സ്വർണവില കുത്തനെ ഇടിഞ്ഞു; പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സ്വർണവില കുത്തനെ ഇടിഞ്ഞു; പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് 520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,440 രൂപയിലെത്തി.

കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവ്യാപാരം ഇന്ന് നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1711 ഡോളറായി കുറഞ്ഞു

ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44768 രൂപയിലെത്തി.

Share this story