തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ നടത്തി പിടിയിലായ മലയാളികളടക്കമുള്ള 285 പ്രവാസികള്‍ കൂടി മോചിതരായി

റിയാദ്: തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായി ദമ്മാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരില്‍ 285 പേര്‍ കൂടി മോചിതരായി നാട്ടിലേക്ക് മടങ്ങി. ദമ്മാം വിമാനത്താവളത്തില്‍

Read more

സിം കാര്‍ഡ് വില്‍പന: സൗദിയില്‍ ഏഴ് ഇന്ത്യക്കാര്‍ അറസ്റ്റില്‍

റിയാദ്: നിയമ വിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വില്‍പന നടത്തിയ ഏഴു ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശുകാരനെയും റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. കെണിയൊരുക്കിയാണ് ഇവരെ പോലീസ്

Read more

അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും മാര്‍ച്ച് 31 മുതലെന്ന് സൗദിയ

ജിദ്ദ: മാര്‍ച്ച് 31 മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കുമെന്ന് സൗദിയ എയര്‍ലൈന്‍സ് അറിയിച്ചു. സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയുമായും ബന്ധപ്പെട്ട് മറ്റു അധികൃതരുമായും സഹകരിച്ച് ഇതിനായുള്ള

Read more

വ്യാജ വാര്‍ത്ത; വിശുദ്ധ ഹറമിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ല

മക്ക: തീര്‍ഥാടകരല്ലാത്തവര്‍ക്ക് തവാഫ് കര്‍മം നിര്‍വഹിക്കാന്‍ അനുമതി നല്‍കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അധികൃതർ നിഷേധിച്ചു. ദീര്‍ഘ കാലമായി തീര്‍ഥാടകരല്ലാത്തവര്‍ക്ക് മതാഫിലേക്ക് പ്രവേശനം നല്‍കുന്നില്ല. കൊറോണ മഹാമാരിയുടെ തുടക്കത്തില്‍

Read more

സൗദിയിൽ നിന്ന് ഖത്തറിലേക്ക് 11 മുതൽ നേരിട്ടുള്ള വിമാനങ്ങൾ; ബുക്കിങ് ആരംഭിച്ചു

ദോഹ: സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് തിങ്കളാഴ്ച്ച മുതല്‍ നേരിട്ടുള്ള വിമാനങ്ങള്‍ ബുക്ക് ചെയ്യാമെന്ന് സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ജിദ്ദയില്‍ നിന്നും റിയാദില്‍

Read more

സൗദിയില്‍ കമ്പനി ഏറ്റെടുത്തു നടത്താനും മാനേജരായി ജോലി ചെയ്യാനും വിദേശികള്‍ക്ക് അനുമതി

റിയാദ്: സൗദിയില്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനി ഏറ്റെടുത്തു നടത്താനും മാനേജരായി ജോലി ചെയ്യാനും വിദേശികള്‍ക്ക് അനുമതി. വിദേശികളെ മാനേജരായി നിയമിക്കാന്‍ പാടില്ലെന്നും കമ്പനി നടത്തിപ്പ് ഏല്‍പ്പിക്കരുതെന്നുമായിരുന്നു നിലവിലെ

Read more

വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഫാറൂഖ് ഹദ്‌റാവി ആശുപത്രിയിൽ

മക്ക: വിശുദ്ധ ഹറമിലെ മുഅദ്ദിൻ ശൈഖ് ഫാറൂഖ് ഹദ്‌റാവിയെ അസുഖത്തെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഫോണിൽ

Read more

ഉപരോധത്തിന്‍റെ നാളുകള്‍ അവസാനിച്ചു; സൗദിയിലെത്തിയ ഖത്തരികൾക്ക് ഊഷ്മള സ്വീകരണം

ദമാം: മൂന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം സൽവ അതിർത്തി പോസ്റ്റ് വഴി ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരികൾക്ക് ഊഷ്മള സ്വീകരണം. അതിർത്തി പോസ്റ്റിൽ വെച്ച് പൂച്ചെണ്ടുകൾ

Read more

സൗദിയ ദോഹ സര്‍വീസ് ഇന്നുമുതല്‍

റിയാദ്: ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. റിയാദില്‍ നിന്ന് പ്രതിവാരം നാലു സര്‍വീസുകളും ജിദ്ദയില്‍നിന്ന് ആഴ്ചയില്‍ മൂന്നു സര്‍വീസുകളും

Read more

ഖത്തറിനെതിരായ ഉപരോധം സൗദി പിൻവലിച്ചു; അതിർത്തികൾ തുറന്നു

ഖത്തറിനെതിരായ ഉപരോധം സൗദി അറേബ്യ പിൻവലിച്ചു. കര, നാവിക, വ്യോമ അതിർത്തികൾ സൗദി തുറന്നു. ഇന്ന് ജിസിസി ഉച്ചകോടിക്ക് സൗദി വേദിയാകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. നാല് വർഷം

Read more

പ്രവേശന വിലക്ക് സൗദി പിൻവലിച്ചു; അതിർത്തികൾ തുറക്കും

ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏർപ്പെടുത്തിയ താത്കാലിക യാത്രാവിലക്ക് പിൻവലിച്ചു. ഡിസംബർ 20 മുതൽ സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുനി്‌നു. കര

Read more

ബാങ്ക് തട്ടിപ്പ്; സൗദിയില്‍ ഇന്ത്യക്കാരനെ കബളിപ്പിച്ച് പണം കവര്‍ന്നു

തുറൈഫ്: സൗദിയില്‍ ബാങ്ക് അക്കൗണ്ട് പുതുക്കുന്നതിന്റെ പേരില്‍ ഇന്ത്യക്കാരനെ കബളിപ്പിച്ച് അക്കൗണ്ടില്‍നിന്ന് പണം കവര്‍ന്നു. സൗദി സുരക്ഷാവിഭാഗങ്ങളും ബാങ്ക് അധികൃതരും നിരന്തരമായി ബോധവല്‍ക്കരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇത്തരം തട്ടിപ്പുസംഘത്തിന്റെ

Read more

അഴിമതി; മുന്‍ മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ അറസ്റ്റില്‍

റിയാദ്: രാജ്യസുരക്ഷാ വിഭാഗത്തിലെ മുന്‍ മേജര്‍ ജനറല്‍, മുന്‍ ബ്രിഗേഡിയര്‍ ജനറല്‍, ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ ഉപദേഷ്ടാവ്, മുന്‍ വിദേശകാര്യസഹമന്ത്രി എന്നിവരടക്കം നിരവധി ഉദ്യോഗസ്ഥരും വ്യവസായികളും അഴിമതിക്കേസില്‍ പിടിയിലായതായി

Read more

സൗദിയിൽ അധ്യാപകനെ 13കാരനായ വിദ്യാർഥി വെടിവെച്ചുകൊന്നു

സൗദി അറേബ്യയിൽ അധ്യാപകനെ വിദ്യാർഥി വെടിവെച്ചു കൊന്നു. ഈജിപ്ഷ്യൻ സ്വദേശിയായ ഹാനി അബ്ദുൽ തവാബ് (35) നെയാണ് 13 വയസ്സുകാരൻ വെടിവെച്ചു കൊന്നത്. ക്ലാസ്മുറിയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന്

Read more

സൗദി അറേബ്യയിൽ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തെ സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. മാധ്യമങ്ങളിലൂടെ

Read more

ഒട്ടകമേള; വിജയികൾക്ക് സമ്മാനങ്ങളുടെ പെരുമഴ

റിയാദ്: അഞ്ചാമത് കിംഗ് അബ്ദുൽ അസീസ് ഒട്ടക മേളയിലെ വിജയികളെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴ. ഫോർവീൽ ഇനത്തിൽ പെട്ട 600 ലേറെ ആഡംബര കാറുകൾ വിജയികൾക്ക് സമ്മാനമായി

Read more

പ്രവാസികൾക്ക് ആശ്വാസം; വിമാനവിലക്ക് ഭാഗികമായി നീക്കി

റിയാദ്: കോവിഡ് വൈറസ് വകഭേദം ഏതാനും രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ വിമാനവിലക്ക് ഭാഗികമായി പിൻവലിച്ചത് പ്രവാസികൾക്ക് ആശ്വാസമായി. സൗദിയിൽനിന്ന് പുറത്തേക്കുള്ള വിമാന സർവീസുകളിൽ വിദേശികളെ രാജ്യം

Read more

ഇഖാമയിലെ ഫോട്ടോ മാറ്റാം; ജവാസാത്തിനെ സമീപിക്കണം

റിയാദ്: ഹവിയ്യതു മുഖീമിലെ (ഇഖാമ) ഫോട്ടോ മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് വ്യക്തമാക്കി. ജവാസാത്ത് ഓഫീസിനെ സമീപിച്ചാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പാസ്‌പോര്‍ട്ടിന് കാലാവധിയുണ്ടായിരിക്കണമെന്നും പാസ്‌പോര്‍ട്ടിലെ ഫോട്ടോ

Read more

റിയാദില്‍ സ്‌കൂള്‍ ജീവനക്കാരെ വെടിവെച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: തലസ്ഥാന നഗരിയിലെ പ്രശസ്തമായ സ്വകാര്യ സ്‌കൂളില്‍ രണ്ട് ജീവനക്കാരെ നിഷ്ഠുരമായി വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരന്‍ അബ്ദുല്‍ അസീസ്

Read more

സൗദിയില്‍ നിന്ന് വിമാനങ്ങള്‍ ബുക്കിംഗ് തുടങ്ങി; കാബിന്‍ ക്രൂ പുറത്തിറങ്ങില്ല

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് അനുവദിച്ച് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചതോടെ ദേശീയ അന്തര്‍ദേശീയ എയര്‍ലൈനുകള്‍ സൗദിയില്‍

Read more

വിമാന യാത്രികർക്ക് പ്രോട്ടോകോൾ ബാധകമാക്കും: സൗദി

റിയാദ്: അടുത്ത വർഷം മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കുകയും സാധാരണ നിലയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താൽ മുൻകരുതൽ, പ്രതിരോധ നടപടികൾ അടങ്ങിയ പുതിയ പ്രോട്ടോകോൾ

Read more

സൗദിയുടെ എണ്ണ വരുമാനത്തിൽ 40 ശതമാനം ഇടിവ്

റിയാദ്: ഈ വർഷം സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനം 40.6 ശതമാനം തോതിൽ കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം

Read more

റിയാദില്‍ റെസ്റ്റോറന്റില്‍ വന്‍ അഗ്നിബാധ

റിയാദ്: ദക്ഷിണ റിയാദില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ വന്‍ അഗ്നിബാധ. അല്‍ഹസം ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ റെസ്റ്റോറന്റ് കമ്പനിക്കു കീഴിലെ ശാഖയിലാണ് തീപ്പിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഇരുനില കെട്ടിടത്തിലാണ്

Read more

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് കരുത്തും ആത്മവിശ്വാസവും പകര്‍ന്നാണ് കിരീടാവകാശിയുടെ നടപടി. രാജ്യത്തെ പൗരന്മാര്‍ക്കും

Read more

സൗദി അറേബ്യയിൽ ഫൈസർ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു

റിയാദ്: കൊവിഡിനെതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൊവിഡ്

Read more

ബ്രദർഹുഡിനെതിരെ മുന്നറിയിപ്പ് നൽകിയില്ല: മക്കയിൽ 100 ഇമാമുമാരെ പിരിച്ചുവിട്ടു

ജിദ്ദ: ഭീകര സംഘടനയായി സൗദി അറേബ്യ പ്രഖ്യാപിച്ച മുസ്‌ലിം ബ്രദർഹുഡ് സമൂഹത്തിന് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന നിർദേശം പാലിക്കാത്തതിന് മക്ക പ്രവിശ്യയിൽ മാത്രം 100 ലേറെ

Read more

അക്കൗണ്ടിംഗ്, ഐ.ടി, എൻജിനീയറിംഗ് പ്രൊഫഷനുകൾ സൗദിവത്കരിക്കുന്നു

റിയാദ്: അകൗണ്ടിംഗ്, ഐടി, ടെലികോം, എഞ്ചിനീയറിംഗ് പ്രൊഫഷനുകൾ അടുത്ത വർഷം സ്വദേശിവത്കരിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. നിരവധി വിദേശികൾ ജോലി ചെയ്യുന്ന ഈ മേഖലകളിൽ

Read more

ജനുവരി രണ്ട് മുതല്‍ ബുക്കിംഗ്; മറുപടി നല്‍കാതെ സൗദി എയര്‍ലൈന്‍സ്

ജിദ്ദ: ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് ജനുവരി രണ്ട് മുതല്‍ ടിക്കറ്റ് ബുക്കിംഗ് കാണിക്കുന്നുണ്ടെങ്കിലും മറുപടി നല്‍കാതെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്. ജനുവരിയില്‍ ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ്

Read more

ദീര്‍ഘകാല തൊഴില്‍ കരാറുമായി സൗദി; തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തും

റിയാദ്: പത്ത് വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുക

Read more

ബി-52 ബോംബറുകൾക്ക് അകമ്പടി  സേവിച്ച് സൗദി പോർവിമാനങ്ങൾ

റിയാദ്: സൗദി വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിനിടെ ബി-52 ബോംബർ വിമാനങ്ങൾക്ക് സൗദി റോയൽ എയർഫോഴ്‌സിനു കീഴിലെ പോർവിമാനങ്ങൾ അകമ്പടി സേവിച്ചു. അമേരിക്കൻ പോർവിമാനങ്ങളിൽ ഏറ്റവും പ്രഹരശേഷിയുള്ള തന്ത്രപ്രധാന വിമാനമാണ്

Read more

തനിക്കെതിരെയുള്ള കൊലപാതക കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് യു.എസ് ഫെഡറല്‍ കോടതിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ് : കൊലപാതകശ്രമം ആരോപിച്ച് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ തനിക്കെതിരെ നല്‍കിയ പരാതി തള്ളണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിംഗ്ടണിലെ യു.എസ് ഫെഡറല്‍ കോടതിയോട്

Read more

സൗദി വിസയടിക്കാൻ കാത്തുനിന്നവർക്ക് ദു:ഖ വാർത്ത

റിയാദ്: കാലാവധി തീർന്ന വിസകൾ ദീർഘിപ്പിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ നേടിയ വിസ കൊറോണ പ്രതിസന്ധിയും

Read more

ഹറം ക്രെയിൻ ദുരന്തം: പ്രതികളെ കുറ്റവിമുക്തരാക്കി

മക്ക: അഞ്ചു വർഷം മുമ്പ് വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ

Read more

ദക്ഷിണ സൗദിയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം; സഖ്യസേന തകർത്തു

റിയാദ്: സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകര്‍ത്തു. ബുധനാഴ്ച രാവിലെയാണ് ദക്ഷിണ സൗദിയില്‍

Read more

വിദേശനയത്തില്‍ ആദ്യത്തേത് പാലസ്തീന്‍ പ്രശ്‌നം; ആവര്‍ത്തിച്ച് സൗദി അറേബ്യ

റിയാദ്: പാലസ്തീന്‍ പ്രശ്‌നം അറബികളുടെ അടിസ്ഥാന വിഷയമാണെന്നും രാജ്യത്തിന്റെ വിദേശ നയത്തില്‍ അത് ഒന്നാം സ്ഥാനത്താണെന്നും സൗദി അറേബ്യ ആവര്‍ത്തിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍

Read more

ഫലസ്തീൻ രാഷ്ട്രം നിലവിൽവരാതെ ഇസ്രായിലുമായി നയതന്ത്ര ബന്ധമില്ല: സൗദി 

മനാമ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽവരാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. മനാമ ഡയലോഗ് സമ്മേളനത്തിന്റെ

Read more

ഹൂത്തികൾ ഭീകര സംഘമാണെന്നതിന് അവരുടെ ആക്രമണങ്ങൾ തെളിവ്: അൽമുഅല്ലിമി

റിയാദ്: ഹൂത്തി മിലീഷ്യകൾ സൗദി അറേബ്യക്കും യെമനിലെ സിവിലിയന്മാർക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ അവരുടെ ഭീകരവാദ സ്വഭാവത്തിന്റെ വ്യക്തമായ തെളിവാണെന്ന് യു.എന്നിലെ സ്ഥിരം സൗദി പ്രതിനിധി അംബാസഡർ

Read more

പരിചയമില്ലാത്തവരുടെ പേരിൽ പണമയക്കരുതെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ് 

റിയാദ്: തങ്ങൾക്ക് നേരിട്ട് അറിയാത്ത ആളുകളുടെ പേരിൽ പണമയക്കുന്നതിനെതിരെ സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ

Read more

സൗദി അറേബ്യയുടെ വിദേശനയം പിന്തുണയ്ക്കുന്ന വിഷയങ്ങളിൽ പലസ്തീൻ പ്രശ്നം മുൻപന്തിയിലാണ്: വിദേശകാര്യ മന്ത്രി

പലസ്തീൻ പ്രശ്നം ഒരു അടിസ്ഥാന അറബ് പ്രശ്നമാണെന്ന് സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ആവർത്തിച്ചു. അബ്ദുൽ അസീസ് രാജാവ്

Read more

ഇന്തോനേഷ്യൻ യുവതിയുടെ മൃതദേഹം മക്കയിലെ റോഡരികിലുള്ള സ്യൂട്ട്‌കേസിൽ നിന്ന് കണ്ടെത്തി

മക്ക പ്രവിശ്യയിലെ മിനയിൽ നാലാം റിംഗ് റോഡിന് സമീപം 23 കാരിയായ യുവതിയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ മരിച്ച സ്ത്രീ ഇന്തോനേഷ്യക്കാരിയാണെന്നും ജോലിയിൽ നിന്ന്

Read more

യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള പ്രഖ്യാപനം പിന്നീട് പ്രഖ്യാപിക്കും; ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ദ്യോഗിക വൃത്തങ്ങൾ 2020 ഡിസംബർ 1 ന് സൗദി പൗരന്മാർക്കും സൗദി അറേബ്യയിലേക്കും പുറത്തേക്കും പോകുന്ന യാത്രക്കാർക്ക് യാത്രാ നിയന്ത്രണം

Read more

ഖശോഗി വധം; രാജ്യം വലിയ വില നൽകുന്നു: അൽജുബൈർ

റിയാദ്: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി വധത്തിലേക്ക് നയിച്ച തെറ്റിന് രാജ്യം വലിയ വില നൽകുന്നതായി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഡെന്മാർക്ക് സന്ദർശനത്തിനിടെ

Read more

ജിദ്ദയിലെ കപ്പല്‍ മോഡല്‍ കെട്ടിടം പൊളിച്ചു തുടങ്ങി

ജിദ്ദ: നിയമലംഘനങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് ജിദ്ദയിലെ ഷിപ്പ് ബില്‍ഡിംഗ് പൊളിച്ചു തുടങ്ങി. കിംഗ് അബ്ദുല്‍ അസീസ് റോഡിലെ കെട്ടിടം പൊളിച്ചു നീക്കുകയാണെന്ന് നഗരസഭാ അധികൃതര്‍

Read more

റിയാദില്‍ വനിതകള്‍ക്ക് പേടിസ്വപ്നമായിരുന്ന ഒമ്പതംഗ പിടിച്ചുപറി സംഘം അറസ്റ്റില്‍

റിയാദ്: ഒമ്പതംഗ പിടിച്ചുപറി സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. രണ്ടു സൗദി യുവാക്കളും അനധികൃത താമസക്കാരായ ഏഴു യെമനികളും അടങ്ങിയ സംഘമാണ് പിടിയിലായത്. മധ്യറിയാദിലെയും ദക്ഷിണ

Read more

ഹറമിൽ സംസം വിതരണത്തിന് പുതിയ ട്രോളികൾ

മക്ക: വിശുദ്ധ ഹറമിൽ തീർഥാടർക്കും വിശ്വാസികൾക്കുമിടയിൽ സംസം ബോട്ടിലുകൾ വിതരണം ചെയ്യുന്നതിന് പുതിയ ട്രോളികൾ ഏർപ്പെടുത്തി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ട്രോളികൾ

Read more

ഉംറ: വിദേശ തീർഥാടകരുടെ പ്രായപരിധി 18 മുതൽ 50 വരെ

മക്ക: ഉംറ തീർഥാടന കർമം നിർവഹിക്കാൻ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രായപരിധി ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പതിനെട്ടു മുതൽ അമ്പതു വരെ വയസ് പ്രായമുള്ളവർക്ക് മാത്രമാണ്

Read more

കൊറോണ വാക്‌സിന്‍ താങ്ങാവുന്ന നിരക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: സല്‍മാന്‍ രാജാവ്

റിയാദ്: കോവിഡ് വാക്‌സിനുകള്‍ ലോകത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാന്‍ ജി-20 പ്രവര്‍ത്തിക്കണമെന്ന് സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. ദ്വിദിന ഓണ്‍ലെന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു

Read more

സൗദി-അമേരിക്കൻ ബന്ധം സുദൃഢം: റീമാ രാജകുമാരി

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ചരിത്രപരവും കരുത്തുറ്റതുമാണെന്ന് ദി നാഷണൽ കൗൺസിൽ ഓൺ യു.എസ്-അറബ് റിലേഷൻസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കയിലെ സൗദി അംബാസഡർ റീമാ

Read more

വാഹനങ്ങൾക്കിടയിൽ അകലം പാലിക്കാതിരുന്നാൽ സൗദിയിൽ പിഴ

റിയാദ്: വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

Read more

റൗദാ ശരീഫിൽ പുതിയ കാർപെറ്റുകൾ

റിയാദ്: മസ്ജിദുന്നബവിയിലെ റൗദാ ശരീഫിൽ പുതിയ കാർപെറ്റുകൾ വിരിച്ചു. സൗദി നിർമിതമായ ഏറ്റവും മുന്തിയ 50 കാർപെറ്റുകളാണ് റൗദയിൽ വിരിച്ചിരിക്കുന്നത്. ഉംറ തീർഥാടനവും സിയാറത്തും പടിപടിയായി പുനരാരംഭിക്കാനുള്ള

Read more

ജി-20 രാജ്യങ്ങളിൽ 16-ാമത്തെ സാമ്പത്തിക ശക്തിയായി സൗദി അറേബ്യ

റിയാദ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ പതിനാറാമത്തെ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ

Read more

ആണവായുധം നിർമിക്കുന്നതിൽനിന്ന് ഇറാനെ തടയണം; ആദിൽ അൽജുബൈർ

റിയാദ്: ഇറാൻ ആണവ ശക്തിയായി മാറുന്ന പക്ഷം ആണവായുധം നേടാൻ സൗദി അറേബ്യക്കും അവകാശമുള്ളതായി സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ആണവായുധം നിർമിക്കുന്നതിൽനിന്ന് ആഗോള

Read more

ഇന്ത്യയില്‍ കോവിഡ് സാഹചര്യം മെച്ചപ്പെട്ടു; വിമാന സര്‍വീസിന് സമ്മര്‍ദവുമായി അംബാസഡര്‍

റിയാദ്: ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രവാസികളുടെ അന്വേഷണങ്ങളാണ് ഇന്ത്യന്‍ എംബസിയുടേയും എയര്‍ ഇന്ത്യയുടേയും വെബ് സൈറ്റുകളില്‍ നിറയെ. എംബസിയും കോണ്‍സുലേറ്റും അപ്‌ഡേറ്റ്

Read more

തീർഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി മക്കയിലെ ഗിഫ്റ്റ് ഷോപ്പുകൾ

മക്ക: വിദേശങ്ങളിൽനിന്ന് ഉംറ തീർഥാടകരുടെ വരവ് തുടങ്ങിയതോടെ പ്രതിസന്ധി മറികടക്കാമെന്ന വിശ്വാസത്തിലാണ് മക്കയിലെ ഗിഫ്റ്റ് ഷോപ്പുകൾ. 200 ദിവസത്തിലേറെ നീണ്ട സ്തംഭനാവസ്ഥയ്ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തുന്ന

Read more

സൗദിയിൽ വ്യാഴാഴ്ച മുതൽ മഴക്ക് സാധ്യത 

റിയാദ്: സൗദി അറേബ്യയിൽ അടുത്ത വ്യാഴാഴ്ച മുതൽ നേരിയ തോതിൽ മഴക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഫോർ മെറ്ററോളജി അറിയിച്ചു. സെന്ററിന്റെ ഏറ്റവും പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ്

Read more

വാറ്റ്: രജിസ്റ്റർ ചെയ്തത് രണ്ടേമുക്കാൽ ലക്ഷം സ്ഥാപനങ്ങൾ

റിയാദ്: മൂല്യവർധിത നികുതി സംവിധാനത്തിൽ ഇതുവരെ 2,84,468 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തതായി സകാത്ത്, നികുതി അതോറിറ്റി വെളിപ്പെടുത്തി. സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങളുടെ 40 നിർമാതാക്കൾ ഇതുവരെ

Read more

ബിനാമി ബിസിനസ്: ബംഗാളിക്കും സൗദി പൗരനും 70,000 റിയാൽ പിഴ

റിയാദ്: ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ ബംഗ്ലാദേശുകാരനും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി 70,000 റിയാൽ പിഴ ചുമത്തി. റിയാദിൽ വെൽഡിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്

Read more

സൗദിയിൽ നിയമലംഘകർക്കായി വ്യാപക പരിശോധന

റിയാദ്: നിയമലംഘകർക്കായി സൗദിയിൽ വ്യാപക പരിശോധന നടക്കുന്നു. ഇവരെ ഉടൻ നാടുകടത്തും. പിടിക്കപ്പെടുന്നവർക്ക് പിന്നീട് തിരിച്ചുവരാനാകില്ല. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന്

Read more

എണ്ണയെ മാത്രം ആശ്രയിക്കില്ല; സൗദി സമ്പദ്ഘടന ഇരട്ടിയാക്കും: മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: എണ്ണയെ മാത്രം ആശ്രയിക്കാതെ സൗദി അറേബ്യയുടെ സമ്പദ് ഘടനയെ ഇരട്ടിയാക്കാനാണ് കഠിനാധ്വാനം ചെയ്യുന്നതെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. തൊഴിലില്ലായ്മയുടെ പരിഹാരം രാജ്യത്തിന്റെ

Read more

ഹൂത്തികളുടെ അഞ്ചു ഡ്രോണുകള്‍ സൗദി സഖ്യസേന തകര്‍ത്തു

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ യെമനില്‍ നിന്ന് അയച്ച അഞ്ചു ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍

Read more

എ.ടി.എമ്മിൽ നിന്ന് പിൻവലിച്ച പണത്തിനൊപ്പം എലിയും

റിയാദ്: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച സൗദി പൗരന് പണത്തിനൊപ്പം എലിയെയും കിട്ടിയത് ഒരേസമയം കൗതുകവും ആശ്ചര്യവുമായി. പണം പിൻവലിക്കുന്നതിനിടെ പണം പുറത്തേക്ക് തള്ളുന്ന ദ്വാരം വഴി

Read more

വിശുദ്ധ ഹറമിൽ മതാഫിലെ ട്രാക്കുകൾ പുനഃക്രമീകരിച്ചു

മക്ക: വിശുദ്ധ ഹറമിൽ മതാഫിലെ ട്രാക്കുകൾ ഹറംകാര്യ വകുപ്പ് പുനഃക്രമീകരിച്ചു. തീർഥാടകരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അകലം ഉറപ്പുവരുത്തുന്ന നിലക്ക് ട്രാക്കുകൾ പുനഃക്രമീകരിക്കാൻ ഹറംകാര്യ വകുപ്പ് മേധാവി

Read more

ഉംറ ബുക്കിംഗിന് അബ്ശിര്‍ അക്കൗണ്ട് നിര്‍ബന്ധമില്ല

മക്ക: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ടുകളില്ലാത്തവര്‍ക്കും ഇഅ്തമര്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അബ്ശിറി’ല്‍ അക്കൗണ്ടില്ലാത്ത സൗദി പൗരന്മാരും

Read more

എങ്ങനെ ട്രാക്ക് മാറാം; സൗദിയില്‍ ക്യാമറയും പിഴയും ഇന്നുമുതൽ

ജിദ്ദ: ആവശ്യമായ സൂചനകള്‍ നല്‍കാതെ റോഡുകളില്‍ ട്രാക്ക് മാറുന്നവരെ പിടികൂടുന്നതിനുള്ള ക്യമറകള്‍ സൗദി ട്രാഫിക് പോലീസ് ഇന്നുമതല്‍ പ്രവര്‍ത്തിപ്പിക്കും. ട്രാഫിക് നിയമ ലംഘകരില്‍നിന്ന് പിഴ ഈടാക്കാനാണ് നീക്കം.

Read more

ട്രാക്കുകൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ: ആദ്യ ഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിൽ

റിയാദ് : ട്രാക്കുകൾ ലംഘിക്കുന്ന വാഹനങ്ങളെ ക്യാമറ വഴി കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം നിരത്തുകളിൽ രണ്ടു ദിവസത്തിനകം നടപ്പാകും. റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ

Read more

അസീർ കടൽ തീരം വീണ്ടും സജീവമായി

അബഹ: കോവിഡ് പശ്ചാത്തലത്തിൽ നിർജീവമായിരുന്ന അസീർ കടൽ തീരം വീണ്ടും സജീവമായിത്തുടങ്ങി. കഴിഞ്ഞയാഴ്ച 7248 കാറുകളും ധാരാളം സന്ദർശകരും ഇവിടെ എത്തിയതായി അസീർ നഗരസഭാ സെക്രട്ടറി ജനറൽ

Read more

പാറക്കെട്ടുകൾ തുരന്ന് ആഡംബര ഹോട്ടൽ പദ്ധതി: കിരീടാവകാശിയും ജീൻ നൊവേലും അൽഉലയിൽ

റിയാദ്: അൽഉലാ മരൂഭൂമിയിലെ പാറക്കെട്ടുകളിൽ ആഡംബര ഹോട്ടൽ നിർമിക്കുന്നതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രമുഖ ഫ്രഞ്ച് വാസ്തുശിൽപി ജീൻ നൊവേലും ചർച്ച നടത്തി.

Read more

വന്ദേഭാരത് എട്ടാം ഘട്ടം ആരംഭിച്ചു; ഡിസംബര്‍ 30 വരെ 101 സര്‍വീസുകള്‍

റിയാദ്: സൗദി അറേബ്യയില്‍നിന്ന് ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പോകാവുന്ന വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ എട്ടാം ഘട്ടം ആരംഭിച്ചു. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള 101 സര്‍വീസുകളുടെ

Read more

ഉംറ അനുമതി കൈമാറാനാവില്ല 

മക്ക: മറ്റുള്ളവർക്ക് പകരം ഉംറ ചെയ്യാനുള്ള സൗകര്യം ഇപ്പോഴില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമർനാ ആപ്പിൽ ഇതിനുളള സൗകര്യമില്ലാത്തതാണ് കാരണം. നിലവിൽ ഉംറ ചെയ്യാൻ ഒരാൾക്ക്

Read more

സൗദിയെ ലക്ഷ്യമിട്ട പൈലറ്റില്ലാ വിമാനം സഖ്യസേന വെടിവെച്ചിട്ടു

റിയാദ്: സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഹൂത്തി മിലീഷ്യകള്‍ അയച്ച പൈലറ്റില്ലാ വിമാനം സഖ്യസേന വെടിവെച്ചിട്ടു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സൗദിയില്‍

Read more

ഇൻഡസ്ട്രിയൽ സിറ്റികളിൽ ഫാക്ടറികൾ വർധിച്ചു

റിയാദ്: അഞ്ചു വർഷത്തിനിടെ സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസിനു (മുദുൻ) കീഴിലെ ഇൻഡസ്ട്രിയൽ സിറ്റികളിൽ ഭക്ഷ്യവസ്തു, പാനീയ ഫാക്ടറികളുടെ എണ്ണം മൂന്നിരട്ടിയോളം

Read more

മശാഇർ മെട്രോ നടത്തിപ്പ് ചുമതല ‘സാർ’ കമ്പനിക്ക് 

മക്ക: ഹജ് തീർഥാടകർക്കു വേണ്ടി പുണ്യസ്ഥലങ്ങളിൽ സ്ഥാപിച്ച മശാഇർ മെട്രോയുടെ പൂർണ നടത്തിപ്പ് ചുമതല സൗദി റെയിൽവെ കമ്പനിയെ (സാർ) ഏൽപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്

Read more

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

റിയാദ്: ഒരു പ്രവാസി മലയാളി കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വയലില്‍ വീട്ടില്‍ ഷബീറാണ് (40) സൗദിയിലെ ഹഫര്‍ അല്‍ബാത്വിനില്‍ മരിച്ചത്. രണ്ടാഴ്ചയായി

Read more

സൗദിയിൽ 22 ഡെലിവറി ആപ്പുകൾക്ക് ലൈസൻസ്

റിയാദ്: സൗദിയിൽ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നതിന് 22 സ്മാർട്ട് ഫോൺ ആപ്പുകൾക്ക് ഇതിനകം കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ ലൈസൻസുകൾ അനുവദിച്ചതായി കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രാലയ

Read more

ജിദ്ദയിൽ സീഫുഡ് റെസ്റ്റോറന്റുകളിൽ റെയ്ഡ്

ജിദ്ദ: ഉത്തര ജിദ്ദയിൽ ദഹ്ബാൻ ബലദിയ പരിധിയിൽ പ്രവർത്തിക്കുന്ന സീഫുഡ് റെസ്റ്റോറന്റുകളിലും ഇസ്തിറാഹകളിലും തുവലിലെ സെൻട്രൽ മത്സ്യമാർക്കറ്റിലും നഗരസഭയും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും സഹകരിച്ച്

Read more

റിയാദിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന

റിയാദ്: ഉത്തര റിയാദിൽ വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന ലേബർ ക്യാമ്പുകളിൽ നഗരസഭാ സംഘം പരിശോധന നടത്തി. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പുതിയ ആവിർഭാവ കേന്ദ്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്

Read more

പ്രവാസികളുടെ മടക്കം; ഇന്ത്യക്കാര്‍ക്കുള്ള നിബന്ധന നീക്കിയിട്ടില്ലെന്ന് സൗദിയ

റിയാദ്: യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് സൗദിയിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍

Read more

തൊഴിലുടമയുടെ അനുമതിയില്ലാതെ സൗദി വിടാം; വൻ പരിഷ്‌കരണവുമായി രാജ്യം

ജിദ്ദ: സൗദിയിൽ പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമം പ്രവാസികൾക്ക് കൂടുതൽ ആശ്വാസമെന്ന് വിലയിരുത്തൽ. ചില ഗൾഫ് രാജ്യങ്ങൾക്ക് സമാനമായി ഉടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളിക്ക് എക്‌സിറ്റ് ആന്റ്

Read more

മക്കയിലും പരിസരത്തും ഇടിമിന്നലോടെ മഴ; video

മക്ക: വിശുദ്ധ ഹറമിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ. ഇന്നലെ വൈകിട്ടാണ് മഴ ആരംഭിച്ചത്.   #فيديو 🎥أمطار #الحرم_المكياليوم الأربعاء 18 ذي ربيع

Read more

മദീനയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ‘തവക്കൽനാ’ ആപ് നിർബന്ധം

മദീന: മദീനയിൽ സർക്കാർ, സ്വകാര്യ സ്ഥാപന ആസ്ഥാനങ്ങളിൽ പ്രവേശിക്കാൻ ‘തവക്കൽനാ’ ആപ് ഡൗൺലോഡ് ചെയ്യലും ഉപയോക്താക്കളുടെ ആരോഗ്യ സ്ഥിതി സ്ഥിരീകരിക്കുന്ന വിവരങ്ങൾ കാണിച്ചുകൊടുക്കലും നിർബന്ധമാക്കിയതായി മദീനാ ഗവർണറേറ്റ്

Read more

ജിദ്ദ മുൻതസഹാത്തിൽ വർക്ക് ഷോപ്പുകൾ പൊളിച്ചുനീക്കുന്നു

ജിദ്ദ: കിംഗ് അബ്ദുൽ അസീസ് ഐൻ അൽഅസീസിയ എൻഡോവ്‌മെന്റ് പദ്ധതി പരിധിയിൽ പെട്ട സ്ഥലങ്ങൾ കൈയേറി അൽമുൻതസഹാത്ത് ഡിസ്ട്രിക്ടിൽ നിർമിച്ച വർക്ക് ഷോപ്പുകളും ഗോഡൗണുകളും രണ്ടാഴ്ചക്കു ശേഷം

Read more

ഹറമിൽ കൂടുതൽ തെർമൽ ക്യാമറകൾ

മക്ക: തീർഥാടകരുടെയും വിശ്വാസികളുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നതിന് വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളിൽ അതിനൂതനവും കൃത്യതയുമാർന്ന കൂടുതൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. മൂന്നാം

Read more

തീർഥാടകർക്കായി ഹറമിൽ 5600 ട്രോളികൾ സജ്ജം

മക്ക: വിദേശ തീർഥാടകർക്ക് അനുമതി നൽകിയ ഉംറ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി ഹറമിൽ 5600 ട്രോളികൾ സജ്ജമാക്കിയതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി. ഇതിൽ 600 എണ്ണം

Read more

മദീനാ എയർപോർട്ടിന് എ.സി.ഐ അംഗീകാരം

മദീന: പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിന് അന്താരാഷ്ട്ര അംഗീകാരം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന് കീഴിലുള്ള എയർപോർട്ട്‌സ് ഹെൽത്ത് അക്രഡിറ്റേഷൻ (എ.എച്ച്.എ) പ്രോഗ്രാമിന്റെ അംഗീകാരമാണ്

Read more

ചെങ്കടൽ പദ്ധതി: റെഡ് സീ കമ്പനി ഒപ്പുവെച്ചത് 750 കോടിയുടെ കരാറുകൾ

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി നടത്തിപ്പുകാരായ റെഡ് സീ കമ്പനി പ്രാദേശിക – അന്തർദേശീയ കമ്പനികളുമായി ഇതുവരെ 500 ലധികം കരാറുകൾ ഒപ്പുവെച്ചതായി അറിയിച്ചു.

Read more

ഉംറ; ആദ്യ വിദേശ സംഘം സൗദിയിലെത്തി

മക്ക: എട്ട് മാസത്തിന് ശേഷം ഇതാദ്യമായി വിശുദ്ധ ഉംറ കർമം നിർവഹിക്കാൻ വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള തീർഥാടകരാണ് ഉംറ പുനരാരംഭിച്ചതിന് ശേഷം ആദ്യമായി മക്കയിലെത്തിയത്.

Read more

തോക്കുമായി ബൈക്കിൽ കറങ്ങിയ  യുവതിയും യുവാവും അറസ്റ്റിൽ

തായിഫ്: മെയിൻ റോഡിലൂടെ കൈത്തോക്കുമായി ബൈക്കിൽ കറങ്ങിയ യുവാവിനെയും യുവതിയെും സുരക്ഷാ വകുപ്പുകൾ തായിഫിൽ നിന്ന് അറസ്റ്റ് ചെയ്തു. ബൈക്കിനു പിന്നിൽ യാത്ര ചെയ്തിരുന്ന യുവതിയാണ് കൈയിൽ

Read more

വിദേശ തീർഥാടകരുടെ താമസ കാലം 10 ദിവസം

മക്ക: വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ സൗദിയിലെ താമസ കാലം പത്തു ദിവസമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരുടെ സൗദിയിലെ

Read more

വിദേശങ്ങളിൽനിന്ന് ദിവസേന 10,000 തീർഥാടകർക്ക് അനുമതി

മക്ക: വിദേശ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം ഉംറ തീർഥാടകർക്ക് വീതം ദിവസേന അനുമതി നൽകുമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് വ്യക്തമാക്കി. ഇന്നു

Read more

മക്കയിലെ പള്ളിയിലേക്ക് കാറോടിച്ച് കയറ്റി; സൗദി പൗരൻ അറസ്റ്റിൽ, വീഡിയോ

മക്കയിലെ പള്ളിയിലേക്ക് കാറോടിച്ച് കയറ്റിയ സൗദി പൗരൻ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഅബ ഉൾക്കൊള്ളുന്ന മസ്ജിദുൽ ഹറമിന്റെ വാതിലിലേക്കാണ് ഇയാൾ കാറിടിച്ച് കയറ്റിയത്. സംഭവം കണ്ടതോടെ

Read more

കോടികളുടെ പിഴ; ഉംറ കമ്പനികൾ നിയമ നടപടിക്കൊരുങ്ങുന്നു

മക്ക: കോടിക്കണക്കിന് റിയാൽ പിഴ ചുമത്തിയ ഹജ്, ഉംറ മന്ത്രാലയത്തിനെതിരെ നൂറോളം ഉംറ സർവീസ് കമ്പനികൾ നിയമ നടപടിക്കൊരുങ്ങുന്നു. വിദേശങ്ങളിൽനിന്ന് എത്തിയ ഉംറ തീർഥാടകർ കൃത്യസമയത്ത് സ്വദേശങ്ങളിലേക്ക്

Read more

ഇഖാമയില്ലാത്തവരെ സഹായിച്ചാൽ രണ്ടു വർഷം ജയിൽ ശിക്ഷ

റിയാദ്: ഇഖാമ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഏതെങ്കിലും രീതിയിൽ സഹായിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര

Read more

ജിസാനിലേക്ക് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു

റിയാദ്: ജിസാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലീഷ്യകള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആറ് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണ

Read more

ഉംറ നിർവഹിച്ചത് ആറര ലക്ഷം പേർ

മക്ക: ഇതിനകം ആറര ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിക്കുള്ള കണക്കുകൾ പ്രകാരം ‘ഇഅ്തമർനാ’ ആപ്പിൽ 14,33,176

Read more

റിയാദ്-ജിദ്ദ റെയിൽ പദ്ധതി; ചെലവ് 5,000 കോടി റിയാൽ

റിയാദ്: കിഴക്കൻ സൗദി അറേബ്യയെ റിയാദ് വഴി ജിദ്ദയുമായി ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിക്ക് 5,000 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നതെന്ന് പൊതുഗതാഗത അതോറിറ്റി ചെയർമാൻ റുമൈഹ് അൽറുമൈഹ്

Read more

പെർമിറ്റില്ലാതെ നമസ്‌കാരങ്ങൾക്കും ഹറമിലേക്ക് പ്രവേശനമില്ല

മക്ക: ‘ഇഅ്തമർനാ’ ആപ്പ് വഴി പെർമിറ്റ് നേടാതെ തന്നെ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് വിശുദ്ധ ഹറമിലേക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ

Read more

ഞായറാഴ്ച മുതൽ വിദേശ തീർഥാടകരെത്തും; ഹോട്ടലുകളിൽ മൂന്നു ദിവസം ഐസൊലേഷൻ 

മക്ക: വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർക്ക് മൂന്നു ദിവസം ഹോട്ടലുകളിൽ ഐസൊലേഷൻ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്കും ഉംറ സർവീസ് കമ്പനികൾക്കും വിദേശ

Read more

പ്രളയ സാധ്യത നേരിടാൻ മുന്നൊരുക്കം; മക്കയിൽ കനാലുകളിൽ അറ്റകുറ്റപ്പണി

മക്ക: അൽശറാഇ ഡിസ്ട്രിക്ട്രിലെ മഴവെള്ള ഡ്രെയിനേജ് കനാലുകളിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡ്രെയിനേജ് ശൃംഖലകൾ തയാറാക്കുന്നതിനും മഴക്കാലത്ത് അവയുടെ ക്ഷമത ഉറപ്പു വരുത്തുന്നതിനുമുള്ള ആദ്യ

Read more

സൗദിയിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ശനിയാഴ്ച മുതൽ ഏതാനും ദിവസം ശക്തമായ മഴക്ക് സാധ്യത. സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ സാമാന്യം നല്ല രീതിയിൽ

Read more

മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക്  ഡ്രൈവിംഗ് ലൈസൻസ് നൽകില്ല

റിയാദ്: മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് നിയമം വിലക്കുന്നതായി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം, വിതരണം, കൈവശം വെക്കൽ എന്നീ കേസുകളിൽ കോടതികൾ

Read more

പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വഹിക്കാത്തവര്‍ക്ക് നടപടി സ്വീകരിക്കില്ല

മക്ക: ‘ഇഅ്തമര്‍നാ’ ആപ്പ് വഴി പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വഹിക്കാന്‍ വിശുദ്ധ ഹറമില്‍ എത്താത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉംറ കാര്യങ്ങള്‍ക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി

Read more

ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട് 

റിയാദ്: സൗദിയിൽ ഇന്ന് പുതിയ 20 റിയാൽ നോട്ട് പുറത്തിറക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പൊതുവേദിയായ ജി-20 കൂട്ടായ്മ ഉച്ചകോടിക്ക് സൗദി അറേബ്യ അധ്യക്ഷത

Read more

ട്രാഫിക് പോലീസുകാരുടെ സിഗ്നൽ ലംഘിച്ചാൽ പിഴ

റിയാദ്: ട്രാഫിക് പോലീസുകാർ കൈകൊണ്ട് കാണിക്കുന്ന സിഗ്നലുകൾ പാലിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹന ഗതാഗതം നിയന്ത്രിക്കുന്ന സമയത്ത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ

Read more

കേരളത്തിൽനിന്ന് അടുത്ത മാസം മുതൽ സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്; പ്രഖ്യാപനവുമായി സൗദിയ

ജിദ്ദ: പ്രവാസികൾക്ക് സന്തോഷവാർത്ത. സൗദിയ എയർലൈൻസ് ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. കൊച്ചിയിലേക്കും തിരിച്ചും സൗദിയ സർവീസ് നടത്തും. ഇന്ത്യയിൽ ദൽഹി, മുംബൈ എന്നിവടങ്ങളിലേക്കും സർവീസുണ്ട്.  ഇതോടെ

Read more

വിദേശത്തുനിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഒരുക്കം

ജിദ്ദ: വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഹജ്, ഉംറ ടെര്‍മിനലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍

Read more

വിദേശത്തായാലും ഇഖാമ പുതുക്കല്‍ ഇനി എളുപ്പം; പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍

റിയാദ്: തൊഴിലാളികള്‍ വിദേശത്തായാലും അവരുടെ ഇഖാമ പുതുക്കാനും റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാനും തൊഴിലുടമകള്‍ക്ക് അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് ആരംഭിച്ചു. പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആഭ്യന്തര മന്ത്രി

Read more

വിസ്തീർണം കുറഞ്ഞ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നു

മദീന: മസ്ജിദുന്നബവിക്കു സമീപം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ വയറ്റത്തടിച്ച് മദീനാ നഗരസഭ വിസ്തീർണം കുറഞ്ഞ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്നു. 24 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള സ്ഥാപനങ്ങളാണ്

Read more

സ്ജിദുന്നബവിയിലേക്കുള്ള പ്രവേശനം; ‘സാഇറൂൻ’ ആപ് പുറത്തിറക്കി

മദീന: മസ്ജിദുന്നബവിയിലേക്കുള്ള പ്രവേശനവും പ്രവാചക പള്ളിയിൽനിന്നുള്ള പുറത്തിറങ്ങലും ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള ‘സാഇറൂൻ’ ആപ് ഹറംകാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. വിശ്വാസികളുടെ ആരോഗ്യ

Read more

സൗദിയിലെ ഏറ്റവും വലിയ തിയേറ്റർ ദഹ്‌റാനിൽ തുറന്നു

ദമാം: സൗദി അറേബ്യയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ ദഹ്‌റാൻ മാളിൽ ഉദ്ഘാടനം ചെയ്തതായി അറേബ്യൻ സെന്റേഴ്‌സ് കമ്പനി അറിയിച്ചു. ആകെ 18 സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലക്‌സിൽ

Read more

മൂന്നാം ഘട്ടത്തിൽ വിദേശങ്ങളിൽനിന്ന് രണ്ടര ലക്ഷം ഉംറ തീർഥാടകർ എത്തും

മക്ക: പടിപടിയായി ഉംറ തീർഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് രണ്ടര ലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്

Read more

സൗദി അറേബ്യക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന് ആഹ്വാനം ചെയ്‌തു

റിയാദ്: സൗദി അറേേബ്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്). സൗദിയുടെ എണ്ണ വ്യവസായ മേഖലയെ ആക്രമിക്കാനാണ് അംഗങ്ങളോട് ഐ.എസ് ആഹ്വാനം ചെയ്തത്.

Read more

റിയാദിലെ വ്യവസായ ശാലയില്‍ വന്‍ അഗ്നിബാധ

റിയാദിലെ വ്യവസായ ശാലയില്‍ വന്‍ അഗ്നിബാധ.സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സൗദി സിവില്‍ ഡിഫന്‍സും, സുരക്ഷാ വകുപ്പും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇവിടെ നിന്ന് ആളുകളെ

Read more

മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്താഴ്ചകളില്‍ കോവിഡ് ശക്തമായി തിരിച്ചുവരും: സൗദി ആരോഗ്യമന്ത്രി

റിയാദ്: മന്ത്രാലയം നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്താഴ്ചകളില്‍ കോവിഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. കോവിഡ് വ്യാപനത്തെ കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം

Read more

ഹാലി ഡാം 58 ദിവസം തുറക്കാൻ നിർദേശം

മക്ക: ഖുൻഫുദ മേഖലയിലെ പ്രശസ്തമായ ഹാലി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിടാൻ പരിസ്ഥിതി-ജല-കാർഷിക മന്ത്രി എൻജി. അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്ലി നിർദേശിച്ചു. ഇന്നലെ മുതൽ 58

Read more

സൗദിയിൽ 1.68 ട്രില്യൺ വിദേശ നാണയ കരുതൽ ശേഖരം

റിയാദ്: സൗദി അറേബ്യയിൽ 1.68 ട്രില്യൺ റിയാലിന്റെ വിദേശ നാണയ കരുതൽ ശേഖരമുള്ളതായി കണക്ക്. ജൂലൈ അവസാനത്തെ കണക്കുകൾ പ്രകാരം 45 മാസത്തെ ഇറക്കുമതിക്ക് മതിയായ വിദേശ

Read more

ഖുബാ മസ്ജിദ് കൂടുതൽ സമയം തുറന്നിടുന്നു

മദീന: വിശ്വാസികൾക്കും മദീന സിയാറത്ത് നടത്തുന്നവർക്കും ദിവസം മുഴുവൻ ഖുബാ മസ്ജിദിൽ നമസ്‌കാരങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കി ഖുബാ മസ്ജിദ് കൂടുതൽ സമയം തുറന്നിടുന്നു. സുബ്ഹി നമസ്‌കാരത്തിന് ഒരു

Read more

സൗദി അറേബ്യ ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് പാലുൽപന്നങ്ങൾ

റിയാദ്: സൗദി അറേബ്യ വിദേശങ്ങളിലേക്ക് ഏറ്റവുമധികം കയറ്റി അയക്കുന്ന ഭക്ഷ്യവസ്തുക്കൾ പാലും പാലുൽപന്നങ്ങളുമാണെന്ന് സൗദി കസ്റ്റംസ് വെളിപ്പെടുത്തി. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, പഞ്ചസാര-പഞ്ചസാര

Read more

ഉംറ രണ്ടാംഘട്ടം ആരംഭിക്കുന്നു; തീർഥാടകരിൽ കോവിഡ് റിപ്പോർട്ടില്ല 

മക്ക: രണ്ടാഴ്ചക്കിടെ ഉംറ തീർഥാടകർക്കിടയിൽ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഉംറ തീർഥാടനവും

Read more

കഅ്ബക്കു മുന്നില്‍ അവര്‍ വിതുമ്പി; ഹറമില്‍ നമസ്‌കരിക്കാന്‍ ആപ് വഴി അനുമതി

മക്ക: മാസങ്ങളുടെ ഇടവേളക്ക് ശേഷം സ്വദേശികളും വിദേശികളും ഇന്നലെ മസ്ജിദുല്‍ ഹറാമില്‍ ഫജര്‍ നമസ്‌കാരത്തിനെത്തി. കഅ്ബാലയത്തിനു മുന്നില്‍ നമസ്‌കാരം നിര്‍വഹിച്ച അവര്‍ കാരുണ്യവാന് നന്ദി പറഞ്ഞ് പ്രാര്‍ഥനകളില്‍

Read more

അൽ കോബാറിൽ കാർ പാർക്കിംഗ് ഇടിഞ്ഞു വീണു; നിരവധി വാഹനങ്ങൾ തകർന്നു

ദമാം: ദമാം കോബാർ റാക്കയിലെ അൽ സഈദ് ടവറിന്റെ പാർക്കിംഗ് പാർക്കിംഗ് ഇടിഞ്ഞു വീണു. നൂറുകണക്കിന് വാഹനങ്ങൾ തകർന്നു. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. പോലീസും അഗ്‌നി

Read more

സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ജിദ്ദയിലെത്തി

റിയാദ്: സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ബി 787-10 ജിദ്ദയിലെത്തി. അമേരിക്കയിലെ ബോയിങ്​ കമ്പനി ആസ്ഥാനത്ത്​ നിന്നാണ്​ അഞ്ചാമത്തെ ​ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തിയത്​. ഇതേ

Read more

ഫൈനല്‍ എക്‌സിറ്റ്; 31വരെ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം

റിയാദ്: വിദേശികളുടെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി ഈ മാസം 31 വരെ നീട്ടിനല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. നേരത്തെ ഫൈനല്‍ എക്‌സിറ്റടിച്ച് സൗദി

Read more

റോഡിലൂടെ കൂട്ടംചേർന്ന് ഓടിച്ചതിന് ജിദ്ദയിൽ സൈക്കിളുകൾ പിടിച്ചെടുത്തു

ജിദ്ദ: നിയമ ലംഘനങ്ങൾക്ക് 17 സൈക്കിളുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. ഗതാഗതം തടസ്സപ്പെടുത്തുന്ന നിലക്കും സൈക്കിൾ യാത്രികരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും വിധവും റോഡിന്റെ മധ്യത്തിലൂടെ കൂട്ടമായി

Read more

ഇഖാമ കാലാവധി അവസാനിച്ചാലും വിസിറ്റ് വിസ പുതുക്കാം; സൗദി ജവാസാത്ത്

റിയാദ്: വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിച്ചാലും ബന്ധുക്കളുടെ വിസിറ്റ് വിസ പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത്

Read more

കൂടുതൽ അന്താരാഷ്ട്ര സർവീസുകളുമായി സൗദിയ

ജിദ്ദ: ഈ മാസം 20 മുതൽ 20 നഗരങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്തുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ഒക്‌ടോബർ 20 മുതൽ ജിദ്ദയിൽ നിന്നുള്ള

Read more

ജിദ്ദ കിംഗ് ഫഹദ് റോഡിലെ മേൽപാലം ഗതാഗതത്തിന് തുറന്നു

ജിദ്ദ: ഉത്തര ജിദ്ദയിൽ കിംഗ് ഫഹദ് റോഡും സാരി സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ മേൽപാലം ജിദ്ദ നഗരസഭ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്റർസെക്ഷനിൽ സാരി സ്ട്രീറ്റിൽ കിംഗ് ഫഹദ്

Read more

സൗദിയിൽ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു

റിയാദ്: സൗദിയിൽ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു.ബഖാലകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തൊഴില്‍ അന്വേഷകരില്‍ നിന്ന് മന്ത്രാലയം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ നല്‍കാനുള്ള സമയപരിധി എട്ടു ദിവസത്തിന്

Read more

അഴിമതിക്കാർക്ക് ശിക്ഷ കടുപ്പിച്ച് സൗദി: പുതിയ നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിൽ

റിയാദ്: അഴിമതിക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന അഴിമതി വിരുദ്ധ നിയമാവലിയെ 14ആം വകുപ്പ് ഭേദഗതിക്ക് സൗദി കാബിനറ്റിന്റെ അംഗീകാരം. പരിഷ്‌കരിച്ച നിയമം വൈകാതെ പ്രാബല്യത്തിൽവരും. ആഭ്യന്തര മന്ത്രാലയം,

Read more

റിയാദിൽ റെയ്ഡ്: തൊഴിൽ നിയമം ലംഘിച്ച 44 വിദേശികൾ പിടിയിൽ

റിയാദ്: റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളിൽ തൊഴിൽ നിയമ

Read more

ഉംറ: വിദേശ തീർഥാടകർ നവംബർ ഒന്നുമുതൽ

മക്ക: വിദേശ ഉംറ തീർഥാടകർക്ക് താമസ സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന മക്കയിലെയും മദീനയിലെയും ഹോട്ടലുകളും പാർപ്പിട യൂനിറ്റുകളും എത്രയും വേഗം ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ

Read more

ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവി അൽഹസക്ക് സ്വന്തം

ദമാം: ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവിയുമായി അൽഹസ ഗിന്നസ് ബുക്കിൽ. കൂറ്റൻ ഭൂഗർഭജല സ്രോതസ്സിനെ അവലംബിക്കുന്ന 280 കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് 25

Read more

ഹറമിൽ നാലു  ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചു

മക്ക: ഉംറ തീർഥാടകർക്കിടയിൽ കൊറോണബാധ സംശയിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതിന് വിശുദ്ധ ഹറമിൽ നാലു കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹൈദർ വെളിപ്പെടുത്തി. ഉംറ തീർഥാടനം

Read more

ഉംറ തീര്‍ത്ഥാടകരില്‍ ഇതുവരെ കൊവിഡ് റിപോര്‍ട്ട് ചെയ്തില്ല; മസ്ജിദുല്‍ ഹറാം

ദമ്മാം: ഉംറ തീര്‍ത്ഥാടകര്‍ക്കിടയില്‍ ഇതുവരേയും കൊവിഡ് 19 റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മസ്ജിദുല്‍ ഹറാം – മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. തീര്‍ത്ഥാടകരെ കൃത്യമായി നിരീക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മസ്ജിദുല്‍

Read more

വീണ്ടും ഉംറയുടെ നിറവില്‍; ആഹ്ലാദം പങ്കുവെച്ച് മലയാളികളും

മക്ക: ആറു മാസത്തെ ഇടവേളക്കുശേഷം വീണ്ടും വിശുദ്ധ ഹറമിലെത്തി ഉംറ നിര്‍വഹിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നവരില്‍ മലയാളികളും. ഹജ് വേളയിലൊഴികെ ആറുമാസത്തിലേറെയായി

Read more

സൗദി അറേബ്യയിൽ ​419 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 626 പേർക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയിൽ ​419 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.626 പേർ​ സുഖം പ്രാപിച്ചു. 27 പേർ കോവിഡ്​ ബാധിച്ച്​ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു.ആകെ റിപ്പോർട്ട്​

Read more

കേടായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച കമ്പനിക്ക് 30,000 റിയാൽ പിഴ

മക്ക: കേടായതും ഉറവിടമറിയാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപനക്കു വേണ്ടി സൂക്ഷിച്ച കേസിൽ മക്കയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് മക്ക ക്രിമിനൽ കോടതി 30,000 റിയാൽ പിഴ ചുമത്തി. റെസ്റ്റോറന്റ് മാനേജ്‌മെന്റ്,

Read more

കൊറോണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉംറ പെർമിറ്റ് റദ്ദാക്കും; ഹജ് മന്ത്രാലയം

മക്ക: ഉംറ നിർവഹിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നവരിൽ കൊറോണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലുടൻ പെർമിറ്റ് റദ്ദാക്കുമെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ്

Read more

ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആഗോള സമൂഹം ഇടപെടണം; സൗദി അറേബ്യ

റിയാദ്: ഇറാന്റെ ആണവ പദ്ധതിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.

Read more

സൽമാൻ രാജാവും മോഡിയും ചർച്ച നടത്തി

നിയോം സിറ്റി: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി. സൽമാൻ രാജാവ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

Read more

സൗദി അറേബ്യയിൽ 10 ഭീകരർ പിടിയിൽ; ആയുധങ്ങൾ ഉൾപ്പെടെ പിടികൂടി

സൗദി അറേബ്യയിൽ 10 ഭീകരർ പിടിയിൽ. ദീർഘകാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവർ പിടിയിലായത്. ഈ മാസം 22നാണ് സംഘം പിടിയിലാകുന്നത്. ഇന്നലെയാണ് വാർത്ത സൗദി പുറത്തുവിട്ടത് അറസ്റ്റിലായ

Read more

ഉംറ: പത്തുദിവസത്തെ ബുക്കിംഗ് പൂർത്തിയായി, ആദ്യ മണിക്കൂറുകളിൽ രജിസ്റ്റർ ചെയ്തത് 16,000 പേർ

മക്ക: തവക്കൽനാ ആപ് ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറുകളിൽ 16,000 ഉംറ തീർഥാടകർ രജിസ്റ്റർ ചെയ്തതായി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ വെളിപ്പെടുത്തി.

Read more

വിദേശരാജ്യങ്ങളില്‍ നിന്നുളവർക്ക് ഉംറ തീര്‍ഥാടനം; അന്തിമ തീരുമാനം സൗദി ആരോഗ്യമന്ത്രാലയത്തിന്റെത്

റിയാദ്: ഏതൊക്കെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനം അനുവദിക്കണമെന്ന കാര്യത്തില്‍ സൗദി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് സൗദി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ്

Read more

സൗദിയിൽ താമസിക്കുന്നവർക്ക് ഉംറ ബുക്കിംഗ് ആരംഭിച്ചു

ദമാം: സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനും മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനുമുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി സൗദി ഹജ് ഉംറ മന്ത്രലായം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച

Read more

സൗദിയില്‍ അത്യാഹിതം സംഭവിച്ചവരുടെ ജീവനും കൊണ്ട് ഞൊടിയിടയില്‍ ആശുപത്രിയിൽ; ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍

റിയാദ്: കൊവിഡ് കാലത്ത് അത്യാഹിതം സംഭവിച്ചവരുടെയും രോഗികളുടെയും ജീവനും കൊണ്ട് ഞൊടിയിടയില്‍ ആശുപത്രികളില്‍ പറന്നെത്താനുള്ള ദൗത്യം നിര്‍വഹിക്കാന്‍ കഴിയുന്നതിന്റെ നിര്‍വൃതിയിലാണ് റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ

Read more

സൗദിയില്‍ ഇന്ന് 461 പേര്‍ക്ക് കൊവിഡ്; ഇനി ചികിത്സയില്‍ ഉള്ളത് 11,730 പേര്‍

റിയാദ്: സൗദിയില്‍ ഇന്ന് 461 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 332,790 ആയി. ഇന്ന് 30 പേര്‍ കൂടി വൈറസ് ബാധിച്ച്

Read more

എണ്ണ വരുമാനത്തിലെ കുറവ് നികത്താൻ എല്ലാ സാധ്യതകളും പരിശോധിക്കും; അൽഖസബി 

റിയാദ്: എണ്ണ വരുമാനത്തിലെ കുറവ് നികത്താനും കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ബാധകമാക്കിയ നിയന്ത്രണങ്ങളുടെ ഫലമായ സാമ്പത്തിക മാന്ദ്യം മറികടക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരാനും എല്ലാ

Read more

ഉംറ തീർഥാടകർക്കുള്ള ‘ഇഅ്തമർനാ’ ആപ്പ് ഞായറാഴ്ച മുതൽ ലഭ്യമാകും; ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ഉംറ തീർഥാടകർക്കും മസ്ജിദുന്നബവി സിയാറത്ത് നടത്തുന്നവർക്കും ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർക്കും പ്രത്യേക പെർമിറ്റുകൾ അനുവദിക്കുന്ന ‘ഇഅ്തമർനാ’ ആപ്പ് സ്വഫർ 10 (സെപ്റ്റംബർ 27 ഞായറാഴ്ച)

Read more

സൗദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു

സൗദി അറേബ്യയിലെ ദമാമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, കോഴിക്കോട് സ്വദേശി സനദ്, വയനാട് സ്വദേശി അൻസിഫ് എന്നിവരാണ് മരിച്ചത്.

Read more

ഉംറ തീർഥാടകർ പാലിക്കേണ്ട പത്തു നടപടികൾ സൗദി പ്രഖ്യാപിച്ചു

ഉംറ തീർഥാടകർ പാലിക്കേണ്ട പത്തു നടപടികൾ * ആൻഡ്രോയ്ഡ്, ഐ.ഒ.എസ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ ‘ഇഅ്തമർനാ’ ആപ്പ് ഡൗൺലോഡ് ചെയ്യൽ *വിവരങ്ങൾ രജിസ്റ്റർ ചെയ്ത് ഉംറ

Read more

സൗദിയില്‍ തടവിലായിരുന്ന 231 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെ രണ്ടാമത്തെ ബാച്ചാണ് ബുധനാഴ്ച 3.55-ന്

Read more