ഇന്‍ഫിനിക്‌സ് എസ്5: 7999 രൂപക്കൊരു ഉഗ്രന്‍ ഫോണ്‍

ഇന്‍ഫിനിക്‌സ് എസ്5: 7999 രൂപക്കൊരു ഉഗ്രന്‍ ഫോണ്‍

മുംബൈ: പതിനായിരം രൂപക്ക് താഴെയുള്ള പുതിയ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്‍ഫിനിക്‌സ് എസ്5 എന്ന ഈ ഫോണിന് 7999 രൂപയാണ് വില.

ഈ മാസം 22 മുതല്‍ ഫഌപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. മിഡ്‌നൈറ്റ് ബ്ലാക്ക്, ക്വിറ്റ്‌സല്‍ സിയാന്‍, വയലറ്റ് നിറങ്ങളില്‍ ലഭ്യമാണ്. 4ജിബി റാമും 64 ജിബി റോമുമുണ്ട്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക്. 4000 എംഎഎച്ച് ബാറ്ററി, 16 എം പി സെല്‍ഫി ക്യാമറ, 16 എം പി റിയര്‍ ക്യാമറ തുടങ്ങിയവയുമുണ്ട്.

Share this story