കണ്ണൂർ കാര്യങ്കോട് പുഴ കരകവിഞ്ഞു; അഞ്ചോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ചെറുപുഴ: കർണാടക വനത്തിൽ ഉരുൾ പൊട്ടിയതോടെ കാര്യങ്കോട് പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴക്ക് മറുകരെ ചെറുപുഴ പഞ്ചായത്തിൽപെട്ട കോഴിച്ചാൽ റവന്യൂവിൽ വെള്ളം കയറി. മലവെള്ളപ്പാച്ചിലിൽ കോഴിച്ചാൽ ഐഎച്ച്.ഡി.

Read more

കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 31 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കൊല്ലം ജില്ലയിൽ ഇന്ന് 31 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ 1 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ പാൽക്കുളങ്ങര സ്വദേശി 60 തമിഴ് നാട്ടിൽ

Read more

എറണാകുളം ജില്ലയിൽ ഇന്ന് 73 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 73 പേർക്ക് രോഗം സ്ഥിരീകരിച്ചു വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ • ഉത്തർപ്രദേശിൽ നിന്നെത്തിയവർ- 6 പേർ • തമിഴ്നാട് സ്വദേശികൾ-

Read more

അകലാത്ത ആശങ്കയിൽ തിരുവനന്തപുരം ഇന്ന് 274 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

തിരുവനന്തപുരം ജില്ലയിൽ 274 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ഇങ്ങിനെ. 1. വലിയതുറ സ്വദേശി(66), സമ്പർക്കം. 2. പനച്ചുമ്മൂട് സ്വദേശി(49), സമ്പർക്കം. 3. നെയ്യാർഡാം

Read more

കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 30 പേർക്ക്; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

കൊല്ലം ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയവർ 1 ഇളമാട് വേങ്ങൂർ സ്വദേശി 56 സൗദി അറേബ്യയിൽ നിന്നുമെത്തി. 2 കുമ്മിൾ

Read more

എറണാകുളം ജില്ലയിൽ ഇന്ന് 120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ • അസാമിൽ നിന്നെത്തിയ ഷിപ്പിങ് കമ്പനി ജീവക്കാരൻ(31) • പൂനെയിൽ

Read more

വയനാട്ടിൽ തോട് മുറിച്ചുകടക്കവെ വെള്ളക്കെട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു

വയനാട് പൊഴുതനയിൽ അഞ്ചുവയസ്സുകാരി വെള്ളക്കെട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. അച്ഛനും അമ്മക്കുമൊപ്പം തോട് മുറിച്ച് കടക്കവെയാണ് അപകടത്തിൽപ്പെട്ടത്. അച്ചൂർ വേങ്ങാത്തോട് കാട്ടുനായ്ക്ക കോളനിയിലെ ഉണ്ണികൃഷ്ണൻ-രതി ദമ്പതികൾ മകൾ ഉണ്ണിമായയാണ്

Read more

കണ്ണൂരില്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുന്നിലേക്ക് കൂറ്റൻ മരം വീണു; വിശ്രമകേന്ദ്രം തകർന്നു

കണ്ണൂർ പാനൂർ കണ്ണങ്കോടുള്ള കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുറ്റത്തുള്ള മരം കടപുഴകി വീണു. മുറ്റത്ത് സ്ഥാപിച്ച വിശ്രമകേന്ദ്രം പൂർണമായും തകർന്നു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേന്ദ്രത്തിലെ താമസക്കാരായ

Read more

മ​ല​പ്പു​റ​ത്ത് ആശങ്ക; 118 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ രോ​ഗം

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 131 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 118 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 16 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ൻറെ

Read more

ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി

ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കുറ്റിക്കാട്ടിൽ തള്ളി. ഇരവുകാർഡ് വാർഡ് കാഞ്ഞിരക്കാരൻവളപ്പ് വീട്ടിൽ സഞ്ജുവിനെയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ

Read more

പൂർവവിദ്യാർഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ മൂന്ന് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 23കാരി പിടിയിൽ. പെരിന്തൽമണ്ണ അമ്മിണിക്കാടാണ് സംഭവം. യുവതിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇവരെ അറസ്റ്റ്

Read more

ചികിൽസ കിട്ടാതെ യുവാവ് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് എതിരെ നടപടി എടുക്കുക: എൽ ജെ പി

തിരുവനന്തപുരം: പൂന്തുറയിലെ പ്രമേഷ് എന്ന യുവാവ് (34) തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്പ്പിറ്റലായ അനന്തപുരി ആശുപത്രി ചികിൽസ നിഷേധിച്ചത് മൂലമാണ് പ്രമേഷ് മരണ മടഞ്ഞത്. ഈ യുവാവിനെ അനന്തപുരി

Read more

കൊണ്ടോട്ടിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം കൊണ്ടോട്ടിയിൽ അഞ്ചര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ടാർസൻ ഷൈജൽ എന്നറിയപ്പെടുന്ന കൊടിയംകുന്ന് ചക്കുപുറത്ത് ഷൈജൽ ബാബുവാണ് പിടിയിലായത്. കൊണ്ടോട്ടി ഐക്കരപടിയിൽ വെച്ച് ജില്ലാ നർകോട്ടിക്‌സ്

Read more

ഒന്നര വയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യക്ക് ജാമ്യം നിഷേധിച്ചു

നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിലെ പ്രതി ശരണ്യയ്ക്കാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. കണ്ണൂർ സിറ്റിക്കടുത്ത

Read more

കണ്ണൂരിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. ആറളം സ്വദേശി ദിലീപാണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇയാൾ

Read more

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു; കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നിര്‍ദേശം. ബീച്ച് ആശുപത്രിയിലെ ഡോക്ടറുടെ

Read more

മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളായ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികള്‍ അടച്ചു

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവര്‍. കൊണ്ടോട്ടിയിലെ നഗരസഭാംഗമായ

Read more

ആലപ്പുഴയില്‍ പഴകിയ മത്സ്യം പിടികൂടി; മീനെത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്ന്‌

ആലപ്പുഴ: ആലപ്പുഴയില്‍ പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചു. അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്നാണ് പഴകിയ കിളിമീന്‍ പിടികൂടിയത്. 30 കിലോയോളം പഴകിയ മീനാണ് പിടികൂടി നശിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും

Read more

താനൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറം താനൂർ മുക്കോലയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി രാജേഷാണ് മരിച്ചത്. കെട്ടിടത്തിന് പുറകിൽ മാലിന്യം കത്തിക്കുന്നയിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യം കത്തിക്കുന്നതിനിടെ

Read more

കണ്ണൂർ ആലക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള(55), മകൻ സന്ദീപ്(35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപിനെ ഇന്നലെ രാത്രിയിൽ

Read more

മദ്യലഹരിയിൽ ഭാര്യയെ മർദിച്ചു, തടയാനെത്തിയ മകനെ കൊലപ്പെടുത്തി; നടുക്കുന്ന സംഭവം ബാലുശ്ശേരിയിൽ

കോഴിക്കോട് ബാലുശ്ശേരി കിനാലൂരിൽ മദ്യലഹരിയിൽ എത്തിയ പിതാവ് മകനെ തല്ലിക്കൊന്നു. അരയിടത്ത് വയൽ വേണുവാണ് മകൻ അലൻ വേണുവിനെ കൊലപ്പെടുത്തിയത്. 17 വയസ്സായിരുന്നു അലൻ വേണുവിന്. ഇന്നലെ

Read more

എന്ത് മാന്യനായ കള്ളന്‍; മോഷ്ടിച്ച സ്മാര്‍ട്ട് ഫോണ്‍ തിരിച്ച് നല്‍കി, അതും കൊറിയര്‍ വഴി എത്തിച്ചു!!

വടക്കഞ്ചേരി: കള്ളന്‍മാരെ ഇപ്പോള്‍ പലയിടത്തും പേടിച്ച് കഴിയേണ്ട അവസ്ഥയാണ്. മുമ്പ് കായംകുളം കൊച്ചുണ്ണിയെ പോലുള്ള മാന്യന്‍മാരായ കള്ളന്‍മാര്‍ വരെ ഉണ്ടായ നാടാണിത്. അത്തരമൊരു കാര്യമാണ് പാലക്കാട് നിന്ന്

Read more

തലശ്ശേരിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ പരാതി

തലശ്ശേരിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി. തലശ്ശേരി ജോസ്ഗിരി ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്. മുഴുപ്പിലങ്ങാട് സ്വദേശി ഷഫ്‌നയാണ് മരിച്ചത്.

Read more

മലപ്പുറത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു

കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അന്നാര സ്വദേശി അന്‍വറാണ് മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാള്‍ കഴിഞ്ഞ 10

Read more

വയനാട് പത്താം ക്ലാസുകാരന്‍ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍

വയനാട് ചീക്കപ്പാറയില്‍ പതിനഞ്ചുവയസ്സുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. ചീക്കപ്പാറ ജിക്‌സന്റെ മകന്‍ ആയുഷ് ജിക്‌സനാണ് മരിച്ചത്. ബത്തേരി ഗ്രീന്‍ഹില്‍സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി

Read more

അതിഥി തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമം; പെരിന്തല്‍മണ്ണയില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എടിഎം കൗണ്ടറിന് പുറത്ത് വെച്ചാണ്

Read more

പൂന്തുറയിലെന്തിന് സര്‍ക്കാര്‍ തോക്കുമായി കമാന്‍ഡോകളെ ഇറക്കി ? ഇവിടെ തുടക്കം മുതലേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥന്‍

തലസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്പ്രഡ് ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാലിത് വ്യാജ പ്രചരണമാണെന്ന വാദവുമായി പൂന്തുറയില്‍ ജനക്കൂട്ടം ഇന്നലെ കൂട്ടംകൂടി പ്രതിഷേധിച്ചിരുന്നു. സൂപ്പര്‍ സ്പ്രഡ്

Read more

അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,

Read more

എസ് എസ് എൽ സി വിജയികളെ ആദരിച്ചു

എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിച്ചവരെ എസ് എസ് എഫ് മഞ്ഞപ്പറ്റ യൂണിറ്റ് ആദരിച്ചു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ഇല്യാസ് ഉദ്ഘാടനം

Read more

പ്രതിപക്ഷത്തിന് മഹാമാരിയില്‍ മുക്കിക്കൊല്ലാനുള്ള ദുഷ്ടത; മുഖ്യമന്ത്രി

കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് സമരം നടത്തുന്ന യുഡിഎഫിനെയും ബിജെപിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി. മഹാമാരിയില്‍ മുക്കിക്കൊല്ലാനുള്ള ദുഷ്ടതയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സമരങ്ങളും പൂന്തുറയില്‍ ജനങ്ങള്‍

Read more

താഴത്തങ്ങാടി മോഷണം; കൊല്ലപ്പെട്ട ഷീബയുടെ ഭര്‍ത്താവ് മുഹമ്മദ് സാലിയും മരിച്ചു

കോട്ടയം താഴത്തങ്ങാടിയില്‍ മോഷണത്തിനിടെ ഉണ്ടായ ആക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാലിയും മരിച്ചു. കഴിഞ്ഞ മാസം ഒന്നിനായിരുന്നു സാലിയും ഭാര്യ ഷീബയും വീടിനുള്ളില്‍ ആക്രമിക്കപ്പെട്ടത്. സംഭവ ദിവസം

Read more

കൊല്ലത്ത് മത്സ്യബന്ധനവും വിപണനവും പൂർണമായി നിരോധിച്ചു; തുറമുഖങ്ങൾ അടച്ചിടാനും കളക്ടറുടെ ഉത്തരവ്

കൊല്ലം ജില്ലയിൽ കടൽ മത്സ്യബന്ധനവും വിപണനവും പൂർണമായി നിരോധിച്ചു. കൊവിഡ് വ്യാപന ഭീതിയെ തുടർന്നാണ് നടപടി. അതേസമയം ചവറ കെഎംഎംഎല്ലിലെ ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ജില്ലയിലെ എല്ലാ

Read more

‘പൂന്തുറയിൽ ബോധപൂർവ്വം സംഘർഷം ഉണ്ടാക്കുന്നു; ഇതിനു പിന്നിൽ വി എസ് ശിവകുമാർ’; ആനാവൂർ നാഗപ്പൻ

പൂന്തുറയിൽ സംഘർഷം ഉണ്ടായതിനു പിന്നിൽ വി.എസ് ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന്‌ സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ

Read more

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ

Read more

ഇടുക്കി ചിന്നാറില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി

ഇടുക്കി ചിന്നാറില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് കോളനി ഭാഗത്താണ് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരും ആദിവാസികളും വിവരം ചിന്നാല്‍ അസി. വൈല്‍ഡ്

Read more

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു

മലപ്പുറം മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 82 വയസായിരുന്നു. ഈ മാസം ഒന്നാം

Read more

വന്യമൃഗശല്യം; കാർഷിക പുരോഗമന സമിതി ഉപവാസം 25ന്

സുൽത്താൻ ബത്തേരി: ജില്ലയിലെ വന്യമൃഗശല്യത്തിന്നെതിരെ ശക്തമായ പ്രതിഷേധസമരവുമായി കാർഷിക പുരോഗമന സമതി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നാംഘട്ടമെന്ന നിലയിൽ ഈ മാസം 25ന് കാർഷിക പുരോഗമന സമിതി

Read more

കുടുംബവഴക്കിനിടെ ഭാര്യാമാതാവിന്റെ ആറ് പല്ലുകൾ അടിച്ചുപൊഴിച്ച മരുമകൻ അറസ്റ്റിൽ

കുടുംബ വഴക്കിനിടെ ഭാര്യമാതാവിന്റെ ആറ് പല്ലുകൾ അടിച്ചുപൊഴിച്ച മരുമകൻ അറസ്റ്റിൽ. ഭാര്യയുമായുള്ള കലഹത്തിന് തടസ്സം പിടിക്കാനെത്തിയ ഭാര്യാ മാതാവിന്റെ മുഖത്തടിച്ചാണ് പല്ലുകൾ പൊഴിച്ചത്. കൊല്ലം പൂതക്കുളം ഡോക്ടർമുക്ക്

Read more

തൊഴിലാളി പാലായനം:കേന്ദ്രം നിസംഗത വെടിയണം: വിസ്ഡം യൂത്ത്

കല്പറ്റ : കോവിഡ് പ്രതിരോധത്തിനായുള്ള ലോക്ഡൗണിൽ ഉപജീവനം മുടങ്ങിയ തൊഴിലാളികളുടെ രക്ഷ തേടിയുള്ള പാലായനം ഭീതിയുളവാക്കുന്നതും അതിനെതിരെയുള്ള കേന്ദ്ര സർക്കാറിന്റ നിസംഗത ആശങ്കാജനകവുമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന

Read more

ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ കരിയർ പ്രോഗ്രാമുമായി മലപ്പുറം ഈസ്റ്റ് ജില്ലാ എസ്.എസ്.എഫ്

മലപ്പുറം: ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ‘കരിയര്‍ വിന്‍ഡോ’ ഓണ്‍ലൈന്‍ കരിയർ പ്രോഗ്രാം പദ്ധതിയുമായി എസ്.എസ്.എഫ്. മലപ്പുറം ഈസ്റ്റ് ജില്ലാ ഹയര്‍സെക്കണ്ടറി സമിതിയാണ് വിദ്യാര്‍ഥികള്‍ക്കായി ലൈവ്

Read more

അടച്ചുറപ്പില്ലാത്ത വീട്ടിൽ അമ്മയും രണ്ട് പിഞ്ചുകുട്ടികളും ഒറ്റയ്ക്ക്; സഹായവുമായി പാനൂർ ജനമൈത്രി പോലീസ്

അടച്ചുറപ്പില്ലാത്ത വീട്ടിൽ രണ്ട് പിഞ്ചു കുട്ടികളുമായി താമസിച്ച യുവതിക്ക് സഹായവുമായി പോലീസെത്തി. പന്ന്യന്നൂർ പഞ്ചായത്തിൽ മനേക്കര കുറ്റേരിയിൽ താമസിക്കുന്ന മഠത്തിൽ ഷീനക്കും കുട്ടികൾക്കുമാണ് പാനൂർ ജനമൈത്രി പോലീസ്

Read more

എസ് വൈ എസ് ജില്ലാ യുവജന റാലി: പ്രതിനിധി സമ്മേളനം തുടങ്ങി

തൃശൂര്‍: രാഷ്ട്രീയവും സാംസ്‌കാരികവുമായ ജാഗ്രതകളിലൂടെ ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ സമൂഹം സന്നദ്ധമാകണമെന്ന് എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം

Read more

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2019 ല്‍ സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ

Read more

ഓഫീസ് അസിസ്റ്റന്റ്

മാത്തറയിലെ കനറാബാങ്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങ് എന്നിവ അറിഞ്ഞിരിക്കണം.

Read more

ജലനിധിയില്‍ ഒഴിവ്

ജലനിധി മലപ്പുറം ഓഫീസില്‍ പ്രോജക്റ്റ് കമ്മീഷണര്‍ (രണ്ട്), സീനിയര്‍ എഞ്ചിനീയര്‍ (ഒന്ന്) എന്നിവരുടെ ഒഴിവുണ്ട്. കണ്‍സള്‍ട്ടന്‍സി അടിസ്ഥാനത്തില്‍ നിശ്ചിത കാലത്തേക്കായിരിക്കും നിയമനം. ബി.ടെക് (സിവില്‍) ആണ് യോഗ്യത.

Read more

ജില്ലാമെഡിക്കൽ ഓഫീസറുടെ അറിയിപ്പ്

ചൈനയിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കഴിഞ്ഞ രൺാഴ്ചക്കുള്ളിൽ ചൈനയിൽ നിന്നും തിരിച്ചു വന്നവർ ജില്ലാ മെഡിക്കൽ ഓഫീസിൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ

Read more

കൊണ്ടോട്ടി നഗരസഭയിൽ ലൈഫ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു

കൊണ്ടോട്ടി നഗരസഭയിൽ നടന്ന ലൈഫ് കുടുംബ സംഗമവും അദാലത്തും നഗരസഭ ചെയർപേഴ്സൺ കെ.സി ഷീബ ഉദ്ഘാടനം ചെയ്തു. 1,038 ലൈഫ് പി.എം.എ വൈ ഗുണഭോക്താക്കളാണ് കൊൺോട്ടി നഗരസഭയിലുള്ളത്.

Read more

ഗ്രീൻ പ്രോട്ടോക്കോൾ വളന്റിയേഴ്സ് ക്ഷണിക്കുന്നു

ജില്ലയിലെ എല്ലാസർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും പൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ ആക്കുന്നതിനായി പ്രവർത്തിക്കുന്ന സീറോ വേസ്റ്റ് പദ്ധതി താലൂക്കടിസ്ഥാനത്തിൽ വളന്റിയേഴ്സിനെ ക്ഷണിക്കുന്നു. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സേവനം നടത്തുന്ന വ്യക്തികൾക്ക്

Read more

ഗതാഗത നിയന്ത്രണം

കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടിക്കും കൂട്ടിലങ്ങാടിക്കും ഇടയിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതിലൂടെ പോകുന്ന വലിയ വാഹനങ്ങൾ

Read more

കോളറ – ജാഗ്രത പാലിക്കണം

ജില്ലയിൽ ഒരു അതിഥി തൊഴിലാളിയിൽ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്ത സാഹചര്യത്തിൽ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

Read more

സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

തീരദേശ മേഖലയിലുള്ളവരുടെ പുരോഗതിക്കായി സംസ്ഥാന കുടുംബശ്രീ മിഷൻ ജൻ ശിക്ഷൺ സൻസ്ഥാൻ വഴി, മലപ്പുറം നിലമ്പൂരിൽ വച്ച് നടത്തുന്ന സൗജന്യ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

Read more

കൊറോണ വൈറസ്; ബോധവത്ക്കരണം നൽകും

ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ യോഗം ചേർന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴുവൻ

Read more

റിപ്പബ്ലിക്ദിനാഘോഷം നാളെ ബീച്ചിൽ; മന്ത്രി ടി.പി രാമകൃഷ്ണൻ പതാക ഉയർത്തും

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷവും സെറിമോണിയൽ പരേഡും നാളെ (ജനുവരി 26) രാവിലെ എട്ടിന് കോഴിക്കോട് ബീച്ച് റോഡിൽ കോർപറേഷൻ ഓഫീസിനു സമീപം നടക്കും. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി

Read more

പടപ്പറമ്പ് തൊട്ടിയിൽ ഇരിങ്ങാലത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു

പടപ്പറമ്പ് തൊട്ടിയിൽ ഇരിങ്ങാലത്തൂർ റോഡ് കെ.എൻ.എ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന ഫൺിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ജോലി പൂർത്തീകരിച്ചാണ് പടപ്പറമ്പ് തൊട്ടിയിൽ

Read more

ശിലാസ്ഥാപനവും നിർമാണോദ്ഘാടനം സ്പീക്കർ നിർവഹിച്ചു

വെളിയങ്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനവും ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ നിർവഹിച്ചു. അറിവിനോടുള്ള താത്പര്യത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ രീതികളിലൂടെ കുട്ടികളുടെ ഇഷ്ടപ്പെട്ട

Read more

താനൂർ ഗവ. കോളജിന് 5.5 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു കെട്ടിട നിർമ്മാണ പ്രവൃത്തി ഉടൻ തുടങ്ങും

താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിനായി ഒഴൂർ പഞ്ചായത്തിൽ കൺെത്തിയ ഒഴൂരിലെ 5.5 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കു ന്നതിനായി എട്ട് കോടി

Read more

മാലിന്യം ചുരുങ്ങും;ഇനി പൊന്നാനി തിളങ്ങും തെരുവ് നാടകയാത്രക്ക് സ്വീകരണം നൽകി

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള രംഗ ശ്രീയുടെ തെരുവ് നാടകത്തിന് പൊന്നാനി നഗരസഭയിൽ സ്വീകരണം നൽകി. പ്ലാസ്റ്റിക്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം നൽകുന്നതിനും, മാലിന്യ സംസ്‌ക്കരണത്തിന്റെ

Read more

ഡോക്ടർമാരുടെ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്കായുളള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് (യുഡിഐഡി) വിതരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും വിവര ക്രോഡീകരണത്തിനും കമ്പ്യൂട്ടർ പരിജ്ഞാനമുളള ഡോക്ടർമാരുടെ അപേക്ഷ ക്ഷണിച്ചു.

Read more

നഴ്‌സിങ് അസിസ്റ്റന്റ് താത്ക്കാലിക നിയമനം

കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്ഡിഎസ്സ്/കെഎഎസ്പി ക്ക് കീഴിൽ നഴ്‌സിങ് അസിസ്റ്റന്റുമാരുടെ നാല്് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ഗവൺമെന്റ് മെഡിക്കൽ

Read more

ആനുകൂല്യം കൈപ്പറ്റാത്തവർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2010, 2011 വർഷങ്ങളിൽ അതിവർഷാനുകൂല്യത്തിന് അപേക്ഷ നൽകി ആനുകൂല്യം കൈപ്പറ്റാത്തവർ അംഗത്തിന്റെ ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ്, റേഷൻകാർഡ് എന്നിവയുടെ

Read more

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവ്

പേരാമ്പ്ര, വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ജനുവരി 31 നകം കോഴിക്കോട് കലക്ടറേറ്റിൽ

Read more

റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി ടി.പി രാമകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും

ജില്ലയിൽ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെറിമോണിയൽ പരേഡ് 26 ന് രാവിലെ എട്ട് മണിമുതൽ കോഴിക്കോട് ബീച്ചിൽ(കോർപ്പറേഷൻ ഓഫീസിന് സമീപം) നടത്തും. ചടങ്ങിൽ തൊഴിൽ എക്‌സൈസ്

Read more

മെഡിക്കൽ കോളേജ് സീവേജ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഇന്ന്

Read more

പീ​ഡനം: യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു

മു​ക്കം: സി​ഗ​ര​റ്റി​ൽ ല​ഹ​രി മ​രു​ന്ന് ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ മൂ​ന്നു​വ​ർ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം മു​ക്കം പോ​ലീ​സ്‌​അ​റ​സ്റ്റ് ചെ​യ്തു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി സി.​ടി. അ​ഷ്റ​ഫ്

Read more

ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ

തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കടൽ ക്ഷോഭം കാരണം ദുരിതമനുഭവിക്കുന്നതുമായ മത്സ്യ തൊഴിലാളികൾക്ക് ഒരു മാസത്തെ സൗജന്യ റേഷൻ (അരി, ഗോതമ്പ്) റേഷൻ കട വഴി വിതരണം ചെയ്യുമെന്ന് വടകര

Read more

അഡ്മിഷൻ ആരംഭിച്ചു

കെൽട്രോണിന്റെ കോഴിക്കോട് നോളഡ്ജ് സെന്ററിൽ ‘പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റൽ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ്’ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: എസ.്എസ്.എൽ.സി കാലാവധി: ഒരു

Read more

അഞ്ചുവർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് സുരക്ഷിതമായ കിടപ്പാടം നൽകും – മന്ത്രി എ.കെ ശശീന്ദ്രൻ

ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുവർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് അന്തിയുറങ്ങാൻ സുരക്ഷിതമായ കിടപ്പാടം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സ്ഥലലഭ്യത അനുസരിച്ച് ഫ്ളാറ്റ്

Read more

കോളജ് വിദ്യാര്‍ഥികള്‍ക്ക് ട്രോള്‍ നിര്‍മ്മാണ മത്സരം

ബാലവിവാഹങ്ങള്‍ തടയുന്നതിനും പൊതുസമൂഹത്തിനിടയില്‍ ബോധവത്ക്കരണം നടത്തുന്നതിനുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗവും സംയുക്തമായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ട്രോള്‍

Read more

ക്ഷീരകര്‍ഷകപരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ‘ശാസ്ത്രീയ പശുപരിപാലനം’എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു  വരെ

Read more

സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലയില്‍ പരിശോധന തുടരുന്നു പെരിന്തല്‍മണ്ണയില്‍ നാല് കടകള്‍ക്ക് നോട്ടീസ്

സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ, ലീഗല്‍മെട്രോളജി, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയിലെ വിവിധ കടകളിലെ ക്രമക്കേടുകള്‍ കണ്ടെ ത്തുന്നതിനായി നടത്തുന്ന  പരിശോധനകള്‍ തുടരുന്നു. പെരിന്തല്‍മണ്ണയില്‍ പലചരക്ക്,

Read more

വീട്ടമ്മയുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടിയെടുത്തതായി വനിത കമ്മീഷനുമുന്നില്‍ പരാതി

അമരമ്പലം എ.ആര്‍ നഗര്‍ കോ-ഓപ്പറേറ്റിവ് ബാങ്കിലെ ജീവനക്കാരന്‍  വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി വനിത കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചു. പല

Read more

കുടിശ്ശിക തീയതി നീട്ടി

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് എല്ലാത്തരം കുടിശ്ശികകളും ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ അടയ്ക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ

Read more

റോഡ് ഗതാഗതം നിരോധിച്ചു

ഇടിമുഴിക്കല്‍-അഗ്രശാല-പാറക്കടവ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം ജനുവരി 25 മുതല്‍ 29വരെ വരെ നിരോധിച്ചു. വാഹനങ്ങള്‍ ഇടിമുഴിക്കല്‍ – കൊളക്കുത്ത് റോഡിലെ കണ്‍ായി പാടത്തുനിന്നും തേനേരിപാറ

Read more

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് കൊട്ടുക്കര സ്‌കൂളും

കൊണ്ടോട്ടി: ചെന്നൈ ജെപിയാർ നഗറിലെ സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ 28 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന 33-ാമത് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കേരള ടീമിനെ

Read more

36 വർഷങ്ങൾക്ക് ശേഷം പുലിയന്നൂരിൽ ഒറ്റക്കോല മഹോത്സവം; നാൾമരം മുറിക്കൽ ചടങ്ങ് നടന്നു

കാസർകോട് കയ്യൂർ ചീമേനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുലിയന്നൂർ ഗ്രാമത്തിൽ 36 വർഷങ്ങൾക്ക് ശേഷം ഒറ്റക്കോല മഹോത്സവം നടക്കാനൊരുങ്ങുന്നു. സാംസ്‌കാരിക ഐതിഹ്യ പൈതൃകം കൊണ്ട് സമ്പന്നമായ പുലിയന്നൂരിൽ

Read more

ഗ്രോസറി ഐറ്റംസ് വിതരണ കമ്പനിയിലേക്ക് യുവാക്കളെ ആവശ്യമുണ്ട്

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന Kullue ഗ്രോസറി ഉത്പന്ന വിതരണ കമ്പനിയിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. ഉയർന്ന ശമ്പളം + കമ്മീഷൻ. 2 wheeler ഉം ലൈസൻസും ഉള്ളവർക്ക്

Read more

കാമ്പസുകളിൽ നിന്ന് ചരിത്രം പുന:രാവർത്തിക്കുന്നു. എസ് എസ് എഫ്

തിരൂർ: സാമൂഹ്യ പരിവർത്തനങ്ങൾക്ക് എക്കാലത്തും ബീജാവാപം നൽകിയത് ക്യാമ്പസുകളായിരുന്നു. അടിമത്വം, അധിനിവേശം, അധാർമികതകളെയെല്ലാം ചെറുത്തു തോൽപ്പിച്ച പാരമ്പര്യം ലോകത്തുടനീളമുള്ള ക്യാമ്പസുകൾക്കുണ്ട്. ഇന്ത്യയുടെ കാമ്പസുകളുടെ പാരമ്പര്യവും മറിച്ചല്ല. ജാമിഅ

Read more

‘വേഷം പ്രച്ഛന്നം’ നവംബർ 29ന് കോഴിക്കോട് ടൗൺ ഹാളിൽ

സ്‌നേഹം സംഗീതം പോലെ ആസ്വദിയ്ക്കാവുന്ന മാനവികത മറ്റെന്തിനേക്കാളും അമൂല്യമായിക്കാണണമെന്നാഗ്രഹിക്കുന്ന മാസ്സ് കോഴിക്കോടിന്റെ പുതിയ നാടകമാണ് ‘വേഷം പ്രച്ഛന്നം’. കെ.ടി.മുഹമ്മദ് എന്ന നാടകാചാര്യൻ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ എഴുതിയ

Read more

സംഗീതം നിറഞ്ഞ ‘ഇഖ്റ കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’ സമാപിച്ചു

സൂഫിവര്യൻ കൊണ്ടോട്ടി ഹസ്രത് ഖ്വാജ കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ ദർഗാ തങ്ങളുടെ മഖാമിന്റെ പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടു ദിവസം നീണ്ടുനിന്ന സൂഫി ഫെസ്റ്റിവൽ സമാപിച്ചു. നിലച്ചുപോയ

Read more

ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന്

കൊടുവള്ളി: ഷമീർ, സമീർ തുടങ്ങി പേരുകളിൽ അറിയപ്പെടുന്നവരുടെ സൗഹൃദ കൂട്ടായ്മയായ ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നവംബർ 16ന് ശനിയാഴ്ച 4 മണിക്ക്

Read more