തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു; പവന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,000 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 4625 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 600 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്.

Share this story