fbpx

ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന്

കൊടുവള്ളി: ഷമീർ, സമീർ തുടങ്ങി പേരുകളിൽ അറിയപ്പെടുന്നവരുടെ സൗഹൃദ കൂട്ടായ്മയായ ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന് ശനിയാഴ്ച 4 മണിക്ക്

Read more

ജീനിന്‍ ആനിസ് ബൊളീവിയന്‍ ഇടക്കാല പ്രസിഡണ്ട്; പ്രക്ഷോഭവുമായി മൊറാലിസ് അനുയായികള്‍

ലാ പാസ്: ബൊളീവിയയുടെ ഇടക്കാല പ്രസിഡണ്ടായി ജീനിന്‍ ആനിസ് സ്വയം പ്രഖ്യാപിച്ചു. സെനറ്റ് മേധാവിയായിരുന്നു ഇവര്‍. രാജിവെച്ച പ്രസിഡണ്ട് ഇവോ മൊറാലിസിന്റെ ഇടതുപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ

Read more

വ്യാജ എഞ്ചിനീയറിംഗ് ബിരുദം; കുവൈത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കുടുങ്ങി

കുവൈത്ത് സിറ്റി: അഞ്ച് ഇന്ത്യക്കാരുടെ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി (കെ ഇ എസ്) കണ്ടെത്തി. ഒരു സിറിയക്കാരന്റെ വ്യാജ ബിരുദവും പിടികൂടിയിട്ടുണ്ട്.

Read more

കുവൈത്ത് വിമാനത്താവളത്തിലെ ജീവനക്കാര്‍ പണിമുടക്കി

കുവൈത്ത് സിറ്റി: മികച്ച തൊഴില്‍ സാഹചര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇന്നലെ ഒരു മണിക്കൂര്‍ സമരം നടത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍

Read more

പൈപ്പില്‍ വെള്ളം കയറി മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്കയക്കും

മസ്‌കത്ത്: കനത്ത മഴക്കിടെ ഭൂമിക്കടിയിലെ കൂറ്റന്‍ പൈപ്പിനുള്ളില്‍ ജോലി ചെയ്യവെ വെള്ളം കയറി മരിച്ച ആറ് ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ഉടനെ

Read more

ഖത്തറിലെ ഗള്‍ഫ് കപ്പില്‍ യു എ ഇ പങ്കെടുക്കും

അബൂദബി: ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ യു എ ഇ ഫുട്‌ബോള്‍ ടീം പങ്കെടുക്കും. ഈ മാസം 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് ദോഹയില്‍

Read more

ഹോങ്ക്‌കോംഗില്‍ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തം

ഹോങ്ക്‌കോംഗ് സിറ്റി: ഹോങ്ക്‌കോംഗില്‍ ഭരണവിരുദ്ധ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി. പൊതുഗതാഗതം തടസ്സപ്പെട്ടു. നിരവധി സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഹോങ്ക്‌കോംഗ് ചൈനീസ് യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ

Read more

ഒമാനിലെ വാദികളില്‍ വാഹനത്തില്‍ കുടുങ്ങിയ 52 പേരെ രക്ഷിച്ചു

മസ്‌കത്ത്: കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകിയ വാദികളില്‍ നിന്ന് 52 പേരെ ഒമാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചിട്ടുണ്ട്. വാദികള്‍ കവിഞ്ഞൊഴുകുമ്പോഴും വാഹനങ്ങളില്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ്

Read more

ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം രൂക്ഷം

വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ ഗാസ മുനമ്പ് ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. ഇസ്ലാമിക് ജിഹാദ് കമ്മാണ്ടര്‍ ബഹ അബു അല്‍ അത്തക്കും ഭാര്യക്കും പുറമെ 24 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Read more

അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ സമൂഹങ്ങൾക്ക് തഴച്ചുവളരാൻ കഴിയില്ല: ശൈഖ് സുൽത്താൻ

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌ ഷാർജ: യുനെസ്കോ ലോക പുസ്തക തലവസ്ഥാനം 2019 എന്ന് നാമകരണം ചെയ്യപ്പെട്ട ഷാർജയുടെ തകർപ്പൻ നേട്ടം അഭിമാനകരമാണെന്നും ഈ പദവി നേടിയെങ്കിലും

Read more