ഫോര്‍ച്യൂണറിന് വെല്ലുവിളിയാകാന്‍ ഫോക്സ് വാഗന്റെ എസ് യു വി
ടോക്യോ: മൂന്ന് നിരകളില്‍ സീറ്റുള്ള നീളം കൂടിയ എസ് യു വിയുമായി ഫോക്സ് വാഗന്. സാധാരണ മോഡലിനേക്കാള്‍ 215 മില്ലിമീറ്റര്‍ നീളമുള്ള ടിഗ്വാന് ആള്‍സ്പേസ് എന്ന പേരിലാണ് ഈ എസ് യു വി നിരത്തിലറങ്ങുക.
ഇന്ത്യന്‍ വിപണിയില്‍ 28.15 ലക്ഷം രൂപ (എക്സ്ഷോറൂം) ആണ് വില പ്രതീക്ഷിക്കുന്നത്. സ്കോഡ കോഡിയാഗിനും ടൊയോട്ട ഫോര്‍ച്യൂണറിനും വെല്ലുവിളി ഉയര്‍ത്തുന്ന ടിഗ്വാന് അടുത്ത വര്‍ഷമാണ് കമ്പനി അവതരിപ്പിക്കുക.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
