റോക്കറ്റ് വേഗത്തില്‍ പറക്കാന്‍ ട്രൈംഫ്; 2500 സി സിയുടെ പുതിയ ബൈക്ക് ഉടനെ ഇന്ത്യയിലെത്തും

Share with your friends

മുംബൈ: 2500 സിസി എഞ്ചിന്‍ കരുത്തുള്ള റോക്കറ്റ് 3യുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് ട്രൈംഫ്. ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കില്‍ റോക്കറ്റ് 3 അവതരിപ്പിക്കും.

ബുക്കിംഗ് അടുത്തുതന്നെ ആരംഭിക്കും. 22 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. മൂന്ന് സിലിണ്ടര്‍ എഞ്ചിനാണുണ്ടാകുക. മുമ്പ് ഇറക്കിയ റോക്കറ്റ് 3യുടെ പരിഷ്‌കരിച്ച പതിപ്പാണിത്. പഴയ മോഡലിന്റെത് 2300 സിസി എഞ്ചിനാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!