സ്റ്റാർട്ടപ്പുകൾക്കായി കിടിലൻ ഓഫ്ഫർ; ട്രേഡ്മാർക് രെജിസ്ട്രേഷൻ ഇപ്പോൾ വെറും 9999/- രൂപക്ക്!!!

Share with your friends

എന്താണ് ട്രേഡ് മാർക്ക്? നിങ്ങൾ കണ്ടു പിടിച്ച പേരിൽ നിങ്ങൾ ആരംഭിക്കുന്ന ബിസിനസ് കണ്ണടച്ച് തുറക്കും മുൻപേ വൻ വിജയമായെന്ന് കരുതുക. അപ്പോൾ നിങ്ങളുടെ എതിരാളികളും, ഇതേ ബിസിനസ് നടത്തുന്നവരും നിങ്ങളുടെ ബ്രാൻഡ് നെയിം ഉപയോഗിച്ചു ബിസിനസ് നടത്തി ലാഭം കൊയ്യാനുള്ള സാധ്യത വളരെയേറെയാണ്. നിങ്ങളുടെ കമ്പനി നെയിം അല്ലെങ്കിൽ ബ്രാൻഡ് നെയിം അത് ഉപയോഗിച്ച് മറ്റാരും ബിസിനസ് ചെയ്യരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ ബിസിനസ്സിന്റെ പേര് ട്രേഡ് മാർക്ക് ചെയ്യേണ്ടതുണ്ട്, അല്ലാത്ത വശം നിങ്ങൾക്ക് അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനായി യാതൊരു വിധ അധികാരവും ഉണ്ടായിരിക്കുന്നതല്ല.

“പല ഓൺലൈൻ ഏജൻസികളും വളരെ കുറഞ്ഞ നിരക്കിൽ ട്രേഡ്മാർക് ഫയലിംഗ് നടത്തി തരാം എന്ന രീതിയിൽ സംരംഭകരെ പ്രലോഭിപ്പിക്കാറുണ്ട്, എന്നാൽ ഇവിടെ നിങ്ങൾ മനസിലാക്കേണ്ടത് അപ്പ്ലിക്കേഷൻ ഫയലിംഗ് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു എന്നല്ല, കൃത്യമായി ഫോള്ളോ അപ്പ് ചെയ്തു ഒബ്‌ജക്‌ഷനുകൾക്ക് അനുസൃതമായി മറുപടികൾ കൂടെ നല്കിയാളാണ് നിങ്ങളുടെ ട്രേഡ്മാർക്ക് രജിസ്റ്റർ ആവുക എന്ന് കൂടെ മനസിലാക്കുക. ഇങ്ങനെ മറുപടികൾ നൽകുന്നതിനായി നേരത്തെ പറഞ്ഞ ഏജൻസികൾ പതിനായിരങ്ങൾ പിന്നെയും നിങ്ങളിൽ നിന്ന് ഫീസ് ആയി ഈടാക്കിക്കൊണ്ടിരിക്കും, എന്നാൽ #BrandingWorld ഒബ്‌ജക്‌ഷൻ റിപ്ലയ്കൾ അടക്കം ഈടാക്കുന്ന ഫീസ് വെറും 9999/- രൂപ മാത്രമാണ്.
എന്താണ് ട്രേഡ് മാർക്ക് എന്നും, 9,999 രൂപയിൽ താഴെ ചിലവിൽ എങ്ങനെ നിങ്ങളുടെ ബ്രാൻഡ് നയിം ട്രേഡ് മാർക്ക് എടുക്കമെന്നുമുള്ള വിവരങ്ങൾക്കായി വിദഗ്ദ്ധരുമായി വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…
സേവനങ്ങൾക്കും സൌജന്യ കൺസൾട്ടേഷനും ഞായറാഴ്ച ഉൾപ്പടെ വിളിക്കൂ +91 9388 655 544 അല്ലെങ്കിൽ +91 7012 544 326

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!