ഒരു ലക്ഷത്തിന്റെ വിലക്കുറവുമായി ഹ്യൂണ്ടായി ക്രെറ്റ

ഒരു ലക്ഷത്തിന്റെ വിലക്കുറവുമായി ഹ്യൂണ്ടായി ക്രെറ്റ

മുംബൈ: ഒരു ലക്ഷം വരെ വിലക്കുറവുമായി ഹ്യൂണ്ടായി ക്രെറ്റ. 1.6 ലിറ്റര്‍ ഡീസല്‍ ഇനത്തിനാണ് വിലക്കുറവുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ക്രെറ്റയുടെ വില 9.99 ലക്ഷം മുതല്‍ 15.67 ലക്ഷം വരെയാണ്. ഇന്ത്യയിലെ വാഹന വിപണിയിലെ മാന്ദ്യം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിലക്കുറവെന്നാണ് സൂചന.

Share this story