മാജിക് 4 ജി പ്ലാനുമായി ബി എസ് എൻ എൽ; 96 രൂപക്ക് 28 ദിവസം പ്രതിദിനം 10 ജിബി ഡാറ്റ

മാജിക് 4 ജി പ്ലാനുമായി ബി എസ് എൻ എൽ; 96 രൂപക്ക് 28 ദിവസം പ്രതിദിനം 10 ജിബി ഡാറ്റ

സ്വകാര്യ കമ്പനികൾ കയ്യടിക്കി വെച്ചിരിക്കുന്ന ടെലികോം വിപണിയിൽ തിരിച്ചുവരവിനൊരുങ്ങി ബി എസ് എൻ എൽ. പുതിയ 4ജി പ്ലാൻ അവതരിപ്പിച്ചാണ് ബി എസ് എൻ എൽ തിരിച്ചുവരവിനൊരുങ്ങുന്നത്.

പുതിയ 4ജി പ്ലാൻ പ്രകാരം പ്രതിദിനം 10 ജിബി ഡാറ്റ ഉപയോഗിക്കാനായി 96 രൂപ നൽകിയാൽ മതിയാകും. 28 ദിവസമാണ് കാലാവധി. കൂടാതെ ഇതേ പ്ലാൻ 236 രൂപ നൽകിയാൽ 84 ദിവസത്തേക്ക് ുപയോഗിക്കാം

കമ്പനിക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്രാപ്രദേശ്, കൊൽക്കത്ത, മഹാരാഷ്ട്ര, കേരളം, കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഈ പ്ലാൻ ആദ്യം നടപ്പാക്കുക.

Share this story