സെക്ലോബിന്റെ സേവനം സെപ്റ്റംബർ 1 മുതൽ കേരളം മുഴുവൻ ലഭ്യമാകും

സെക്ലോബിന്റെ സേവനം സെപ്റ്റംബർ 1 മുതൽ കേരളം മുഴുവൻ ലഭ്യമാകും

നമ്മുടെ വീടുകളിലോ, ഓഫീസുകളിലോ, ഫ്ലാറ്റിലോ എന്തെകിലും ഒരു ഉപകരണം കേടായി കഴിഞ്ഞാൽ സെക് ലോബ് സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യുന്നതോടെ ഉടൻ തന്നെ സർവീസർ നിങ്ങൾക്കരികിൽ എത്തിച്ചേർന്ന് സർവീസ് ചെയ്ത് തരുന്നതാണ്.

ഗ്രഹോപകരണങ്ങൾ, വാഹങ്ങൾ, ഇവന്റ് മാനേജ്മന്റ് എന്ന് തുടങ്ങി 150ൽ പരം സർവീസുകൾ സെക് ലോബ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. 24/7 കസ്റ്റമർ കെയർ സർവീസും സെക് ലോബിന്റെ പ്രിത്യേകത ആണ്. സൈറ്റ് വഴി ഉള്ള ആദ്യ സർവീസിന് ഓഫറും നൽകുന്നുണ്ട്.

അത് പോലെ തന്നെ സെക്ലോബിന്റെ മറ്റൊരു പ്രധാന സേവനം ആണ് ENQUIRY. ഇത് വഴി ഉപഭോക്താക്കൾക്ക് ഒറ്റ ക്ലിക്കിക്കിലൂടെ ജില്ലയിലെ ഏത് ഷോപ്പുകളെക്കുറിച്ചുള്ള ഡീറ്റൈൽസും നിമിഷങ്ങൾക്കകം ലഭിക്കുന്നതാണ്. എന്ന് തുടങ്ങി എല്ലാ അന്വേഷണങ്ങളും സെക് ലോബിൽ ലഭ്യമാണ്.

ഒരുപാട് കടകൾ തേടി ഇറങ്ങാതെ എല്ലാ കടകളിലേയും വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വില ഒറ്റ ക്ലിക്കിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്ന ഓക്ഷൻ എന്ന പുതിയ സേവനവും സെക്ലോബിന്റെ സവിശേഷതയാണ്. നമുക്ക് ഇഷ്ടപെട്ട കാർ ഏറ്റവും കുറഞ്ഞ വിലയിൽ, ഏറ്റവും വേഗത്തിൽ ലഭ്യമാകുന്ന RENT A CAR സേവനവും ആപ്പിൽ ഉൾപ്പെടുന്നു.

കൂടാതെ ഡോക്ടർ ബുക്കിംഗ്, ലോയർ ബുക്കിംഗ് എന്നീ സംവിധാനങ്ങൾ കൂടി സെക്ലോബ് നൽകുന്നുണ്ട്..

കോഴിക്കോട് തുടങ്ങി വൻ വിജയമായ സെക് ലോബ് കേരളത്തിൽ ഉടനീളം സെപ്റ്റംബർ 1 മുതൽ കേരളത്തിൽ ഉടനീളം ലഭ്യമാകുണാതാണ്…

Share this story