ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ 47ാമത് ഷോറൂം മൈസൂരുവിൽ പ്രവർത്തനമാരംഭിച്ചു

Share with your friends

കോഴിക്കോട്: സ്വർണ്ണാഭരണ രംഗത്ത് 157 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 47ാമത് ഷോറൂം മൈസൂരുവിൽ പ്രവർത്തനമാരംഭിച്ചു. 812 Km. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം ഉപേന്ദ്രറാവുവും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങൾക്കുള്ള ധനസഹായവിതരണവും വേദിയിൽ വെച്ച് നടന്നു. മൈസുരു എം. എൽ. എ.നാഗേന്ദ്ര, കോർപ്പറേഷൻ മെമ്പർ ഭാഗ്യ സി മദേഷ്, മാർക്കറ്റിങ് ജി. എം. അനിൽ സി പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

BIS ഹാൾമാർക്ക്ഡ് 916 സ്വർണ്ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും അതിവിപുലമായ സ്‌റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമിൽ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങൾ തവണ വ്യവസ്ഥയിൽ പലിശയില്ലാതെ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സ്വന്തമായ് ആഭരണനിർമ്മാണശാലകൾ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ, മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണാഭരണങ്ങൾ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ നിന്നും എല്ലാ കാലവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

Mysuru_Inaugurated_phto_with_caption-01-2020

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 47ാമത് ഷോറൂമിന്റെ ഉദ്ഘാടനം മൈസൂരുവിൽ ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം ഉപേന്ദ്രറാവുവും ചേർന്ന് നിർവ്വഹിക്കുന്നു. മൈസുരു എം എൽ എ നാഗേന്ദ്ര, കോർപ്പറേഷൻ മെമ്പർ ഭാഗ്യ സി മദേഷ്, മാർക്കറ്റിങ് ജി.എം. അനിൽ സി.പി. തുടങ്ങിയവർ സമീപം

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!