സ്വർണവില ഉയർന്നു; പവന് 160 രൂപയുടെ വർധനവ്

സ്വർണവില ഉയർന്നു; പവന് 160 രൂപയുടെ വർധനവ്

സ്വർണവില ഉയർന്നു. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന് വില.

മൂന്ന് ദിവസം തുടർച്ചയായി വില കുറഞ്ഞതിന് ശേഷമാണ് സ്വർണവില ഉയരുന്നത്. ആഗസ്റ്റിൽ സ്വർണവില ഏറ്റവും ഉയർന്ന നിലവാരമായ 42,000ൽ എത്തിയിരുന്നു.

Share this story