ഒരു മാസത്തേക്ക് 99 രൂപക്ക് ആപ്പിള്‍ സ്ട്രീമിംഗ്

ഒരു മാസത്തേക്ക് 99 രൂപക്ക് ആപ്പിള്‍ സ്ട്രീമിംഗ്

മുംബൈ: ഇന്ത്യന്‍ ദൃശ്യമേഖലയിലെ പോരാട്ടം ശക്തമാക്കി ആപ്പിളിന്റെ കടന്നുവരവ്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ തുടങ്ങിയവയോട് മത്സരിക്കാനാണ് ആപ്പിളിന്റെ വരവ്. ഒരുമാസത്തേക്ക് 99 രൂപയാണ് ആപ്പിള്‍ ഈടാക്കുക.

ഏഴ് ദിവസത്തേക്ക് സൗജന്‍ ട്രയല്‍ ലഭിക്കും. ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി, ഐപോഡ് ടച്ച് തുടങ്ങിയ ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങുകയാണെങ്കില്‍ ഒരു വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.

Share this story