സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 33,480 രൂപയായി. ഗ്രാമിന് 4185 രൂപയാണ് വില

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1718 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തനി തങ്കത്തിന് 44,731 രൂപയിലെത്തി.

Share this story