പോലീസ് സേനക്ക് പി പി ഇ കിറ്റുകള്‍ കൈമാറി

Share with your friends

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂര്‍ പോലീസ് സേനക്ക് 100  പി പി ഇ കിറ്റുകള്‍ കൈമാറി. കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിന് ഡോ. ബോബി ചെമ്മണൂരിന്റെ പ്രതിനിധികളായ എം ശ്രീകുമാര്‍, കെ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ കൈമാറി.

കമ്മീഷണര്‍ ഓഫീസില്‍ വച്ചുനടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ ജെ ബാബുവും സംബന്ധിച്ചു.  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!