കഴിഞ്ഞ ദിവസങ്ങളിലെ ഇരുചക്ര വാഹനങ്ങള്‍ ഇവയൊക്കെ

Share with your friends

മുംബൈ: ഇരുചക്ര വാഹന വിപണിയില്‍ വൈദ്യുതവത്കരണത്തിന്റെ ദിവസങ്ങളാണ് ഈയാഴ്ചയുണ്ടായത്.

ജാവയുടെ പെറാക് ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.94 ലക്ഷമാണ് എക്‌സ് ഷോറൂം വില. മണിക്കൂറില്‍ 147 കിലോമീറ്റര്‍ വേഗത ലഭിക്കുന്ന ഇലക്ട്രിക് ബൈക്ക് അള്‍ട്രാവയലറ്റ് അവതരിപ്പിച്ചു. എഫ്77 എന്ന ഇനത്തിലുള്ള ഈ ബൈക്കിന് പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത പ്രാപിക്കാന്‍ 2.9 സെക്കന്‍ഡ് മതി. ബിഎസ്6 ഇനത്തിലുള്ള പുതിയ എസ് പി 125 ബൈക്ക് ഹോണ്ട അവതരിപ്പിച്ചു. സി ബി ഷൈന്‍ എസ് പിയെന്ന ബൈക്കിന് 72900 രൂപയാണ് എക്‌സ്‌ഷോറൂം വില.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!