മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

Share with your friends

നമ്മുടെ വീടുകളിലോ, ഓഫീസുകളിലോ, ഫ്‌ലാറ്റിലോ എന്തെകിലും ഒരു ഉപകരണം കേടായി കഴിഞ്ഞാൽ സെക് ലോബ് സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യുന്നതോടെ ഉടൻ തന്നെ സർവീസർ നിങ്ങൾക്കരികിൽ എത്തിച്ചേർന്ന് സർവീസ് ചെയ്ത് തരുന്നതാണ്. ഗ്രഹോപകരണങ്ങൾ, വാഹങ്ങൾ, ഇവന്റ് മാനേജ്മന്റ് എന്ന് തുടങ്ങി 150ൽ പരം സർവീസുകൾ സെക് ലോബ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. 24/7 കസ്റ്റമർ കെയർ സർവീസും സെക് ലോബിന്റെ പ്രിത്യേകത ആണ്. സൈറ്റ് വഴി ഉള്ള ആദ്യ സർവീസിന് ഓഫറും നൽകുന്നുണ്ട്.

അത് പോലെ തന്നെ സെക്‌ലോബിന്റെ മറ്റൊരു പ്രധാന സേവനം ആണ് ENQUIRY. ഇത് വഴി ഉപഭോക്താക്കൾക്ക് ഒറ്റ ക്ലിക്കിക്കിലൂടെ ജില്ലയിലെ ഏത് ഷോപ്പുകളെക്കുറിച്ചുള്ള ഡീറ്റൈൽസും നിമിഷങ്ങൾക്കകം ലഭിക്കുന്നതാണ്. എന്ന് തുടങ്ങി എല്ലാ അന്വേഷണങ്ങളും സെക് ലോബിൽ ലഭ്യമാണ്.

ഒരുപാട് കടകൾ തേടി ഇറങ്ങാതെ എല്ലാ കടകളിലേയും വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വില ഒറ്റ ക്ലിക്കിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്ന ഓക്ഷൻ എന്ന പുതിയ സേവനവും സെക്ലോബിന്റെ സവിശേഷതയാണ്. നമുക്ക് ഇഷ്ടപെട്ട കാർ ഏറ്റവും കുറഞ്ഞ വിലയിൽ, ഏറ്റവും വേഗത്തിൽ ലഭ്യമാകുന്ന RENT A CAR സേവനവും ആപ്പിൽ ഉൾപ്പെടുന്നു.

7594 995 995 എന്ന നമ്പർ വഴിയും ഏവർക്കും സർവീസും, മറ്റുള്ള സേവനങ്ങളും ലഭ്യമാകുന്നതാണ്..
SECLOB SECLOB
SECLOB SECLOB
SECLOB SECLOB SECLOB
SECLOB SECLOB
SECLOB SECLOB SECLOB
SECLOB SECLOB SECLOB
SECLOB SECLOB
SECLOB

 

സെക്ലോബ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന്‌

SECLOB SECLOB SECLOB
SECLOB

താഴെയുള്ള വട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് സെക്‌ലോബ് അധികൃതരുമായി വാട്‌സാപ്പിൽ ബന്ധപ്പെടാം

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!