സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 240 രൂപ വർധിച്ചു

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് ഇന്ന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4610 രൂപയായി

ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,275 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്

Share this story