ഇരുപതിനായിരത്തിലേറെ വിലയുള്ള ഷവോമി ഫോണുകളെല്ലാം ഇനി 5ജി

ഇരുപതിനായിരത്തിലേറെ വിലയുള്ള ഷവോമി ഫോണുകളെല്ലാം ഇനി 5ജി

ബീജിംഗ്: അടുത്ത വര്‍ഷം മുതല്‍ 285 ഡോളറില്‍ (20500 രൂപ) കൂടുതലുള്ള എല്ലാ ഷവോമി ഫോണുകളും 5ജി ശേഷിയുള്ളതായിരിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ 5ജി സൗകര്യമുള്ള പത്ത് ഫോണുകള്‍ ഇറക്കാനാണ് പദ്ധതി.

ഷവോമി എംഐ മിക്‌സ് 3, ആല്‍ഫ മോഡലുകളില്‍ 5ജി സൗകര്യമുണ്ടാകും.

Share this story