തമിഴ് സിനിമ നടനും നിര്‍മ്മാതാവുമായ കുമരജന്‍ തൂങ്ങിമരിച്ച നിലയില്‍
ചെന്നൈ: തമിഴ് സിനിമ നടനും നിര്‍മ്മാതാവുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഞായറാഴ്ച ഉച്ചയ്ക്ക്
Read more