സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ചൊവ്വാഴ്ച 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,080 ആയി

38160 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. നവംബർ 10ന് 1200 രൂപ കുറഞ്ഞതിന് പിന്നാലെ ഒരാഴ്ച കൊണ്ട് 400 രൂപ തിരിച്ചുകയറി.

Share this story