ജാവ ഈ മാസം 22നെത്തും

Share with your friends

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബൈക്ക് പ്രേമികളുടെ ജാവ ഉപഭോക്താക്കളുടെ കൈകളിലെത്താന്‍ പോകുന്നു. ഏറെ കാലം മുമ്പുണ്ടായിരുന്ന ഒറിജിനല്‍ ജാവയില്‍ നിന്ന് മാറ്റമില്ലാത്ത ബൈക്കാണ് ജാവ അതിന്റെ 90ാം വാര്‍ഷിക എഡിഷന്‍ മോഡലായി ഇറക്കുന്നത്. ഈ മാസം 22ന് ശേഷം ബൈക്കുകള്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്.

അതിനായി ഒക്ടോബര്‍ 22ന് മുമ്പായി ബുക്ക് ചെയ്യണം. നിലവില്‍ ബുക്ക് ചെയ്തവര്‍ വീണ്ടും ബുക്ക് ചെയ്യേണ്ടതില്ല. ബുക്ക് ചെയ്തവരില്‍ നിന്നുള്ള ഭാഗ്യവാന്മാര്‍ക്കാണ് നറുക്കെടുപ്പിലൂടെ ജാവ വാങ്ങാന്‍ അവസരമുണ്ടാകുക.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *