സ്വർണവിലയിൽ കുതിച്ചുചാട്ടം; പവന് ഇന്ന് 560 രൂപ വർധിച്ചു

സ്വർണവിലയിൽ കുതിച്ചുചാട്ടം; പവന് ഇന്ന് 560 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ബുധനാഴ്ച 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വി

35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നു സ്വർണവില. കഴിഞ്ഞ 21 ദിവസത്തിനിടെ 2560 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1781.87 ഡോളറായി.

Share this story