ജനങ്ങൾക്ക് ആശ്വാസമായി ‘മൈ കാർഡ്’

ജനങ്ങൾക്ക് ആശ്വാസമായി ‘മൈ കാർഡ്’

കൊണ്ടോട്ടി: അനുദിനം രൂക്ഷമായികൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസദ്ധിയിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി ‘മൈ കാർഡ്’ കൊണ്ടോട്ടി, കിഴിശ്ശേരി, പുളിക്കൽ, ചേളാരി, രാമനാട്ടുകര, വെല്ലുവമ്പ്രം, മോങ്ങം, ഐക്കരപ്പടി, തുടങ്ങിയ അങ്ങാടികളിലെ പ്രമുഖ ഷോപ്പുകളിലും നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കുന്ന , അനുദിനം പുതിയ പുതിയ ഷോപ്പുകൾ കണക്ട് ആയി പുതിയ അങ്ങാടികളിലേക്ക് വളർന്ന് വരുന്ന പദ്ധതിയാണ് മൈ കാർഡ് പദ്ധതിയുടെ തുടക്കത്തിൽ തന്നെ മൈകാർഡിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ജനം.

സൂപ്പർ മാർക്കറ്റ്, ടെസ്റ്റൈൽസ്, ഹോട്ടൽ, ഇലക്ട്രോണിക്, ഫൂട്ട് വെയർ, ബുക്ക് സ്റ്റാൾ, മെഡിക്കൽ ലാബ്, വെജിറ്റബിൾ ഷോപ്, ഫിഷ് സ്റ്റാൾ, മൊബൈൽ ഷോപ്പ്, തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇൗ പദ്ധതിയിൽ അംഗമാണ്. മൈ കാർഡിലെ പ്രത്യേക ഡിസ്കൗണ്ടുകൾ അറിയാൻ ‘മൈ ഡീൽ’ എന്ന മൊബൈൽ ആപ്ലകേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ചു വർഷത്തേക്ക് പതിനായിരങ്ങൾ ലഭിക്കാവുന്ന സ്‌പെഷ്യൽ ഓഫറുകൾ മൈ കാർഡിലൂടെ ലഭിക്കും. മൈ കാർഡ് വാങ്ങിയതിനു ശേഷം കുടുംബ ബജറ്റിൽ പണം കൂടുതൽ ലാഭിക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഡിസ്‌കൗണ്ട് നിങ്ങളുടെ അവകാശം എന്ന മാർക്കറ്റിംഗ് ക്യാപ്ഷൻ നോടുകൂടി യാണ് ജങ്ങളെ തൃപ്‌തി പെടുത്തുന്നത്. ഒരു രൂപ ലഭിച്ചാൽ അതും ഒരു സമ്പാദ്യമാണന്ന തിരിച്ചറിവാണ് ഉപഭോക്താക്കൾക്ക് MY CARD ലൂടെ ലഭിക്കുന്നത്

ഉപഭോക്താക്കൾക്കൊപ്പം വ്യാപാരികളും വലിയ പ്രതീക്ഷയോടെയാണ് ഇത്തരം നൂതന ആശയങ്ങളെ കാണുന്നത്. മൈ കാർഡ് ഇപ്പോൾ 200 രൂപ മാത്രം.

പദ്ധതിയുടെ സേവനത്തിനായി കസ്റ്റമർ കെയർ സേവനവും ഒരുക്കിയിട്ടുണ്ട്.
മൈ കാർഡ് ലഭിക്കാനായി ഇപ്പോൾ തന്നെ വിളിക്കൂ..
കാർഡ് വീട്ടിലേക്ക് എത്തിക്കുന്നു
Call : 7034111185
Whatsapp :
https://wa.me/917034111185

Share this story