സ്വർണവിലയിൽ കുറവ്; ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞു

സ്വർണവിലയിൽ കുറവ്; ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് ഇന്ന് 200 രൂപ കുറഞ്ഞു. തുടർച്ചയായ വർധനവിന് ശേഷമാണ് ശനിയാഴ്ച 200 രൂപ കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയിലെത്തി.

ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1812.36 ഡോളറായി.

Share this story