നിരക്കുയര്‍ത്താന്‍ തീരുമാനിച്ച് എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ

Share with your friends

മുംബൈ: അടുത്ത മാസം മുതല്‍ നിരക്കുയര്‍ത്താന്‍ എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ കമ്പനികള്‍. വോയ്‌സ്, ഡാറ്റ, എസ് എം എസ് എന്നിവക്കാണ് വില ഉയര്‍ത്തുക. ഇതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

വോയ്‌സ്, ഡാറ്റ എന്നിവക്ക് സര്‍ക്കാര്‍ തറവില നിശ്ചയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ കമ്പനികള്‍ നിരക്ക് പ്രഖ്യാപനം നടത്തിയത്. അതേസമയം, ജിയോയും ബി എസ് എന്‍ എല്ലും വില ഉയര്‍ത്തുമെന്ന സൂചനയുണ്ട്. മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള സൗജന്യ കോള്‍ ജിയോ കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!