മ​ല​പ്പു​റ​ത്ത് ആശങ്ക; 118 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ രോ​ഗം

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 131 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 118 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 16 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ൻറെ

Read more

പൂർവവിദ്യാർഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ മൂന്ന് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 23കാരി പിടിയിൽ. പെരിന്തൽമണ്ണ അമ്മിണിക്കാടാണ് സംഭവം. യുവതിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇവരെ അറസ്റ്റ്

Read more

കൊണ്ടോട്ടിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം കൊണ്ടോട്ടിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ടാർസൻ ഷൈജൽ എന്നറിയപ്പെടുന്ന കൊടിയംകുന്ന് ചക്കുപുറത്ത് ഷൈജൽ ബാബുവാണ് പിടിയിലായത്. കൊണ്ടോട്ടി ഐക്കരപടിയിൽ വെച്ച് ജില്ലാ നർകോട്ടിക്‌സ്

Read more

മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളായ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികള്‍ അടച്ചു

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവര്‍. കൊണ്ടോട്ടിയിലെ നഗരസഭാംഗമായ

Read more

അതിഥി തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമം; പെരിന്തല്‍മണ്ണയില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എടിഎം കൗണ്ടറിന് പുറത്ത് വെച്ചാണ്

Read more

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു

മലപ്പുറം മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 82 വയസായിരുന്നു. ഈ മാസം ഒന്നാം

Read more

ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ കരിയർ പ്രോഗ്രാമുമായി മലപ്പുറം ഈസ്റ്റ് ജില്ലാ എസ്.എസ്.എഫ്

മലപ്പുറം: ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ‘കരിയര്‍ വിന്‍ഡോ’ ഓണ്‍ലൈന്‍ കരിയർ പ്രോഗ്രാം പദ്ധതിയുമായി എസ്.എസ്.എഫ്. മലപ്പുറം ഈസ്റ്റ് ജില്ലാ ഹയര്‍സെക്കണ്ടറി സമിതിയാണ് വിദ്യാര്‍ഥികള്‍ക്കായി ലൈവ്

Read more

ജില്ലാമെഡിക്കൽ ഓഫീസറുടെ അറിയിപ്പ്

ചൈനയിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കഴിഞ്ഞ രൺാഴ്ചക്കുള്ളിൽ ചൈനയിൽ നിന്നും തിരിച്ചു വന്നവർ ജില്ലാ മെഡിക്കൽ ഓഫീസിൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ

Read more

കൊണ്ടോട്ടി നഗരസഭയിൽ ലൈഫ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

കൊണ്ടോട്ടി നഗരസഭയിൽ നടന്ന ലൈഫ് കുടുംബ സംഗമവും അദാലത്തും നഗരസഭ ചെയർപേഴ്സൺ കെ.സി ഷീബ ഉദ്ഘാടനം ചെയ്തു. 1,038 ലൈഫ് പി.എം.എ വൈ ഗുണഭോക്താക്കളാണ് കൊൺോട്ടി നഗരസഭയിലുള്ളത്.

Read more

ഗ്രീൻ പ്രോട്ടോക്കോൾ വളന്റിയേഴ്സ് ക്ഷണിക്കുന്നു

ജില്ലയിലെ എല്ലാസർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും പൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ ആക്കുന്നതിനായി പ്രവർത്തിക്കുന്ന സീറോ വേസ്റ്റ് പദ്ധതി താലൂക്കടിസ്ഥാനത്തിൽ വളന്റിയേഴ്സിനെ ക്ഷണിക്കുന്നു. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സേവനം നടത്തുന്ന വ്യക്തികൾക്ക്

Read more

ഗതാഗത നിയന്ത്രണം

കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടിക്കും കൂട്ടിലങ്ങാടിക്കും ഇടയിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതിലൂടെ പോകുന്ന വലിയ വാഹനങ്ങൾ

Read more

കോളറ – ജാഗ്രത പാലിക്കണം

ജില്ലയിൽ ഒരു അതിഥി തൊഴിലാളിയിൽ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്ത സാഹചര്യത്തിൽ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

Read more

പടപ്പറമ്പ് തൊട്ടിയിൽ ഇരിങ്ങാലത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു

പടപ്പറമ്പ് തൊട്ടിയിൽ ഇരിങ്ങാലത്തൂർ റോഡ് കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന ഫൺിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ജോലി പൂർത്തീകരിച്ചാണ് പടപ്പറമ്പ് തൊട്ടിയിൽ

Read more

ശിലാസ്ഥാപനവും നിർമാണോദ്ഘാടനം സ്പീക്കർ നിർവഹിച്ചു

വെളിയങ്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനവും ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ നിർവഹിച്ചു. അറിവിനോടുള്ള താത്പര്യത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ രീതികളിലൂടെ കുട്ടികളുടെ ഇഷ്ടപ്പെട്ട

Read more

താനൂർ ഗവ. കോളജിന് 5.5 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു കെട്ടിട നിർമ്മാണ പ്രവൃത്തി ഉടൻ തുടങ്ങും

താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിനായി ഒഴൂർ പഞ്ചായത്തിൽ കൺെത്തിയ ഒഴൂരിലെ 5.5 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കു ന്നതിനായി എട്ട് കോടി

Read more

മാലിന്യം ചുരുങ്ങും;ഇനി പൊന്നാനി തിളങ്ങും തെരുവ് നാടകയാത്രക്ക് സ്വീകരണം നൽകി

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള രംഗ ശ്രീയുടെ തെരുവ് നാടകത്തിന് പൊന്നാനി നഗരസഭയിൽ സ്വീകരണം നൽകി. പ്ലാസ്റ്റിക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം നൽകുന്നതിനും, മാലിന്യ സംസ്‌ക്കരണത്തിന്റെ

Read more

കോളജ് വിദ്യാര്‍ഥികള്‍ക്ക് ട്രോള്‍ നിര്‍മ്മാണ മത്സരം

ബാലവിവാഹങ്ങള്‍ തടയുന്നതിനും പൊതുസമൂഹത്തിനിടയില്‍ ബോധവത്ക്കരണം നടത്തുന്നതിനുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗവും സംയുക്തമായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ട്രോള്‍

Read more

ക്ഷീരകര്‍ഷകപരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ‘ശാസ്ത്രീയ പശുപരിപാലനം’എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു  വരെ

Read more

സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലയില്‍ പരിശോധന തുടരുന്നു പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ്

സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ, ലീഗല്‍മെട്രോളജി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയിലെ വിവിധ കടകളിലെ ക്രമക്കേടുകള്‍ കണ്ടെ ത്തുന്നതിനായി നടത്തുന്ന  പരിശോധനകള്‍ തുടരുന്നു. പെരിന്തല്‍മണ്ണയില്‍ പലചരക്ക്,

Read more

വീട്ടമ്മയുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടിയെടുത്തതായി വനിത കമ്മീഷനുമുന്നില്‍ പരാതി

അമരമ്പലം എ.ആര്‍ നഗര്‍ കോ-ഓപ്പറേറ്റിവ് ബാങ്കിലെ ജീവനക്കാരന്‍  വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി വനിത കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചു. പല

Read more

കുടിശ്ശിക തീയതി നീട്ടി

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് എല്ലാത്തരം കുടിശ്ശികകളും ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ അടയ്ക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ

Read more

റോഡ് ഗതാഗതം നിരോധിച്ചു

ഇടിമുഴിക്കല്‍-അഗ്രശാല-പാറക്കടവ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ജനുവരി 25 മുതല്‍ 29വരെ വരെ നിരോധിച്ചു. വാഹനങ്ങള്‍ ഇടിമുഴിക്കല്‍ – കൊളക്കുത്ത് റോഡിലെ കണ്‍ായി പാടത്തുനിന്നും തേനേരിപാറ

Read more