കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 48,268 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119

Read more

സ്വപ്‌നയെയും ശിവശങ്കറെയും ഒന്നിച്ച് ചോദ്യം ചെയ്യാൻ ഇ ഡി; കോടതിയെ സമീപിച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇതിനായി സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങും. ഇ ഡി ഉദ്യോഗസ്ഥർ കോടതിയെ

Read more

ബംഗളൂരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കും; ബിനീഷിനെ കാണാൻ സമ്മതിക്കുന്നില്ലെന്ന് അഭിഭാഷകർ

ബംഗളൂരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രതികളുടെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ എടുക്കുന്ന തീരുമാനമാകും

Read more

വാളായാർ പെൺകുട്ടികൾക്ക് നീതി തേടി മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും

വാളയാറിൽ ബലാത്സംഗത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സഹോദരിമാർക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. വിധി വന്ന് ഒരു വർഷം പൂർത്തിയായ ദിവസം

Read more

സംസ്ഥാനത്ത് ഇന്ന് 6638 പേർക്ക് കൊവിഡ്, 28 മരണം; 7828 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6638 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482,

Read more

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാരും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ സർക്കാരും രംഗത്ത്. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണ കോടതി കണക്കിലെടുക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിസ്താരത്തിന്റെ

Read more

24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കൊവിഡ്; ഒരു ദിവസത്തിനിടെ 563 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി ഉയർന്നു. 563 പേരാണ് ഒരു

Read more

സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് ഉപയോഗിക്കുന്നത് എം ശിവശങ്കർ

സ്വപ്‌ന സുരേഷിന് സന്തോഷ് ഈപ്പൻ കൈമാറിയ ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് ഉപയോഗിച്ചിരുന്നത് എം ശിവശങ്കറെന്ന് റിപ്പോർട്ട്. സ്വപ്‌ന നൽകിയതാകാം ഈ ഫോൺ എന്നാണ് കരുതുന്നത്. ഒരു

Read more

അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ്

ബംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ്. അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങുകയും ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിക്കുകയും

Read more

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ; സംസ്ഥാനത്ത് ഇനി തെരഞ്ഞെടുപ്പ് ചൂട്

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ മാസം നടക്കുമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്ടർമാർക്കും കമ്മീഷൻ കത്തയച്ചു. തീയതി പിന്നീട്

Read more

ശിവശങ്കറെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല; ഉദ്യോഗസ്ഥന്റെ ചെയ്തി സർക്കാരിന്റെ തലയിൽ ഇടേണ്ടെന്നും മുഖ്യമന്ത്രി

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് 14

Read more

സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൊവിഡ്, 26 മരണം; 8474 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 26 മരണവും ഇന്ന് റിപ്പോർട്ട്

Read more

എ കെ ജി സെന്ററിലേക്ക് മാർച്ച് നടക്കാൻ സാധ്യത; സുരക്ഷ ശക്തമാക്കി പോലീസ്

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം എകെജി സെന്ററിന് സുരക്ഷ ശക്തമാക്കി. വിവിധ പ്രതിപക്ഷ

Read more

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കി

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന്

Read more

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു; അറസ്റ്റുണ്ടാകുമെന്ന് സൂചന

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം

Read more

ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടു; കേസിൽ അഞ്ചാം പ്രതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം ശിവശങ്കറെ ഒരാഴ്ചത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ഇന്ന്

Read more

കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 49,881 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. കവിഞ്ഞ 24 മണിക്കൂറിനിടെ 49,881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,40,203

Read more

നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോ

സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോ പറയുന്നു. ഇതിനായി ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതായാണ് കണ്ടെത്തൽ. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക്

Read more

സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്തു; ഇന്ന് കോടതിയിൽ ഹാജരാക്കും

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം ശിവശങ്കറെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറെ ഇ ഡി കസ്റ്റഡിയിൽ വാങ്ങും. ഏഴ്

Read more

എം ശിവശങ്കര്‍ അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കർ അറസ്റ്റിൽ. ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ശിവശങ്കറെ

Read more

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കൊവിഡ്, 27 മരണം; 7660 പേർക്ക് രോഗമുക്തി

ഇന്ന് 8790 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂർ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594,

Read more

എം ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുത്തു; നടപടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിലെടുത്തത്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ

Read more

എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കസ്റ്റംസിനും ഇഡിക്കും തുടർ നടപടികൾ സ്വീകരിക്കാം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലെ രണ്ട് ജാമ്യഹർജികളും ഹൈക്കോടതി തള്ളുകയായിരുന്നു. ശിവശങ്കറിന് മുൻകൂർ

Read more

24 മണിക്കൂറിനിടെ രാജ്യത്ത് 43,893 പേർക്ക് കൂടി കൊവിഡ്; 508 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 79,90,322 ആയി ഉയർന്നു. 508 പേരാണ് കഴിഞ്ഞ

Read more

യുഡിഎഫിന്റെ വെൽഫയർ പാർട്ടി ബാന്ധവം മതേതരത്വത്തെ തകർക്കുമെന്ന് മുസ്ലിം യുവജന സംഘടനകൾ

യുഡിഎഫിന്റെ വെൽഫെയർ പാർട്ടി ബന്ധം മതേതരത്വത്തെ തകർക്കുമെന്ന് വിവിധ മുസ്ലിം യുവജന സംഘടനകൾ. സമസ്ത, മുജാഹിദ് സംഘടനകളാണ് മതവാദത്തിനും തീവ്രവാദത്തിനുമെതിരെ ഒന്നിച്ച് നിൽക്കാൻ ധാരണയായത്. മതേതര സഖ്യത്തെ

Read more

ഇന്ന് നിർണായക ദിവസം: ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് വിധി പറയുക. ശിവശങ്കറിനും

Read more

ബീഹാറിൽ ഇന്ന് വിധിയെഴുത്തിന്റെ ആദ്യ ഘട്ടം; വോട്ടെടുപ്പ് 71 സീറ്റുകളിലേക്ക്

ബീഹാറിൽ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ്. 71 സീറ്റുകളിലേക്കാണ് ഇന്ന് വിധിയെഴുത്തി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ്

Read more

കൊവിഡ് വ്യാപനം പതിയെ അകലുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 36,469 കേസുകൾ മാത്രം

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ ആശങ്ക അകലുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിന വർധനവിൽ വലിയ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേർക്ക് മാത്രമാണ് കൊവിഡ്

Read more

മുന്നോക്ക സംവരണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വൻ ചതിയെന്ന് കാന്തപുരം വിഭാഗം

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചതിനെതിരെ എ പി സുന്നി വിഭാഗം രംഗത്ത്. മുഖപത്രമായ സിറാജിലൂടെയാണ് മുന്നോക്ക സംവരണത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Read more

സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും; രാജ്യത്ത് തന്നെ ഇതാദ്യം

സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്ത് തന്നെ ഇതാദ്യമായാണ് കർഷകർക്കായി ഇത്തരമൊരു നടപടി. 16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്. ഉത്പാദനവിലയേക്കാൾ ഇരുപത് ശതമാനം അധികമായിരിക്കും

Read more

സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൊവിഡ്, 20 മരണം; 7107 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 3711 പേർക്കും സമ്പർക്കം

Read more

സ്വർണക്കടത്ത് കേസ് പ്രതി റബിൻസൺ കൊച്ചിയിൽ പിടിയിൽ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസൺ കൊച്ചിയിൽ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഡിപ്ലോമാറ്റിക് കാർഗോ വഴി യുഎഇയിൽ നിന്ന് സ്വർണം അയച്ചത് ഫൈസൽ

Read more

കൊവിഡ് വ്യാപനത്തിൽ കുറവ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പുതിയ കേസുകൾ, 480 മരണം

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ

Read more

ബീഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സർവേ; ഭരണം എൻഡിഎ നിലനിർത്തും

ബീഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സർവേ. എൻഡിഎ മുന്നണി തന്നെ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും വിവിധ സർവേ ഫലങ്ങൾ പറയുന്നു ജെഡിയു-ബിജെപി സഖ്യം 147

Read more

കുരുന്നുകൾ അക്ഷരം എഴുതി തുടങ്ങി; വിദ്യാരംഭ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുന്നത്. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളിൽ തന്നെ ചടങ്ങുകൾ നടത്താനുമാണ് ആരോഗ്യവകുപ്പിന്റെ

Read more

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിന് എതിരായ സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന

Read more

സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കൊവിഡ്, 26 മരണം; 7649 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527,

Read more

അധികാരത്തിലെത്തിയാൽ നിതീഷ് കുമാറിനെ ജയിലിലാക്കുമെന്ന് ചിരാഗ് പാസ്വാൻ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ എൽ ജെ പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലിൽ അടക്കുമെന്ന് ചിരാഗ് പാസ്വാൻ. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്

Read more

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ ആശങ്കയെന്ന് പി കെ കുഞ്ഞാലിക്കുട്ടി; സാമ്പത്തിക സംവരണത്തിനെതിരെ സമരം

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ ആശങ്കയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ഇതിൽ സാമൂഹിക പ്രശ്‌നമുണ്ട്. താഴെതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായും കാണണം.

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 50,129 പേർക്ക് കൂടി കൊവിഡ്; 578 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി ഉയർന്നു. 578 പേരാണ് ഒരു ദിവസത്തിനിടെ

Read more

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി മാതാപിതാക്കളുടെ സത്യാഗ്രഹ സമരം ഇന്ന് മുതൽ

വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ ഇന്ന് മുതൽ വീട്ടുമുറ്റത്ത് സത്യാഗ്രഹം ഇരിക്കും. പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുന്ന

Read more

സംസ്ഥാനത്ത് ഇന്ന് 8253 പേർക്ക് കൊവിഡ്, 25 മരണം; 6468 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8253 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂർ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706,

Read more

കൊവിഡിനെ മറയാക്കി കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി

കൂട്ടക്കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന ബിടെക് പരീക്ഷ റദ്ദാക്കി. കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി വിദ്യാർഥികൾ രഹസ്യമായി മൊബൈൽ ഫോൺ പരീക്ഷാ ഹാളിൽ കൊണ്ടുവരികയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ

Read more

സിബിഐയെ വിലക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയെ രക്ഷിക്കാൻ; അധാർമികമെന്നും ചെന്നിത്തല

മഹാരാഷ്ട്ര മാതൃകയിൽ സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനം. രാഷ്ട്രീയപ്രേരിതമായ കേസുകളിലാണ്

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 53,370 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 650 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ്

Read more

വ്യാജ വാർത്തകളിലൂടെ അധികനാൾ ശ്രദ്ധ തിരിക്കാനാകില്ല; യുവാക്കൾ തെരുവിലിറങ്ങുക തന്നെ ചെയ്യും: രഘുറാം രാജൻ

ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ തെരുവിലേക്ക് ഇറങ്ങുമെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ നൽകി അധിക

Read more

സംസ്ഥാനത്ത് ഇന്ന് 8511 പേർക്ക് കൊവിഡ്, 26 മരണങ്ങൾ; 6118 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671,

Read more

ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 28ന്; അതുവരെ അറസ്റ്റ് പാടില്ല

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ 28 ഹൈക്കോടതി വിധി പറയും. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും

Read more

ആയുധങ്ങൾ ആദ്യം പിൻവലിക്കണമെന്ന ചൈനീസ് നിർദേശം ഇന്ത്യ തള്ളി; സമഗ്ര പിൻമാറ്റമല്ലാതെ ചർച്ചയില്ലെന്ന് ഇന്ത്യ

അതിർത്തിയിൽ സേനാ പിൻമാറ്റത്തിന് ചൈന മുന്നോട്ടുവെച്ച ഉപാധികൾ ഇന്ത്യ തള്ളി. ചുഷുൽ മലനിരകളിൽ ഇന്ത്യ എത്തിച്ച ആയുധങ്ങൾ ആദ്യം പിൻവലിക്കണമെന്ന നിർദേശമാണ് തള്ളിയത്. നിയന്ത്രണരേഖക്ക് അടുത്തുള്ള മലനിരകളിലേക്ക്

Read more

സംസ്ഥാനത്ത് പിടിമുറുക്കി അവയവദാന മാഫിയ; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്. ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. വിഷയത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അനധികൃത അവയവ കൈമാറ്റങ്ങൾ വ്യാപകമാണെന്ന്

Read more

24 മണിക്കൂറിനിടെ 54,366 പേർക്ക് കൊവിഡ്, 690 മരണം; പ്രതിദിന വർധനവ് കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു. 690 പേരാണ് കഴിഞ്ഞ ദിവസം

Read more

യുഡിഎഫ് നേതൃയോഗം ഇന്ന്; വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിൽ തീരുമാനമാകും

യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും. ജോസ് കെ മാണി മുന്നണി വിട്ടുപോയതും വെൽഫെയർ പാർട്ടിയുമായുള്ള സഹകരണവും യോഗം ചർച്ച ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ

Read more

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ, ജില്ലാ കോൺഗ്രസ്

Read more

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്; 6448 സമ്പർക്ക രോഗികൾ: 7593 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്.

Read more

ഞങ്ങളൊക്കെ ഇവിടെയുണ്ട്, പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടെന്ന് ചെന്നിത്തല

പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി സംസാരിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്

Read more

കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,838 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,06,946

Read more

എൽഡിഎഫ് യോഗം ഇന്ന് ചേരും; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം പ്രധാന അജണ്ട

എൽ ഡി എഫിന്റെ നിർണായക യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് യോഗത്തിലെ പ്രധാന അജണ്ട. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കണമോയെന്ന

Read more

എൻഐഎ കേസിൽ ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ

Read more

സംസ്ഥാനത്ത് ഇന്ന് 8369 പേർക്ക് കൊവിഡ്, 26 മരണം; 6839 പേർക്ക് രോഗമുക്തി

ഇന്ന് 8369 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂർ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂർ

Read more

ജാഥകൾ, കൊട്ടിക്കലാശം എന്നിവ പാടില്ല, കൊവിഡ് മാനദണ്ഡം പാലിക്കണം: തദ്ദേശ തെരഞ്ഞെടുപ്പിന് കമ്മീഷന്റെ നിർദേശം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ ആകാം. പത്രിക സമർപ്പണ സമയത്ത് മൂന്ന്

Read more

നയതന്ത്ര ബാഗിൽ സ്വർണം കടത്തിയാൽ പിടിക്കില്ലെന്ന് ഉറപ്പ് നൽകിയത് സ്വപ്‌ന; വിഹിതം കോൺസുൽ ജനറലിനും: വെളിപ്പെടുത്തലുമായി സന്ദീപ്

സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സന്ദീപ് നായർ. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ ഒരിക്കലും പിടിക്കില്ലെന്ന് പറഞ്ഞു തന്നത് സ്വപ്‌ന സുരേഷാണെന്ന് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് മൊഴി

Read more

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 54,044 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 76 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 76,51,108

Read more

കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്; അന്വേഷണം ആവശ്യപ്പെട്ട് ജമീലയുടെ മകളും

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിനെതിരേ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കോവിഡ് ബാധിതനായി പ്രവേശിപ്പിച്ച സി കെ ഹാരീസ് ഓക്സിജൻ ലഭിക്കാതെ മരിച്ചു എന്നാരോപണത്തിനു പുറമെയാണ് മെഡിക്കൽ

Read more

നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു; യമനിൽ ഗോത്രനേതാക്കളുമായി ചർച്ച നടത്തും

യമനിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷപ്രിയയെ രക്ഷിക്കാനുള്ള മധ്യസ്ഥ ചർച്ചകൾ തുടരുന്നു. യമൻ ഗോത്രനേതാക്കളുമായാണ് ചർച്ച നടക്കുന്നത്. നിമിഷയുടെ ജയിൽമോചന ശ്രമങ്ങൾക്കായി രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ്

Read more

കൊവിഡ് ഇല്ലാതായിട്ടില്ല, ജാഗ്രതാക്കുറവ് പലരിലും കാണുന്നു; ഉത്സവകാലത്ത് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

കൊവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാൻ വരുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ

Read more

സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക് കൊവിഡ്, 24 മരണം; 7375 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473,

Read more

പരിചയക്കാരന്റെ ജോലിക്കാര്യത്തിനായി മന്ത്രി ജലീൽ വിളിച്ചിട്ടുണ്ടെന്ന് സ്വപ്‌നയുടെ മൊഴി

പരിചയക്കാരന് യുഎഇ കോൺസുലേറ്റിൽ ജോലി ലഭിക്കുന്നതിനായി മന്ത്രി കെ ടി ജലീൽ ശുപാർശയുമായി തന്നെ വിളിച്ചിരുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ആയിരം ഭക്ഷ്യക്കിറ്റ്

Read more

24 മണിക്കൂറിനിടെ 46,790 പേർക്ക് കൂടി കൊവിഡ്, 587 മരണം; പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെയെത്തി

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെ

Read more

അമിതമായി ഗുളികകള്‍ കഴിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്‌നയുടെ വഴിയോര ബിരിയാണി കച്ചവടം ചിലര്‍ മുടക്കിയതിനെ തുടര്‍ന്ന് ഇവര്‍ സമൂഹമാധ്യമങ്ങളുടെ പങ്കുവെച്ച

Read more

സംസ്ഥാനത്ത് ഇന്ന് 5,022 പേർക്ക് കോവിഡ്; 4,257 സമ്പർക്ക രോഗികൾ: 7,469 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4257 സമ്പർക്ക രോഗികളും, ആശ്വാസമായത് 7469 പേർക്ക് രോഗമുക്തി എന്നുള്ളതാണ്. എന്നാൽ 21 കോവിഡ് മരണം ഇന്ന്

Read more

ശിവശങ്കറിന്റെ അറസ്റ്റ് 23ാം തീയതി വരെ ഹൈക്കോടതി തടഞ്ഞു; കസ്റ്റംസ് ഹരാസ് ചെയ്യുന്നുവെന്ന് ശിവശങ്കർ

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് 23ാം തീയതി വരെ ഹൈക്കോടതി തടഞ്ഞു. എതിർവാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാം. വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്യാൻ

Read more

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിനെതിരായ സർക്കാർ ഹർജി തള്ളി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാരാണ് പൂർത്തിയാക്കത്

Read more

24 മണിക്കൂറിനിടെ 55,722 കേസുകൾ, 579 മരണം; രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 75,50,273 ആയി. നിലവിൽ 7.72 ലക്ഷം പേരാണ് ചികിത്സയിൽ

Read more

ജീവനക്കാരുടെ അനാസ്ഥയിൽ കൊവിഡ് രോഗികൾ മരിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് ഉത്തരവിട്ടു

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് വാർഡുകളിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മരണം സംഭവിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ. നഴ്‌സിംഗ് ഓഫീസർ ജലജ

Read more

കൊവിഡ് കഴിഞ്ഞാലും മാറ്റമുണ്ടാകില്ല; ട്രെയിനുകളിൽ പാൻട്രി കാർ നിർത്താനൊരുങ്ങുന്നു

ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാർ നിർത്താൻ റെയിൽവേയുടെ നീക്കം. കൊവിഡ് കാലത്ത് ഓടുന്ന പ്രത്യേക ട്രെയിനുകളിലൊന്നും പാൻട്രിയില്ല. കൊവിഡ് കഴിഞ്ഞാലും പാൻട്രി തുടരേണ്ടതില്ലെന്നാണ് തീരുമാനം. ഇതിന് പകരം

Read more

അസം-മിസോറാം അതിർത്തി സംഘർഷം: കേന്ദ്രം ഇടപെട്ടു, ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസർക്കാർ ഇപെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ

Read more

സംസ്ഥാനത്ത് ഇന്ന് 7631 പേർക്ക് കോവിഡ്; 6685 സമ്പർക്ക രോഗികൾ: 8410 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514,

Read more

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആദ്യ ഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ചകൾക്ക് വലിയ വില

Read more

മുൻകൂർ ജാമ്യം തേടി ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും; ചികിത്സയിൽ തുടരുന്നു

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കർ നാളെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമിപിക്കും. ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യാപേക്ഷ തയ്യാക്കിയിട്ടുണ്ട്. സ്വർണക്കടത്ത്, ഡോളർ ഇടപാട്,

Read more

സംസ്ഥാനത്ത് ഇന്ന് 9016 പേർക്ക് കൊവിഡ്, 26 മരണം; 7991 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656,

Read more

റഷ്യയുടെ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ അനുമതി

റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ അനുമതി. മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകി. ഡോ. റെഡ്ഡി ലാബ്‌സ്

Read more

ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധന അടക്കം നടത്താനാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന്

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 62,212 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,212 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 74,32,680

Read more

ശിവശങ്കറിന് നോട്ടീസ് നൽകിയത് പുതിയ കേസിൽ; അറസ്റ്റ് നടപടികൾ ഉണ്ടാകും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്ന് റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അല്ല അദ്ദേഹത്തെ ഒടുവിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്വപ്‌ന

Read more

സംസ്ഥാനത്ത് ഇന്ന് 7283 പേർക്ക് കൊവിഡ്, 24 മരണം; 6767 പേർക്ക് രോഗമുക്തി

ഇന്ന് 7283 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂർ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563,

Read more

വിപ്പ് ലംഘിച്ചതിന് പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്; അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണം

അവിശ്വാസ പ്രമേയത്തിനിടെ വിപ്പ് ലംഘിച്ചതിന് പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നോട്ടീസ് നൽകി. റോഷി അഗസ്റ്റിൻ എംഎൽഎ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

Read more

കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം സംഘത്തെ അയക്കും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങൾ

Read more

സെക്രട്ടേറിയറ്റ് തീപിടിത്തം: ഫോറൻസിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ച് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി

Read more

ജോസ് കെ മാണി എം എൻ സ്മാരകത്തിലെത്തി; കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

കേരളാ കോൺഗ്രസിന്റെ എൽ ഡി എഫ് പ്രവേശനത്തിന് മുന്നോടിയായുള്ള ചർച്ചകൾക്കായി ജോസ് കെ മാണി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ്

Read more

സുതാര്യമായ വിചാരണ പ്രതീക്ഷയില്ല: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ രംഗത്ത്. വിചാരണ ഉൾപ്പെടെ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടികളാണ് കേസിൽ

Read more

പാലായിൽ എൻ സി പി തന്നെ മത്സരിക്കും; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ടിപി പീതാംബരൻ

പാലാ ഉൾപ്പെടെയുള്ള നാല് സീറ്റുകൾ എൻ സി പിയുടേത് തന്നെയാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ. പാലാ സീറ്റിൽ തർക്കമില്ല. പാലാ വിട്ടു കൊടുക്കണമെന്ന് ആരും

Read more

രാജ്യത്ത് 73.70 ലക്ഷം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 63,371 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73,70,469 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8,04,528 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 64,53,780

Read more

ലാവ്‌ലിൻ കേസ് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന സിബിഐ ആവശ്യത്തിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. കോടതി ആവശ്യപ്പെട്ട കുറിപ്പിനൊപ്പം

Read more

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചർച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എൽ ഡി എഫ് മുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ടു വെച്ച ആവശ്യങ്ങളും യോഗത്തിൽ ചർച്ചയാകും. പാലാ

Read more

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ്, 23 മരണം; 7082 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ

Read more

എം ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ ഹൈക്കോടതി തടഞ്ഞു; വിശദമായ റിപ്പോർട്ട് നൽകണം

സ്വർണക്കടത്ത് എൻഫോഴ്‌സ്‌മെന്റ് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. ശിവശങ്കർ

Read more

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10നായിരുന്നു അന്ത്യം പാലക്കാട്

Read more

മഴ ശക്തമായി തുടരും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള

Read more

സ്‌കൂളുകളും തീയറ്ററുകളും ഇന്ന് മുതൽ തുറക്കാൻ അനുമതി; ഇപ്പോഴില്ലെന്ന നിലപാടിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തെ സ്‌കൂളുകൾ ഇന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. എങ്കിലും ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്‌കൂളുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല. കേരളം, കർണാടക, ആന്ധ്രാപ്രദേശ്,

Read more

സംസ്ഥാനത്ത് ഇന്ന് 6244 പേർക്ക് കൊവിഡ്, 20 മരണം; 7792 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6244 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂർ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456,

Read more

ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചന; മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ചെന്നിത്തല

ഇടതു മുന്നണിയിലേക്ക് പോയ ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ കോൺഗ്രസ് വികാരം നെഞ്ചിലേറ്റുന്നവർക്ക് ഇത് അംഗീകരിക്കാനാകില്ല. എല്ലാ രാഷ്ട്രീയ

Read more

തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്; നിരവധി പേർ പിടിയിൽ, ആയുധങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ ജില്ലയിൽ നടക്കുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസിന്റെ വ്യാപക റെയ്ഡ്. ഓപറേഷൻ റേഞ്ചർ എന്ന പേരിലാണ് റെയ്ഡ് നടന്നത്.

Read more

ഇനി ഇടതുപക്ഷത്തോടൊപ്പം: രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് ജോസ് കെ മാണി, എംപി സ്ഥാനം രാജിവെക്കും

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇനി ഇടതുപക്ഷത്തോടൊപ്പം. ഏറെക്കാലം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ജോസ് കെ മാണി

Read more

24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ

Read more

രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും; ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം 11 മണിക്ക്

ഇടതു പ്രവേശനത്തിന് ഒരുങ്ങി നിൽക്കുന്ന കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11 മണിക്ക് ജോസ് കെ

Read more

സംസ്ഥാനത്ത് അതിശക്തമായ മഴ; പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക്

Read more

ലൈഫ് മിഷനെതിരെ പൊതുമണ്ഡലത്തിൽ അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണ് കോടതി വിധി: മുഖ്യമന്ത്രി

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ച ഉത്തരവ് പൊതുമണ്ഡലത്തിൽ അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Read more

സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്, 21 മരണം; 7723 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണവും സംസ്ഥാനത്ത് ഇന്ന്

Read more

മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച ചിത്രമായി വാസന്തി

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ്

Read more

വടക്കാഞ്ചേരി ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. കേസിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്. സർക്കാരിനെതിരെ

Read more

കൊവിഡ് വ്യാപനത്തിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 55,432 പേർക്ക്

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ് ഒരു ഘട്ടത്തിൽ ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയിരുന്നു. ഇതിൽ

Read more

സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; മികച്ച നടൻ, സിനിമ വിഭാഗത്തിൽ കടുത്ത മത്സരം

സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.30നാണ് അവാർഡുകൾ പ്രഖ്യാപിക്കുക. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്. ലിജോ ജോസ്

Read more

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരായ ഹർജിയിൽ വിധി ഇന്ന്; സർക്കാരിന് നിർണായകം

ലൈഫ് മിഷൻ ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ് ഐ ആർ റദ്ദാക്കണമെന്നാണ് സർക്കാരിന്റെ

Read more

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കോവിഡ് വ്യാപനം കാരണം താത്കാലികമായി അടയ്ക്കുന്നു എന്നാണ് വിശദീകരണം. കോവിഡ് വ്യാപനം കാരണം കോണ്‍സുലേറ്റിലേക്ക് വരണ്ട എന്ന് ജീവനക്കാർക്ക്

Read more

സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കൊവിഡ്, 22 മരണം; 7836 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂർ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382,

Read more

ഹാത്രാസ് കേസിലെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം

ഹാത്രാസ് കേസ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് പരിഗണിക്കുന്നു. കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിംഗ് എന്നിവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

Read more

സർക്കാർ ജീവനക്കാർക്ക് പതിനായിരം രൂപ അഡ്വാൻസ്, സംസ്ഥാനങ്ങൾക്ക് 12,000 കോടി: പുതിയ പാക്കേജുമായി കേന്ദ്രം

കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കര കയറുന്നതിനായി പുതിയ പാക്കേജുമായി കേന്ദ്രം. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് കാഷ് വൗച്ചർ സ്‌കീം അവതരിപ്പിക്കുമെന്ന്

Read more

ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കി

നടി ഖുശ്ബുവിനെതിരെ കോൺഗ്രസ് നടപടി. താരത്തെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. കോൺഗ്രസ് വിട്ട് ഖുശ്ബു ബിജെപിയിൽ ചേരാനൊരുങ്ങുന്നതിനിടെയാണ് മുഖം രക്ഷിക്കാനുള്ള പാർട്ടി നടപടി. ഇതിന്

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 66,732 പേർക്ക് കൂടി രോഗബാധ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71,20,539

Read more

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും; പ്രവേശനം ഉപാധികളോടെ

സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഇന്ന്

Read more

സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കോവിഡ്; 8216 സമ്പർക്ക രോഗികൾ: 8924 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640,

Read more

കാർഷിക നിയമത്തിൽ നിന്ന് പിൻമാറില്ല; എതിർക്കുന്നവർ ഇടനിലക്കാരെന്ന് മോദി

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്ലാളുമാർക്കും ഇടനിലക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നവരാണ് കാർഷിക നിയമ പരിഷ്‌കരണത്തിനെതിരെ നുണകൾ പ്രചരിപ്പിക്കുന്നത്. എന്തുവന്നാലും സർക്കാർ ഇതിൽ നിന്ന് പിൻമാറില്ല

Read more

ഹാത്രാസ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു; കേസ് നാളെ അലഹബാദ് ഹൈക്കോടതിയിൽ

ഹാത്രാസ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. യു പി പോലീസ് അന്വേഷണത്തിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശുപാർശ ചെയ്തത്. അന്വേഷണം

Read more

കോൺസൽ ജനറലും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി; സ്‌പേസ് പാർക്കിൽ കയറിയത് ശിവശങ്കർ മുഖേനയെന്നും സ്വപ്‌നയുടെ മൊഴി

മുഖ്യമന്ത്രിയും യുഎഇ കോൺസൽ ജനറലും 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് സ്വപ്‌ന ഈ

Read more

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,383 കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70,53,806

Read more

ശിവശങ്കർ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം; നിയമോപദേശം തേടി കസ്റ്റംസ്

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാൻ നിലവിലെ മൊഴികൾ

Read more

ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലേക്ക്; പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതേസമയം കൈമാറുന്ന സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായിട്ടില്ല. മുന്നണി പ്രവേശനത്തിന് ശേഷം സീറ്റുകൾ

Read more

സംസ്ഥാനത്ത് അതീവ ഗുരുതരം : സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 66228 സാമ്പിള്‍

Read more

24 മണിക്കൂറിനിടെ രാജ്യത്ത് 73,272 പേർക്ക് കൂടി കൊവിഡ്; 926 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 69,79,424 ആയി

Read more

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 4.20 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസ്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ദപ്പെട്ട് 4.20 കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ ഇടപാടുകൾ നടന്നതായി അന്വേഷണ

Read more

സ്വർണക്കടത്ത്: എം ശിവശങ്കറെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്‌തേക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ശിവശങ്കിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ അദ്ദേഹത്തെ

Read more

തിരൂരിൽ അയൽവാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം തിരൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ചേലക്കൽ സ്വദേശി യാസർ അറാഫത്താണ് കൊല്ലപ്പെട്ടത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയൽവാസികൾ ചേരി തിരിഞ്ഞ് നടന്ന സംഘർഷത്തിനിടെയാണ് യാസറിനെ വെട്ടിയത്.

Read more

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കൊവിഡ്, 25 മരണങ്ങൾ; 8048 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714,

Read more

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സ്വത്തുവിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീൽ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സ്വത്ത് വിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി ആവശ്യപ്പെട്ടതിനനുസരിച്ചാണ് സ്വത്തുവിവരം വെളിപ്പെടുത്തിയത്. 19.5 സെന്റ് സ്ഥലവും

Read more

രാജ്യത്ത് 69 ലക്ഷത്തിലധികം പേർക്ക് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 70,496 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,496 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,06,152

Read more

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ പക്കല്‍ നിന്നും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം

Read more

കൊച്ചിയിൽ കള്ളപ്പണം പിടികൂടിയ സംഭവത്തിൽ പിടി തോമസ് എംഎൽഎയുടെ പങ്കും ആദായനികുതി വകുപ്പ് അന്വേഷിക്കും

കൊച്ചിയിൽ കണക്കിൽപ്പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് എംഎൽഎ പിടി തോമസിന്റെ പങ്കും പരിശോധിക്കുമെന്ന് ആദായനികുതി വകുപ്പ്. അഞ്ചുമന ക്ഷേത്രത്തിന്

Read more

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 76 വയസ്സായിരുന്നു. അടുത്തിടെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു മകൻ ചിരാഗ്

Read more

സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൊവിഡ്, 24 മരണങ്ങൾ; 7003 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377,

Read more

ബാറുകള്‍ തൽക്കാലം തുറക്കില്ല; രോഗവ്യാപനം കുറഞ്ഞശേഷം ആലോചിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് അനുചിതമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Read more

24 മണിക്കൂറിനിടെ 78,524 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,524 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇദോടെ ആകെ രോഗബാധിതരുടെ എണ്ണം 68.35

Read more

സനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും; നിർണായക വെളിപ്പെടുത്തലുകൾ

തൃശ്ശൂരിൽ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് പ്രതികളെ തെളിവെടുപ്പിന് എത്തിക്കും. ഇന്നലെ പിടിയിലായ സുജയ്, സുനീഷ് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിക്കുക.

Read more

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് വരും. സർക്കാരിനും

Read more

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; വാദം കേൾക്കൽ ആരംഭിച്ചേക്കും

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന്

Read more

പതിനായിരം കടന്ന് പ്രതിദിന വർധന: ഇന്ന് 10,606 പേർക്ക് കൊവിഡ്; 6161 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂർ 948, കൊല്ലം 852, ആലപ്പുഴ 672,

Read more

ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം; പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങൾ, കൂടുതൽ പരിശോധന ആവശ്യം

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്‌നയുടെ ബാങ്ക്

Read more

പൊതുസ്ഥലവും റോഡും കയ്യേറിയുള്ള അനിശ്ചിതകാല സമരങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി

പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് റോഡുകളും പൊതുസ്ഥലങ്ങളും കയ്യേറിയുള്ള അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി. സമരങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ പാടുള്ളു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള

Read more

24 മണിക്കൂറിനിടെ 72,049 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 67 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 67,57,132

Read more

സ്വർണക്കടത്ത്: സ്വപ്‌ന സുരേഷ് അടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പെടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കേസിൽ അനുബന്ധ തെളിവുകൾ ഹാജരാക്കാൻ എൻഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Read more

ഉത്ര വധക്കേസ്: വിചാരണയുടെ പ്രാരംഭ നടപടികൾക്ക് ഇന്ന് തുടക്കം

കൊല്ലം അഞ്ചലിൽ ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് തുടങ്ങും. കേസിൽ ഓഗസ്റ്റ് 14ന് അന്വേഷണ സംഘം കുറ്റപത്രം

Read more