പെരിന്തൽമണ്ണയുടെ സ്വപ്‌ന പദ്ധതിയിൽ നിങ്ങൾക്കും പങ്കാളികളാവാം

Share with your friends

കേരളത്തിൻറെ ‘Medicity’ എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്ത് നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ പരിധിയിൽ അലിഗഡ് യൂണിവേഴ്‌സിറ്റിക്ക് സമീപമായി പ്രകൃതിരമണീയമായ ചെറുകര എന്ന ഗ്രാമത്തിൽ Le-Lampe എന്ന കമ്പനി ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.

https://le-lampe.com/

അത്യാധുനിക രീതിയിൽ 22,000sqft ൽ സജീവമാക്കിയ Convention Center അതിനോടനുബന്ധിച്ചുള്ള Amphi Theatre, പ്രകൃതിയോടിണങ്ങിച്ചേർന്ന റിസോർട്‌സ്, റസ്‌റ്റോറന്റ്, ആരോഗ്യരംഗത്ത് അനന്തസാധ്യതകൾ ഒരുക്കുന്ന അത്യാധുനിക രീതിയിലുള്ള ആയുർവേദിക് നഴ്‌സിംഗ് ഹോം (യോഗ മെഡിറ്റേഷൻ സെന്റർ, പഞ്ചകർമ തെറാപ്പി, ഹെൽത് ക്ലബ്, etc), വളർന്നു വരുന്ന തലമുറയ്ക്ക് മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും വിനോദത്തിനുമായി ഫുട്‌ബോൾ ടർഫ്, ചിൽഡ്രൻസ് പാർക്, കുതിര സവാരി, വിഷ രഹിതമായ ജൈവകൃഷിയിലതിഷടിതമായ വ്യത്യസ്തയിനം പഴവർഗ്ഗങ്ങളും പച്ചക്കറികളും, Animal Farming ന്റെ ഭാഗമായി വിവിധയിനം മത്സ്യങ്ങൾ (അലങ്കാരമത്സ്യങ്ങൾ ഉൾപ്പെടെ) നാടൻ ഇനങ്ങളായ പശു, ആട്, മുയൽ, താറാവ്, കോഴികൾ, അരയന്നങ്ങൾ തുടങ്ങിയവയാണ് കമ്പനിയുടെ പ്രത്യേകതകൾ.

https://le-lampe.com/

‘Le-Lampe’ എന്ന കമ്പനിയാണ് ഈ സംരഭത്തിന്റെ നടത്തിപ്പ്. കമ്പനി 40 Share പൊതുജനങ്ങൾക്കായി നൽകുന്നുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ 90% വും 40 ഓഹരി ഉടമകൾക്കായി വീതിച്ചു നൽകുന്നു. ഓരോ Share ഉടമകൾക്കും ഭൂമിയിലും പ്രോജക്ടിലും തുല്യ അവകാശം ഉണ്ടായിരിക്കും.

https://le-lampe.com/

ഓഹരി ഉടമകൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ ഷെയറുകൾ മറിച്ച് വിൽക്കാനും കഴിയുമെന്നതും ഈ കമ്പനിയുടെ പ്രത്യേകതയാണ്. 50 ലക്ഷം രൂപ മൂല്യമുള്ള ഷെയർ ഉടമക്ക് എല്ലാവർഷവും 15 ദിവസം ഫാമിലിയുമായി ഒന്നിച്ച് റിസോർടിൽ സൗജന്യമായി താമസിക്കാൻ അവസരമുണ്ടായിരിക്കും.

https://le-lampe.com/

25 ലക്ഷം Share ഉള്ള ഓഹരി ഉടമക്ക് എല്ലാവർഷവും 7 ദിവസം ഫാമിലിയുമായി ഒന്നിച്ച് Resort ൽ ചെലവഴിക്കാൻ അവസരമുണ്ട്.

12.5 ലക്ഷം Share ഉള്ള ഓഹരി ഉടമക്ക് എല്ലാവർഷവും 4 ദിവസം ഫാമിലിയുമായി ഒന്നിച്ച് Resort ൽ ചെലവഴിക്കാനും അവസരമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
+916235 476 233,
+916235 284224.

Le-Lampe ….. Beauty in nature way

The scenaric beauty from Le-Lampe Location

Posted by Le Lampe Resorts and Convention Centre on Sunday, November 3, 2019

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!