സംസ്ഥാനത്ത് തുടർച്ചയായ കയറ്റവുമായി സ്വർണവില; പവന് ഇന്ന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് തുടർച്ചയായ കയറ്റവുമായി സ്വർണവില; പവന് ഇന്ന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,720 രൂപയായി. കഴിഞ്ഞ ദിവസവും പവന് 320 രൂപ വർധിച്ചിരുന്നു

ഗ്രാമിന് 4840 രൂപയാണ് വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായിരിക്കുന്നത്. ആഗോളവിപണിയിലെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരുന്നത്.

Share this story