more

11ാംക്ലാസ് വരെ ഓൾ പാസ്; ഇക്കുറി പരീക്ഷയില്ല

ചെന്നൈ: കോവിഡ് സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ 9,10,11 ക്ലാസിലെ കുട്ടികൾക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല. എല്ലാ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. 2020-21 അക്കാദമിക് വർഷത്തേക്കാണ് ഓൾ പാസ്

Read more

ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ്

Read more

തീയറ്റർ കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവച്ചു

നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവച്ചു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ കളക്ഷൻ കുറവാണെന്നും ഈ തരത്തിൽ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവച്ചത്. കളക്ഷൻ

Read more

സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം

Read more

ആലപ്പുഴയിലെ ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ ആക്രമണം; നാലുകടകള്‍ തീവെച്ചു നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം ആളുകള്‍ കടകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികള്‍ കടകള്‍ക്ക്

Read more

ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണം: ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ദിവസം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്ന് അഭ്യര്‍ഥിച്ച് ക്ഷേത്രം ട്രസ്റ്റ്. മറ്റു സ്ഥലങ്ങളിലുള്ളവര്‍ തിരുവനന്തപുരത്തെ ബന്ധു വീടുകളില്‍ പൊങ്കാലയിടാന്‍ എത്തുന്നതും ഒഴിവാക്കണം.

Read more

എം. കെ ശ്രീകുമാറിന് ആൻ്റി നെർക്കോട്ടിക് അവാർഡ്

തിരുവനന്തപുരം: സര്‍ഗവേദി ചെങ്ങന്നൂര്‍, ജെസിഐ ചെങ്ങന്നൂര്‍ എന്നീ സംഘടനകളുടെ പ്രസിഡന്റും ചെങ്ങന്നൂര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ എം. കെ ശ്രീകുമാര്‍ Anti Narcortic Action Council of

Read more

കേരളത്തില്‍ കോവിഡ്‌ കൂടുന്നു; അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

കേരളത്തിലും, മഹാരാഷ്ട്രയിലും കോവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌. രാജ്യത്ത്‌ കോവിഡ്‌ കുറയുന്ന ഘട്ടത്തിലും അഞ്ച്‌ സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയരുകയാണ്‌. നിലവില്‍

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കേരളത്തിലെ ഇടതുപക്ഷത്തിന്റെ അക്രമത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിന്‍മാറില്ലെന്നും എന്നാല്‍ തിരിച്ച് അക്രമം കാട്ടില്ലെന്നും രാഹുല്‍ ഗാന്ധി. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയത് ഇടത് പ്രവര്‍ത്തകരെ നന്നാക്കാനാണോ?

Read more

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിനുള്ള സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റെന്ന ദീര്‍ഘകാല ആവശ്യത്തിന് പൂര്‍ണ പിന്തുണയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി

Read more

സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിന് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് 2 മണി മുതല്‍

Read more

ചർച്ചകൾ പരാജയം; നാളെ കെഎസ്‌ആര്‍ടിസി പണിമുടക്ക്

ശമ്പള പരിഷ്‌ക്കരണമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകറുമായി ഇന്ന് നടത്തിയ ചർച്ചയും പരാജയമായതോടെ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും.

Read more

‘ആദിവാസി കോളനി’ പ്രയോഗം അപമാനകരം

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്‌താവന വൈറലാകുന്നു..! വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ

Read more

88-ആം വയസില്‍ രാഷ്ടീയത്തിലേക്ക് കടന്ന് വന്നയാളെപ്പറ്റി താന്‍ എന്ത് പറയാൻ?; ഇ ശ്രീധരനെക്കുറിച്ചു ശശി തരൂ‍‍ര്‍

തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച ഇ. ശ്രീധരന്റെ പ്രായമാണ് വിമർശകർ കൂടുതലും എടുത്തു പറയുന്നത്. 88-ആം വയസില്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്ന ഈ ശ്രീധരനെ തമിഴ് നടൻ

Read more

വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി

ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു. പതിമൂന്നു വർഷമായി എസ്.എസ്

Read more

സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് കൊവിഡ്, 13 മരണം; 5841 പേർക്ക് രോഗമുക്തി

കേരളത്തില്‍ ശനിയാഴ്ച 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ

Read more

‘ഇന്ധനവിലയെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ തയാർ’; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഇന്ധനവിലയെ ജി.എസ്.ടി പരിധിക്ക് കീഴിൽ കൊണ്ടുവരാൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം. അതിന് ഗൗരവതരമായ ചർച്ചകൾ

Read more

കോവിഡ് രോഗികളുടെ കുത്തനെയുള്ള വര്‍ദ്ധന; കേരളത്തിനും മഹാരാഷ്ട്രയ്ക്കും കടുത്ത മുന്നറിയിപ്പുമായി കേന്ദ്രം

മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമല്ല മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ആഴ്ചയില്‍ കേരളം, മഹാരാഷ്ട്ര എന്നിവയ്‌ക്കൊപ്പം പഞ്ചാബ്, ഛത്തീസ്ഗഡ്,മദ്ധ്യപ്രദേശ്

Read more

27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. അന്നേദിവസം

Read more

ഇന്ധന വില വർധിക്കുന്ന വിഷയത്തിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ

ഇന്ധന വില വർധിക്കുന്ന വിഷയത്തിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ. നീതി ആയോഗിന്റെ ആറാമത് സമ്പൂർണ യോഗത്തിലും ഇന്ധന വില സംബന്ധിച്ച ഒരു കാര്യവും പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. ലോകത്ത് ഏറ്റവും

Read more

പി.എസ്.സി ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ചയ്ക്ക്; സർക്കാരിന്റെ കത്തുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സമരവേദിയിൽ

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറെന്ന് സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാരിന്റെ കത്തുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ

Read more

കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി ‘ലവ് ജിഹാദ്’ നടക്കുന്നുണ്ട് ; ഇ. ശ്രീധരന്‍

കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതുകൊണ്ടുതന്നെ ലവ് ജിഹാദെന്ന സങ്കല്‍പത്തെ താന്‍ വെറുക്കുന്നെന്നും ശ്രീധരന്‍

Read more

തീപ്പൊരി പോരാട്ടം തുടങ്ങി “മെമ്മറി ഫുൾ” ഷോർട്ട് ഫിലിം യൂ ട്യൂബിൽ

കാത്തിരിപ്പിന് വിരാമമിട്ട് “മെമ്മറി ഫുൾ” സസ്പെപെൻസ് ത്രില്ലർ ഷോർട്ട് ഫിലിം ഗുഡ് വിൽ എൻ്റെർടെയ്മെൻ്റ് യൂ ട്യൂബിൽ റിലീസ് ചെയ്തു. കഥ, തിരക്കഥ, സംഭാഷണം, വിഷ്വൽ എഡിറ്റിംഗ്,

Read more

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, 80 ലക്ഷം തട്ടി; ആര്യയ്ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ജർമ്മൻ യുവതി

തമിഴ് സൂപ്പർ താരം ആര്യക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ജർമ്മൻ യുവതിയാണ് ആര്യയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആര്യയ്ക്കെതിരെ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതി നൽകി.

Read more

റോഡ് സുരക്ഷ ബോധവൽക്കരണവും റോഡ് ഷോയും

കൊണ്ടോട്ടി: റോഡ് സുരക്ഷ മാസചരണത്തിൻ്റെ ഭാഗമായി ജെ.സി എ കൊണ്ടോട്ടിയും മോട്ടോർ വാഹന വകുപ്പും കൊണ്ടോട്ടി ട്രാഫിക്ക് ചേർന്ന് റോഡ് ഷോയും ബോധവത്കരണവും നടത്തി. ഡൈവർമാരിൽ മുൻകരുതൽ

Read more

രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ; പുതിയ വൈറസ് അഞ്ച് പേരിൽ

രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. ദക്ഷിണാഫ്രിക്കൻ വകഭേദം നാല് പേർക്ക് സ്ഥിരീകരിച്ചു. ഒരാളിൽ ബ്രസീൽ വകഭേദവും സ്ഥിരീകരിച്ചു. ഐസിഎംആറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് പേരും

Read more

കൊവിഡ് ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂർ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം

Read more

കേരള തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ബീച്ചുകളിലേയ്ക്ക് പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലെ ചില തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൊല്ലം,

Read more

ഇസ്രായേലിന് താക്കീതു നൽകി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കന്‍ വിമാനങ്ങള്‍ ഇസ്രായേലില്‍ ഇറങ്ങുന്നത് തടയുന്നത് തെല്‍ അവീവ് തുടരുകയാണെങ്കില്‍ ഇസ്രായേലിന്‍റെ എല്‍ അല്‍ വിമാനങ്ങള്‍ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നത് തടയുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി

Read more

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സംഭാവന നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്ത് വരികയാണെന്നുള്ളതാണ്

Read more

ജമ്മു കശ്മീരിൽ സ്‌ഫോടനം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബിജിബെഹ്‌റ ടൗൺ മേഖലയിൽ ഐഇഡി സ്‌ഫോടനം. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സുരക്ഷാ സേന അറിയിക്കുകയുണ്ടായി. സ്‌ഫോടനത്തിന് ലക്ഷ്യമിട്ട്

Read more

ഉദ്യോഗാർത്ഥികൾ സമരത്തിൽ നിന്ന് പിന്തിരിയണം; റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് വലിയ

Read more

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 3 വരെ നീട്ടി

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. അതുകൊണ്ട് തന്നെ ഏപ്രിൽ- മേയ് മാസങ്ങളിൽ റിട്ടയർമെന്റ് മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്റ്റിലുള്ളവർക്ക് ലഭിക്കും.

Read more

ബിഹാറില്‍ ഭൂകമ്പം

ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ ഭൂകമ്പം. തിങ്കളാഴ്ച രാത്രിയോടെയാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂകമ്പം നളന്ദയ്ക്ക് 20 കിലോമീറ്റര്‍ വടക്ക്- പടിഞ്ഞാറ് അകലെയാണ്

Read more

കെ എം ബഷീറിന്റെ മരണം; പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. കോടതിയില്‍ ഹാജരാകാത്ത സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് ആണ് കോടതിയുടെ വിമര്‍ശനം. ഹൈടെക്

Read more

കൊവിഡ് ലക്ഷണമുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി പുതിയ മാർഗനിർദേശം

കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശം. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ്

Read more

‘ലൗ ആൻ്റ് കെയർ ‘ വാലൻ്റെയിൻസ് ദിന തത്സമയചിത്രരചനാ പ്രദർശനം നടത്തി

ദുബൈയിലെ പ്രമുഖ ആർട്ട് ഗാലറിയായ ‘ആർട്ട് ഫോർ യു’ പ്രതിഭാധനരായ ഇരുപത്തിയഞ്ചോളം വിദേശികളും ഇന്ത്യാക്കാരുമായ ചിത്രകാരന്മാരെ ഉൾപ്പെടുത്തി വൈവിധ്യപൂർവ്വമായ ” ലൗ ആൻ്റ് കെയർ ” വാലൻ്റൈൻസ്

Read more

വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: വിദേശത്ത് പോകുവാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്ന പദ്ധതിക്ക് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചു. കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തി

Read more

ജനങ്ങളുടെ സ്വകാര്യതയാണ് വലുത്; വാട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റത്തില്‍ സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു.

Read more

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു. മെഹസനാനഗറിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടോദ്രയിൽ നടത്തിയ റാലിയെ അഭിസംബോധന

Read more

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയും ചെറിയ ഉള്ളിയും ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും മറ്റ് ചില നിത്യോപയോഗസാധനങ്ങള്‍ക്കും തീവില. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യോത്പ്പന്നങ്ങള്‍ക്കെല്ലാം കഴിഞ്ഞ ഒരാഴ്ചയായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Read more

യുഎഇയുടെ “ഹോപ് പ്രോബ്” ചൊവ്വയുടെ ആദ്യ ചിത്രങ്ങള്‍ അയച്ചു

യുഎഇ ചൊവ്വ പേടകം ഹോപ് പ്രോബ് ചൊവ്വയുടെ ആദ്യ ചിത്രങ്ങള്‍ അയച്ചു. അറബ് ചരിത്രത്തിലെ ആദ്യ ചൊവ്വ ചിത്രമാണിതെന്നും 25000 കി.മീ ദൂരത്തുനിന്നുമാണ് ഹോപ് പ്രോബ് പകര്‍ത്തിയതെന്നും

Read more

താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: താലിബാന്‍ ചീഫ് ഹൈബത്തുള്ള അഖുന്‍സാദ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.അഫ്ഗാന്‍ താലിബാന്റെ അതിശക്തനായ നേതാവാണ് ഹൈബത്തുള്ള. അഫ്ഗാന്‍ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ സ്ഫോടനത്തിലാണ്

Read more

അടിക്ക് മേൽ ഇരുട്ടടി; പാചകവാതക വിലയും വർധിപ്പിച്ചു

ന്യൂഡൽഹി: ഇന്ധനവിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നൽകിക്കൊണ്ട് പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

Read more

തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഇരട്ടി നിരക്കിന് തുല്യമായ പിഴ

ന്യൂഡല്‍ഹി: ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് നടപ്പിലാക്കാൻ ഇനി സമയം നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തിങ്കളാഴ്ച അര്‍ധ രാത്രി

Read more

താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഒരുമാസം നിയന്ത്രണം

കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി

Read more

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം. വൈകിട്ട് 3.49നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.2 തീവത്ര രേഖപ്പെടുത്തി. ഹിമാചലിലെ ബിലാസ്പുരാണ് പ്രഭവകേന്ദ്രം. വെള്ളിയാഴ്ച രാത്രിയിൽ ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ

Read more

കൊവിഡ് വ്യാപനം: സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആണ്

Read more

തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കി​ലി​ടിച്ചു; 8 സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു

തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ എ​ട്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്ര​യി​ലെ ക​ര്‍​ണൂ​ലി​ല്‍ ദേ​ശീ​യ​പാ​ത

Read more

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് രണ്ട് വയസ്

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വയസ്. 2019 ഫെബ്രുവരി 14 നാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ

Read more

കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി; പ്രായം പ്രധാന ഘടകം

ലണ്ടന്‍ : കൊറോണ വൈറസിന്റെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍. ഇവരുടെ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്മ, പേശീവേദന, കുളിരും വിറയലും എന്നിവ

Read more

മൃഗശാലയില്‍ വെളളക്കടുവകള്‍ കോവിഡ്‌ ബാധിച്ച് മരിച്ചു

പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ രണ്ട് വെളളക്കടുവകള്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി 30നാണ് കടുവകള്‍ ചത്തത്. സാധാരണ പാകിസ്ഥാനിലെ മൃഗങ്ങളില്‍ കാണാറുളള അണുബാധയെന്നായിരുന്നു മൃഗശാല

Read more

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ ഉടനില്ല : റെയില്‍വേ

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാന്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്പെഷ്യല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റെയില്‍വേ പുറത്തുവിട്ട

Read more

ജനങ്ങൾ ഭരണത്തുടർച്ച ആ​ഗ്രഹിക്കുന്നു; അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങൾ കേരളത്തിൽ യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫ് ചെയ്ത കാര്യങ്ങൾക്കു തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വടക്കൻ മേഖല പ്രചരണ ജാഥ കാസർകോട് ഉപ്പളയിൽ ഉദ്ഘാടനം

Read more

പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ല; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലം കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന്

Read more

മഹാമാരിക്കാലത്തെ പഴയന്നൂരിന്റെ സംഗീത സപര്യക്ക് പ്രോജ്വല പരിസമാപ്തി

മൊയ്തീന്‍ പുത്തന്‍‌ചിറ തൃശ്ശൂര്‍ ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമായ പഴയന്നൂരിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘സ്റ്റാർസ് ഓഫ് പഴയന്നൂര്‍’ കുറഞ്ഞ കാലം കൊണ്ടു തന്നെ വ്യത്യസ്തമായ കലാവിരുന്നുകൾ കൊണ്ട്

Read more

10 മില്യൺ യുഎസ് ഡോളർ കോവിഡ് ദുരിതാശ്വാസ തട്ടിപ്പ്; ഇന്ത്യൻ-അമേരിക്കൻ എഞ്ചിനീയർ കുറ്റം സമ്മതിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ വാഷിംഗ്ടൺ: കൊറോണ വൈറസ് എയ്ഡ്, റിലീഫ്, ഇക്കണോമിക് സെക്യൂരിറ്റി (കെയർസ്) നിയമപ്രകാരം ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ (എസ്‌ബി‌എ) ഉറപ്പുനൽകിയ 10 മില്യൺ ഡോളറിലധികം മാപ്പു

Read more

ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകന്‍ കരീം അഹമ്മദ് ഖാന്‍ അടുത്ത ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍

മൊയ്തീന്‍ പുത്തന്‍‌ചിറ ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗരാജ്യങ്ങൾ ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകൻ കരീം അഹമ്മദ് ഖാനെ ട്രൈബ്യൂണലിന്റെ അടുത്ത ചീഫ് പ്രോസിക്യൂട്ടറായി തിരഞ്ഞെടുത്തു. ഒമ്പത്

Read more

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയോടെ ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂമികുലുക്കം തലസ്ഥാന നഗരത്തെ ഏറെക്കുറെ ബാധിച്ചു. ജമ്മു കശ്മീർ,

Read more

മാസപ്പിറവി കണ്ടു; നാളെ റജബ് ഒന്ന്, മിഅ്‌റാജ് ദിനം മാർച്ച് 11 വ്യാഴം

ജമാദുൽ ആഖിർ 29 അസ്തമിച്ച രാവിൽ റജബ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ നാളെ (13-2-2021)റജബ് ഒന്നായും റജബ് 27 മാർച്ച് 11 വ്യാഴാഴ്ച്ചയും ആയിരിക്കുമെന്ന്

Read more

റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യം; സെക്രട്ടേറിയറ്റിന് മുന്നിൽ ശയന പ്രദക്ഷണം

റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്കെതിരേയും പ്രതിഷേധം ശക്തം. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ

Read more

നിക്ഷേപ തട്ടിപ്പ്: എം.സി.കമറുദീന്‍ എം.എല്‍.എ. ജയില്‍ മോചിതനായി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന എം.സി.കമറുദ്ദീന്‍ എം.എല്‍.എ. പുറത്തിറങ്ങി. 93 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ആറ് കേസുകളില്‍കൂടി ജാമ്യം ലഭിച്ചതോടെയാണ് അദ്ദേഹത്തിന് ഇന്ന് ജയില്‍

Read more

താൽക്കാലിക യാത്രാ നിരോധനമുള്ള രാജ്യങ്ങളിലൂടെ ഇന്ത്യക്കാർക്ക് സൗദിയിൽ എത്താനാവില്ല; എംബസി

റിയാദ്: ഇന്ത്യയടക്കം താൽക്കാലിക യാത്രാനിരോധനം ഏർപ്പെടുത്തിയ 20 രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാനാകില്ലെന്ന് റിയാദ് ഇന്ത്യൻ എംബസി വ്യക്തമാക്കി. യു.എ.ഇ, അർജന്റീന, ജർമനി,

Read more

രണ്ട് പേരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രണ്ട് പേർ ചേർന്നാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.

Read more

ബജറ്റ് ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി ഇറങ്ങിപോയി

ബജറ്റ് ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി ഇറങ്ങിപോയി. കാർഷിക നിയമങ്ങളെ കുറിച്ചുള്ള പരാതികൾ ഉന്നയിക്കാനുള്ള ശ്രമം തടസപ്പെട്ടതോടെയാണ് രാഹുൽ സഭ വിട്ടത്. മൂന്ന് കാർഷിക നിയമങ്ങളും കർഷകരെ

Read more

ആരാധനാലയങ്ങൾക്കുള്ള നിർമാണാനുമതി; സർക്കാർ തീരുമാനം സ്വാഗതാർഹം: കാന്തപുരം

Report: സൈഫുദ്ധീൻ ഹാജി കോഴിക്കോട്: ആരാധനാലയങ്ങൾ നിർമിക്കാനാനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

Read more

ട്വിറ്ററിനെതിരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം

ട്വിറ്ററിനെ പൂട്ടാന്‍ കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്, ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം .ഇതിലൂടെ ട്വിറ്ററിന് ശക്തമായി തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. കാര്‍ഷിക സമരത്തിന്റെ പശ്ചാത്തലത്തില്‍ 1178

Read more

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടന

ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍

Read more

വേളി ടൈറ്റാനിയം ഫാക്ടറിയിൽ പൈപ്പ് പൊട്ടി; എണ്ണച്ചോർച്ച കടലിലേക്ക്: മീനുകൾ ചത്തുപൊങ്ങി

തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഫർണസ് ഓയിൽ കടലിൽ കലർന്നു. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ഗ്ലാസ് പൗഡർ നിർമ്മാണത്തിന് ഉപയോഗിക്കന്ന പൊടി

Read more

സൗദിയില്‍ ജോലിസ്ഥലങ്ങളില്‍ ഹസ്തദാനം ഒഴിവാക്കാന്‍ കർശന നിർദേശം

റിയാദ്: സ്വകാര്യ, സർക്കാർ മേഖലാ ജീവനക്കാർ ജോലി സ്ഥലങ്ങളിൽ പരസ്പരം ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാവരും മുൻകരുതൽ, പ്രതിരോധ നടപടികൾ

Read more

കോവിഡിനെതിരെ സൗദി നിര്‍മിത വാക്‌സിന്‍: ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം

റിയാദ്: സൗദി നിര്‍മിത കൊറോണ വാക്‌സിനിന്റെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കമായി. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദമാണെന്ന് ലാബ്

Read more

അപേക്ഷകര്‍ക്ക് ഇനി സ്വയം റേഷൻകാർഡ് പ്രിന്റ് എടുക്കാം

അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ -റേഷന്‍ കാര്‍ഡ്) വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി (അപ്രൂവല്‍) നല്‍കിയാലുടന്‍

Read more

ഭീഷ്മ പര്‍വം; മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും വിവരം.

Read more

ലത മങ്കേഷ്‌കറുടെയും സച്ചിന്റെയും യശസ്സ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കരുതായിരുന്നു: രാജ് താക്കറെ

ഗായിക ലത മങ്കേഷ്‌കറുടെയും ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും യശസ്സ് കേന്ദ്രം ഇല്ലാതാക്കരുതായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര

Read more

റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം: സുഖ്ദേവ് സിം​ഗ് അറസ്റ്റിൽ

റിപബ്ലിക് ദിനത്തിലെ ഡൽഹി സംഘർഷം. സുഖ്ദേവ് സിം​ഗിനെ ക്രൈംബ്രാഞ്ച് അസ്റ്റ് ചെയ്തു. സുഖ്ദേവ് സിം​ഗിനെ കണ്ടെത്തുന്നതിന് 50,000 രൂപ പാരിതോഷികം ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ കർണാൽ

Read more

ശബരിമല ചര്‍ച്ച യുഡിഎഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് വി മുരളീധരന്‍

ശബരിമല ചര്‍ച്ച വീണ്ടും തുടങ്ങിയത് കോണ്‍ഗ്രസ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. യുഡിഎഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നതെന്നും മന്ത്രി. അത് കെപിസിസി

Read more

മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്

മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ​ഗവ.സ്കൂളിലാണ് 140 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 180 സാമ്പിളുകളാണ്

Read more

24 മണിക്കൂറിനിടെ 65,517 സാമ്പിളുകൾ പരിശോധിച്ചു; 19 മരണം: 5603 സമ്പർക്ക രോഗികൾ, 27 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,

Read more

5948 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 67,650 പേർ ചികിത്സയിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 525, കൊല്ലം 552, പത്തനംതിട്ട 224, ആലപ്പുഴ 257, കോട്ടയം 709, ഇടുക്കി 354,

Read more

സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊവിഡ്, 19 മരണം; 5948 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442,

Read more

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി നാളെയാണ്. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനും

Read more

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു; 10 മൃതദേഹങ്ങൾ കണ്ടെത്തി

മഞ്ഞുമല ഇടിഞ്ഞതിനേത്തുടർന്ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് ധൗലി ഗംഗാ നദിയിൽ വെള്ളപ്പൊക്കം. സംഭവത്ത് നൂറു മുതൽ നൂറ്റമ്പത് പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. തിരച്ചിലിനിടയിൽ 10 മൃതദേഹങ്ങൾ

Read more

ആരോ​ഗ്യപ്രവർത്തകർക്കുള്ള കൊവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ നിർദേശിച്ച് മന്ത്രി കെ. കെ ശൈലജ

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ നിര്‍ദേശം നല്‍കി. പലരും

Read more

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,059 പേർക്ക് കോവിഡ്

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ

Read more

മഞ്ഞുമല ഇടിഞ്ഞുണ്ടായ വന്‍ ദുരന്തത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ

മഞ്ഞുമല ഇടിഞ്ഞുണ്ടായ വന്‍ ദുരന്തത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ, നിരവധി വീടുകള്‍ കുത്തിയൊലിച്ചു പോയി . 150 ഓളം തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ട് ഉണ്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് മഞ്ഞുമല

Read more

യു.എ.ഇയിലെ കൊവിഡ് വ്യാപനം; സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജർനില 30 ശതമാനമായി കുറച്ചു

അബുദാബി: അബുദാബിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍നില 30 ശതമാനമായി കുറയ്ക്കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പുതിയ തീരുമാനമെന്ന്

Read more

മൂന്നാം ദിനം ഇംഗ്ലണ്ട് ഓള്‍ഔട്ട്; റണ്‍മല താണ്ടാനിറങ്ങി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് ഓള്‍ഔട്ടായി. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 23

Read more

സഹായം ചോദിച്ചു, ഒട്ടും വൈകാതെ തിരൂരിലേക്ക് ബോബിയുടെ സഹായമെത്തി

തിരൂര്‍: പ്രസ്‌ക്ലബ് അംഗവും പ്രാദേശിക പത്രപ്രവര്‍ത്തകനുമായ റഷീദിന് കാലവര്‍ഷത്തിലും കാറ്റിലും തകര്‍ന്നുവീണ വീട് പുനര്‍നിര്‍മിക്കാനുള്ള ധനസഹായം കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷപ്രകാരം ബോബി ഫാന്‍സ്

Read more

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണമാണ് ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി

Read more

6653 പേർക്ക് കൂടി രോഗമുക്തി; 5131 സമ്പർക്ക രോഗികൾ: 28 ആരോഗ്യപ്രവർത്തകർക്കും കൊവിഡ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 416, കൊല്ലം 781, പത്തനംതിട്ട 467, ആലപ്പുഴ 594, കോട്ടയം 466, ഇടുക്കി 330,

Read more

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 91,931 സാമ്പിളുകൾ; 19 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,

Read more

ഫെബ്രുവരി 22 മുതൽ സ്കൂളുകൾ തുറക്കും

സ്ക്കോട്ട്ലൻഡിൽ ഫെബ്രുവരി 22 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ഈ വിഷയത്തിൽ കൂടുതൽ

Read more

ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു

കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. ചാത്തന്നൂരിൽവെച്ചാണ് വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ബൈക്ക് യാത്രികന് പരിക്ക്. എന്നാൽ പരിക്കേറ്റ ബൈക്ക് യാത്രികനെ

Read more

പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും; അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല: പ്രതികരണവുമായി സലീംകുമാര്‍

കര്‍ഷക സമരത്തെക്കുറിച്ചു വിദേശീയർ അഭിപ്രായം പറഞ്ഞതിനെതിരെ വിമർശനം ഉന്നയിച്ചു ഇന്ത്യയിലെ പ്രമുഖ നേതാക്കന്മാർ രംഗത്ത് എത്തിയത് ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ല

Read more

കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങളുമായി സൗദി

റിയാദ്: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ സിനിമാശാലകള്‍,

Read more

ഡൊണാള്‍ഡ് ട്രംപിന്റെ വിവാദപരമായ കുടിയേറ്റ നിയമങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ വ്യാപിപ്പിച്ച് ബൈഡന്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദപരമായ കുടിയേറ്റ നിയമങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ വ്യാപിപ്പിക്കാന്‍ പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ തീരുമാനിച്ചു. ഇത് പ്രകാരം ട്രംപിന്റെ കുടിയേറ്റ

Read more

കാനഡയിലേക്ക് 18 മാസത്തേക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ്; ലക്ഷ്യം കോവിഡ് 19 പ്രതിസന്ധി

കാനഡയിലേക്കുള്ള 18 മാസത്തേക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റിന് 52,000 പേര്‍ക്ക് വരെ അവസരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ ചില പ്രത്യേക പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് അഥവാ

Read more

കര്‍ഷക ക്ഷേമത്തിന്‌ സെസ്: പെട്രോളിന് 2.50 രൂപ, ഡീസലിന് 4 രൂപ, മദ്യത്തിന് 100%

കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി. ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4

Read more

പ്രവാസികള്‍ക്ക് ഇനി ഇരട്ടനികുതിയല്ല; നികുതി ഓഡിറ്റ് പരിധി പത്ത് കോടിയാക്കി

പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന്

Read more

ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല

കേന്ദ്ര ബജറ്റിൽ ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. നിലവിലുള്ള സ്ലാബുകൾ അതേ പോലെ തുടരും 75 വയസ്സ് കഴിഞ്ഞവരിൽ പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർ ഇനി ആദായനികുതി

Read more

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈ – കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര – കൊല്ലം ഇടനാഴിക്കും

Read more

ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയില്‍ പ്രതിപക്ഷ ബഹളം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. അതേസമയം, ബജറ്റ് അവതരണം സമാനതകളില്ലാത്ത പ്രതിസന്ധി കാലത്താണെന്ന് ധനമന്ത്രി പറഞ്ഞു.

Read more

കല്ലമ്പലത്തെ ആതിരയുടെ മരണം ആത്മഹത്യ അല്ലെന്ന് തെളിയിക്കുന്ന വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : കല്ലമ്പലത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ച ആതിരയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Read more

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതിയാണ് ഇക്കൊല്ലം നടന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ ഉയർന്ന ക്ളാസുകളിലേ വിദ്യാർത്ഥികൾക്കായി സ്‌കൂളുകൾ തുറന്നു. സംസ്ഥാനത്ത് എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യു​ടേ​യും

Read more

കോവിഡ്: യാത്രാവിലക്ക്​ നീട്ടി സൗദി അറേബ്യ

റിയാദ്​: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്​ട്ര യാത്രാവിലക്ക്​ മെയ്​ 17 വരെ നീട്ടി. ​ മാര്‍ച്ച്‌​ 31ന് വിലക്ക് ​ അവസാനിപ്പിക്കും എന്നായിരുന്നു

Read more

അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമര നടത്താന്‍ തീരുമാനിച്ചതായിരുന്നു. ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ്​ പിന്മാ​റ്റമെന്ന്​ ആരോപണമുണ്ട്.

Read more

കോവിഡ്​: നാളെ മുതൽ കർശന നിയന്ത്രണം; 25,000 പൊലീസുകാരെ നിയോഗിക്കും, രാത്രിയാത്ര ഒഴിവാക്കണം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 5771 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ വ്യാപനം വർധിച്ച സാഹചര്യത്തിൽ നാളെ മുതൽ നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ

Read more

ഒരു കേസും സി.ബി.ഐക്ക്​ വിടില്ലെന്ന നിലപാടില്ല; സോളാറിൽ സ്വാഭാവിക നടപടിക്രമം മാത്രം: മുഖ്യമന്ത്രി

ഒരു കേസും സി.ബി.ഐക്ക്​ വിടില്ല എന്ന നിലപാട്​ സംസ്ഥാന സർക്കാർ ഒരുഘട്ടത്തിലും എടുത്തിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ചില കേസുകൾ സംസ്ഥാന സർക്കാർ തന്നെ സി.ബി.ഐക്ക്​

Read more

കേരളത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ച് നിതിൻ ഗഡ്‌കരി

കേരളത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. കൊവിഡ്-19 സാഹചര്യങ്ങൾ കാരണമാണ് ഡൽഹിയിലേക്ക്

Read more

ഇന്നും സംസ്ഥാനത്ത് 25 കൊവിഡ് മരണങ്ങൾ; 5228 സമ്പർക്കരോഗികൾ കൂടി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3682 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ

Read more

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,472 സാമ്പിളുകൾ; 45 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ.,

Read more

5594 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 72,392 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5594 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 270, കൊല്ലം 547, പത്തനംതിട്ട 529, ആലപ്പുഴ 391, കോട്ടയം 482, ഇടുക്കി 282,

Read more

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ (കണ്ടൈൻമെന്റ് സബ് വാർഡ് 6), ഒറ്റപ്പാലം മുൻസിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1,

Read more

കോവിഡ് വ്യാപനം; സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം: ഹോട്ടലുകള്‍ക്ക് നിയന്ത്രണം

മനാമ: കോവിഡ് വ്യാപനം, സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം, ഹോട്ടലുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെതാണ് തീരുമാനം. ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിയന്ത്രിക്കാനാണ് തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍

Read more

യുഎസില്‍ ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു; ലക്ഷ്യം സര്‍ക്കാരിനും പുതിയ പ്രസിഡന്റിനുമെതിരെ അഭ്യന്തരതലത്തില്‍ തീവ്രവാദ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍

യുഎസില്‍ സര്‍ക്കാരിനെതിരെയുള്ള ഭീകരവാദം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.ദി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് രാജ്യവ്യാപകമായി ബുധനാഴ്ട ടെററിസം അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജോയ്

Read more

കാനഡയില്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വിവിധ ആളുകളെ വ്യത്യസ്തമായ തോതില്‍ ബാധിച്ചു

കാനഡയില്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വിവിധ ആളുകളെ വ്യത്യസ്തമായ തോതിലാണ് ബാധിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം താഴ്ന്ന വരുമാനക്കാരെ ഇത് കൂടുതലായി ബാധിച്ചപ്പോള്‍

Read more

സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും

Read more

കോവിഡ് രൂക്ഷം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11നു മുകളില്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 11നു മുകളില്‍ എത്തിയിട്ടുണ്ട്. പരിശോധന നടത്തിയ സാമ്പിളുകളുടെ എണ്ണം കുറച്ചപ്പോഴാണിത് എന്നതും രോഗ

Read more

ആറ്റുകാല്‍ പൊങ്കാല ക്ഷേത്ര കോമ്പൗണ്ടില്‍ മാത്രം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്താന്‍ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര

Read more

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്നും മാൻകൊമ്പുകളും ആയുധങ്ങളും പിടിച്ചെടുത്തു

ന്യൂ കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മാൻ കൊമ്പുകൾ, ആയുധങ്ങൾ, ചന്ദന കഷ്ണം എന്നിവ പിടിച്ചെടുത്തു. മുത്തങ്ങ തകരപ്പാടിയിലെ കുറുവക്കോടൻ കെ.എം. ഷമീറിന്റെ

Read more

5006 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 72,234 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5006 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 195, പത്തനംതിട്ട 705, ആലപ്പുഴ 299, കോട്ടയം 288, ഇടുക്കി 377,

Read more

സംസ്ഥാനത്ത് പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ കൂടി; ആകെ 406 ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പൊല്‍പുള്ളി (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 13), തിരുവാങ്കുളം (23),

Read more

സംസ്ഥാനത്ത് ഇന്ന് 5659 പേർക്ക് കൊവിഡ്, 20 മരണം; 5006 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360,

Read more

കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി; തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യമാക്കണമെന്നും യുഡിഎഫ് നേതാക്കളോട് രാഹുല്‍ ഗാന്ധി പറഞ്ഞു. യുവതികളും അനുഭവ

Read more

പ്രവർത്തനാനുമതി  തേടി ഉംറ കമ്പനികൾ കോടതിയിൽ

മക്ക: ഭീമമായ പിഴകൾ അടയ്ക്കാൻ കഴിയാത്തതിനാൽ വിലക്കേർപ്പെടുത്തിയ 50 ഓളം ഉംറ സർവീസ് കമ്പനികൾ പ്രവർത്തനാനുമതി തേടി അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചു. ജവാസാത്തിനു കീഴിലെ വിദേശി വകുപ്പിനെതിരെയാണ്

Read more

കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തി

വെള്ളറട: പുലിയൂർശാലയിൽ വാഴവിളകുഴി പുത്തൻ വീട്ടിൽ രാധയുടെ വീട്ടിലെ കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. ഒരാഴ്ചയ്ക്ക് മുമ്പ് ചെറിയതോതിൽ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായി. ഗന്ധം

Read more

നെഞ്ചുവേദന : സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത : നെഞ്ചു വേദനയെ തുടര്‍ന്ന് ബി സി സി ഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ

Read more

സൗദിയില്‍ മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കാൻ മന്ത്രിസഭ അംഗീകാരം നല്‍കി

റിയാദ്: സൗദി അറേബ്യയില്‍ ഇനി മുന്നു മാസത്തേക്ക് ഇഖാമയെടുക്കാനും പുതുക്കാനും സാധിക്കും. ഇത് സംബന്ധിച്ച മാനവ ശേഷി മന്ത്രാലയത്തിന്റെ ശുപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. യോഗത്തില്‍ തിരുഗേഹങ്ങളുടെ

Read more

കോവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണം: കെ.സുരേന്ദ്രന്‍

കോഴിക്കോട് : കോവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കോവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം

Read more

ഓണ്‍ലൈന്‍ റമ്മി കേസ് ; താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നടന്‍ അജു വര്‍ഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കൊഹ്ലി

Read more

കേന്ദ്ര ബജറ്റ് ദിനത്തിലെ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിൽ മാറ്റമില്ലെന്ന് നേതാക്കള്‍

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് കേന്ദ്ര ബജറ്റ് ദിനത്തിൽ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാക്കള്‍. ഇതിൽ മാറ്റമില്ലെന്നും അന്നേ ദിവസം കാല്‍നടജാഥ നടത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

Read more

ഡല്‍ഹിയിലെ സമരം അക്രമാസക്തമായതിന്റെ പിന്നില്‍ മോദി സര്‍ക്കാർ; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സമരം അക്രമാസക്തമായതിന്റെ പിന്നില്‍ മോദി സര്‍ക്കാരെന്ന് സീതാറാം യെച്ചൂരി. കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള വിവിധ

Read more

ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കലാകാരന്‍മാരുടെ പ്രയാസം സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം

Read more

പ്രശസ്ത മിമിക്രി താരം കലാഭവൻ കബീർ അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും

Read more

എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്ക

യുഎസ് എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്ക. റിപ്പബ്ലിക് ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡ് അക്രമാസക്തമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ

Read more

തിരയില്‍പ്പെട്ട് മൂന്നു പേരെ കാണാതായി; രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്നു പേരെ കാണാതായി. ഇവരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. എന്നാൽ ഒരാള്‍ മരിച്ചു. കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ വൈകുന്നേരമാണ് സംഭവം.

Read more

15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എട്ട് വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ഏർപ്പെടുത്തുന്നതിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന, വാഹനങ്ങൾ മാറ്റി

Read more

19 കൊവിഡ് മരണങ്ങൾ; 5741 സമ്പർക്ക രോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3643 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക്

Read more

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,315 സാമ്പിളുകൾ; 48 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,

Read more

5290 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 71,607 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 372, കൊല്ലം 333, പത്തനംതിട്ട 806, ആലപ്പുഴ 226, കോട്ടയം 564, ഇടുക്കി 154,

Read more

സംസ്ഥാനത്ത് പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 5), കൊല്ലം ജില്ലയിലെ ചടയമംഗലം (5), നെടുവത്തൂര്‍ (13), തൃശൂര്‍

Read more