ഏറ്റവും കൂടുതൽ സെൽഫിയെടുക്കപ്പെട്ട സെലിബ്രിറ്റി ഡോ. ബോബി ചെമ്മണൂർ പുരസ്‌കാരം ഏറ്റുവാങ്ങി

ഏറ്റവും കൂടുതൽ സെൽഫിയെടുക്കപ്പെട്ട സെലിബ്രിറ്റി ഡോ. ബോബി ചെമ്മണൂർ പുരസ്‌കാരം ഏറ്റുവാങ്ങി

കേരളത്തിൽ ഏറ്റവും കൂടുതൽ സെൽഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ കണ്ടെത്താനായി സംഘടിപ്പിച്ച സെൽഫി സ്റ്റാർ മത്സരത്തിൽ വിജയിയായ 812 കീ.മി. റൺ യുനീക് റെക്കോർഡ് ഹോൾഡറും ഗിന്നസ് വേൾഡ്
റെക്കോർഡ് (വേൾഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂർ മിസ് കോസ്മോ വേൾഡ് 2019 സാന്ദ്ര സോമൻ, മിസ്റ്റർ ഏഷ്യ പസഫിക് സിൽവർ മെഡൽ ജേതാവ് ജിനു മാലിൽ എന്നിവരിൽ നിന്നും സെൽഫി സ്റ്റാർ പുരസ്‌കാരം ഏറ്റുവാങ്ങി. മത്സരത്തിൽ പൊതുജനങ്ങൾ അയച്ച സെൽഫികളിൽ ഏറ്റവും കൂടുതൽ ഡോ. ബോബി ചെമ്മണൂരിനൊപ്പമുള്ള സെൽഫികളായിരുന്നു.

ഡോ.ബോബി ചെമ്മണൂർ ‘സെലിബ്രിറ്റി സെൽഫി സ്റ്റാർ പുരസ്‌കാരം’ മിസ് കോസ്മോ വേൾഡ് 2019 സാന്ദ്ര സോമൻ, മിസ്റ്റർ ഏഷ്യ പസഫിക് സിൽവർ മെഡൽ ജേതാവ് ജിനു മാലിൽ എന്നിവരിൽ നിന്നും ഏറ്റുവാങ്ങുന്നു.

Share this story