സ്വർണ്ണവിലയിൽ വർധനവ്

സ്വർണ്ണവിലയിൽ വർധനവ്

സം​സ്ഥാ​ന​ത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യും വർധിച്ചിരിക്കുകയാണ്.

ഗ്രാ​മി​ന് 4,680 രൂ​പ​യി​ലും പ​വ​ന് 37,440 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല മാ​റു​ന്ന​ത്.

Share this story