‘ആസ്റ്റര്‍ ദില്‍സെ’ ലോകാരോഗ്യദിനത്തില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നൂതന പദ്ധതി

കോഴിക്കോട്: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ ‘ആസ്റ്റര്‍ ദില്‍സെ’ എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ്

Read more

ലോക വനിതാ ദിനത്തിന് സ്വാഗതമോതി അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ ബൈക്കത്തോണ്‍

കോഴിക്കോട്: ലോക വനിതാദിനത്തിന് സ്വാഗതമേകിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍ നടത്തിയ ബൈക്കത്തോണ്‍ ശ്രദ്ധേയമായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനിതാ ജീവനക്കാരാണ് അര്‍ദ്ധരാത്രി ബൈക്കുകളില്‍ കോഴിക്കോട്

Read more

കേൾവി സംരക്ഷണം സമൂഹം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്ത് കേൾവി ദിനത്തിൽ സൈക്കിൾ മാരത്തോൺ ശ്രദ്ധേയമായി

കോഴിക്കോട്: കേൾവി സംരക്ഷണം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തു കേൾവി ദിനത്തിൽ സൈക്കിൾ മാരത്തോൺ ശ്രദ്ധേയമായി കേൾവി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടന്ന ബോധവൽക്കരണ സൈക്കിൾ മാരത്തോൺ

Read more

നിയന്ത്രണം തെറ്റിയ ലോറി ചെന്ന് പതിച്ചത് കിണറ്റിനുള്ളിൽ; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് മുക്കത്ത് നിയന്ത്രണം തെറ്റിയ ലോറി കിണറിലേക്ക് മറിഞ്ഞു. മുക്കം പുൽപ്പറമ്പിന് സമീപത്താണ് അപകടം. കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കിണറ്റിലേക്ക് പാഞ്ഞുവീണത്. ഡ്രൈവറും ക്ലീനറും

Read more

വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ 2020: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: റോഡപകടത്തില്‍ ഉള്‍പ്പെട്ടവരെ ഓര്‍മ്മിക്കുന്നതിനുവേണ്ടിയും അവരുടെ അനുഭവങ്ങൡലൂടെ റോഡ് സുരക്ഷാ സന്ദേശം മറ്റുള്ളവരിലെത്തിക്കുന്നതിന് വേണ്ടിയും ലോകമാകെ നവംബര്‍ 15 ഞായറാഴ്ച വേള്‍ഡ് ട്രോമ വിക്ടിംസ് റിമമ്പറന്‍സ് ഡേ

Read more

കോഴിക്കോട് ലോറിയിൽ കൊണ്ടുപോയ 120 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് ലോറിയിൽ കൊണ്ടുവന്ന 120 കിലോ കഞ്ചാവ് പിടികൂടി. രാമനാട്ടുകരക്ക് സമീപം ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കെട്ടുകളാക്കി ലോറിയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറി

Read more

കോഴിക്കോട് പശുവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് എൻഐടിക്ക് സമീപം പശുവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആൾ പിടിയിൽ. വലിയവയൽ മുല്ലേരിക്കുന്നുമ്മൽ താമസിക്കുന്ന മുരളീധരനാണ് പിടിയിലായത്. ചാത്തമംഗലം പന്ത്രണ്ടാം മൈൽ സ്വദേശിയുടെ പശുവിനെയാണ് ഇയാൾ

Read more

കോഴിക്കോട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 158 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ്, 163 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ

Read more

കോഴിക്കോട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 78 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം

Read more

കോഴിക്കോട് ജില്ലയിൽ ഇന്ന് 147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ നാദാപുരം സ്വദേശി (26) വടകര സ്വദേശി (29) വാണിമേല്‍ സ്വദേശി(38) ഇതര

Read more

കോഴിക്കോട് ജില്ലയിൽ ഇന്ന് 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവര്‍ കുന്നുമ്മല്‍ സ്വദേശി ( 32) കുന്നുമ്മല്‍ സ്വദേശിനികള്‍ (8, 26, 32)

Read more

മദ്യലഹരിയിൽ ഭാര്യയെ മർദിച്ചു, തടയാനെത്തിയ മകനെ കൊലപ്പെടുത്തി; നടുക്കുന്ന സംഭവം ബാലുശ്ശേരിയിൽ

കോഴിക്കോട് ബാലുശ്ശേരി കിനാലൂരിൽ മദ്യലഹരിയിൽ എത്തിയ പിതാവ് മകനെ തല്ലിക്കൊന്നു. അരയിടത്ത് വയൽ വേണുവാണ് മകൻ അലൻ വേണുവിനെ കൊലപ്പെടുത്തിയത്. 17 വയസ്സായിരുന്നു അലൻ വേണുവിന്. ഇന്നലെ

Read more

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2019 ല്‍ സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ

Read more

ഓഫീസ് അസിസ്റ്റന്റ്

മാത്തറയിലെ കനറാബാങ്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങ് എന്നിവ അറിഞ്ഞിരിക്കണം.

Read more

ജലനിധിയില്‍ ഒഴിവ്

ജലനിധി മലപ്പുറം ഓഫീസില്‍ പ്രോജക്റ്റ് കമ്മീഷണര്‍ (രണ്ട്), സീനിയര്‍ എഞ്ചിനീയര്‍ (ഒന്ന്) എന്നിവരുടെ ഒഴിവുണ്ട്. കണ്‍സള്‍ട്ടന്‍സി അടിസ്ഥാനത്തില്‍ നിശ്ചിത കാലത്തേക്കായിരിക്കും നിയമനം. ബി.ടെക് (സിവില്‍) ആണ് യോഗ്യത.

Read more

സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

തീരദേശ മേഖലയിലുള്ളവരുടെ പുരോഗതിക്കായി സംസ്ഥാന കുടുംബശ്രീ മിഷൻ ജൻ ശിക്ഷൺ സൻസ്ഥാൻ വഴി, മലപ്പുറം നിലമ്പൂരിൽ വച്ച് നടത്തുന്ന സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

Read more

കൊറോണ വൈറസ്; ബോധവത്ക്കരണം നൽകും

ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ യോഗം ചേർന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴുവൻ

Read more

റിപ്പബ്ലിക്ദിനാഘോഷം നാളെ ബീച്ചിൽ; മന്ത്രി ടി.പി രാമകൃഷ്ണൻ പതാക ഉയർത്തും

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷവും സെറിമോണിയൽ പരേഡും നാളെ (ജനുവരി 26) രാവിലെ എട്ടിന് കോഴിക്കോട് ബീച്ച് റോഡിൽ കോർപറേഷൻ ഓഫീസിനു സമീപം നടക്കും. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി

Read more

ഡോക്ടർമാരുടെ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്കായുളള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് (യുഡിഐഡി) വിതരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും വിവര ക്രോഡീകരണത്തിനും കമ്പ്യൂട്ടർ പരിജ്ഞാനമുളള ഡോക്ടർമാരുടെ അപേക്ഷ ക്ഷണിച്ചു.

Read more

നഴ്‌സിങ് അസിസ്റ്റന്റ് താത്ക്കാലിക നിയമനം

കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്ഡിഎസ്സ്/കെഎഎസ്പി ക്ക് കീഴിൽ നഴ്‌സിങ് അസിസ്റ്റന്റുമാരുടെ നാല്് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ഗവൺമെന്റ് മെഡിക്കൽ

Read more

ആനുകൂല്യം കൈപ്പറ്റാത്തവർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2010, 2011 വർഷങ്ങളിൽ അതിവർഷാനുകൂല്യത്തിന് അപേക്ഷ നൽകി ആനുകൂല്യം കൈപ്പറ്റാത്തവർ അംഗത്തിന്റെ ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ്, റേഷൻകാർഡ് എന്നിവയുടെ

Read more

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവ്

പേരാമ്പ്ര, വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ജനുവരി 31 നകം കോഴിക്കോട് കലക്ടറേറ്റിൽ

Read more

റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി ടി.പി രാമകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും

ജില്ലയിൽ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെറിമോണിയൽ പരേഡ് 26 ന് രാവിലെ എട്ട് മണിമുതൽ കോഴിക്കോട് ബീച്ചിൽ(കോർപ്പറേഷൻ ഓഫീസിന് സമീപം) നടത്തും. ചടങ്ങിൽ തൊഴിൽ എക്‌സൈസ്

Read more

മെഡിക്കൽ കോളേജ് സീവേജ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഇന്ന്

Read more

പീ​ഡനം: യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു

മു​ക്കം: സി​ഗ​ര​റ്റി​ൽ ല​ഹ​രി മ​രു​ന്ന് ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ മൂ​ന്നു​വ​ർ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം മു​ക്കം പോ​ലീ​സ്‌​അ​റ​സ്റ്റ് ചെ​യ്തു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി സി.​ടി. അ​ഷ്റ​ഫ്

Read more

ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ

തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കടൽ ക്ഷോഭം കാരണം ദുരിതമനുഭവിക്കുന്നതുമായ മത്സ്യ തൊഴിലാളികൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ (അരി, ഗോതമ്പ്) റേഷൻ കട വഴി വിതരണം ചെയ്യുമെന്ന് വടകര

Read more

അഡ്മിഷൻ ആരംഭിച്ചു

കെൽട്രോണിന്റെ കോഴിക്കോട് നോളഡ്ജ് സെന്ററിൽ ‘പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റൽ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ്’ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: എസ.്എസ്.എൽ.സി കാലാവധി: ഒരു

Read more

അഞ്ചുവർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് സുരക്ഷിതമായ കിടപ്പാടം നൽകും – മന്ത്രി എ.കെ ശശീന്ദ്രൻ

ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുവർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് അന്തിയുറങ്ങാൻ സുരക്ഷിതമായ കിടപ്പാടം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സ്ഥലലഭ്യത അനുസരിച്ച് ഫ്ളാറ്റ്

Read more