പ്രകൃതിയെ സംരക്ഷിക്കാൻ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെയും മധ്യപൗരസ്ത്യ മേഖലയിലെയും പ്രകൃതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനും രണ്ട് വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി ഗ്രീൻ, മിഡിൽ ഈസ്റ്റ്​ ഗ്രീൻ

Read more

യുഎഇയിലേയ്ക്ക് 60,000 രൂപയിലധികമുള്ള ഉപഹാരങ്ങൾ കൊണ്ടുവരരുത്

ദുബായ് : യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ(3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ

Read more

കൊറോണ ഭീതി ഒഴിയുന്നില്ല: ധനപരമായ നയങ്ങളില്‍ റിസര്‍വ്വ് ബാങ്ക് തല്‍സ്ഥിതി തുടര്‍ന്നേക്കും

ന്യു ഡൽഹി: രാജ്യത്തെ കൊറോണ വൈറസ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ധനനയ അവലോകനത്തില്‍ തല്‍സ്ഥിതി തുടരാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ( ആര്‍ബിഐ) തീരൂമാനിച്ചേക്കുമെന്ന്

Read more

കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കം

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി ഉന്നത

Read more

30 ല്‍ 26 സീറ്റുകള്‍ ബി.ജെ.പിക്ക്; അമിത് ഷായെ പുച്ഛിച്ച് തള്ളി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസം തന്നെ 30 ല്‍ 26 സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടുമെന്ന് അമിത് ഷാ പറഞ്ഞതിനെ പരിഹസിച്ച് മമത ബാനര്‍ജി.

Read more

ആശങ്ക ഉയരുന്നു; മഹാരാഷ്ടയിൽ ഇന്ന് കോവിഡ് ബാധിച്ചത് 40,414 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് 40,414 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന

Read more

ക്രിമിനല്‍ കേസില്‍ പ്രതി; ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചയച്ചു

തിരുവനന്തപുരം : ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം മറികടന്നു തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ട കേരള കേഡര്‍ ഐ എ

Read more

കാലാവസ്ഥാ മുന്നറിയിപ്പ്; യുഎഇയിൽ ശക്തമായ കാറ്റിന് സാധ്യത

അബുദാബി: യുഎഇയില്‍ ശക്തമായ കാറ്റിന് സാധ്യത. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച മുന്നറിയിപ്പ് പുറത്തുവിട്ടത്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും.

Read more

എട്ട് വയസുകാരനെ മുതല വിഴുങ്ങി; മുതലയുടെ വയറുകീറി മൃതദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയിലെ കിഴക്കന്‍ കാലിമന്തന്‍ പ്രവിശ്യയില്‍ ബോര്‍ണിയോ ദ്വീപിലെ നദിയില്‍ നീന്തുന്നതിനിടെ എട്ട് വയസുകാരനെ മുതല വിഴുങ്ങി. ബുധനാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. ദിമാസ് മുല്‍ക്കന്‍ സപുത്ര

Read more

50 ലധികം പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ ലൈംഗീകമായി അധിക്ഷേപിച്ചു; വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്

കെയ്‌റോ: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരായി ലൈംഗീക അധിക്ഷേപം നടത്തിയതിന് ഈജിപ്തിലെ കെയ്റോയില്‍ വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി. മൂന്ന് വര്‍ഷത്തേക്ക് ഈ വിദ്യാര്‍ഥിയെ ജയിലിലടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെയ്‌റോയിലെ

Read more

ഒമാനിൽ ഇന്ന് ഒരു മണിക്കൂർ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയും

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എല്ലാ വിളക്കുകളും അണയ്ക്കാന്‍ പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ബോധവല്‍കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എര്‍ത്ത്

Read more

എ​യ​ർ ഇ​ന്ത്യ പൂ​ർ​ണ​മാ​യും വിൽക്കും; ഈ ​വ​ർ​ഷാ​വ​സാ​വ​ന​ത്തോ​ടെ പു​തി​യ ഉ​ട​മ​യ്ക്ക് കൈ​മാ​റും: ഹ​ർ​ദീ​പ് സിം​ഗ് പു​രി

എ​യ​ർ ഇ​ന്ത്യ​ പൂ​ർ​ണ​മാ​യും വി​ൽ​ക്കു​മെ​ന്നും, പു​തി​യൊ​രു ഉ​ട​മ​യെ ക​ണ്ടെ​ത്തണ​മെ​ന്നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘എ​യ​ർ ഇ​ന്ത്യ​യു​ടെ

Read more

എന്തുകൊണ്ട് നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദര്‍ശിച്ചു; മോദിയുടെ വിസ റദ്ദാക്കണം: മമതാ ബാനര്‍ജി

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദി ബംഗ്ലാദേശിലെത്തിയതെന്ന് മമത

Read more

യൂസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചു

മുൻ ഇന്ത്യൻ താരം യൂസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചു. യൂസഫ് പത്താൻ ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവ് ആയ കാര്യം ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും

Read more

സുകൃതം സുരഭിലം വിദ്യാഭ്യാസ സ്കോളർഷിപ്പ്

തിരുവനന്തപുരം : സുകൃതം സുരഭിലം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പെരുമാതുറ സ്നേഹതീരത്തിൻറ്റെ പത്താം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി പെരുമാതുറ മേഖലയിലെ(പെരുമാതുറ, മാടൻവിള, കൊട്ടാരംതുരുത്ത്, ചേരമാൻതുരുത്ത്, പുതുക്കുറുച്ചി)പാവപ്പെട്ട

Read more

ഇമറാത്തി സാംസ്കാരത്തിന്റെ ഉത്സവമായ ഷാർജ ഹെറിറ്റേജ് ഡേ ഇന്നുമുതൽ

ദുബായ്: ഇമറാത്തി സംസ്കാരത്തിന്റെ ആഘോഷമായ ഷാർജ ഹെറിറ്റേജ് ഡേയ്സിന് ഇന്ന് ഖോർഫക്കാനിൽ തുടക്കമാകും. ഏപ്രിൽ മൂന്നുവരെയാണ് ഉത്സവമേളം. ഷാർജയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് യുഎഇയുടെ സംസ്കാരവും ആചാരങ്ങളുമെല്ലാം നേരിട്ടു

Read more

ഒമാനില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

മസ്‌കത്ത്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ജാഫ്നിനിലെ വ്യവസായ മേഖലയിലെ ഒരു വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസ്

Read more

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ റമദാനിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

അബൂദബി: കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ റമദാന് ഒരുങ്ങുകയാണ് മുസ്ലിം ലോകം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മസ്ജിദുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാനും തറാവീഹ് നമസ്‌കാരം

Read more

കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് ഒമാന്‍

മസ്‍കത്ത് : കുടുംബത്തോടൊപ്പം ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധം. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച് ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ

Read more

ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം

ചെമ്പഴന്തി അണിയൂരിൽ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. ശോഭാ സുരേന്ദ്രൻ്റെ വാഹന പര്യടനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു

Read more

ഉത്സവ കാലത്ത് കൊവിഡ് വ്യാപനം തടയാൻ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ഉത്സവ കാലത്ത് കൊവിഡ് വ്യാപനം തടയാൻ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ

Read more

ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധം: കെ. സുരേന്ദ്രൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യൽ അന്വേഷണ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേത് അമിത അധികാരപ്രയോഗമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള

Read more

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത ഹർജി; കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. സമാനഹർജികൾക്കൊപ്പം പരിഗണിക്കാനും ചീഫ് ജസ്റ്റിസ്

Read more

കഅ്ബയിലെ കിസ്‌വ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വയുടെ (പുടവ) ഭാഗങ്ങൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച രണ്ടു പാക്കിസ്ഥാനികളെ മക്കയിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മക്ക അൽശിശ

Read more

സൗദിയിൽ റമദാനിൽ ഇഅ്തികാഫിനും ഇഫ്താറുകൾക്കും വിലക്ക്

റിയാദ്: റമദാനിൽ രാജ്യത്തെ മസ്ജിദുകളിൽ ഇഅ്തികാഫിനും (ഭജനമിരിക്കൽ) സമൂഹ ഇഫ്താറുകൾക്കും വിലക്കേർപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിച്ചു. ആരോഗ്യ, ഇസ്‌ലാമിക, ടൂറിസ, മുനിസിപ്പൽ മന്ത്രാലയങ്ങൾ അടങ്ങിയ മന്ത്രിതല സമിതിയാണ് ആഭ്യന്തര

Read more

ജിദ്ദ-കൊച്ചി സൗദിയ വിമാനത്തിന് ഡി.ജി.സി.എ അനുമതി നൽകിയില്ല; യാത്രക്കാർ ദുരിതത്തിൽ

ജിദ്ദ: വെള്ളിയാഴ്ച പുലർച്ചെ ജിദ്ദയിൽനിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങിയ സൗദിയ വിമാനത്തിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചു. കാരണങ്ങളൊന്നും പറയാതെയാണ് അനുമതി നിഷേധിച്ചത്. സൗദിയയുടെ എസ്.വി 3572 വിമാനത്തിന്റെ

Read more

വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈനിൽ ഇളവ്; വാർത്ത നിഷേധിച്ച് ഒമാൻ അധികൃതർ

മസ്‌കത്ത്: ക്വാറന്റൈന്‍ നിയമങ്ങളില്‍ പുതുതായി യാതൊരു ഇളവും വരുത്തിയിട്ടില്ലെന്ന് ഒമാന്‍ അധികൃതര്‍. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഹോം, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചു എന്ന തരത്തില്‍

Read more

തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം- കോൺഗ്രസ് സംഘർഷം

തിരുവനന്തപുരം: കാട്ടാക്കടയിൽ സിപിഎം- കോൺഗ്രസ് സംഘർഷം. യുഡിഎഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാലിന്റെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പര്യടനം

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന കൊണ്ടാണ് താൻ ബി.ജെ.പിയില്‍ ചേര്‍ന്നത് : അബ്ദുള്‍ സലാം

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അഴിമതിയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും തിരൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം. ആര്‍എസ്എസുകാരെ സംഘി എന്ന്

Read more

മഹാരാഷ്ട്രയില്‍ 35,952 പേര്‍ക്ക് കോവിഡ്; 14 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ

Read more

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നു

ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2021 മാര്‍ച്ച് 31 ന് അവസാനിക്കും. ലിങ്ക് ചെയ്യാത്തവര്‍ 1000 രൂപ വരെ പിഴയടക്കേണ്ടി വരുമെന്ന് ആദായ

Read more

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രിക്ക് നോട്ടിസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടിസ്. അഗതി- വൃദ്ധ മന്ദിരങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന പ്രസ്താവനയിലാണ് നോട്ടിസ്. പാര്‍ട്ടി ചിഹ്നം ഉപയോഗിച്ച് നടത്തിയ വാര്‍ത്താ

Read more

യുഎസില്‍ അസ്ട്രാസെനക കോവിഡ് 19 വാക്‌സിന് മേലുള്ള വിശ്വാസം നശിച്ചു; കാരണം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ തുടര്‍ച്ചയായ പിഴവുകള്‍

അസ്ട്രാസെനക കമ്പനി വരുത്തിയ പിഴവുകള്‍ കാരണം യുഎസില്‍ കമ്പനിയുടെ കോവിഡ് 19 വാക്‌സിന് മേലുള്ള വിശ്വാസത്തിന് ഇടിവ് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ അടുത്ത കാലം വരെ അസ്ട്രാസെനകയുടെ

Read more

കാനഡയില്‍ വ്യാപകമായ രീതിയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിച്ചു; നിലവില്‍ നല്‍കുന്നത് പ്രതിദിനം ശരാശരി ഒരു ലക്ഷത്തോളം വാക്‌സിന്‍

കാനഡയില്‍ കഴിഞ്ഞ ആഴ്ചയില്‍ വ്യാപകമായ രീതിയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം പ്രതിദിനം ഒരു ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളാണ്

Read more

ഒ​മാ​നി​ൽ സ​ർക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ൽ 65,173 പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു

മ​സ്​​ക​ത്ത്​: തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഒ​മാ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ൽ ഇ​നി ഏ​ഴു​ ദി​വ​സം​കൂ​ടി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. മാ​ർ​ച്ച്​ 31നാ​ണ്​ പൊ​തു​മാ​പ്പിന്റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്.

Read more

വിമാനം കാത്തിരുന്ന് മുഷിയണ്ട; ഇ-ബുക്കുമായി ഷാര്‍ജ വിമാനത്താവളം

ഷാര്‍ജ: വിമാന യാത്രക്കിടയിലെ കാത്തിരിപ്പില്‍ വായിക്കാന്‍ പുസ്തകങ്ങളുമായി ഷാര്‍ജ വിമാനത്താവളം. ഏപ്രില്‍ മുതല്‍ വിമാനം കയറാന്‍ കാത്തിരിക്കുമ്പോള്‍ ഇ-ബുക്ക് നെറ്റ്‌വര്‍ക് വഴി വിവിധ ഭാഷകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളാണ്

Read more

ഒമാനില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് വേണ്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

മസ്‌കറ്റ്: ഒമാനില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയുന്നതിനായി യാത്രക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഹോട്ടല്‍ ബുക്ക് ചെയ്യണം. താമസത്തിനുള്ള ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിലീഫ്

Read more

ഒമാനില്‍ വീണ്ടും വീസാ വിലക്ക്

മസ്‌കത്ത് : ഒമാനില്‍ വീണ്ടും വീസാ വിലക്ക് പ്രഖ്യാപിച്ചു തൊഴില്‍ മന്ത്രാലയം. കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്‌മെന്റ് തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം

Read more

നടൻ ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ആമിർ ഖാന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ. കൊവിഡ് മാനദണ്ഡങ്ങൾ ആമിർ

Read more

സ്നേഹതീരം എഡ്യൂസ്പോട്ട് എസ്എസ്എൽസി മുന്നൊരുക്ക ക്യാമ്പ്

തിരുവനന്തപുരം: എസ്എസ്എൽസി വിദ്യാർഥികൾക്കു വേണ്ടി പെരുമാതുറ സ്നേഹതീരത്തിൻറ്റെ വിദ്യാഭ്യാസപരിപാടിയായ എഡ്യൂസ്പോട്ട് രണ്ടുദിവസത്തെ,എസ് എസ് എൽസിമുന്നൊരുക്ക ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ്. വേളി യൂത്ത് ഹോസ്റ്റലിൽ 17, 18 തീയതികളിലായി

Read more

അജ്മാനിൽ കോവിഡ് വാക്സിനേഷനും അനുബന്ധ സേവനങ്ങൾക്കുമായി 12 മൊബൈൽ മെഡിക്കൽ സെന്റർ യൂണിറ്റുകൾ

അജ്മാനിൽ ആരംഭിച്ച പുതിയ കോവിഡ് -19 മൊബൈൽ മെഡിക്കൽ സെന്റർ കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പുകൾ ഉൾപ്പെടെ വിവിധ കോവിഡ് -19 അനുബന്ധ സേവനങ്ങൾ വാഗ്ദാനം

Read more

ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീൻ ബുക്കിങ് ഇനി ‘സഹല’ വഴി

മസ്‌കത്ത്: ഒമാനിലെത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീൻ ബുക്കിങ് ഓണ്‍ലൈന്‍ വഴിയാകുന്നു. മാര്‍ച്ച് 29 മുതല്‍ വെബ്‌സൈറ്റില്‍ ‘സഹല’ വിഭാഗത്തില്‍ ബുക്കിങ് നടത്തണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി.

Read more

കുവൈത്തിൽ ഇന്ന് മുതൽ കർഫ്യൂ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ സ​മ​യ​ത്തി​ൽ മാ​റ്റം വരുത്തിയ മന്ത്രി സഭാ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ പു​തി​യ സ​മ​യം. റ​സ്​​റ്റാ​റ​ൻ​റ്,

Read more

കോവിഡ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് വീണ്ടും പടർന്നു പിടിക്കുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിദ്യാഭ്യാസ മന്ത്രി സബിതാ ഇന്ദ്രാ റെഡ്ഢി ഉത്തരവിട്ടു. സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ

Read more

കമൽഹാസന്റെ വാഹനം തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മിന്നൽ പരിശോധന

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ കാരവാൻ തടഞ്ഞു നിർത്തി പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷനാണ് മിന്നൽ പരിശോധന നടത്തിയത്. തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ

Read more

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം; നൂറിലധികം ടെന്റുകൾ കത്തിനശിച്ചു

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം. കോക്‌സ് ബസാർ ജില്ലയിലെ ക്യാമ്പിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം.

Read more

നിയമസഭ തെരഞ്ഞെടുപ്പ്; മത്സര രംഗത്തുള്ളത് 957 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 104 പേര്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു. മൂന്നു സ്ഥാനാര്‍ത്ഥികളുള്ള ദേവികുളത്താണ്

Read more

ദേശീയ സിനിമാ പുരസ്കാരം; ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മികച്ച സിനിമ

മികച്ച ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്കാരം സ്വന്തമാക്കി മരക്കാർ അറബിക്കടലിൻ്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം മെയ് 13ന് തീറ്ററുകളിലെത്തും.

Read more

അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 2000 ത്തോളം പേജുകളുള്ള കുറ്റപത്രം

Read more

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ്

Read more

ദുബായിലെ ആദ്യത്തെ പാരിസ്ഥിതിക നാനോമെട്രിക് ഉപഗ്രഹം ഡിഎംസാറ്റ് -1 കുതിച്ചുയർന്നു

ദുബായിലെ ആദ്യത്തെ പാരിസ്ഥിതിക നാനോമെട്രിക് ഉപഗ്രഹം ഡിഎംസാറ്റ് -1 കുതിച്ചുയർന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് യുഎഇ സമയം ഇന്ന് തിങ്കളാഴ്ച രാവിലെ 10:07 നാണ് നാനോമെട്രിക് ഉപഗ്രഹം ഈ

Read more

വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ ഫോണില്‍ ഇന്റര്‍നെറ്റ് വേണ്ട; പുതിയ ഫീച്ചര്‍ പുറത്ത്

കാലിഫോര്‍ണിയ: ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി മുതല്‍ കംമ്പ്യൂട്ടറില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാം. ഇത്തരത്തില്‍ പുതിയ വെബ് വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ് ആപ്പ്. ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ

Read more

റീ എൻട്രി വിസ കാലാവധി കഴിഞ്ഞ ആശ്രിത വിസക്കാർക്ക് സൗദിയിലേക്ക് തിരിച്ചെത്താം

റിയാദ്: റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആശ്രിത വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. പുതിയ വിസയില്‍ തിരിച്ചെത്തുന്നതിനാണ്

Read more

‘കഠിനാധ്വാനികൾ ആയതുകൊണ്ട് ബിജെപി പ്രവർത്തകർക്ക് കോവിഡ് ബാധിക്കില്ല’; ഗോവിന്ദ് പട്ടേൽ

ഗാന്ധിനഗർ: പാര്‍ട്ടിയ്ക്കായി രാപകല്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ ഗോവിന്ദ് പട്ടേലിന്റെ പ്രസ്‌താവന ചർച്ചയാകുന്നു. രാജ്യത്ത് കോവിഡ് നിരക്ക് വർദ്ധിക്കുന്നത് രാഷ്‌ട്രീയ പാർട്ടി നേതാക്കളും

Read more

മാലിന്യം പൊതുസ്ഥലത്തിട്ടാൽ 1 ലക്ഷം ദിർഹം വരെ പിഴ

അബുദാബി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 1000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴ. ശരിയായ വിധത്തിൽ നിശ്ചിത സ്ഥലത്തു മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ എന്നും നിയമലംഘകർക്കെതിരെ

Read more

കനത്ത മഴ; സിഡ്‌നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സിഡ്‌നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സിഡ്‌നിയുടെ പ്രധാന

Read more

ഡോ.കാദർ കാസിം അന്തരിച്ചു

മക്ക: ഏഷ്യൻ പോളി ക്ലിനിക്കിലെ ഡോക്ടർ കാസർകോട് പൈവളിക സ്വദേശി കാദർ കാസിം (എ.കെ. കാസിം-49) മക്കയിൽ അന്തരിച്ചു. ദീർഘകാലം ഉപ്പള കൈകമ്പയിലും മംഗളൂരു ഒമേഗ ആസ്പത്രിയിലും

Read more

ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കില്ല; ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക

കൊല്‍ക്കത്ത: ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കില്ലെന്ന് പ്രസ്താവിച്ച് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു

Read more

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാർത്തയുമായി സിബിഎസ്‌ഇ

ന്യൂഡല്‍ഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്‌ഇ. ഏത് സ്‌കൂളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍

Read more

ഗുജറാത്തി പത്രത്തിൽ ‘ഉറപ്പാണ് എൽ.ഡി.എഫ്’ പരസ്യം; ഏത് മലയാളിയാണ് ഗുജറാത്തിലെ പത്രം വായിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെ വെള്ള പൂശാന്‍ കോടികള്‍ ചിലവഴിച്ച് പരസ്യങ്ങള്‍ നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി സിപിഎം കോടികള്‍ വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത്

Read more

വീട്ടിലെ ചെടി പിഴുതെടുത്തു; 12 കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അയൽവാസി

പാട്‌ന: വീട്ടിലെ ചെടി പിഴുതെടുത്തതിന് പന്ത്രണ്ടു വയസുകാരിയെ അയൽവാസി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ബിഹാറിലെ ബേഗുസാരയിലെ ശിവറാണ ഗ്രാമത്തിലാണ് സംഭവം. നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

Read more

‘പോരാളി ഷാജി’ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച്‌ അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് പരാതി. എടതിരിഞ്ഞി വായനാശാല

Read more

പത്രിക തള്ളിയതിനെതിരെ ബി ജെ പി ഹൈക്കോടതിയില്‍; ഇന്ന് അടിയന്തര സിറ്റിംഗ്

കൊച്ചി : തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബി ജെ പി ഹൈക്കോടതിയില്‍. ഇന്ന് അവധി ദിനമാണെങ്കിലും

Read more

പരമ്പര പിടിച്ച് ഇന്ത്യ; മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഇതാ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും

Read more

കോവിഡ് വ്യാപനം: കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം : കേരളത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 62 ശതമാനവും മഹാരാഷ്ട്രയിലാണ്.

Read more

അങ്കം ജയിച്ചു; കപ്പടിച്ച് കോലിപ്പട: സ്തബ്ധരായി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 3-2നു പോക്കറ്റിലാക്കി. ഫൈനലിനു തുല്യമായ അവസാന മല്‍സരത്തില്‍ 36 റണ്‍സിന്റെ മിന്നുന്ന വിജയമാണ് ലോക ഒന്നാം നമ്പര്‍

Read more

അഴിമതിയുടെ രേഖകള്‍ കൈവശമുണ്ട്; ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണ്: ഗണേഷ് കുമാര്‍

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും, മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയും വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍. ഉമ്മന്‍ ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണെന്ന് ഗണേഷ് കുമാര്‍

Read more

മൂന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി സൗദി

റിയാദ്: മൂന്ന് രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി സൗദി അറേബ്യ. പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനാണ് സൗദി

Read more

ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയില്‍

ജിദ്ദ: മുഴുവന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം സൗദി ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. സൗദി അറേബ്യയിലേക്ക് വരുന്നതിന് ഒരാഴ്ച്ച മുമ്പ് രണ്ടാമത്തെ ഡോസ് കോവിഡ്

Read more

ഖത്തര്‍ എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും തമ്മിലെ കൂട്ടിയിടി ഒഴിവായത് 30 സെക്കന്‍ഡിന്റെ വ്യത്യാസത്തിലെന്ന് എ.എ.ഐ.ബി റിപ്പോര്‍ട്ട്

കൊച്ചിയുടെ ആകാശത്ത് വന്‍ വിമാന ദുരന്തത്തിന് ഇടയാക്കുമായിരുന്ന പിഴവിന് സ്‌പൈസ് ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപോര്‍ട്ട്. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും സ്‌പൈസ് ജെറ്റ്

Read more

അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കി ദുബായ് ഹെല്‍ത്ത് അതോരിറ്റി

ദുബായ് : അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ നടത്താന്‍ ദുബായിലെ ആശുപത്രികള്‍ക്ക് ഹെല്‍ത്ത് അതോരിറ്റി അനുമതി നല്‍കി. കൊവിഡ് സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായും അടിയന്തര സാഹചര്യങ്ങള്‍

Read more

സംസ്ഥാനത്ത് ഇന്ന് 2078 പേർക്ക് കൊവിഡ്, 15 മരണം; 2211 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159,

Read more

ഹജിനെത്തുന്നവർ ദുൽഹജ് ഒന്നിനു മുമ്പ് വാക്‌സിൻ സ്വീകരിക്കണം

മക്ക: സൗദി അറേബ്യക്കകത്തു നിന്ന് ഈ കൊല്ലം ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ദുൽഹജ് ഒന്നിനു മുമ്പ് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണം. ഈ വർഷത്തെ ഹജിനുള്ള

Read more

ലോകത്തിന്റെ പലഭാഗത്തും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു

ജിദ്ദ: ലോകത്തിന്റെ പല ഭാഗങ്ങളിലും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു. സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. പലയിടത്ത് വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യാനും

Read more

റിയാദ് റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണം

റിയാദ്: റിയാദിൽ പ്രവർത്തിക്കുന്ന പെട്രോളിയം റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണം. ഇന്ന് രാവിലെ 6.05 ന് ആണ് റിഫൈനറിയിൽ ഡ്രോൺ ആക്രമണമുണ്ടായതെന്ന് ഊർജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Read more

ഒമാനിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 3 വരെ നീട്ടി

ഒമാനിലെ സുപ്രീം കമ്മിറ്റി ഭാഗിക കർഫ്യൂ ഏപ്രിൽ 3 വരെ നീട്ടി. സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, കോഫി ഷോപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയുൾപ്പെടെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും

Read more

വാളയാർ കേസ് ഉടൻ അന്വേഷണം പൂർത്തിയാക്കണം സി ബി ഐ ക്ക് ഹൈകോടതി നിർദേശം

വാളയാർ കേസിൽ എത്രയും വേഗം ഏറ്റെടുത്ത് അന്വേഷണം തുടങ്ങാൻ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. കേസിനാവശ്യമായ രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനും സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. കേസ്

Read more

മുല്ലപെരിയാർ പാട്ടക്കരാര്‍ റദ്ദാക്കണം സുപ്രീം കോടതി തമിഴ്‌നാടിന് നോട്ടീസ് അയച്ചു

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണകെട്ട് സംബന്ധിച്ച 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ലംഘിച്ചാല്‍

Read more

സൗദിയിൽ പ്രവാസികൾ ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന് ആവര്‍ത്തിച്ച് ജവാസത്ത്

റിയാദ്: പ്രവാസി കുടുംബാംഗങ്ങളുടെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന് വീണ്ടും ആവര്‍ത്തിച്ച് സൗദി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പാസ്പോര്‍ട്ട്‌സ്. നിയമം നേരത്തേ നിലവിലുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല

Read more

സംസ്ഥാനത്ത് ഇന്ന് 1984 പേർക്ക് കൊവിഡ്, 17 മരണം; 1965 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137,

Read more

ഐപിഎൽ 2021 മത്സര പട്ടിക

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14 ആം പതിപ്പിന് ഏപ്രിൽ 9 -ന് തുടക്കമാവും. ഇത്തവണയും എട്ടു ഫ്രാഞ്ചൈസികളാണ് ഐപിഎൽ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഐപിഎൽ 2021 ടൂർണമെന്റിന്റെ മത്സരക്രമവും,

Read more

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ

Read more

പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ അന്തരിച്ചു

പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ (87) അന്തരിച്ചു. കോഴിക്കോട്ടാണ് അന്ത്യം. കോഴിക്കോട് ആകാശവാണിയിലെ എ ഗ്രേഡ് ഗിറ്റാറിസ്റ്റായിരുന്ന ഇദ്ദേഹം ഹവായന്‍ ഗിറ്റാറില്‍ മാസ്മരികപ്രകടനം നടത്തുന്ന അപൂര്‍വം കലാകാരന്മാരില്‍

Read more

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി; ഇനി ‘ഫൈനല്‍’

പിന്നില്‍ നിന്ന ശേഷം ഒരിക്കല്‍ക്കൂടി തിരിച്ചടിച്ച് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലേക്കു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. നിര്‍ണായകമായ നാലാം ടി20യില്‍ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ കൈക്കലാക്കിയത്.

Read more

അംപയര്‍ വിഡ്ഢി; പിഴ ചുമത്തണം, രണ്ട് അബദ്ധങ്ങള്‍: തേര്‍ഡ് അംപയര്‍ക്കു പൊങ്കാല

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20യിലെ രണ്ടു വിവാദ തീരുമാനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് തേര്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ. ആദ്യം സൂര്യകുമാര്‍ യാദവിനെതിരേ വിവാദ ക്യാച്ചിന്റെ പേരില്‍ ഔട്ട് വിധിച്ച

Read more

‘യൂടൈൻ’ വേൾഡ് ഗ്രൂപ്പ് ലോഗോ ലോഞ്ചിംഗ് ചെയ്തു

സുൽത്താൻ ബത്തേരി: വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകളിലും അഭിരുചികളിലും ബോധവാന്മാരാക്കി മികവുറ്റവരാക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത

Read more

കനറാബാങ്ക് ഭവന-വാഹന വായ്പ മേള വെള്ളിയാഴ്ച

കോഴിക്കോട്: കനറാബാങ്ക് വടകര ബ്രാഞ്ചിലും കോഴിക്കോട് ചാലപ്പുറം ബ്രാഞ്ചിലും ഭവന-വാഹന വായ്പ മേള സംഘടിപ്പിക്കുന്നു. പത്തൊമ്പതാം തിയതി വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ

Read more

രുചിമേളവുമായി ദുബായ് ഫുഡ് ഫെസ്റ്റ് 25 മുതൽ

ദുബായ്: ആകർഷക സമ്മാനങ്ങളുമായി ഡിഎഫ്എഫ് (ദുബായ് ഫുഡ് ഫെസ്റ്റിവൽ) 25ന് ആരംഭിക്കും. റസ്റ്ററന്റുകളിൽ 50% ഇളവുകൾ ഉൾപ്പെടെ വിവിധ പരിപാടികളോടെ നടത്തുന്ന മേള ഏപ്രിൽ 17ന് സമാപിക്കും.

Read more

ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും ഒമാനും

ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും ഈ മാസം 19 മുതല്‍

Read more

യു എ ഇയിൽ ഭിക്ഷാടകരുമായി ഇടപഴകുകയോ അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി പോലീസ്

നിർബന്ധിത കോവിഡ് -19 നടപടികൾ പാലിക്കാത്ത ഭിക്ഷാടകർ മാസ്കുകളോ കയ്യുറകളോ പോലും ഇല്ലാതെ പലപ്പോഴും താമസക്കാരെ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഷാർജ പോലീസ് വ്യക്‌തമാക്കി.

Read more

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് ഇനിമുതല്‍ കോവിഡ് ടെസ്റ്റ് വേണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ ഇനി മുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. ഇനി മുതല്‍ യാത്ര ചെയ്യുന്ന രാജ്യങ്ങള്‍ നിര്‍ബന്ധിക്കുന്നിടത്ത് മാത്രമേ

Read more

പരിശീലനത്തിനിടെ മിഗ് 21 വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: പരിശീലന ദൗത്യത്തിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയര്‍ഫോഴ്‌സ് ഇക്കാര്യം അറിയിച്ചരിക്കുന്നത്.

Read more

പ്രതിപക്ഷ നേതാക്കളുടെ വസതിയില്‍ റെയ്ഡ്: കോടികള്‍ പിടിച്ചെടുത്തു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ, എംഎന്‍എം, എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ്

Read more

“ജെയിംസ് ബോണ്ട്” പ്രതി നായകൻ വിട വാങ്ങി

പ്രമുഖ യുഎസ് നടന്‍ യാഫറ്റ് കൊറ്റോ (81) അന്തരിച്ചു. “ലിവ് ആന്‍ഡ് ലെറ്റ് ഡൈ” എന്ന ചിത്രത്തിലൂടെ ചുവടുവെച്ച ആദ്യ കറുത്ത വര്‍ഗക്കാരന്‍ വില്ലനാണ് യാഫറ്റ്. ജെയിംസ്

Read more

ഒമാനില്‍ ഏപ്രില്‍ 16 മുതല്‍ വാറ്റ് വരുന്നു; എന്തിനൊക്കെ നികുതി കൊടുക്കേണ്ടി വരും

മസ്‌ക്കത്ത്: യുഎഇ, സൗദി, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ ഏപ്രില്‍ 16 മുതല്‍ മൂല്യവര്‍ധിത നികുതി സംവിധാനം(വാറ്റ്) ഒമാനിലും നിലവില്‍ വരികയാണ്. ഭൂരിഭാഗം വസ്തുക്കള്‍ക്കും സ്റ്റാന്‍ഡേര്‍ഡ്

Read more

രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കും പാസ് ബുക്കും അടുത്തമാസം മുതൽ അസാധുവാകുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ അസാധുവാകുമെന്ന് റിപ്പോര്‍ട്ട്. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്,

Read more

റാസ് അൽ ഖൈമയിലും ഇത്തവണ റമദാൻ ടെന്റിന് അനുമതിയില്ല; വീടുകൾക്ക് പുറത്തും ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ കഴിയില്ല

ഇത്തവണ റാസ് അൽ ഖൈമയിലും റമദാൻ ടെന്റിന് അനുമതിയില്ല. റെസ്റ്റോറന്റുകളുടെ അകത്തോ മുന്നിലോ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നത് നിരോധിച്ചിച്ചിട്ടുണ്ട്. പള്ളികൾക്ക് പുറത്തുള്ള ഇഫ്താർ കൂടാരങ്ങളും നിരോധിച്ചിച്ചിട്ടുണ്ട്.

Read more

ബട്‌ലര്‍ ഷോ; ഇന്ത്യ തരിപ്പണമാക്കി: ഉജ്ജ്വല ജയത്തോടെ ഇംഗ്ലണ്ട് വീണ്ടും മുന്നില്‍

ടോസ് ജയിക്കുന്നവര്‍ കളിയും ജയിക്കുന്ന പതിവ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ആവര്‍ത്തിക്കുകയാണ്. മൂന്നാം ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് കളിയും ജയിച്ച് പരമ്പരയില്‍ വീണ്ടും മുന്നിലെത്തി.

Read more

ശോഭയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ശോഭ സുരേന്ദ്രനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Read more

നിയമസഭാ തിരഞ്ഞെടുപ്പ് : ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ്

Read more

സ്ഥാനാർഥി നിര്‍ണ്ണയം: കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ രാജിവച്ചു

മണലൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ അസ്വസ്ഥത രൂക്ഷമാകുന്നു. വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപ്പിച്ചതില്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ

Read more

കേരളത്തിലെ സർക്കാർ അഴിമതി രഹിത സർക്കാർ; ഒരു ദുരന്തത്തിനും കേരളത്തെ തകര്‍ക്കാനാവില്ല: പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും അധികാരത്തിലേറാനുള്ള എല്ലാ സാഹചര്യങ്ങളും എൽ ഡി എഫിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സർക്കാർ അഴിമതി രഹിത

Read more

പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പികെ സിൻഹ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പി.കെ സിന്‍ഹ രാജിവെച്ചു. 2019ൽ പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവായി എത്തിയ പി.കെ സിന്‍ഹ 1977 ബാച്ചുകാരനായ മുന്‍ യു.പി

Read more

ഭഷ്യകിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും​ കൊടുക്കേ​​ണ്ടേ: മുഖ്യമന്ത്രി പിണറായി വിജയൻ

​സംസ്ഥാന സര്‍ക്കാറിന്‍റെ ഭക്ഷ്യകിറ്റ്​ വിതരണം​ കേന്ദ്രസർക്കാർ നൽകിയതാണെന്ന് ​ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍​. കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്​ കൊടുക്കേ​​ണ്ടെ.

Read more

കൊറോണ കാലത്ത് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അന്‍പത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറികള്‍

കോഴിക്കോട് : കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സെന്ററായ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ കോവിഡ് കാലത്ത് അന്‍പത് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി പൂര്‍ത്തീകരിച്ചു. കൊറോണയുടെ

Read more

ഒമാനിൽ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ‘ക്ലബ് ഹൗസ്’ നിരോധിച്ചു

മസ്‌ക്കത്ത്: ഒമാനില്‍ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ‘ക്ലബ് ഹൗസ്’ നിരോധിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കാനാവശ്യമായ അനുമതി ഇല്ലാത്തതിനാലാണ് ആപ്പിന് നിരോധനമേര്‍പ്പെടുത്തിയതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Read more

അഴിമതി; സൗദിയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെയും തന്ത്രപ്രധാന വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 241 പേരാണ് അഴിമതിക്കേസിൽ അറസ്റ്റിലായത്.

Read more

എസ്.എസ്.എൽ.സി- പ്ലസ്ടു പരീക്ഷ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തിൽ മാറ്റം

Read more

പത്തു വിക്കറ്റ് ജയം; റോഡ്‌സിന്റെ ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍

റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റിലെ തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ബംഗ്ലാദേശ് ലെജന്റ്‌സിനെ ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് വാരിക്കളഞ്ഞു. ഇതിഹാസ താരം ജോണ്ടി റോഡ്‌സ് ക്യാപ്റ്റനായ ദക്ഷിണാഫ്രിക്ക

Read more

സമൂഹ മാധ്യമങ്ങൾ പൂർണമായും ഉപേക്ഷിച്ച് ആമിർ ഖാൻ

സമൂഹ മാധ്യമങ്ങൾ പൂർണമായും ഉപേക്ഷിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. ട്വിറ്ററിലൂടെയാണ് ആമിർ ഇക്കാര്യം അറിയിച്ചത്. പിറന്നാളിന് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളിൽ നിന്ന്

Read more

രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ

2019 മുതൽ രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ

Read more

പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വീണ്ടുമുണ്ടാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം

Read more

ഒഎൽഎക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക: കേരള പോലീസ്

ഒഎൽഎക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക. വിശ്വാസ്യത ഉറപ്പിക്കാന്‍ മിലിട്ടറി യൂണിഫോമില്‍ കബളിപ്പിക്കല്‍ ഓണ്‍ലൈന്‍ വിപണിയായ ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ വാഹന, ഇലക്ട്രോണിക് ഉപകരണ വില്‍പനക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാരവുമായി

Read more

സൗദിയില്‍ ഡിജിറ്റല്‍ ഇഖാമ പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഡിജിറ്റല്‍ ഇഖാമ സേവനം പ്രാബല്യത്തില്‍. ഞായറാഴ്ച മുതല്‍ വിദേശി തൊഴിലാളികളുടെ ഇഖാമ (റെസിഡസ് പെര്‍മിറ്റ്) ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കി തുടങ്ങിയെന്ന് ആഭ്യന്തര

Read more

വെടിക്കെട്ടൊരുക്കി ഇഷാന്‍; ഒപ്പം കൂടി കോലി: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇഷാന്‍ കിഷന്‍ വെടിക്കെട്ടൊരുക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കു ഗംഭീര വിജയം. ഇഷാനു കൂട്ടായി നായകന്‍ വിരാട് കോലിയും ഫോമിലേക്കുയര്‍ന്നപ്പോള്‍ ഏഴു വിക്കറ്റിന്റെ

Read more

കുവൈത്തിൽ വിദേശികളുടെ റെസിഡൻസി പുതുക്കാൻ വാക്‌സിനേഷൻ നിർബന്ധമാക്കാൻ ആലോചന

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനായി വാക്‌സിനേഷൻ നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നു അടുത്ത ക്യാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. പ്രവാസികൾക്ക് പ്രതിരോധ

Read more

യാത്രാ വിലക്ക് നീട്ടി സൗദി; യുഎഇയിൽ കാത്തിരുന്ന മലയാളികൾ നിരാശയോടെ നാട്ടിലേക്ക്

അബുദാബി∙ സൗദി യാത്രാ വിലക്കു മേയ് 17ലേക്കു നീട്ടിയതോടെ യുഎഇയിൽ പ്രതീക്ഷയോടെ കാത്തിരുന്ന സൗദി വീസക്കാരായ മലയാളികൾ നിരാശയോടെ നാട്ടിലേക്കു മടങ്ങുന്നു. അതിർത്തി തുറക്കാൻ ഇനിയും 2

Read more

മമതാ ബാനർജിയുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. പുർബ മെദിനിപ്പൂർ എസ്.പി പ്രവിൺ പ്രകാശിനെയാണ് സസ്‌പെൻഡ്

Read more

ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഇത്തവണയില്ല

കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാഷിക പരീക്ഷ ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എട്ടാം ക്ലാസ് വരെയുണ്ടായിരുന്ന ഓള്‍ പാസ് ഇത്തവണ

Read more

സംവിധായകൻ എസ്. പി ജനനാഥൻ അന്തരിച്ചു

ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ്. പി ജനനാഥൻ (61) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ

Read more

കെ.മുരളീധരന്‍ നേമത്ത്; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി: ഹൈക്കമാൻ്റ് തീരുമാനം

അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ, നേമത്ത് കെ. മുരളീധരൻ എംപി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തതായാണു വിവരം. മുരളീധരനെ ഡൽഹിയിലേക്കു വിളിപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ

Read more

കിരീടത്തില്‍ മുംബൈ മുത്തം; ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാര്‍

ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ പുതിയ ചാംപ്യന്മാര്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ എടിക്കെ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്ന് മുംബൈ സിറ്റി എഫ്‌സി

Read more

കാത്തിരിപ്പിന് വിരാമം; സല്‍മാന്‍ഖാന്റെ ‘രാധെ’ മെയ് 13ന് തിയേറ്ററിലെത്തും

ആരാധകര്‍ ഏറെ കാത്തിരുന്ന സല്‍മാന്‍ഖാന്‍ ചിത്രമായ രാധെ മെയ് 13ന് തിയേറ്ററുകളിലെത്തും. കാത്തിരിപ്പുകള്‍ക്ക് അന്ത്യംകുറിച്ച് സല്‍മാന്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. രാധെയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത

Read more

തലസ്ഥാനത്ത് കഞ്ചാവ് മൊത്തവില്‍പന നടത്തുന്നയാള്‍ എട്ടുകിലോ കഞ്ചാവുമായി പിടിയില്‍

തലസ്ഥാന നഗരത്തില്‍ കഞ്ചാവ് മൊത്ത വില്‍പന നടത്തിയിരുന്നയാള്‍ എട്ടു കിലോ കഞ്ചാവുമായി പൊലീസ് പിടിയില്‍. മുട്ടട മുണ്ടേക്കോണം പനയില്‍ വീട്ടില്‍ മുഹമ്മദ് ഷാനവാസ് (34) നെയാണ് ഡിസ്ട്രിക്ട്

Read more

റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു

റിയാദ്: ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രമുഖ പ്രസാധകരും എഴുത്തുകാരും കലാസംഘങ്ങളും പെങ്കടുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പുസ്തകമേളയാണ് ഒക്ടോബറിലേക്ക് മാറ്റിയത്. കൊവിഡ്

Read more

ഇന്ത്യ തോറ്റുതന്നെ തുടങ്ങി; ഇംഗ്ലണ്ടിന് അനായാസ ജയം

ഫോര്‍മാറ്റ് ഏതായാലും ആദ്യ കളിയില്‍ തോറ്റുകൊണ്ടു തുടങ്ങുകയെന്ന പതിവ് ടീം ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പാട്ടുംപാടിയാണ് തോറ്റത്. ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു

Read more

നാണക്കേടിന്റെ റെക്കോർഡ് വിരാട് കോലിക്ക് സ്വന്തം; രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് വിരാട് കോലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോലി നാണക്കേടിൻ്റെ

Read more

സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ചുറ്റളവിൽ പെ​ട്രോ​ൾ പമ്പുകൾക്ക് വിലക്ക്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ർ ചുറ്റളവിൽ പെ​ട്രോ​ൾ പമ്പുകൾ അ​നു​വ​ദി​ക്കു​ന്ന​ത് വി​ല​ക്കി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ രംഗത്ത് എത്തിയിരിക്കുന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം

Read more

തെരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി ഈ മാസം 30ന് കേരളത്തിൽ

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും വിവിധ തീയതികളിലായി സംസ്ഥാനത്ത്

Read more

സംസ്ഥാന ഘടകത്തിന് തിരിച്ചടി; ശോഭയോട് കഴക്കൂട്ടത്ത് മത്സരിയ്ക്കാൻ ബിജെപി കേന്ദ്ര നേതൃത്വം

ശോഭാ സുരേന്ദ്രനെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയ സംസ്ഥാന ഘടകത്തിന് തിരിച്ചടി. ശോഭയോട് കഴക്കൂട്ടത്ത് മത്സരിയ്ക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. മത്സരിക്കാനില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ ശോഭാ സുരേന്ദ്രനെ

Read more

സംസ്ഥാനത്ത് 24 മണികൂറിനിടെ പരിശോധിച്ചത് 52,134 സാമ്പിളുകൾ; 14 മരണം: 1579 സമ്പർക്ക രോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4369 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത്

Read more

3377 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 32,174 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3377 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 663, പത്തനംതിട്ട 243, ആലപ്പുഴ 253, കോട്ടയം 36, ഇടുക്കി 80,

Read more

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

നിയമസഭാ കയ്യാങ്കളി കേസ് തുടരും. കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. മന്ത്രിമാരായ ഇ. പി ജയരാജനും

Read more

പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച സംഭവത്തിൽ പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. അൻവറിനെതിരായ ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തിൽ ഒരാഴ്ചയ്ക്കകം

Read more

കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് നിരവധി പേർക്ക് പരിക്ക്

കൊല്ലം : കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് 6 പേർക്ക് പരിക്ക്. തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്ര മുറ്റത്താണ് ആൽമരം ഒടിഞ്ഞു വീണത്. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ

Read more

നേമത്ത് കരുത്തന്‍ തന്നെ വരും; സസ്‌പെന്‍സായിരിക്കട്ടെ: ചെന്നിത്തല

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ നേമത്ത്

Read more

മുഖ്യമന്ത്രിയ്‌ക്കെതിരെ സികെപി; ചെന്നിത്തലയ്‌ക്കെതിരെ ബി ഗോപാലകൃഷ്ണന്‍; നേമത്ത് കുമ്മനം; ശോഭയ്ക്ക് സീറ്റില്ല

നിയമസഭാ തെരഞ്ഞടുപ്പിനുള്ള ബിജെപി സാധ്യതാ പട്ടികയായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയില്‍ നിന്ന് മത്സരത്തിനിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സികെ പദ്മനാഭനാണ് മത്സരിക്കുക.

Read more

സുനില്‍ ഛേത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനും ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിയുടെ താരവുമായിരുന്ന സുനില്‍ ഛേത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഛേത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എല്ലാവരും ജാഗ്രതയോടെ പ്രതിരോധ

Read more

14 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ബോക്സിങ് കോച്ച് അറസ്റ്റിൽ

മുംബൈയിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ബോക്സിങ് കോച്ച് അറസ്റ്റിൽ. 30 കാരനായ പ്രതിയെ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പ്രതി

Read more

കോവിഡ് വ്യാപനം; നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൺ പ്രഖ്യാപിച്ചു. കോവിഡ് -19 വൈറസ് ബാധയുടെ വ്യാപനം

Read more

ആക്രമണത്തില്‍ പരിക്കേറ്റ മമത ബാനര്‍ജി ആശുപത്രിയില്‍; സംസ്ഥാന വ്യാപകമായി പ്രതിഷേധം

കൊല്‍ക്കത്ത: നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ‌ അക്രമത്തില്‍ പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍. കാലിനു പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ്‌റേ എടുത്ത

Read more

വട്ടിയൂര്‍ക്കാവില്‍ ഉമ്മന്‍ചാണ്ടി; നേമം പിടിക്കാന്‍ കെ.മുരളീധരന്‍: പുതിയ നീക്കവുമായി കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള നേമം മണ്ഡലം തിരിച്ചു

Read more

കമലഹാസന്റെ മൂന്നാം മുന്നണിയിൽ ഇനി എസ്ഡിപിഐയും

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ‌ തയ്യറെടുക്കുകയാണ് തമിഴ്നാട്. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ നടൻ കമലഹാസന്റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) നയിക്കുന്ന മൂന്നാം മുന്നണിയുമായി സഖ്യത്തിൽ

Read more

ഹറമൈൻ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

ജിദ്ദ: മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ഈ മാസം 31 ന് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും. ഗതാഗത മന്ത്രി എൻജിനീയർ

Read more

ജുനൈദ് കൈപ്പാണിക്ക് വേൾഡ് ക്ലാസ്സ് മീഡിയ പുരസ്കാരം

കൽപ്പറ്റ: ഇത്തവണത്തെ വേൾഡ്ക്ലാസ്‌ മീഡിയാ ഗ്രൂപ്പിന്റെ ട്രാവലോഗ്‌ പുരസ്‌കാരം ജുനൈദ് കൈപ്പാണിയുടെ യാത്ര വിവരണ ഗ്രന്ഥമായ ‘രാപ്പാർത്ത നഗരങ്ങൾ’ക്ക് ലഭിച്ചു. പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന

Read more

വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ അവാർഡ് കോഴിക്കോട് ആസ്റ്റർ മിംസിന്

രാവിലെ 9 മുതൽ രാത്രി 9 മണിവരെ കോവിഡ് വാക്‌സിനേഷൻ സൗകര്യം; കോവിഡ് വാകിസിനേഷൻ ഹെൽപ്പ് ലൈൻ നമ്പർ: +91 9605003006. സ്ട്രോക്ക് രോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന

Read more

ലോക വനിതാ ദിനത്തിന് സ്വാഗതമോതി അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ ബൈക്കത്തോണ്‍

കോഴിക്കോട്: ലോക വനിതാദിനത്തിന് സ്വാഗതമേകിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍ നടത്തിയ ബൈക്കത്തോണ്‍ ശ്രദ്ധേയമായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനിതാ ജീവനക്കാരാണ് അര്‍ദ്ധരാത്രി ബൈക്കുകളില്‍ കോഴിക്കോട്

Read more

സൗദിയിൽ 357 പേർക്ക് കൂടി കോവിഡ്; നാല് മരണം: 314 പേർക്ക് രോഗമുക്തി

ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 314 പേരുടെ അസുഖം ഭേദമായി. നാലു രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ

Read more

സൗദിയില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കി; അടുത്ത പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കെ, പ്രത്യേക അഭ്യര്‍ഥനയുമായി ആരോഗ്യ മന്ത്രി ഡോ. തൗഫീക്ക് അല്‍ റബീഅ. പകര്‍ച്ച

Read more

തർഹീലിൽനിന്ന് അഞ്ചു വിമാനങ്ങളിലായി 1500 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

റിയാദ്: തൊഴിൽ, താമസ നിയമലംഘനങ്ങളുടെ പേരിൽ പോലീസ് പിടിയിലായി തർഹീലു (നാടുകടത്തൽ കേന്ദ്രം) കളിൽ കഴിഞ്ഞിരുന്ന 1500 ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇഖാമ പുതുക്കാത്തവർ, ഹുറൂബായവർ, തൊഴിൽ

Read more